സാമ്പ​ത്തി​ക ഞെ​രു​ക്കത്തിൽ ട്ര​ഷ​റി​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം; ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാതിവഴിയിൽ

പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ പേ​രി​ൽ ട്ര​ഷ​റി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. 50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ചെ​ക്കു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ നി​ന്നു പാ​സാ​കു​ന്നി​ല്ല. സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​രു​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ട്ര​ഷ​റി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കൊ​ല്ലം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​ക​ളെ​യാ​ണ് സാ​ര​മാ​യി ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 43 ശ​ത​മാ​നം തു​ക പോ​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ക്കാ​നാ​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്റ്റീ​ജ് പ​ദ്ധ​തി​യാ​യ ലൈ​ഫ്മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പോ​ലും ട്ര​ഷ​റി നി​യ​ന്ത്ര​ണം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ്ര​ള​യ​പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തേ​ണ്ട ജോ​ലി​ക​ള​ട​ക്കം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ച ജോ​ലി​ക​ളു​ടെ ബി​ല്ലു​ക​ളു​മാ​യി ക​രാ​റു​കാ​ർ ട്ര​ഷ​റി​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ചെ​യ്തു തീ​ർ​ത്തി…

Read More

ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം രാ​ജ്യ​ത്തു​ണ്ടാ​ക്കി​യ മാ​റ്റം പ്ര​സ​ക്തമെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

അ​ടൂ​ർ: രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​രി​ൽ ക​ർ​ഷ​ക മ​ഹാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1957ലെ ​ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ​ർ​ക്കാ​രാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ക​ർ​ഷ​ക പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. അ​ന്ന് ഇ​തി​നാ​യി സി​പി​ഐ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ച്യു​ത​മേ​നോ​ൻ. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ പ​രി​ഷ്ക​ര​ണ ബി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ആ​ദ്യ സ​ർ​ക്കാ​രി​നാ​യി​ല്ല. പി​ന്നീ​ടു വ​ന്ന സ​പ്ത ക​ക്ഷി സ​ർ​ക്കാ​രി​നും അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് നി​യ​മ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സി. ​അ​ച്യു​ത​മേ​നോ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്പ​താം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​തി​നെ ആ​ർ​ക്കും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ അ​തി​നെ സം​ര​ക്ഷി​ക്കു​ക കൂ​ടി ചെ​യ്തു. മു​ന്നോ​ട്ടു​വ​ച്ച…

