ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കുമെന്ന്  കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി

ച​ങ്ങ​നാ​ശേ​രി: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​യ മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം, സ​മ​ത്വം തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ക്കാ​ന്‍ പാ​ര്‍​ല​മെ​ന്റി​ലും കോ​ട​തി​യി​ലും ജ​ന​ങ്ങ​ളോ​ടൊ​പ്പ​വും പോ​രാ​ടു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി പ്ര​സ്ഥാ​വി​ച്ചു. മു​സ്‌​ലിം സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ഹ​ബീ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ന​ദീ​ര്‍ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ഫ് തോ​മ​സ് എം.​എ​ല്‍.​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​എം.​എ സ​ലിം, ക​ണ്‍​വീ​ന​ര്‍ കെ.​എ​സ് ഹ​ലീ​ല്‍ റ​ഹ്മാ​ന്‍, ചേ​ര​മ​ര്‍ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ.​വി.​ആ​ര്‍ രാ​ജു, റ​ഫീ​ഖ് അ​ഹ​മ്മ​ദ് സ​ഖാ​ഫി, ഡോ.​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, രാ​ജീ​വ് മേ​ച്ചേ​രി, സാ​ബു മു​ല്ല​ശ്ശേ​രി, പി.​എ ഹ​നീ​സ്, എം.​എ​സ് നൗ​ഷാ​ദ്, ഷൈ​ജു ഹ​സ്സ​ന്‍, ന​ജീ​ബ് പ​ത്താ​ന്‍, സി.​എം റ​ഹ്മ​ത്തു​ള്ള, എ.​ജ​വാ​ദ്, എ.​ജ​ലാ​ലു​കു​ട്ടി എ​ന്നി​വ​ര്‍…

Read More

കു​റ​വ​ൻ​തോ​ട്ടിൽ മാ​ലി​ന്യക്കൂമ്പാ​രം; ദു​ർ​ഗ​ന്ധം കൊ​ണ്ട് പൊ​റു​തി മു​ട്ടി നാ​ട്ടു​കാ​ർ; കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

അ​മ്പ​ല​പ്പു​ഴ:​കു​റ​വ​ൻ​തോ​ട്ടിൽ മാ​ലി​ന്യ കൂ​മ്പാ​രം. ദു​ർ​ഗ​ന്ധം കൊ​ണ്ട് പൊ​റു​തി മു​ട്ടി നാ​ട്ടു​കാ​ർ. പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കോ​ട്ട് കി​ട​ക്കു​ന്ന തോ​ട്ടി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞ് കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്.ഈ ​തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന് വേ​ണ്ടി​യു​ള്ള ക​ൽ​ക്കെ​ട്ട് പി​ച് നി​ർ​മ്മാ​ണ​ത്തി​ന്‍റെ മാ​ലി​ന്യ​ങ്ങ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നീ​ക്കം ചെ​യ്തു കൊ​ടു​ക്കാ​ത്ത​തി​നാ​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ് . കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്ക് വെ​ള്ളാ​പ്പ​ള്ളി മു​ക്ക് വ​രെ റോ​ഡി​ന് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി പി​ച്ച് നി​ർ​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ൽ ആ​ഴ്ച​ക​ളാ​യി പ​ഞ്ചാ​യ​ത്തി​നോ​ട് പിഡബ്ളിയുഡി കു​റ​വ​ൻ​തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ പി​ച്ച് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ച്ച് നി​ർ​മ്മാ​ണം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മെ പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ പിഡബ്ളിയുഡി ക്ക് ​ക​ഴി​യുകയു​ള്ളു .ഈ…

Read More

മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന് മാ​തൃ​ക​യാ​യി; കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​സ്‌​ലിം പ​ള്ളി​ അ​ങ്ക​ണ​ത്തി​ൽ അ​ഞ്ജു​വും ശ​ര​ത്തും വി​വാ​ഹി​ത​രാ​യി

