കാ​ടു​വി​ട്ടു കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചു ന​ദി തേടി കാ​ട്ടാ​ന​ക്കൂ​ട്ടം; ഭ​യ​ന്ന് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ

റാ​ന്നി: കാ​ടു​വി​ട്ടു കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചു ന​ദി ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ന​പാ​ല​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളും ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി ക​ണ്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഭീ​തി​യി​ലാ​യ​ത്. മ​ട​ന്ത​മ​ണ്‍, ക​ടു​മീ​ൻ​ചി​റ, പ​രു​വ,കു​ട​മു​രു​ട്ടി, ച​ണ്ണ, കൊ​ച്ചു​കു​ളം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​ണ് ഏ​റെ ആ​ശ​ങ്ക​യി​ലാ​യ​ത്. പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യി​ൽ ആ​ന​യു​ടെ​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യം പ​തി​വാ​ണെ​ങ്കി​ലും ഇ​വ ന​ദി ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്തി നാ​ശം വി​ത​ച്ച സം​ഭ​വം കു​റ​വാ​ണ്. ഇ​ത്ത​വ​ണ വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണം പ​തി​വ് ആ​ന​ത്താ​ര വി​ട്ട് ന​ദീ​തീ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​കൂ​ടി ക​ട്ടി​ക്ക​ൽ ഭാ​ഗ​ത്തെ​ത്തി മ​റു​ക​ര ക​ട​ന്ന് ര​ണ്ടു​പേ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ക​ടു​മീ​ൻ​ചി​റ ഭാ​ഗ​ത്തെ​ത്തി​യ​താ​യാ​ണ് ക​രു​തു​ന്ന​ത്. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ട​ന്ത​മ​ണ്ണി​നു മു​ക​ൾ ഭാ​ഗ​ത്ത് വെ​ച്ചൂ​ച്ചി​റ വാ​റു​ചാ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നെ​ത്തി​യ​വ​രാ​ണ് കാ​ട്ടാ​ന​യെ ആ​ദ്യം ക​ണ്ട​ത്. മ​ട​ന്ത​മ​ണ്‍ ക​രി​ന്പി​ൽ സ​ദാ​ശി​വ​ൻ രാ​വി​ലെ…

Read More

ടി​ഞ്ചു മൈ​ക്കി​ളി​ന്‍റെ ദു​രൂഹ​മ​ര​ണം: അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ഗൂ​ഢ​നീ​ക്കം; കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ

ചു​ങ്ക​പ്പാ​റ: മാ​പ്പൂ​ര് ടി​ഞ്ചു മൈ​ക്കി​ളി (26)ന്‍റെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. 2019 ഡി​സം​ബ​ർ 15ന് ​കോ​ട്ടാ​ങ്ങ​ൽ ക​ണ​യി​ങ്ക​ൽ ടി​ജി​ൻ ജോ​സ​ഫി​ന്‍റെ താ​മ​സ​സ്ഥ​ല​ത്താ​ണ് ടി​ഞ്ചു മൈ​ക്കി​ളി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​മു​ക​നെ​ന്നു പ​റ​യു​ന്ന​യാ​ളി​നൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ടി​ഞ്ചു​വി​ന്‍റെ മ​ര​ണ​ത്തേ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ പോ​ലീ​സ് കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു. മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തി​നേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തു​ട​ങ്ങി​യ​വ​ർ​ക്കും പെ​രു​ന്പെ​ട്ടി പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ​ദി​വ​സം ടി​ജി​ൻ ന​ട​ത്തി​യി​ട്ടു​ള്ള ചി​ല പ്ര​സ്താ​വ​ന​ക​ൾ കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ടി​ഞ്ചു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ആ​രും പു​റ​മേ​നി​ന്നു സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും മ​ക​ളെ ന​ല്ല​നി​ല​യി​ൽ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​പ്പി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്ന​താ​യും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.…

Read More

സ്വത്തുക്കളെല്ലാം നാലുമക്കൾക്കും എഴുതി നൽകിയതോടെ ദുരിതം തുടങ്ങി! വി​ശ​പ്പ​ട​ക്കു​വാ​ന്‍ ഭി​ക്ഷ​യെ​ടു​ത്ത് വയോധികൻ‍; ഇനി മക്കളുടെ അടുത്തേക്കില്ലെന്ന്‌ നിറകണ്ണുകളോടെ അടൂർ ബസ് സ്റ്റാന്‍റിലിരുന്ന് ഗോപാലകൃഷ്ണൻ

അ​ടൂ​ര്‍: മ​ക്ക​ൾ​ക്കെ​തി​രെ പി​താ​വ് ന​ൽ​കി​യ മൊ​ഴി​യേ​തു​ട​ർ​ന്ന് കേ​സ്. മ​ണ​ക്കാ​ല തു​വ​യൂ​ർ സ്വ​ദേ​ശി ഗോപാലകൃ​ഷ്ണ​ൻ നാ​യ​രു​ടെ (86) മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഇ​ള​യ​മ​ക​ന്‍റെ ഉ​പ​ദ്ര​വവും വി​ശ​പ്പും ഒ​റ്റ​പ്പെ​ട​ലും സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ് താ​ന്‍ വീ​ട് വി​ട്ട​തെ​ന്നും അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ക​യും അ​ന്തി​യു​റ​ങ്ങു​ക​യും ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നും നാ​ല് മ​ക്ക​ളു​ടെ പി​താ​വാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഭാ​ര്യ മ​രി​ച്ച​തോ​ടെ ത​നി​ക്ക് ദു​രി​ത​മാ​യ​താ​യും ത​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്വ​ത്തു വ​ക​ക​ള്‍ വി​റ്റ് മ​ക​ള്‍​ക്ക് ഓ​ഹ​രി ന​ല്കി​യ​താ​യും ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തി​നാ​യി മ​ക്ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യ​തി​നാ​ലാ​ണ് ത​ന്നെ ആ​രും പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക​ളോ​ടൊ​പ്പം ദു​രി​ത​ത്തി​ലേ​ക്ക് ഇ​നി ത​ന്നെ വി​ട​രു​തെ​ന്നും മ​ഹാ​ത്മ​യി​ല്‍ അ​ഗ​തി​യാ​യി ക​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ച്ചു. മു​തി​ര്‍​ന്ന പൗ​ര​നെ സം​ര​ക്ഷി​ക്കാ​ത്ത​തി​ന് മ​ക്ക​ൾ‍​ക്കെ​തി​രെ​യും പി​താ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച​തി​ന് ഇ​ള​യ മ​ക​നെ​തി​രെ​യും അ​ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

മാ​ന്നാ​റി​ലെ ജലം മാന്നാറുകാർക്കും കൂടി വേണം; ഹരിപ്പാട് പഞ്ചായത്തിലേക്കായി മാന്നാറിൽ നിർമിക്കുന്ന ജ​ല​സം​ഭ​ര​ണിക്കെതിരേ ഒറ്റയാൾ സമരവുമായി മുഹമ്മദ് ബഷീർ

മാ​ന്നാ​ർ: ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വ​ള്ള​മെ​ത്തി​ക്കു​വാ​ൻ മാ​ന്നാ​ർ മു​ല്ല​ശേ​രി​ക്ക​ട​വി​ൽ പ​ണി​യു​ന്ന ജ​ല​സം​ഭ​ര​ണി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ന്നാ​ർ നി​വാ​സി​ക​ൾ​ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണ​മെ​ന്നും അ​ഞ്ച് ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​റാ​ട്ടി​നും നി​ര​വ​ധി പേ​ർ കു​ളി​ക്കു​വാ​നും അ​ല​ക്കു​വാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ക​ട​വ് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ള്ള ആ​വ​ശ്യം ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന സ​ഹാ​യി ബ​ഷീ​ർ ക​ഴി​ഞ്ഞ ദി​വ​സം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണ സ്ഥ​ല​മാ​യ മു​ല്ല​ശേ​രി​ക്ക​ട​വി​ൽ നി​ന്നും ആ​വ​ശ്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മേ​ന്തി ഒ​റ്റ​യാ​ൾ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഉ​പ​വാ​സം ന​ട​ത്തി​യ​ത്. മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​പ​വ​സി​ച്ചു.

Read More

മോഷ്ടാക്കൾ ചില്ലറക്കാരല്ല; സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ലോക്കറുൾപ്പെടെ 10 ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വം:​ അ​ന്വേ​ഷ​ണം ഊർജിതമാക്കി പോലീസ്

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 10 ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മാ​ന്നാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ആ​ഫീ​സ​ർ ജോ​സ് മാ​ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ടീ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നീ​ങ്ങു​ന്ന​ത്. ജം​ഗ്ഷ​നി​ലു​ള്ള ക​ട​ക​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ചെ​ന്നി​ത്ത​ല​യി​ലെ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ചെ​ന്നി​ത്ത​ല കി​ഴ​ക്കേ​വ​ഴി വെ​ട്ട​ത്ത്വി​ള സ്കൂ​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്യൂ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് 10 ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10 ല​ക്ഷം രൂ​പ ലോ​ക്ക​ർ ഉ​ൾ​പ​ടെ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​വാ​ൻ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് 25000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ ന​ൽ​കു​ന്ന…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി; കെ​ട്ടു​കാ​ഴ്ച​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെട്ടിക്കുളങ്ങരക്കാരുടെ മാത്രം പ​ദാ​വ​ലികളെക്കുറിച്ചറിയാം…

