കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ സാ​മ്പത്തിക നയം; ജനുവരി എട്ടാം തീയതിയിലെ ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്  ടി​യു​സി​സി 


ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ സാ​ന്പ​ത്തി​ക ന​യ​ത്തി​നെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ടി​യു​സി​സി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​വി​ൽ​പ​ന, തൊ​ഴി​ൽ സം​ര​ക്ഷ​ണം, മി​നി​മം വേ​ത​ന വ​ർ​ധ​ന തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.2009 മു​ത​ൽ തു​ട​ങ്ങി​യ തൊ​ഴി​ലാ​ളി സ​മ​രം ബി​ജെ​പി സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ജ​നു​വ​രി നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​മെ​ന്നും യൂ​ണി​യ​ന്‍റെ​യും ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്കി​ന്‍റെ​യും ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ൽ ടി.​എ​ൻ. രാ​ജ​ൻ, പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​ഐ​സ​ക്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മു​തു​കു​ളം, സു​ബാ​ഷ് കു​ണ്ട​ന്നൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts