നി​രീ​ശ്വ​ര​വാ​ദി​യാ​യ പി​ണ​റാ​യി​ക്ക്  ഹൈ​ന്ദ​വശ​ക്തി​യെ​ ത​ട​യാ​ൻ​ ക​ഴി​യി​ല്ലെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

കാ​യം​കു​ളം: നി​രീ​ശ്വ​ര വാ​ദി​യാ​യ പി​ണ​റാ​യി​ക്ക് ഹൈ​ന്ദ​വ ശ​ക്തി​യെ ത​ട​യാ​ൻ ക​ഴി​യി​ല്ല​ന്ന് ബി​ജെ പി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ.് ശ്രീ​ധ​ര​ൻ​പി​ള്ള. എ​ൻ​ഡി​എ ന​യി​ക്കു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് കാ​യം​കു​ള​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കേ​ഡ​ർ പാ​ർ​ട്ടി​യെ​ന്ന് വീ​ന്പി​ള​ക്കു​ന്ന സി​പി​എം ഹൈ​ന്ദ​വ ശ​ക്തി​യി​ൽ ഇ​പ്പോ​ൾ അ​ന്പ​ര​ക്കു​ക​യാ​ണ്. അ​ന്ധ​ത​യു​ടേ​യും, അ​ഹ​ങ്കാ​ര​ത്തി​ന്േ‍​റ​യും പ്ര​തീ​ക​ങ്ങ​ളാ​യി സി​പി​എം നേ​താ​ക്ക·ാ​ർ​മാ​റി. ഹൈ​ന്ദ​വ ശ​ക്തി നാ​ടെ​ങ്ങും അ​ല​യ​ടി​യ്ക്കു​ക​യാ​ണ്. ആ​ര് എ​തി​ർ​ത്താ​ലും ഇ​തി​നെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല​ന്നും ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു. ശോ​ഭാ സു​രേ​ന്ദ്ര​ൻ, കെ ​സു​രേ​ന്ദ്ര​ൻ, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ശി​വ​രാ​ജ​ൻ, ബി.​ഗോ​പാ​ല​കൃ​ഷ​ണ​ൻ, കെ.​സോ​മ​ൻ, കെ.​പൊ​ന്ന​പ്പ​ൻ, രാ​ജ​ൻ ക​ണ്ണാ​ട്ട്, സു​ഭാ​ഷ് വാ​സു, വി.​ടി. ര​മ, ഗോ​പ​കു​മാ​ർ, ഡി. ​അ​ശ്വ​നി​ദേ​വ്, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

എ​ടി​എം കാ​ർ​ഡ് അ​പ​ഹ​രി​ച്ച്  പ​ണംത​ട്ടി​പ്പ്; ഇരുപത്തിമൂന്നുകാരിയും സുഹൃത്തുക്കളും പോലീസ് പിടിയിൽ; പരാതിക്കാരിയോടൊപ്പം എത്തിയ യുവതിയെ പോലീസ് കുടുക്കിയതിങ്ങനെ…

കാ​യം​കു​ളം: യു​വ​തി​യു​ടെ എ​ടി​എം കാ​ർ​ഡ് കൈക്ക​ലാ​ക്കി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഓ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ ന​സീ​ന (23), കൃ​ഷ്ണ​പു​രം നി​ഷാ​ദ് മ​ൻ​സി​ലി​ൽ നി​ഷാ​ദ്(22), പെ​രു​ങ്ങാ​ല ക​ണ്ടി​ശ്ശേ​രി തെ​ക്ക​തി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞ് (അ​നി-28) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. എ​ടി​എം കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കാ​ൻ യു​വ​തി​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ കൂ​ട്ടു​കാ​രി​യാ​യ ന​സീ​ന​യെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ണം ത​ട്ടാ​ൻ കൂ​ട്ടാ​ളി​ക​ളാ​യി ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ടു​പേ​ർ. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നും അ​ന്വേ​ഷ​ണം വ​ഴി മാ​റ്റി വി​ടാ​നു​മാ​ണ് പ​രാ​തി​ക്കാ​രി​ക്കൊ​പ്പം കൂ​ട്ടു​കാ​രി​യാ​യ ന​സീ​ന​യു​മെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ മു​ഖ്യ പ്ര​തി ന​സീ​ന ഉ​ൾ​പ്പ​ടെ വ​ല​യി​ലാ​യി. കാ​യം​കു​ളം എ​സ്ഐ രാ​ജ​ൻ​ബാ​ബു​വും സം​ഘ​വു​മാ​ണ് ത​ന്ത്ര​പ​ര​മാ​യി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത്…

Read More

പ്രധാന പ്രതി എ​ക്സൈ​സ് മു​ൻ ഗാ​ർ​ഡ്! അ​ടൂ​രി​ൽ വ​ൻ വ്യാ​ജ​മ​ദ്യ വേ​ട്ട, സ്പി​രി​റ്റും വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ടു​ത്തു; കെട്ടിടം ഉടമ കസ്റ്റഡിയിൽ

അ​ടൂ​ർ: മ​ണ​ക്കാ​ല താ​ഴ​ത്തു​മ​ണ്ണി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന പ​ഴ​യ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ്യാ​ജ​വി​ദേ​ശ​മ​ദ്യ നി​ർ​മി​ത യൂ​ണി​റ്റി​ൽ നി​ന്നും വ​ൻ​മ​ദ്യ​ശേ​ഖ​ര​വും ഇ​ത് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത​ത്തി​ൽ ന​ട​ന്നു​വ​ന്ന വ്യാ​ജ​മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യി​ലാ​യി​രു​ന്നു റെ​യ​ഡ്. വീ​ട്ടു​ട​മ പി​ടി​യി​ലാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​നു ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സ് അ​ടൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ത്രി വൈ​കി​യും റെ​യ്ഡ് തു​ട​രു​ക​യാ​ണ്. ഒ​രു ലി​റ്റ​ർ വീ​ത​മു​ള്ള 165 ബോ​ട്ടി​ൽ വ്യാ​ജ ജ​വാ​ൻ റ​മ്മും, 840 ലി​റ്റ​ർ സ്പി​രി​റ്റും കു​പ്പി​ക​ളി​ൽ നി​റ​യ്ക്കാ​നാ​യി വ​ലി​യ ക​ന്നാ​സി​ൽ ത​യാ​റാ​ക്കി​യ 200 ലി​റ്റ​റോ​ളം മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. സ്പി​രി​റ്റി​നെ ജ​വാ​ൻ മ​ദ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു​വ​ന്ന കെ​മി​ക്ക​ൽ, എ​സ​ൻ​സ്, കു​പ്പി​ക​ൾ സീ​ൽ​ചെ​യ്യു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ, വ്യാ​ജ​ലേ​ബ​ലു​ക​ൾ എ​ന്നി​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ താ​ഴ​ത്തു​മ​ൺ ചു​ണ്ടോ​ട്ട് എ​ബി…

Read More

ശ്രദ്ധിക്കുക! വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് മ​യ​ക്കു​മ​രു​ന്ന് ലോ​ബി ; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ‌

‌പ​ത്ത​നം​തി​ട്ട: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും വ്യാ​പ​നം ഗു​രു​ത​ര​മാ​കു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ്. ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പ് ക​ണ്ടെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​വ​ച്ചു​കൊ​ണ്ടാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ അ​റി​യി​ച്ചു.വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി​മ​രു​ന്നി​ന്‍റെ വാ​ഹ​ക​രാ​ക്കി വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​ക്കാ​ൻ മ​യ​ക്കു​മ​രു​ന്ന് ലോ​ബി ഗു​ഢ​ത​ന്ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റാ​ന്നി​യി​ലും മ​ല്ല​പ്പ​ള്ളി​യി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ​ഡ പ​രി​ശോ​ധി​ച്ച​തി​ൽ വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​പ​ണ​നം ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പ് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ൾ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പി​ക്കും. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​തം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. സ്കൂ​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ…

Read More

ശ​ബ​രി​മ​ല യുവതി പ്രവേശനം; ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി

രാ​മ​ങ്ക​രി: ശ​ബ​രി​മ​ല​യി​ൽ ഏ​തു പ്രാ​യ​ത്തി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ പ്ല​ക്കാ​ർ​ഡും കൈ​യി​ലേ​ന്തി ന​ടു​റോ​ഡി​ലൂ​ടെ യു​വ​തി​യു​ടെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. മു​ഹ​മ്മ വ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​കൃ​പ​യി​ൽ ക​വി​ത കൃ​ഷ്ണ(30)​യാ​ണ് കാ​ൽ​ന​ട​യാ​യി നി​ല​യ്ക്ക​ൽ​വ​രെ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യ​ത്. മു​ഹ​മ്മ​യി​ൽ​നി​ന്നും ആ​ല​പ്പു​ഴ വ​ഴി എ​സി റോ​ഡി​ലൂ​ടെ പ്ല​ക്കാ​ർ​ഡും പി​ടി​ച്ചാ​ണ് യു​വ​തി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ​ത്. പ​ത്തി​നും 55നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണ് ത​നി​ക്കു​മു​ള്ള​ത്. ഹി​ന്ദു​മ​ത​ത്തി​ന്‍റെ വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളി​ൽ ഒ​രു​കോ​ട​തി​യും ഇ​ട​പെ​ടാ​ൻ പാ​ടി​ല്ല, വി​ശ്വാ​സം നി​ല​കൊ​ള്ളു​ന്ന​ത് ഒ​രു കോ​ട​തി​യു​ടേ​യും കൈ​യി​ല​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​രൻ ഗ​ജ​ര​ത്നം മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെരി​ഞ്ഞു; ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു

മാ​വേ​ലി​ക്ക​ര: ഗ​ജ​ര​ത്നം മാ​വേ​ലി​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ ചെ​രി​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ 2.04 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. 1992 മാ​ർ​ച്ച് 15ന് ​അ​ന്ന​ത്തെ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടേ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് രാ​മ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ആ​ണ് ആ​ന​യെ ന​ട​ക്കി​രു​ത്തി​യ​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സം ബോ​ർ​ഡി​ലെ ത​ല​യെ​ടു​പ്പു​ള്ള ആ​ന​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്നു. തൃ​ശൂ​ർ​പൂ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പു​ര​ങ്ങ​ളി​ലും. ശ​ബ​രി​മ​ല​യി​ലും നി​ര​വ​ധി ത​വ​ണ എ​ഴു​ന്ന​ള്ളി​ച്ചി​ട്ടു​ള്ള ശാ​ന്ത​നാ​യ​തും ല​ക്ഷ​ണം ഒ​ത്ത​തു​മാ​യ ആ​ന​യാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ. ക​ള​ഭ കേ​സ​രി, ഗ​ജ​ര​ത്നം തു​ട​ങ്ങി​യ പ​ട്ട​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഫോ​റ​സ്റ്റ് കോ​ട​നാ​ട് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​നെ വാ​ങ്ങി​യ​ത്. ഗ​ജ​രാ​ജ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ട് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ആ​ന​യു​ടെ വേ​ർ​പാ​ട് അ​റി​ഞ്ഞ​തു​മു​ത​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ാങ്ക​ണ​ത്തി​ൽ പെ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ച ജഡ​ത്തി​ൽ ദേ​വ​സ്വം…

Read More

ഫു​ട്പാ​ത്തു​ക​ൾ കൈ​യേ​റി വാ​ഹ​ന​ങ്ങ​ളും ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ളും; ന​ഗ​ര​ത്തി​ൽ കാ​ൽ​നട​യാ​ത്രികർ​ ദുരിതത്തിൽ

ആ​ല​പ്പു​ഴ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി നി​ർ​മി​ച്ച ഫു​ട്പാ​ത്തു​ക​ളി​ൽ അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ർ​ക്കിം​ഗും ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫു​ട്പാ​ത്തു​ക​ളി​ൽ​ഇ​രു​ച​ക്ര​വാ​ഹ​ന​മ​ട​ക്ക​മു​ള്ള​വ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ല​യി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ​പോ​ലും ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം കാ​ൽ​ന​ട​യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ഫു​ട്പാ​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലും മ​റ്റും ഫ്രെ​യി​മോ​ടു​കൂ​ടി​യ വ​ലി​യ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നി​ല​വി​ൽ റോ​ഡി​ലി​റ​ങ്ങി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ള​ട​ക്കം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഫു​ട്പാ​ത്തു​ക​ൾ അ​ന്യ​മാ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്.

