തേ​ക്കു​തോ​ട്ടം ജം​ഗ്ഷ​ൻ-വ​ക​യാ​ർ റോ​ഡ്  യാ​ത്ര ദു​ഷ്ക​രം; റോഡ് തകരാനുള്ള കാരണത്തെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

കോ​ന്നി: കോ​ന്നി – അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ലെ തേ​ക്കു​തോ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ക​യാ​റി​നു​ള്ള റോ​ഡ് ത​ക​ർ​ന്നു. കോ​ന്നി ത​ടി ഡി​പ്പോ​യി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു പ്ര​ധാ​ന കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് ഡി​പ്പോ​യി​ലെ ജോ​ലി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റു​ക​ളാ​ണ്. ഡി​പ്പോ​യി​ലെ ത​ടി​ക​ൾ അ​ട്ടി​വ​യ്ക്കു​ന്ന​തി​നു നി​ല​വി​ൽ ഒ​ന്നി​ല​ധി​കം ട്രാ​ക്ട​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ പാ​ട​ശേ​ഖ​രം ഉ​ഴു​തു​മ​റി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ത​ടി​ക​ൾ റോ​ഡി​ലു​ടെ വ​ലി​ച്ചു നീ​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ തി​ങ്ങി നി​ൽ​ക്കു​ന്ന​തും വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തും റോ​ഡ് ത​ക​ർ​ച്ച​യ്ക്ക് വേ​ഗം കൂ​ട്ടു​ന്നു​ണ്ട്. കോ​ന്നി – അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​തി​നാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ല​വി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ല. എ​ന്നാ​ൽ ഇ​തേ ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​രു​ന്നു​ണ്ട്. പൊ​തു​മ​രാ​മ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് തേ​ക്കു​തോ​ട്ടം – വ​ക​രാ​ർ റോ​ഡും. ഇ​തു വ​ഴി​യാ​ണ് ഊ​ട്ടു​പ്പാ​റ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര ഉ​ൾ​പ്പെ​ടെ…

Read More

കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് പ​രീ​ക്ഷ​ ഇം​ഗ്ലീ​ഷി​ൽ മാ​ത്രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്

ആ​ല​പ്പു​ഴ: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ൾ ഇം​ഗ്ലീ​ഷി​ൽ മാ​ത്രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്. സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​ക​ളി​ൽ മ​ല​യാ​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് പ​രി​ഷ​ത്ത് ആ​രോ​പി​ക്കു​ന്നു. അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​യ ഈ ​സ​മീ​പ​നം തി​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.ഐ​എ​എ​സ് ഉ​ൾ​പ​ടെ​യു​ള്ള സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ലും ഇ​ത​ര ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും എ​ഴു​താ​മെ​ന്നി​രി​ക്കേ കേ​ര​ള​ത്തി​ലെ ഭ​ര​ണ​നി​ർ​വ​ഹ​ണ മേ​ഖ​ല​ക​ളി​ലെ അ​തി​ന്‍റെ തൊ​ട്ടു​താ​ഴെ വ​രു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ഇം​ഗ്ലീ​ഷി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന​തി​ന്‍റെ യു​ക്തി എ​ന്താ​ണെ​ന്നു മ​ന​സ്സി​ലാ​വു​ന്നി​ല്ല. ഭ​ര​ണ നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​സ്തി​ക​ക​ളി​ൽ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം അ​ള​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തി​ന് അ​ത്ത​രം ചോ​ദ്യ​ങ്ങ​ളു​ൾ​പ്പെ​ട്ട ഒ​രു ഭാ​ഗം പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യാ​കും. ഭ​ര​ണ​ഭാ​ഷ മ​ല​യാ​ള​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​ദ്ധ കാ​ണി​ക്കു​ന്പോ​ഴും…

Read More

വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഏ​കീ​ക​ര​ണം ഉ​ണ്ടാ​ക​ണമെന്ന്  വെ​ള്ളാ​പ്പ​ള്ളി​ ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: വി​വി​ധ രീ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഏ​കീ​ക​ര​ണം ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ വൈ​ദി​ക​സ​മി​തി ആ​രം​ഭി​ച്ച വൈ​ദി​ക പ​ഠ​ന​കേ​ന്ദ്ര​മാ​യ വേ​ദാ​ഗ​മ​വി​ദ്യാ​പീ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ത്മീ​യ​ത​യു​ടെ അ​ടി​ത്ത​റ​യി​ൽ നി​ന്നു മാ​ത്ര​മേ ഭൗ​തി​ക​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​ക​യു​ള്ളു. സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ച​യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ആ​ത്മീ​യ​ത​യു​ടെ അ​ടി​ത്ത​റ​ക്കൊ​പ്പം ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദി​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​കെ ലാ​ല​ൻ ത​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ദാ​ഗ​മ വി​ദ്യാ​പീ​ഠം ആ​ചാ​ര്യ​ൻ അ​ഴ​ക​ത്ത് ശാ​സ്തൃ​ശ​ർ​മ്മ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ദീ​പ​പ്ര​കാ​ശ​നം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി സാ​ബു​ലാ​ൽ, സെ​ക്ര​ട്ട​റി വി.​എ​ൻ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ഞ്ജ​ലി, പി.​പി സെ​ൽ​വ​രാ​ജ്, അ​രു​ണ്‍ ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

കു​വൈ​റ്റിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ   ഫ്ളാറ്റിൽ മരിച്ച നിലയിൽ

ചെ​ങ്ങ​ന്നൂ​ർ: കു​വൈ​റ്റിൽ ഒ​ന്പ​തു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദു​രൂ​ഹ മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പെ​രി​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ്, കൃ​ഷ്ണ​പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തീ​ർ​ഥ​യേ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി അ​ബ്ബാ​സി​യ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ട്ടി ത​നി​ച്ചാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യെ വീ​ട്ടി​ൽ കൂ​ട്ടി ക്കൊണ്ടു വ​രാ​ൻ പോ​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ പി​താ​വ്. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ബ്ബാ​സി​യ ക്ലി​നി​ക്കി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണു തീ​ർ​ഥ. സം​ഭ​വ​ത്തി​ൽ അ​ബ്ബാ​സി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ദു​രൂ​ഹ മ​ര​ണ​ത്തി​നാ​ണ്…

Read More

 കായംകുളം മാമ്പ്രക്കുന്നേൽ ലെ​വ​ൽ ക്രോ​സി​നു സ​മീ​പ​ത്തെ ആ​ൽ​മ​രം യാ​ത്രിക​ർ​ക്ക് ഭീ​ഷ​ണിയാകുന്നു

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം മാ​ന്പ്ര​ക്ക​ന്നേ​ൽ ലെ​വ​ൽ ക്രോ​സി​ലെ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം നി​ൽ​ക്കു​ന്ന ആ​ൽ​മ​രം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. അ​ന്പ​ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​ആ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖി​രം ഒ​ടി​ഞ്ഞ് താ​ഴ്ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഗേ​റ്റ് അ​ട​ഞ്ഞ് കി​ട​ക്കു​ന്പോ​ൾ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഇ​തി​ന്‍റെ ചു​വ​ട്ടി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി കാ​ത്തു കി​ട​ക്കു​ന്ന​ത്. ആ​ൽ​മ​ര​ത്തി​ൽ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന് ഭാ​രം കൂ​ടി​യ നി​ല​യി​ലു​മാ​ണ്. അ​തി​നാ​ൽ ഏ​ത് നി​മി​ഷ​വും ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആ​ര്യാ​ട് ഷാ​പ്പി​ലെ അ​ടി​പി​ടി: വാദിയും പ്രതിയും മരിച്ചെങ്കിലും  സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആവശ്യവുമായി  ബ​ന്ധു​ക്ക​ൾ;  സുരേഷിന്‍റെ മരണത്തിൽ പുറത്തുവരുന്ന സത്യങ്ങൾ ഇങ്ങനെ…

ആ​ല​പ്പു​ഴ: വാ​ദി​യും പ്ര​തി​യും മ​രി​ച്ചാ​ൽ പോ​ലീ​സി​നെ സം​ബ​ന്ധി​ച്ച​ിടത്തോ​ളം കേ​സ് അ​വ​സാ​നി​ച്ചു. പ​ക്ഷേ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം സ​ത്യ​മെ​ന്തെ​ന്ന് അ​റി​യാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​വി​ല്ല. പാ​തി​ര​പ്പ​ള്ളി കി​ഴ​ക്ക് ക​ള്ളു​ഷാ​പ്പി​ലു​ണ്ടാ​യ അ​ടി​പി​ടി​യെ​ത്തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ആ​ര്യാ​ട് കാ​ട്ടു​ങ്ക​ൽ​വെ​ളി സു​രേ​ഷി​ന്‍റെ കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഇ​താ​ണ്. മ​ര​ണ​പ്പെ​ട്ട ഒ​രു പ്ര​തി​യു​ടെ പേ​രി​ൽ മാ​ത്രം കു​റ്റ​മൊ​തു​ങ്ങു​ന്പോ​ഴും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റാ​രൊ​ക്കെ​യോ​യു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​രേ​ഷി​ന്‍റെ കു​ടും​ബം. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ സു​രേ​ഷ് വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചു​വ​ന്നി​ല്ല. ഇ​തി​നി​ടെ 6.30 ഓ​ടെ സു​രേ​ഷ് അ​വ​ശ​നാ​യി ഷാ​പ്പി​ൽ കി​ട​ക്കു​ക​യാ​ണെ​ന്ന വി​വ​രം ഷാ​പ്പു ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യ ഷാ​ജി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. 7.30 ഓ​ടെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രാ​നാ​യ ബി​ജു​ക്കു​ട്ട​ൻ വീ​ട്ടി​ലെ​ത്തി സു​രേ​ഷി​നെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​റി​യി​ച്ചു. ബ​ന്ധു​വാ​യ യു​വാ​വ് ചെ​ന്ന​പ്പോ​ൾ സു​രേ​ഷി​നെ ന​ന​ഞ്ഞ ദേ​ഹ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യി​രു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​പി​ടി​യു​ണ്ടാ​യ​താ​യി ഷാ​പ്പ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​ല്ല. മ​ദ്യ​പി​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​ശ​ത​യെ​ന്നു​ക​രു​തി…

Read More

നട്ടപ്പോളും വെള്ളകോരിയപ്പോഴും വരാതെ  പാ​ക​മാ​യ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന് എ​ത്തി​യ​തി​ൽ ന​ന്ദി; കോന്നി മെഡിക്കൽ കോളജിലെ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച്  അ​ടൂ​ർ പ്ര​കാ​ശ്  എഴുതിയതിങ്ങനെ…

കോ​ന്നി: തൈ ​ന​ട്ട​പ്പോ​ൾ ക​ണ്ടി​ല്ല, വെ​ള്ളം കോ​രാ​ൻ വ​ന്നി​ല്ല, കൊ​ടുങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ വീ​ഴാ​തെ സം​ര​ക്ഷി​ക്കാ​നും വ​ന്നി​ല്ല.. പ​ഴ​ങ്ങ​ൾ പാ​ക​മാ​യ​പ്പോ​ൾ അ​യ​ൽ​ക്കാ​രെ​യും കൂ​ട്ടി വി​ള​വെ​ടു​ക്കാ​ൻ വ​ന്ന​ല്ലോ.. ന​ന്ദി​യു​ണ്ട്. മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് കോ​ന്നി​യു​ടെ മു​ൻ എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടേ​താ​യി ഇ​ന്ന​ലെ വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റിലെ ​വ​രി​ക​ളാ​ണി​ത്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഫ​ലം ത​രു​ന്ന ഒ​രു ന​ന്മ മ​ര​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്നും പ്ര​കാ​ശ് കു​റി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​ഹാ​യ​ക​​മാ​യ നി​ല​പാ​ടാ​യി​രു​ന്നി​ല്ല എ​ൽ​ഡി​എ​ഫി​ന്‍റേ​ത് എന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി കു​റ്റ​പ്പെ​ടു​ത്തി. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​വ​സാ​ന സ​ബ്മി​ഷ​നും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ടി​യാ​യി​രു​ന്നു. അ​തി​നു​പോ​ലും അ​നു​കൂ​ല​മാ​യ ഒ​രു മ​റു​പ​ടി​യോ സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​കാ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.അ​തേ സ​മ​യം…

Read More

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രി​ക​യും പോ​കു​ക​യും ചെ​യ്യും; ആ​ര് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും വി​ക​സ​ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ.കെ.ശൈലജ ടീച്ചർ

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യം ക​ല​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണോ ഇ​പ്പോ​ഴ​ത്തെ സ​ന്ദ​ർ​ശ​ന​മെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​മൂ​ന്ന​ര വ​ർ​ഷം എ​ത്തു​ന്പോ​ഴാ​ണ് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ആ​ദ്യ​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രി​ക​യും പോ​കു​ക​യും ചെ​യ്യും. ആ​ര് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും വി​ക​സ​ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭം നോ​ക്കി​യ​ല്ല ഇ​പ്പോ​ൾ എ​ത്തി​യ​ത്. അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ ക്ഷ​ണി​ച്ചെ​ങ്കി​ലും എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​നി​ധ്യം നോ​ക്കി​യ​ല്ല വ​ന്ന​ത്. ഇ​നി​യു​ള്ള പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ൽ എം​പി​യാ​യ അ​ടൂ​ർ പ്ര​കാ​ശും ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് യ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ല​യ​ള​വി​ൽ മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന…

Read More

വി​ക​സ​നം പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യാ​ക​ണം; പ്ര​കൃ​തി വി​യോ​ജി​ച്ചാ​ല്‍ ന​മു​ക്ക് ഒ​ന്നും ചെ​യ്യു​വാ​ന്‍ ക​ഴി​യു​ക​യി​ല്ലെന്ന്  മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

ഇ​ര​വി​പേ​രൂ​ർ: പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യാ​ക​ണം വി​ക​സ​ന​മു​ണ്ടാ​കേ​ണ്ട​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ക​ല്ലി​ശേ​രി-​ഇ​ര​വി​പേ​രൂ​ര്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നെ​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.പ്ര​കൃ​തി വി​യോ​ജി​ച്ചാ​ല്‍ ന​മു​ക്ക് ഒ​ന്നും ചെ​യ്യു​വാ​ന്‍ ക​ഴി​യു​ക​യി​ല്ല. പ്ര​ള​യ​ങ്ങ​ള്‍ അ​താ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തു കൊ​ണ്ട് പ്ര​കൃ​തി​യോ​ട് യോ​ജി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​വ​ണം വി​ക​സ​നം സൃ​ഷ്ടി​ക്കേ​ണ്ട​ത്.പി​ന്നോ​ക്ക ജി​ല്ല എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​ത്ത​നം​തി​ട്ട വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ല്‍ കു​തി​ക്കു​ക​യാ​ണ്. കൃ​ഷി, കെ​ട്ടി​ടം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലെ​ല്ലാം വി​ക​സ​നം കൈ​വ​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, കേ​ര​ള ഷോ​പ്സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് വ​ര്‍​ക്കേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ​ന്‍ കൊ​ണ്ടൂ​ര്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ന​സൂ​യ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.…

Read More

‘എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം’..!  മാ​ലി​ന്യം ത​ള്ളു​ന്ന​വ​രോ​ട് ഒരു അഞ്ചാംക്ലാസുകാരൻ റെ​യ്മോ​ൻ റെ അപേക്ഷയിങ്ങനെ…

പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് റോ​ഡി​ലും പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പ​ള്ളി വ​ഴി അ​ടൂ​ർ റോ​ഡി​ന്‍റെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം ഒ​രു​പാ​ട് നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ സൈ​ഡി​ൽ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം മാ​ലി​ന്യം ത​ള​ളാൻ സൗ​ക​ര്യം ഉ​ണ്ട്. അ​തു​കൊ​ണ്ട് റോ​ഡി​ന്‍റെ സൈ​ഡി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. മാ​ലി​ന്യം​മൂ​ലം ഈ ​റോ​ഡ് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത​തോ​ടെ മാ​ലി​ന്യം ചീ​ഞ്ഞ് കൊ​തു​കും പു​ഴു​വും ഈ​ച്ച​യും പെ​രു​കു​ന്നു. ഇ​തി​നൊ​പ്പം രോ​ഗാ​ണു​ക്ക​ളും പെ​രു​കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​തി​ന്‍റെ ദോഷ​ഫ​ല​ങ്ങ​ൾ കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. വ​യ​റി​ള​ക്കം, ഛർ​ദി എ​ന്നി​വ പി​ടി​പെ​ടു​ക​യും ഈ​ച്ച​യും കൊ​തു​കും പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന​തി​നും സാ​ധ്യ​ത കൂ​ടി​വ​രു​ന്നു. നി​ര​ത്തു​ക​ളി​ലും മ​റ്റും മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ വീ​ടു​ക​ളി​ൽ സം​സ്ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച് കാ​ൻ​സ​ർ രോ​ഗം വി​ളി​ച്ചു​വ​രു​ത്താ​തെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റ​ണം. ‘എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം’ എ​ന്നാ​ണ് എ​ന്‍റെ സ്കൂ​ളി​ൽ എ​ന്നെ പ​ഠി​പ്പി​ക്കു​ന്ന​ത്. ഈ ​പ്ര​തി​ജ്ഞ എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്താ​ൽ ന​മ്മു​ടെ…

Read More