കാ​യം​കു​ളം : ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെയും പേ​രി​ല്‍ മ​നു​ഷ്യ​രെ വേ​ര്‍​തി​രി​ക്കു​ന്ന കാ​ല​ത്ത് അ​തി​നെ​തി​രെ മാ​ന​വിക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി മു​സ്‌​ലിം പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ അ​ഞ്ജു​വും ശ​ര​ത്തും വി​വാ​ഹി​ത​രാ​യി. ഹി​ന്ദു പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം ഹൈ​ന്ദ​വ ആ​ചാ​ര പ്ര​കാ​രം ന​ട​ത്തി ന​ൽ​കി കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​സ്ലിം ജ​മാ​അ​ത്താ​ണ് മ​ത​സാ​ഹോ​ദ​ര്യ​ത്തി​ന് മാ​തൃ​ക​യാ​യ​ത് . ഇ​ന്ന​ലെ രാ​വി​ലെ 11.30നും 12.30​നും മ​ധ്യ​യു​ള്ള ശു​ഭമു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണ് ജ​മാ​അ​ത്ത് പ​ള്ളി​യി​ല്‍ ഒ​രു​ക്കി​യ ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ വെ​ച്ച് ശ​ര​ത് അ​ഞ്ജു​വി​ന് താ​ലി ചാ​ര്‍​ത്തി​യ​ത്.ചേ​രാ​വ​ള്ളി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​മൃ​താ​ഞ്ജ​ലി​യി​ല്‍ പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെയും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് അ​ഞ്ജു.ര​ണ്ട് വ​ര്‍​ഷ​ം മു​മ്പ് അ​ഞ്ജു​വി​ന്‍റെ പി​താ​വ് അ​ശോ​ക​ന്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന ബി​ന്ദു​ വി​വാ​ഹം ന​ട​ത്താ​ൻ സ​ഹാ​യം തേ​ടി ചേ​രാ​വ​ള്ളി മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. അ​യ​ല്‍​വാ​സി​യും ജ​മാ അ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ നു​ജു​മു​ദ്ദീ​ൻ ആ​ലു​മൂ​ട്ടി​ലി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് അ​പേ​ക്ഷ…

Read More

ആം​ബു​ല​ൻ​സി​നു വ​ഴി​മു​ട​ക്കി റെ​യി​ൽ​വേ ഗേ​റ്റ്; കാത്തുകിടന്നത് ആറ് മിനിറ്റോളം

എ​ട​ത്വ: റെ​യി​ൽ​വേ ഗേ​റ്റ് അ​ത്യാ​സ​ന്ന രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന ആം​ബു​ല​ൻ​സി​നു വ​ഴി​മു​ട​ക്ക​ന്ന​തു പ​തി​വാ​കു​ന്നു. ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റാ​ണ് രോ​ഗി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് ക​ട​ന്നു​പോ​കു​ന്ന​തി​നു മു​ന്പു റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ആ​റു മി​നി​റ്റോ​ള​മാ​ണ് ആം​ബു​ല​ൻ​സി​ന് ഗെ​യി​റ്റി​ൽ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്ന​ത്. ദി​വ​സേ​ന നി​ര​വ​ധി രോ​ഗി​ക​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രു​മാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ല്ല സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ എ​ത്തി​ക്കാ​ൻ അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് റോ​ഡി​ൽ ക്ര​മാ​തീ​ത​മാ​യി തി​ര​ക്കു വ​ർ​ധി​ച്ച​ത്. ട്ര​യി​ൻ വ​രു​ന്ന​തി​നു മു​ന്പു ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യും നീ​ളാ​റു​ണ്ട്. സി​ംഗിൾ ലൈ​നി​ൽ നി​ന്ന് പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​ട്ടു​മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഗേ​റ്റും അ​ട​ച്ചി​ടേ​ണ്ടി വ​രും. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് ദു​രി​ത​മാ​യി തീ​രും. മ​ല​നാ​ടി​നേ​യും തീ​ര​പ്ര​ദേ​ശ​ത്തേ​യും…

Read More

പ​ത്ത​നം​തി​ട്ട – ചെ​ങ്ങ​ന്നൂ​ർ ചെ​യി​ൻ സ​ർ​വീ​സ്  നി​ല​ച്ചു; 15 വ​ർ​ഷ​മാ​യുണ്ടായിരുന്ന സർവ്വീസ് നിലച്ചതോടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട – ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലെ കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ല​ച്ചു. 15 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​ന്ന ചെ​യി​ൻ സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗം ആ​ളു​ക​ളും ആ​ശ്ര​യി​ച്ചു​വ​രു​ന്ന ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​സ് സ​ർ​വീ​സു​ക​ൾ കൂ​ടി​യാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്.പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു ബ​സു​ക​ൾ ല​ഭി​ച്ചി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ൽ നി​ന്നു പി​ൻ​മാ​റി​യ​തോ​ടെ പു​ല​ർ​ച്ചെ​യും രാ​ത്രി​യി​ലു​മെ​ത്തു​ന്ന തീ​വ​ണ്ടി യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പ​ക​ൽ സ​മ​യ​ത്തും സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ കു​ത്ത​ക റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ൾ കൃ​ത്യ​ത പാ​ലി​ക്കാ​ത്ത​തി​നാ​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ക​ളേ​റു​ന്നു.ചെ​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി 13 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ വെ​ട്ടി​ക്കു​റി​ച്ച് മൂ​ന്ന് ഷെ​ഡ്യൂ​ളു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ഇ​വ​യും ഓ​ടു​ന്നി​ല്ല. ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ കൂ​ടി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​ർ –…

