ക​ട്ട​ച്ചി​റ പ​ള്ളി​യി​ൽ പോ​ലീ​സ് കാ​വ​ൽ മ​റി​ക​ട​ന്ന് ശ​വ​സം​സ്കാ​രം; സം​സ്ക​രി​ച്ച​ത് 38 ദി​വ​സ​മാ​യി സൂ​ക്ഷി​ച്ച മൃ​ത​ശ​രീ​രം; ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്

കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പോ​ലീ​സ് കാ​വ​ൽ മ​റി​ക​ട​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം മൃ​ത​ശ​രീ​രം സം​സ്ക​രി​ച്ചു. സം​സ്കാ​ര​ത്തെ ചൊ​ല്ലി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 38 ദി​വ​സ​മാ​യി പ്ര​ത്യേ​ക പേ​ട​ക​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട്ട​ച്ചി​റ മ​ഞ്ഞാ​ടി​ത്ത​റ കി​ഴ​ക്കേ​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ രാ​ജ​ന്‍റെ (92) മൃ​ത​ശ​രീ​ര​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് സം​സ്ക​രി​ച്ച​ത്. പ​ള്ളി​ക്ക് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു സം​സ്ക്കാ​രം. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ​യും ഏ​ർ​പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ​ള്ളി​യി​ൽ മു​ന്പ് യാ​ക്കോ​ബാ​യ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം എ​ടു​ത്ത് മാ​റ്റി പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി​യു​ള്ള കേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ർ​ക്ക​വും…

Read More

സ്ത്രീ​ക​ളി​ലെ കാ​ൻ​സ​ർ ചി​കി​ത്സ; ആലപ്പുഴയിൽ മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ആ​ല​പ്പു​ഴ: സ്ത്രീ​ക​ളി​ലെ കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ’ജീ​വ​നം സ​ഞ്ച​രി​ക്കു​ന്ന കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്’ യൂ​ണി​റ്റു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. ര​ണ്ടു​മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ ദി​വ​സ​വും ര​ണ്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി സ്ത്രീ​ക​ൾ​ക്ക് കാ​ൻ​സ​ർ​പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഒ​രു​ക്കും. ഓ​രോ മൊ​ബൈ​ൽ യൂ​ണി​റ്റി​ലും ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റും റേ​ഡി​യോ തെ​റാ​പ്പി​സ്റ്റും പ​ത്തോ​ള​ജി​സ്റ്റും സൈ​റ്റോ ടെ​ക്നീ​ഷ്യ​നും ഉ​ണ്ടാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ക. അ​താ​തു ദി​വ​സം മൊ​ബൈ​ൽ യൂ​ണി​റ്റ് ചെ​ല്ലുു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ ഫീ​ൽ​ഡ് സ്റ്റാ​ഫി​ന് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ന​ൽ​കും. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ​ക്ക് ഇ​വി​ടെ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്താം. ബ്ര​സ്റ്റ് കാ​ൻ​സ​ർ, സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യ്ക്കുു​ള്ള സൗ​ക​ര്യം മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ…

Read More

പ്ര​ള​യ​ദു​രി​താ​ശ്വാ​സം തി​രി​കെ പി​ടി​ക്ക​ൽ ! വീ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്, വെ​ട്ടി​ലാ​യ​ത് പ്ര​ള​യ​ബാ​ധി​ത​ർ ‌

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ഹാ​യം തി​രി​കെ പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും വി​വാ​ദ​ത്തി​ൽ. അ​നു​വ​ദി​ച്ച തു​ക​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല്ലെ​ന്നി​രി​ക്കേ അ​ന​ധി​കൃ​ത​മെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ലെ സാ​ധു​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു. പ്ര​ള​യ​സ​ഹാ​യം അ​നു​വ​ദി​ച്ച​തി​ലെ വീ​ഴ്ച​യും പാ​ളി​ച്ച​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി വി​ശ​ദീ​ക​ര​ണം. അ​ന​ർ​ഹ​മാ​യി ല​ഭി​ച്ച തു​ക​യാ​ണ് മ​ട​ക്കി ന​ൽ​കേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തു​ക അ​ന​ർ​ഹ​മാ​ണെ​ന്ന വി​ശ്വാ​സം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ല്ല. പ്ര​ള​യ​ത്തി​ൽ വീ​ടു​ൾ​പ്പെ​ടെ ന​ഷ്ട​മാ​യ​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​ധി​ക​മാ​ണെ​ന്ന വി​ശ്വാ​സം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ല്ല. പ്ര​ള​യം ജി​ല്ല​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ക​യും അ​ർ​ഹ​രാ​യ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച പ​രാ​തി​യി​ലെ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ക…

Read More

വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം, പ​ച്ച​ക്ക​റി​ക്കു ക്ഷാ​മം ‌! ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന് ഉ​ട​മ​ക​ൾ ‌

പ​ത്ത​നം​തി​ട്ട: പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ മ​ഴ പെ​യ്തു​വെ​ന്ന കാ​ര​ണ​ത്താ​ൽ പ​ച്ച​ക്ക​റി​ക്കു വി​പ​ണി​യി​ൽ ക്ഷാ​മം. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു പോ​ലും വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ വി​പ​ണി​യി​ൽ ഇ​ട​പെ​ടാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ് ഭ​ക്ഷ്യ വ​കു​പ്പ്. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ആ​ഴ്ച​ക​ളാ​യി ക്ഷാ​മ​മാ​ണ്. സ​ബ്ഡി​സി നി​ര​ക്കി​ൽ ല​ഭി​ച്ചി​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നാ​യ​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ ഇ​വ​യു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.സ​വാ​ള, ഉ​ള്ള വി​ല​യാ​ണ് റെ​ക്കോ​ർ​ഡി​ലാ​യ​ത്. സ​വാ​ള​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 140 രൂ​പ വ​രെ​യെ​ത്തി. ഉ​ള്ളി​യു​ടെ വി​ല 160 രൂ​പ​യു​മാ​യി. പ​ച്ച​ക്ക​റി​ക​ൾ​ക്കെ​ല്ലാം തീ ​വി​ല​യാ​ണ്. കാ​ര​റ്റി​ന് കി​ലോ​ഗ്രാ​മി​ന് 100 രൂ​പ​യാ​ണ് വി​ല. പ​യ​ർ, ബീ​ൻ​സ് തു​ട​ങ്ങി​യ​വ ല​ഭ്യ​മ​ല്ലെ​ന്നാ​യി. ത​ക്കാ​ളി​ക്ക് 50 രൂ​പ​യും മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​രീ​തി​യി​ലും വി​ല ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ മ​ഴ​യു​ടെ പേ​രി​ൽ പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റ​വും സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​വു​മാ​ണ്. അ​രി, മു​ള​ക്, ഉ​ഴു​ന്ന്, പ​രി​പ്പ് തു​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​യും കൂ​ടി. ഉ​ഴു​ന്നി​ന്…

Read More

നാ​ലു ക്ലാ​സ്മു​റി​ക​ൾ ! കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ത​ക​ർ​ന്ന് വീ​ഴാ​റാ​യ സ്കൂ​ൾ​കെ​ട്ടി​ടം; കുരുന്നുജീവനുകൾ തുലാസിൽ

തു​റ​വൂ​ർ: കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ത​ക​ർ​ന്ന് വീ​ഴാ​റാ​യ സ്കൂ​ൾ​കെ​ട്ടി​ടം കു​രു​ന്നു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കോ​ടം​തു​രു​ത്ത് ഗ​വ. വി.​വി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ ത​ക​ർ​ന്നു വീ​ഴാ​റാ​യ കെ​ട്ടി​ട​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​ട്ടും പൊ​ളി​ച്ചു​മാ​റ്റാ​ത്ത​ത്. ഓ​ടി​ട്ട ഈ ​കെ​ട്ടി​ടം ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. നാ​ലു ക്ലാ​സ്മു​റി​ക​ൾ അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച​ത്. അ​ട​ച്ചു പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നി​ള​കി വീ​ണ​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ത​ടി​ക​ളും നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ന്പു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​മാ​ണ്. കു​ട്ടി​ക​ളെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പ​ഴ​യ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. സ്കൂ​ൾ ഓ​ഫീ​സി​ന​രി​കി​ലെ ഓ​ടു​മേ​ഞ്ഞ മ​റ്റൊ​രു കെ​ട്ടി​ട​വും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ച ഈ ​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കോ​ടം​തു​രു​ത്തി​ലെ പ്ര​ധാ​ന സ്കൂ​ളാ​ണി​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നും തു​ട​ർ…

Read More

പ്ര​ള​യ​ദു​രി​താ​ശ്വാ​സ​തു​ക തി​രി​കെപ്പിടി​ക്കാ​നു​ള്ള നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണമെന്ന്  യു​ഡി​എ​ഫ്

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി സ​ർ​ക്കാ​ർ ന​ല്‍​കി​യ തു​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ന​ല്‍​കി​യ നോ​ട്ടീ​സു​ക​ൾ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ യു​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ൾ​ക്കും മ​റ്റു​മു​ണ്ടാ​യ ന​ഷ്ട​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മേ ദു​രി​ത​ബാ​ധി​ത​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ളൂ. ഇ​തി​ൽ നി​ന്നു കൈ​യി​ട്ടു​വാ​രാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​തെ മ​സ്റ്റ​റിം​ഗി​നു വേ​ണ്ടി പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്രാ​യാ​ധി​ക്യ​മു​ള്ള ആ​ളു​ക​ളെ ദി​വ​സ​ങ്ങ​ളോ​ളം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി മ​നു​ഷ​ത്വ ര​ഹി​ത​മാ​ണെ​ന്നും ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ​യു​ടെ ഭാ​ഗ​മാ​യി 12 ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റു പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ശി​വ​ദാ​സ​ന്‍…

Read More

 വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കേ​ണ​മേ… അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​മു​റ്റ​ത്ത് ഗാ​ന​ഗ​ന്ധ​ർ​വ​നെത്തി; ചരിത്ര നിമിഷത്തിന് സാക്ഷിയായി കുടുംബവും

ചേ​ർ​ത്ത​ല: വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കേ​ണ​മേ…. അ​ർ​ത്തു​ങ്ക​ൽ തി​രു​മു​റ്റ​ത്ത് ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ് ഭ​ക്തി​പു​ര​സ​രം ആ​ല​പി​ച്ച​പ്പോ​ൾ അ​ത് ച​രി​ത്ര​നി​മി​ഷ​വും ദൈ​വ​നി​യോ​ഗ​വു​മാ​യി മാ​റി. അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ സ്ത്രോ​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള​താ​ണ് ഈ ​വ​രി​ക​ൾ. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ന്നും ജ​ന​ങ്ങ​ൾ ഭ​ക്തി​പു​ര​സ​രം വെ​ളു​ത്ത​ച്ച​നോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ്. 1970ൽ ​പു​റ​ത്തി​റ​ങ്ങി​യ പേ​ൾ​വ്യൂ എ​ന്ന സി​നി​മ​യി​ലെ വ​യ​ലാ​ർ ര​ചി​ച്ച് ദേ​വ​രാ​ജ​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ​ത് യേ​ശു​ദാ​സാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഈ ​ഗാ​നം അ​ർ​ത്തു​ങ്ക​ൽ തി​രു​മു​റ്റ​ത്ത് ആ​ല​പി​ക്കാ​നാ​യ​ത് ത​ന്‍റെ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് യേ​ശു​ദാ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യേ​ശു​ദാ​സ് ത​ന്‍റെ പ​ത്നി പ്ര​ഭ​യു​മാ​യി അ​ർ​ത്തു​ങ്ക​ലി​ലെ​ത്തി​യ​ത്. പ​ള്ളി​യി​ലെ​ത്തി​യ യേ​ശു​ദാ​സി​നെ​യും കു​ടും​ബ​ത്തെ​യും ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ, സ​ഹ വി​കാ​രി ഫാ. ​ഗ്ലെ​ൻ ഫേ​ബ​ർ, ഫാ. ​ജെ​ൽ​സ​ണ്‍ ജോ​സ​ഫ്, ഡീ​ക്ക​ൻ മൈ​ക്കി​ൾ ജോ​ണ്‍, ബെ​ന്നി ജോ​യി, സൈ​റ​സ് കോ​യി​പ്പ​റ​ന്പി​ൽ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ്…

Read More

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ സാ​മ്പത്തിക നയം; ജനുവരി എട്ടാം തീയതിയിലെ ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്  ടി​യു​സി​സി 

ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ സാ​ന്പ​ത്തി​ക ന​യ​ത്തി​നെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ടി​യു​സി​സി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​വി​ൽ​പ​ന, തൊ​ഴി​ൽ സം​ര​ക്ഷ​ണം, മി​നി​മം വേ​ത​ന വ​ർ​ധ​ന തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.2009 മു​ത​ൽ തു​ട​ങ്ങി​യ തൊ​ഴി​ലാ​ളി സ​മ​രം ബി​ജെ​പി സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ജ​നു​വ​രി നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​മെ​ന്നും യൂ​ണി​യ​ന്‍റെ​യും ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്കി​ന്‍റെ​യും ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ൽ ടി.​എ​ൻ. രാ​ജ​ൻ, പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​ഐ​സ​ക്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മു​തു​കു​ളം, സു​ബാ​ഷ് കു​ണ്ട​ന്നൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