ചെ​ട്ടി​കു​ള​ങ്ങ​ര: കും​ഭ​ഭ​ര​ണി കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ട്ടി​കു​ള​ങ്ങ​ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​മു​റ​ക​ൾ പ​ഴ​ക്ക​മു​ള്ള​തും അ​വ​രു​ടേ​താ​യ അ​ർ​ത്ഥ​ത​ല​ങ്ങ​ളു​ള്ള​തു​മാ​യ നി​ര​വ​ധി വാ​ക്കു​ക​ളു​ണ്ട്. ത​ല​മു​റ​ക​ൾ മാ​റി വ​ന്നി​ട്ടു​കൂ​ടി കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന​താ​യ രീ​തി​യി​ൽ ഇ​വ​ർ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​ത് ഇ​വി​ടു​ത്തെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ത​ന​താ​യ ഓ​ണാ​ട്ടു​ക​ര ശൈ​ലി​യി​ലു​ള്ള ഈ ​വാ​ക്കു​ക​ൾ വ്യ​ക്ത​മാ​യും കൃ​ത്യ​മാ​യും അ​തി​ന്‍റെ അ​ർ​ഥ​ത്തെ സം​വേ​ദ​നം ചെ​യ്യു​ന്ന നാ​ട്ടു​ഭാ​ഷ​യാ​ണ്. കു​തി​ര, തേ​ര്, എ​ന്നി​വ കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല വ​ലി​പ്പ​ത്തി​ലു​ള്ള​തും അ​ള​വി​ലു​ള്ള​തു​മാ​യ ത​ടി​ക​ഷ​ണ​ങ്ങ​ളെ​യും ക​മു​കി​ൻ കീ​റു​ക​ളെ​യും അ​വ​യെ യോ​ജി​പ്പി​ക്കു​ന്ന രീ​തി​ക​ളേ​യും അ​വ​ർ പ​ല പേ​രി​ട്ടു സ​ന്ദ​ർ​ഭോ​ചി​ത​മാ​യി വി​ളി​ക്കു​ന്നു. ത​ല​മു​റ​ക​ൾ മ​റ​ക്കാ​തെ സൂ​ക്ഷി​ക്കേ​ണ്ട കെ​ട്ടു​കാ​ഴ്ച​യു​ടെ ത​ച്ചു​ശാ​സ്ത്ര വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ സൂ​ക്ഷ്മ ക​ണ​ക്കു​ക​ൾ ഈ ​ല​ളി​ത പ​ദാ​വ​ലി​യി​ൽ അ​ന്ത​ർ​ലീ​ന​മാ​ണ്. അ​ടി​ക്കൂ​ട്ട്, ചാ​ട്, ചീ​പ്പ്, വ​ട്ടം വീ​ശു​ക,അ​ച്ചു​ത​ടി, ചി​റ​കു​പ​ടി​ക​ൾ, കു​റ്റി​ക്കാ​ൽ, മ​ല​ർ​ത്തു പ​ടി​ക​ൾ, ക​മ​ഴ്ത്തു​പ​ടി​ക​ൾ, താ​ങ്ങു​പ​ടി​ക​ൾ, താ​ങ്ങു​കാ​ലു​ക​ൾ, ത​ണ്ട്,ആ​പ്പ്,പി​ള്ള​ച്ചാ​ട്,ക​ട്ടി​ള,ക​തി​രു​കാ​ൽ,വ​ല്ല​ഴി,തി​രു​മി​ക്കെ​ട്ട്,കു​ട്ടി​ക​ന്പ്,കു​ത്തു​ക​ത്രി​ക,ചാ​രി​ക്കെ​ട്ട്,കു​ടും​ബ​ക്ക​യ​ർ,ക​പ്പി,പി​ള്ള​ക്ക​തി​രു​കാ​ൽ,ഇ​ല്ല​ത്ത​ട്ട്,വെ​ട്ട​ല​ക്,പ​ക്ക​ല​ക്,മൂ​ല​ക്കോ​ൽ,ച​രി​പ്പ്,ദ​ളം,കോ​ഴി​ക്കാ​ൽ,അ​മ​ണ്ഡം,ഓ​ടു​വ​ല്ല​ഴി,ക​യ​റു​പാ​ക​ൽ,വെ​ള്ള​യി​ടീ​ൽ,തൂ​ക്ക്,വ​ട്ട​ക്കെ​ട്ട്,ഇ​ട​ക്കൂ​ടാ​രം,വൈ​ര​ക്കൊ​ടി,പ്ര​ങ​ട,മു​ടി​ച്ച​ട്ടം,മൃ​ഗ​പ​ടി,മേ​ൽ​കൂ​ടാ​രം,നാ​ന്പ്,മ​ണ്ഡ​പ​ത്ത​റ,കൈ​ക്കോ​ൽ എ​ന്നി​വ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ മാ​ത്രം പ്ര​ചാ​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്ഥ​മാ​യ കെ​ട്ടു​കാ​ഴ്ച…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി; ഓ​ണാ​ട്ടു​ക​ര​യ്ക്ക് ഓ​ണ​ത്തേ​ക്കാ​ൾ മ​ഹ​ത്ത​രം ഭ​ര​ണി

ചെ​ട്ടി​കു​ള​ങ്ങ​ര: ഓ​ണാ​ട്ടു​ക​ര​യ്ക്ക് ഓ​ണ​ത്തേ​ക്കാ​ൾ മ​ഹ​ത്ത​ര​മാ​ണ് കും​ഭ​ഭ​ര​ണി. പ്ര​ധാ​ന​മാ​യും ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 13 ക​ര​ക​ളി​ൽ വ​ലി​യ ഉ​ത്സ​വ പ്ര​തീ​തി ത​ന്നെ​യാ​ണ് കും​ഭ​ഭ​ര​ണി നാ​ളു​ക​ളി​ൽ. ദൃ​ശ്യ​ഭം​ഗി​യാ​ൽ കാ​ഴ്ച​ക്കാ​ര​നാ​യി എ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും ആ​ഹ്ലാ​ദം ഉ​ള​വാ​ക്കു​ന്ന ഒ​ന്നാ​ണ് കെ​ട്ടു​കാ​ഴ്ക​ൾ. ചെ​ട്ടി​കു​ള​ങ്ങ​ര ഭ​ഗ​വ​തി​യു​ടെ തി​രു​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​ന്ന കെ​ട്ടു​ത്സ​വ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഏ​തു ദേ​ശ​ത്തു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര​ക്കാ​രും ഈ ​സ​മ​യം ഇ​വി​ടെ എ​ത്തു​ന്ന​മെ​ന്ന​ത് ഒ​രു വ​ലി​യ പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ്. കും​ഭ​ഭ​ര​ണി നാ​ളി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഏ​തു വീ​ട്ടി​ൽ ചെ​ന്നാ​ലും കൊ​ഞ്ചും മാ​ങ്ങ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ഉ​ണ്ടാ​കും. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര ക​ണ്ട ശേ​ഷം കൊ​ഞ്ചും മാ​ങ്ങ​യും കൂ​ട്ടി​യു​ള്ള സ​ദ്യ​യു​മു​ണ്ട്. കെ​ട്ടു​കാ​ഴ്ച​യു​ടെ സ​മീ​പ​ത്ത് എ​ത്തു​ന്ന ക​ര​ക്കാ​ര​ന്‍റെ ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശി​വ​രാ​ത്രി നാ​ൾ മു​ത​ൽ അ​ഹോ​രാ​ത്രം അ​ധ്വാ​നി​ച്ചു നി​ർ​മി​ച്ച കെ​ട്ടു​കാ​ഴ്ച​യെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആ​വേ​ശ​മാ​ണു നി​റ​യു​ന്ന​ത്. കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​ത്തി​ന്‍റെ ആ​വേ​ശം പു​രോ​ഗ​മി​ക്ക​വേ ക​ര​ക​ളി​ൽ ആ​വേ​ശ​വും ഏ​റെ. അ​മ്മ​യു​ടെ…

Read More

ആ​ല​പ്പു​ഴ-​അ​മ്പ​ല​പ്പു​ഴ റൂ​ട്ടി​ൽ ബ​സി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു; പോലീസ് സ്റ്റേഷനുകളിൽ പരാതി പ്രളയം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​അ​ന്പ​ല​പ്പു​ഴ റൂ​ട്ടി​ൽ ബ​സ് യാ​ത്ര​ക്കാ​രു​ടെ പ​ണ​വും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക്ക് പോ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടു. അ​ന്പ​ല​പ്പു​ഴ കോ​മ​ന സു​ബൈ​ദ മ​ൻ​സി​ലി​ൽ റ​ഹ്മ​ത്ത് നാ​സ​റി​ന്‍റെ പ​ഴ്സാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ണ്ടാ​ന​ത്തു​നി​ന്ന് ഇ​ര​ട്ട​ക്കു​ള​ങ്ങ​ര​യി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പെ​ട്ട​ത​റി​യു​ന്ന​ത്. 2400 രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് ഇ​വ​യും പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ട​മ്മ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഉ​ള്ള​തി​നാ​ൽ ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​ണ്. ദീ​ർ​ഘ​ദൂ​ര ബ​സി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ഉ​ണ്ടാ​കാ​റി​ല്ല. ഹ്ര​സ്വ​ദൂ​ര ബ​സി​ലാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക മോ​ഷ​ണ സം​ഘം ത​ന്നെ ഉ​ണ്ട​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