Read More

ചാ​ക്കോ പാ​ട​ത്തി​ന് സ​മീ​പ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ  പൂ​ന്തോ​ട്ട​മൊ​രു​ക്കി ഡി​വൈ​എ​ഫ്ഐ

മാ​ങ്കാം​കു​ഴി: പാ​ട​ത്തി​ന് സ​മീ​പ​ത്തെ പാ​ത​യോ​ര​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യ​തി​നെ സ്ഥ​ലം ശു​ചി​യാ​ക്കി പൂ​ന്തോ​ട്ട​വും വി​ശ്ര​മ​കേ​ന്ദ്ര​വു​മൊ​രു​ക്കി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. ത​ഴ​ക്ക​ര പൈ​നും​മൂ​ട് കൊ​ല്ല​ക​ട​വ് റോ​ഡി​ൽ ട്രാ​വ​ൻ​കൂ​ർ ഓ​ക്സി​ജ​ൻ ഫാ​ക്ട​റി​ക്ക് സ​മീ​പം വി​ജ​ന​മാ​യി കി​ട​ക്കു​ന്ന ചാ​ക്കോ പാ​ട​ത്തി​ന് സ​മീ​പ​ത്തെ പാ​ത​യോ​ര​ത്താ​ണ് ഡി​വൈ​എ​ഫ്ഐ ത​ഴ​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ചെ​ടി​ക​ളും ഫ​ല വൃ​ക്ഷ​ങ്ങ​ളും ന​ട്ട് മ​നോ​ഹ​ര​മാ​ക്കി​യ​ത്. നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ ഇ​രു​ന്ന് വി​ശ്ര​മി​ക്കാ​ൻ മു​ള​കൊ​ണ്ട് ഇ​രി​പ്പി​ട​ങ്ങ​ളും നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പ് ചാ​ക്കോ എ​ന്ന ച​ല​ച്ചി​ത്ര വി​ത​ര​ണ​ക്കാ​ര​നെ കാ​റി​ലി​ട്ട് ചു​ട്ടു​ക​രി​ച്ച സ്ഥ​ലം ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ചാ​ക്കോ പാ​ടം. വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ച് മാ​ലി​ന്യ നി​ക്ഷേ​പ​ത്താ​ൽ വി​ജ​ന​മാ​യി​ക്കി​ട​ന്ന സ്ഥ​ല​ത്തെ കാ​ടു​ക​ൾ പി​ന്നീ​ട് വെ​ട്ടി​ത്തെ​ളി​ച്ചെ​ങ്കി​ലും മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ ​ഭാ​ഗ​ത്തെ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​യി. ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ളും മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് ഇ​വി​ടെ വ്യാ​പ​ക​മാ​യി ത​ള്ളി​യി​രു​ന്ന​ത്. രാ​ത്രി​യി​ൽ…

Read More

 പുല്ലേപ്പടിയിലെ സ്കൂട്ടർ മോഷ്ടാവ് മി​ലി​ട്ട​റി ക​ണ്ണ​നെ കുടുക്കി പോലീസ്;  പ്രതി കുടുങ്ങിയത് പോലീസിന്‍റെ ശക്തമായ നിരീക്ഷണം

കൊ​ച്ചി: സ്കൂ​ട്ട​ർ മോ​ഷ​ണക്കേസി​ൽ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മി​ലി​ട്ട​റി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ​ക​ള​ത്തി​ൽ ക​ണ്ണ​ൻ (39) റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ന​ട​ത്തി​യ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ​നി​ന്നു പ്ര​തി സ്കൂ​ട്ട​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഉ​ട​മ​യാ​യ യു​വ​തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണു പ്ര​തി വാ​ഹ​നം മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് പ്ര​തി​യു​ടെ ചി​ത്രം സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്ന് ല​ഭി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി എ​റ​ണാ​കു​ള​ത്ത് വ​ന്നു പോ​കാ​റു​ള്ള വി​വ​ര​വും ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ…

Read More

വി​ശ്വാ​സി​ക​ൾ​ക്ക് സാ​ഫ​ല്യ​നി​മി​ഷം… അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​ന​ട​ തു​റ​ന്നു

ചേ​ർ​ത്ത​ല: പ്രാ​ർ​ഥ​നാ നി​ർ​ഭ​ര​മാ​യ മ​ന​സു​മാ​യി കാ​ത്തി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ദ​ർ​ശ​ന​പു​ണ്യം ന​ൽ​കി അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​ന​ട തു​റ​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​ൻ വി​ശ്വാ​സി​സ​മൂ​ഹം ഒ​ഴു​കി​യെ​ത്തി. പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ മ​ന​സു​ക​ളു​മാ​യി ഒ​രു രാ​ത്രി മു​ഴു​വ​ൻ കാ​ത്തി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കു ദ​ർ​ശ​ന​പു​ണ്യ​മേ​കി അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം ന​ട​തു​റ​ന്ന​പ്പോ​ൾ വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഭ​ക്തി​യു​ടെ നി​റ​വു ചാ​ർ​ത്തു​ക​യാ​യി​രു​ന്നു. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം ദ​ർ​ശി​ക്കു​വാ​നും വ​ണ​ങ്ങു​വാ​നു​മാ​യി ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ലും മു​റ്റ​ത്തു​മാ​യി ഉ​റ​ക്ക​മി​ള​ച്ചു കാ​ത്തി​രു​ന്നു. പ​ള്ളി​യി​ൽ പ്ര​ത്യേ​കം സൂ​ക്ഷി​ച്ച അ​റ​യി​ൽ നി​ന്നു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​ദ്ഭു​ത തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ക്കു​ന്ന​ത്. റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ.​എം.​അ​ർ​ഥ​ശേ​രി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. വി​ദേ​ശീ​യ​രു​ൾ​പ​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ളാ​ണ് പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഐ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​സ്വ​രൂ​പ വ​ന്ദ​ന​ത്തി​നു​ശേ​ഷം ന​ട​ന്ന സാ​ഘോ​ഷ​മാ​യ ദി​വ്യ​പൂ​ജ അ​ർ​പ​ണ​ത്തി​ന് ഫാ.​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​യേ​ശു​ദാ​സ്…

Read More

‘ക​ർ​ഷ​ക സ്കൂ​ളി’​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ന്ദ​ർ​ശ​നം; പച്ചക്കറി ബൊക്ക നൽകി വിദ്യാർഥികളുടെ സ്വീകരണം

മു​ഹ​മ്മ: പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​വു കൊ​യ്ത് ജി​ല്ല​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​മ്മ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി സ​ന്ദ​ർ​ശി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ധ്യാ​പി​ക എ​ൻ.​എം. ഷേ​ർ​ളി, മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക റോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വരെ​യും സ്കൂ​ൾ അ​ധി​കൃ​ത​രേ​യും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മി​തി​യേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്കൂ​ളി​ലെ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ച​ത്. വി​ജി​ല​ൻ​സി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി​രു​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​വാ​ർ​ഡു ല​ഭി​ച്ച കു​ട്ടി ക​ർ​ഷ​ക റോ​സ് സെ​ബാ​സ്റ്റ്യ​നെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ വ​ച്ച് എ​ടു​ത്തു​യ​ർ​ത്തി​യാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. പ​ച്ച​ക്ക​റി ബൊ​ക്ക​യും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യെ പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ളി തോ​മ​സും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ധീ​റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​ത്.

Read More

ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​നു ശേ​ഷം ത​ട​ത്തി​ൽപ്പാ​ടം പ​ച്ച​പ്പ​ണി​ഞ്ഞു; വി​ള​വെ​ടു​പ്പി​നു​ള്ള ത​യാ​​റെ​ടു​പ്പി​ൽ ക​ർ​ഷ​ക​ർ

അ​ന്പ​ല​പ്പു​ഴ: ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​നു ശേ​ഷം ത​ട​ത്തി​ൽ പാ​ടം ഹ​രി​താ​ഭ​മാ​യി. കാ​ടും പു​ല്ലും പ​ട​ർ​ന്ന് വി​ഷ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി കി​ട​ന്ന പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 7-ാം വാ​ർ​ഡി​ലെ ത​ട​ത്തി​ൽപ്പാടം 27 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പ​ച്ച​പ്പ​ണി​ഞ്ഞ​ത്. ത​രി​ശു​കി​ട​ന്ന പാ​ടം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടു​ത്തി​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കി. 15 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ത്തെ 10 ഏ​ക്ക​റി​ലാ​ണ് ക​ർ​ഷ​ക​ർ വി​ത്തു വി​ത​ച്ച​ത്. എ​ൽ​എ​സ്ജി​ഡി​യു​ടെ 2.5 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​വും വി​നി​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കി. തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ൾ പു​റം ബ​ണ്ടു ബ​ല​പ്പെ​ടു​ത്തി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് തോ​ടി​ന് ആ​ഴ​വും കൂ​ട്ടി. ഇ​തോ​ടെ കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി. പാ​ട​ശേ​ഖ​ര​ത്ത് മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ 13 പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചു. ഇ​വ​യി​ൽ വ​ഴി​വി​ള​ക്കു​ക​ളും ഘ​ടി​പ്പി​ച്ച​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ടു പി​ടി​ച്ചു കി​ട​ന്ന പാ​ട​വ​ര​ന്പി​ലൂ​ടെ നാ​ട്ടുകാ​ർ സ​ഞ്ച​രി​ക്കാ​നും തു​ട​ങ്ങി. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വി​ത ഉ​ത്സ​വം ന​ട​ത്തി​യ​ത്. 10…

Read More