 2018ലെ പ്ര​ള​യ​സ​ഹാ​യം തി​രി​കെ വേ​ണ​മെ​ന്ന നോ​ട്ടീ​സ്; പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു 

പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ദു​രി​താ​ശ്വാ​സ തു​ക തി​രി​കെ​പി​ടി​ക്കാ​നു​ള്ള റ​വ​ന്യു​വ​കു​പ്പ് നോ​ട്ടീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. വീ​ടു​ക​ൾ​ക്കും മ​റ്റു​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ന​ൽ​കി​യ തു​ക അ​ധി​ക​മാ​ണെ​ന്ന പേ​രി​ലാ​ണ് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ല​ഭി​ച്ച തു​ക പോ​ലും തി​രി​കെ പി​ടി​ക്കാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ല​രും പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ണം തി​രി​കെ അ​ട​യ്ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച​വ​രി​ൽ പ​ല​രും മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്ന് റ​വ​ന്യു​നി​യ​മ​പ്ര​കാ​രം പ​ണം ഈ​ടാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വ​കു​പ്പു​ത​ല നോ​ട്ടീ​സ്. ഇ​തി​നി​ടെ തി​രു​വ​ല്ല താ​ലൂ​ക്കി​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്കു ന​ൽ​കി​യ 10,000 രൂ​പ ധ​ന​സ​ഹാ​യ​വും തി​രി​കെ​പി​ടി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി. ഒ​ന്നി​ലേ​റെ ത​വ​ണ സ​ഹാ​യം ല​ഭി​ച്ച​വ​രി​ൽ നി​ന്നാ​ണ് തു​ക തി​രി​കെ​പി​ടി​ക്കു​ന്ന​തെ​ന്ന​താ​ണ വിശ​ദീ​ക​ര​ണം. തി​രു​വ​ല്ല​യി​ലും വീ​ടു​ക​ൾ​ക്കും മ​റ്റു​മു​ണ്ടാ​യ ന​ഷ്ട​ത്തി​ന് അ​ധി​ക​തു​ക കൈ​പ്പ​റ്റി​യ​വ​രി​ൽ നി​ന്നു തി​രി​കെ വാ​ങ്ങാ​ൻ നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

ഗ​ദ്ദി​ക 2019 നാ​ട​ൻ ക​ലാ​മേ​ള​യ്ക്ക്  മാ​വേ​ലി​ക്ക​ര​യി​ൽ;  മേ​ളയുടെ ഉ​ദ്ഘാ​ട​നം​ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നിർവഹിക്കും

മാ​വേ​ലി​ക്ക​ര: ഗ​ദ്ദി​ക 2019 ന് ​മാ​വേ​ലി​ക്ക​ര​യി​ൽ ഇ​ന്ന് തി​രി​തെ​ളി​യും. പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളും കി​ർ​ത്താ​ഡ്സും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്നൊ​രു​ക്കു​ന്ന മേ​ള 10 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​പ്പി​ക്കു​ന്ന നാ​ട​ൻ ക​ലാ രൂ​പ​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത വ​ന​വി​ഭ​വ​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും പ്ര​ദ​ർ​ശ​ന​വി​പ​ണ​ന​വും ചെ​റു​കി​ട വ്യ​വ​സാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​വു​മാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ആ​യി​ര​ത്തോ​ളം ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ത​ന​ത് ചെ​റു​കി​ട സം​രം​ഭ​ക​രും ഗ​ദ്ദി​ക മേ​ള​യി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. ഗ​ദ്ദി​ക​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​റ്റു​വ​ര​വ് പൂ​ർ​ണ​മാ​യും ഉ​ൽ​പാ​ദ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ് മേ​ള​യു​ടെ സ​വി​ശേ​ഷ​ത. ഒ​രേ​സ​മ​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​ള്ള വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യും പ​ര​ന്പ​രാ​ഗ​ത ക​ല​ക​ൾ​ക്കും ക​ലാ​കാ​ര​ൻ​മാ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യു​മാ​ണ് ഗ​ദ്ദി​ക​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സം​ര​ഭ​ക​ർ​ക്കാ​യി 60 സ്റ്റാ​ളു​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ഭ​ക​ർ​ക്കാ​യി 20 സ്റ്റാ​ളു​ക​ളു​മ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​കു​ന്നേ​രം 3.30നു…

Read More