Read More

മുന്നുറോളം കുടുംബങ്ങളെ വട്ടം കറക്കി കരുമാടിയിലെ റെയിൽവേ ഗേറ്റ്; സ്ഥിരമായി അടച്ചുപൂട്ടുന്നതിനെതിരേ പ്രതിഷേധിച്ച് നാട്ടുകാർ

റെ​യി​ൽ​വേ ഗേ​റ്റ് സ്ഥി​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​ന്പ​ല​പ്പു​ഴ: ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് പേ​ർ സ​ഞ്ച​രി​ക്കു​ന്ന ക​രു​മാ​ടി ഗു​രു​മ​ന്ദി​രം മ​ങ്കൊ​ന്പ് റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റ് സ്ഥി​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. എ​ൽ​സി 97-ാം ന​ന്പ​ർ ഗേ​റ്റാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി അ​ട​ച്ചി​ടാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത.് പ്ര​ള​യ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ക്ഷാ​മാ​ർ​ഗ​മാ​യ ഈ ​റോ​ഡ് അ​ട​ച്ചു പൂ​ട്ടു​ന്ന​തു മൂ​ലം സ​മീ​പ​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്യേ​ണ്ട​താ​യി വ​രും. സ​മീ​പ​ത്തെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​മെ​ത്തി​ക്കു​ന്ന​തും വി​ള​വെ​ടു​പ്പി​നു ശേ​ഷം ട​ണ്‍ ക​ണ​ക്കി​ന് നെ​ല്ല് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന റോ​ഡി​ൽ എ​ത്തി​ക്കു​ന്ന​തി​ന്നും ഈ ​റോ​ഡാ​ണ് ഏ​ക ആ​ശ്ര​യം. മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലേ​ക്കും എ​ത്തു​ന്ന​തി​നു​ള്ള ഏ​ക സ​ഞ്ചാ​ര മാ​ർ​ഗ​മാ​ണി​ത്. പ്ര​ധാ​ന പാ​ത​യാ​യ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ലേ​ക്കും നാ​ട്ടു​കാ​ർ​ക്ക് എ​ത്തേ​ണ്ട റോ​ഡ് അ​ട​ച്ചു പൂ​ട്ടു​ന്പോ​ൾ…

Read More

വെറുതേ പറയുന്നതല്ല, കാരണങ്ങൾ ഉണ്ട്; കൊ​ല്ല​മു​ള ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് നാട്ടുകാർ

വെ​ച്ചൂ​ച്ചി​റ: മ​ഠ​ത്തും​ചാ​ൽ – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​മു​ള ജം​ഗ്ഷ​നി​ൽ പൈ​പ്പു​ക​ളി​ട്ടു മൂ​ടി ക​ലു​ങ്കു നി​ർ​മി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. മ​ഴ​ക്കാ​ല​ത്ത് വ​ൻ വെ​ള്ള​മൊ​ഴു​ക്കു​ള്ള​തും എ​രു​മേ​ലി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പു​ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തു​മാ​യ ഭാ​ഗ​ത്ത് പൈ​പ്പു​ക​ലു​ങ്കി​നു പ​ക​രം ചെ​റി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. നേ​ര​ത്തെ ത​ന്നെ ത​ക​ർ​ന്നു കി​ട​ന്ന ക​ലു​ങ്കു​പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ക​ലു​ങ്കു നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കു​ള്ള ഇ​വി​ടെ പൈ​പ്പു​ക​ൾ അ​ട​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കി വീ​ണ്ടും ഗ​താ​ഗ​ത​പ്ര​ശ്ന​വും റോ​ഡി​നു നാ​ശ​വു​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ്ഥി​ര​മാ​യി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട സാ​ധ്യ​ത​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന ക​ലു​ങ്കി​ന് വ​ലി​പ്പം കു​റ​വാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ലു​ങ്കി​നു മു​ക​ളി​ലു​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​രു​മേ​ലി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പ് ഇ​വി​ടെ നി​ന്നും…

Read More