Read More

ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി​; ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളി​ല്ലാ​തെ ഭ​ര​ണി​ക്ക് കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ഹ​ത്താ​യ അ​ന്ന​ദാ​ന വ​ഴി​പാ​ടാ​ണ് കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി. ദേ​വീ പ്രീ​തി​യ്ക്കു​വേ​ണ്ടി ക​ര​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ന്പോ​ൾ ഇ​വ​ർ​ക്ക് ദേ​വി ഭ​ക്ഷ​ണം ക​ണ്ടെ​ത്തു​ന്ന​താ​യാ​ണ് ഇ​തി​ന്‍റെ സ​ങ്ക​ൽ​പ്പം. ഭ​ക്ത ജ​ന​ങ്ങ​ളു​ടെ വ​ഴി​പാ​ടാ​യാ​ണ് ക​ഞ്ഞി ന​ട​ത്തു​ക. കെ​ട്ടു​കാ​ഴ്ച നി​ർ​മാ​ണം തു​ട​ങ്ങു​ന്ന ശി​വ​രാ​ത്രി മു​ത​ൽ ത​ന്നെ കു​തി​ര​മൂ​ട്ടി​ൽ ക​ഞ്ഞി​യും ആ​രം​ഭി​ക്കും. നി​ത്യേ​ന ര​ണ്ടും മൂ​ന്നും ക​ഞ്ഞി വീ​തം ഓ​രോ കു​തി​ര ചു​വ​ട്ടി​ലും ന​ട​ക്കു​ന്നു​ണ്ട്. ചി​ല ക​ര​ക​ളി​ൽ വീ​ടു​ക​ളി​ൽ വെ​ച്ചും ക​ഞ്ഞി വ​ഴി​പാ​ട് ന​ട​ത്താ​റു​ണ്ട്. ക​ഞ്ഞി കു​ടി​ക്കാ​നാ​യി ക​ര​ക്കാ​രെ വ​ഴി​പാ​ടു​കാ​ർ താ​ല​പ്പൊ​ലി കു​ത്തി​യോ​ട്ട പാ​ട്ട് എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് കു​തി​ര​മൂ​ട്ടി​ലേ​ക്ക് ആ​ന​യി​ക്കും. ക​ഞ്ഞി, മു​തി​ര​പു​ഴു​ക്ക്, അ​സ്ത്രം, ക​ടു​ക്മാ​ങ്ങ, പ​പ്പ​ടം, ഉ​ണ്ണി​യ​പ്പം, അ​വി​ൽ, പ​ഴം തു​ട​ങ്ങി എ​ട്ടു​കൂ​ട്ടം വി​ഭ​വ​ങ്ങ​ളാ​ണ് ക​ഞ്ഞി​ക്ക് കൊ​ടു​ക്കു​ക. ക​ഞ്ഞി കു​ടി​ക്കാ​ൻ പ​ഴ​യ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ഇ​ല​യും ത​ട​യും പ്ലാ​വി​ല​യു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.…

Read More

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് മരണത്തിലേക്ക് നയിച്ചു;ക​ട​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം; അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠൻ

ചേ​ർ​ത്ത​ല: ക​ട​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നു​ജ​ൻ കു​ത്തേ​റ്റു മ​രി​ച്ചു. ജേ​ഷ്ഠ​ൻ ഒ​ളി​വി​ൽ. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ എ​ട്ടു​പു​ര​യ്ക്ക​ൽ ചി​റ​യി​ൽ ശി​വ​ൻ (44) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കു​ത്തേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ശി​വ​നെ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശി​വ​നും സ​ഹോ​ദ​ര​ങ്ങ​ളാ​യ സൈ​ജു, ബാ​ബു എ​ന്നി​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. ശി​വ​ന്‍റെ പേ​രി​ലാ​ണ് ക​ട​യു​ടെ വാ​ട​ക ചീ​ട്ട് എ​ഴു​തി​യി​രു​ന്ന​ത്. കാ​ഷ് കൗ​ണ്ട​റി​ലി​രു​ന്ന് ബാ​ബു ക​ട​യി​ൽ വ​രു​ന്ന ഇ​ട​പാ​ടു​കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യി​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ക​ട​യി​ൽ നി​ന്ന് പ​റ​ഞ്ഞ് വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബാ​ബു സ​ഹോ​ദ​ര​ൻ സൈ​ജു​വി​ന്‍റെ ബൈ​ക്ക് എ​ടു​ത്തു​കൊ​ണ്ട് പോ​യ​ി. ക​ട​യി​ൽ നി​ന്ന് ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​വി​ടെ​യെ​ത്തി​യ ബാ​ബു ശി​വ​നെ കു​ത്തി വീ​ഴ്ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

പൊള്ളുന്ന ചൂടിൽ കർഷകരുടെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങുന്നു; കൂടെ ജപ്തി ഭീഷണിയും

പ​ത്ത​നം​തി​ട്ട: ക​ന​ത്ത ചൂ​ടി​ൽ കൃ​ഷി​വി​ള​ക​ളും ഫ​ല വൃ​ക്ഷ​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് വാ​ഴ ക​ർ​ഷ​ക​രാ​ണ്. ചൂ​ട് കൂ​ടി​യ​തോ​ടെ വ​ലി​യ തോ​തി​ലാ​ണ് വി​ള​വെ​ത്താ​റാ​യ​തും വി​ള​ക​ൾ വ​ന്ന​തു​മാ​യ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് വീ​ഴു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചു​ട് ന​ൽ​കു​ന്ന പ്ര​ഹ​രം അ​ത്ര​ക​ണ്ട് ഭീ​ക​ര​മാ​ണ്. ക​ന​ത്ത ചൂ​ടി​ൽ വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​മ്പോ​ൾ ത​ക​ർ​ന്ന​ടി​യു​ന്ന​ത് ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ്. ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യും കൃ​ഷി സ്ഥ​ല​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി ന​ട​ത്തി​യ​വ​ർ ഒ​ട്ട​ന​വ​ധി​യാ​ണ്. വ​ക​യാ​ർ, കോ​ന്നി, മ​ല്ല​ശേ​രി, ളാ​ക്കൂ​ർ, വെ​ള്ള​പ്പാ​റ, വാ​ഴ​മു​ട്ടം, പ്ര​മാ​ടം, മ​റൂ​ർ, വെ​ട്ടൂ​ർ, ഇ​ള​കൊ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വാ​ഴ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യും വാ​ഴ​പി​ണ്ടി​യി​ലെ വെ​ള്ളം വ​റ്റി മി​ക്ക​തും ഒ​ടി​ഞ്ഞു വീ​ഴു​ന്ന​തും നി​ത്യ കാ​ഴ്ച​യാ​ണ്. കാ​ട്ടു​പ​ന്നി ശ​ല്യ​ത്താ​ൽ ജ​നം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​മ്പോ​ഴാ​ണ് കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ചൂ​ട് ക​ന​ത്ത ന​ഷ്ടം വ​രു​ത്തു​ന്ന​ത്. ക​യ​റും മ​റ്റും ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യി​ട്ടും വി​ള​വെ​ത്തി​യ​തും പ​കു​തി വി​ള​ഞ്ഞ​തും എ​ല്ലാം ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​ണ്. ഒ​ടി​ഞ്ഞ് വീ​ഴു​ന്ന…

Read More

യാത്രയില്‍ രേഖകള്‍ നഷ്ടപ്പെട്ടു! പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് പിഎസ്‌സി അധികൃതര്‍; പോ​ലീ​സ് തു​ണ​യാ​യി, വി​ഷ്ണു​പ്രി​യ കെഎഎസ് പ​രീ​ക്ഷ​യെ​ഴു​തി

അ​ന്പ​ല​പ്പു​ഴ: പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ വി​ഷ്ണു​പ്രി​യ കെഎഎസ് പ​രീ​ക്ഷ​യെ​ഴു​തി. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി വി​ഷ്ണു​പ്രി​യ നി​വാ​സി​ൽ വി​ഷ്ണു​പ്രി​യ​യ്ക്കാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് തു​ണ​യാ​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന കെഎഎസ് പ​രീ​ക്ഷ​യെ​ഴു​താ​നാ​യാ​ണ് വി​ഷ്ണു​പ്രി​യ ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ക​യ​റി​യ​ത്. പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ളേ​ജാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം. പു​ന്ന​പ്ര​യി​ൽ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് വ​ണ്ടാ​ന​ത്താ​ണ് നി​ർ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് മ​റ്റു രേ​ഖ​ക​ൾ, പ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യ​ട​ങ്ങി​യ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ഉ​ട​ൻ ആ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ത്ത​ന്നെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി . പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ഷ്ണു​പ്രി​യ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ജീ​പ്പി​ൽ വി​ഷ്ണു​പ്രി​യ​യെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. ഹാ​ൾ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പി​എ​സ്‌​സി അ​ധി​കൃ​ത​ർ.…

Read More

മ​ത​മൈ​ത്രി​യു​ടെ സം​ഗ​മ ഭൂ​മി​യാ​യ മാ​ന്നാ​റി​ൽ ശി​വ​രാ​ത്രി എ​തി​രേ​ൽ​പ്പി​ന് മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ സ്വീ​ക​ര​ണം

മാ​ന്നാ​ർ: മ​ത​മൈ​ത്രി​യു​ടെ സം​ഗ​മ ഭൂ​മി​യാ​യ മാ​ന്നാ​റി​ൽ മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും നേ​ർ​കാ​ഴ​ച​യാ​യി തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ എ​തി​രേ​ൽ​പ്പ്. തൃ​ക്കു​ര​ട്ടി ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി എ​തി​രേ​ൽ​പ്പി​ന് മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി മു​സ്ലിം ജ​മാ​അ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണം മ​ത​മൈ​ത്രി ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി. ക​ട​പ്ര കൈ​ന​ക​രി ക്ഷേ​ത്ര​ത്തി​ൽ പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ആ​ഫീ​സ​ർ ടി.​രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യാ​ണ് എ​തി​രേ​ൽ​പ്പ് ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മാ​ന്നാ​ർ മു​സ്ലീം പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്ത് എ​ത്തി​യ എ​തി​രേ​ൽ​പ്പി​നെ ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് ഫൈ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര സേ​വാ സ​മ​തി ഭാ​ര​വാ​ഹി​ക​ളാ​യ ക​ലാ​ധ​ര​ൻ കൈ​ലാ​സം, ആ​ർ.​വെ​ങ്കി​ടാ​ച​ലം, വി.​കെ. രാ​ജു, കെ.​കെ. നാ​യ​ർ, അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രെ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​ടി​പു​ര​യ്ക്ക​ൽ, നി​യാ​സ് ഇ​സ്മ​യി​ൽ, ന​വാ​സ്, കെ.​എ.​സ​ലാം, മാ​ഹി​ൻ ആ​ലും​മീ​ട്ടി​ൽ, ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ബോ​ക്ക​യും ഷാ​ളു​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. കൂ​ടാ​തെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ദാ​ഹ​ജ​ല​വും പ​ല​ഹാ​ര​വും ന​ൽ​കി.…

Read More

റേ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്ന്; എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ

അമ്പല​പ്പു​ഴ: റേ​ഷ​ൻ ഔ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ന​വീ​ക​രി​ച്ച അ​ന്പ​ല​പ്പു​ഴ​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​യ​ർ, പ​രി​പ്പു വ​ർ​ഗ​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചു ന​ൽ​കാ​ൻ സ​പ്ലൈ​കോ​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നൂ​റു ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യി​ലാ​ണ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് . റേ​ഷ​ൻ പൊ​തു വി​ത​ര​ണം സു​താ​ര്യ​മാ​ക്കി. റേ​ഷ​ൻ ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണ്. എ​ല്ലാ​വ​രും റേ​ഷ​ൻ വാ​ങ്ങു​വാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞു​വെ​ന്ന ആ​ക്ഷേ​പം ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​രി​യെ​വി​ടെ തു​ണി​യെ​വി​ടെ എ​ന്ന മു​ദ്രാ​വാ​ക്യ​വും ഇ​പ്പോ​ൾ കേ​ൾ​ക്കാ​നി​ല്ല. റേ​ഷ​ൻ ക​ട​ക​ളി​ലെ ത​ട്ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​നും സ​പ്ലൈ​കോ​ക്ക് ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ.​എം.​ആ​രി​ഫ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ആ​ദ്യ…

Read More

ഓ​ണാ​ട്ടു​ക​ര ഇ​നി ഭ​ക്തി​സാ​ന്ദ്രം; ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ കും​ഭ​ഭ​ര​ണി ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വൈ​വി​ധ്യ​വും ക​ലാമേന്മയും അ​ന്പ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ ഭം​ഗി​യും നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും മെ​യ്ക്ക​രു​ത്തും ഒ​രു​മി​ച്ചു സ​മ്മേ​ളി​ക്കു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര കെ​ട്ടു​കാ​ഴ്ച​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 13 ക​ര​ക​ളി​ലേ​യും കെ​ട്ടു​രു​പ്പ​ടി​ക​ൾ കെ​ട്ടു​കാ​ഴ്ച പു​ര​യി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തെ​ടു​ത്തു. ക​ര​നാ​ഥന്മാർ ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യ​ശേ​ഷം തീ​ർ​ഥ​വു​മാ​യി ക​ര​യി​ലെ​ത്തി കെ​ട്ടു​രു​പ്പ​ടി​ക​ളി​ൽ ത​ളി​ച്ച​ശേ​ഷ​മാ​ണ് ഉ​രു​പ്പ​ടി​ക​ൾ പു​റ​ത്തെ​ടു​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ത്തി​യോ​ട്ട വ​ഴി​പാ​ട് ന​ട​ത്തു​ന്ന വീ​ട്ടു​കാ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​വും കു​തി​ര​മൂ​ട്ടി​ലെ​ത്തി ഗു​രു​തി​യ്ക്കാ​യ് ദ​ത്തെ​ടു​ത്ത ബാ​ല​കന്മാ​രു​ൾ​പ്പെ​ടെ വെ​റ്റ​പു​ക​യി​ല​യും സ​മ​ർ​പി​ക്കു​ക​യും വ​ഴി​പാ​ട് ഭ​വ​ന​ങ്ങ​ളി​ൽ വി​ള​ക്ക് വെ​ച്ച് കു​ത്തി​യോ​ട്ട ചു​വ​ടും പാ​ട്ടും ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​നി​യു​ള്ള എ​ഴ് നാ​ൾ ഓ​ണാ​ട്ടു​ക​ര​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ രാ​പക​ലു​ക​ളാ​ണ്. എ​ട്ടാം ദി​വ​സ​മാ​ണ് കും​ഭ​ഭ​ര​ണി. വ​ഴി​പാ​ട് ഭ​വ​ന​ങ്ങ​ളി​ൽ ഇ​നി​യു​ള്ള ആ​റ് ദി​വ​സ​ത്തെ കു​ത്തി​യോ​ട്ട പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഏ​ഴാം ദി​വ​സം വി​ശ്ര​മ​മാ​ണ്. കും​ഭ​ഭ​ര​ണി​നാ​ളി​ൽ രാ​വി​ലെ ഘോ​ഷ​യാ​ത്ര​യാ​യി…

Read More

വീട് കയറി ആക്രമിച്ചയാൾക്കെതിരേ പരാതി നൽകി; യുവതിയെ ഓഫീസിൽ കയറി ആക്രമിച്ച് പരാതിക്കാരന്‍റെ അക്രമം; ചെങ്ങരൂൽ നടന്ന സംഭവം ഇങ്ങനെ….

ചെ​ങ്ങ​ന്നൂ​ർ: ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ബ​ന്ധു​വാ​യ സ്ത്രീ​യെ ക​രി​ങ്ക​ല്ലു കൊ​ണ്ട് ക​വി​ള​ത്തി​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച വൃ​ദ്ധ​നെ ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ൻ​മു​ള കി​ട​ങ്ങ​ന്നൂ​ർ കു​റി​ച്ചി മു​ട്ടം എ​ഴി​ക്കാ​ട് കോ​ള​നി​യി​ൽ സു​ധാ​ക​ര​ൻ (63) നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വൃ​ദ്ധ​ന്‍റെ ബ​ന്ധു​വാ​യ തു​ള​സി (44) ക്കാ​ണ്് ആ​ക്ര​മ​ണ​മേ​റ്റ​ത്. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് തു​ള​സി. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​തി​ന് തു​ള​സി സു​ധാ​ക​ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി ലാ​ബി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ലെ പു​ലി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റു​ചെ​യ്തു.

Read More