Read More

തെ​രു​വു​നാ​യ നി​യ​ന്ത്ര​ണപ​ദ്ധ​തി ക​ട​ലാ​സി​ൽ മാത്രം!  ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ വീ​ഥി​ക​ൾ കീ​ഴ​ട​ക്കി തെ​രു​വു​നാ​യ​ക​ൾ: ക​ടി പേ​ടി​ച്ച് നാ​ട്ടു​കാ​ർ , ബീച്ചിൽ നായശല്യം രൂക്ഷം

ആ​ല​പ്പു​ഴ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വ് നാ​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യു​ള്ള എ​ബി​സി (ആ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ) പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു​വ​രെ പ​ദ്ധ​തി​പ്ര​കാ​രം തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ലും പ്ര​ള​യ​ത്തി​നു​ശേ​ഷം ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ഴ​ച്ചി​ലു​ണ്ടാ​യ​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ഥി​ക​ളു​മെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, ക​ല്ലു​പാ​ല​ത്തി​ന് തെ​ക്കു​വ​ശം, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, ജി​ല്ലാ കോ​ട​തി പാ​ലം പ​രി​സ​രം, ബീച്ച് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലൊ​ക്കെ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ​പ്പോ​ലും തെ​രു​വു​നാ​യ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​ഭാ​ത സ​വാ​രി ന​ട​ത്തു​ന്ന​വ​ർ​ക്ക് തെ​രു​വ്നാ​യ​ക​ൾ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ തെ​രു​വു​നാ​യ​ക​ൾ കൂ​ട്ടം​കൂ​ടി ആ​ക്ര​മി​ച്ച സം​ഭ​വ​ങ്ങ​ളും ന​ഗ​ര​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യി​ട്ടു​ണ്ട്. സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നാ​യ​ക​ൾ ഭീ​ഷ​ണി​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും പു​ല​ർ​ച്ചെ​യും നാ​യ​ക​ൾ റോ​ഡി​ന് കു​റു​കെ ചാ​ടു​ന്ന​തു​മൂ​ലം നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കാ​യി ഏ​റെ​യാ​ളു​ക​ൾ…

Read More

സർക്കാർ പരിപാടിയെന്ന് തെറ്റിധരിപ്പിച്ച് വനിതകളെ സ്ത്രീ അവകാശ സംരക്ഷണ സംഗമത്തിൽ പങ്കെടുപ്പിച്ചെന്ന് ആക്ഷേപം; അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്

മ​ല്ല​പ്പ​ള്ളി: വി​ശ്വാ​സി​ക​ളാ​യ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രെ തെ​റ്റി​ധ​രി​പ്പി​ച്ച് പ​ത്ത​നം​തി​ട്ട യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ സ്ത്രീ ​അ​വ​കാ​ശ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ല്കാ​നും മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് റെ​ജി പ​ണി​ക്ക​മു​റി അ​റി​യി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണം: ബാബു ജോർജ് പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും സി​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും തെ​റ്റി​ധ​രി​പ്പി​ച്ച് സി​പി​എ​മ്മി​ന്‍റെ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വ​നി​താ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. വ​നി​ത​ക​ളെ പാ​ർ​ട്ടി​യോ​ഗ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ലു​ള്ള വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും തെ​റ്റി​ധ​രി​പ്പി​ച്ചും പാ​ർ​ട്ടി…

Read More

നേ​ത്ര​ദാ​ന സ​മ്മ​തപത്രം ഇനി ഓൺലൈനായി നൽകാം;  ക​ണ്ണു​ക​ൾ ദാ​ന​മാ​യി ന​ല്കാ​ൻ ത​യാ​റു​ള്ള ആ​ർ​ക്കും സൗ​ജ​ന്യമാ​യി ഇ​തി​ൽ അം​ഗ​ത്വം നേ​ടാം

റാ​ന്നി: അ​ന്ധ​ത ഇ​രു​ൾ നി​റ​ച്ച ജീ​വി​ത​ങ്ങ​ൾ​ക്ക് വെ​ളി​ച്ചം പ​ക​രാ​ൻ ഓ​ൺ​ലൈ​നാ​യി ഇ​നി​മു​ത​ൽ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​നു​ള്ള സ​മ്മ​ത​പ​ത്രം ന​ല്കാം. മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ൾ ദാ​ന​മാ​യി ന​ല്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ഴ്ച നേ​ത്ര​ദാ​ന​സേ​ന​യാ​ണ് ഓ​ൺ​ലൈ​ൻ സ​മ്മ​ത​പ​ത്ര​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. കാ​ഴ്ച​യു​ടെ വെ​ബ്സൈ​റ്റാ​യ www.kazhcha.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഇ​നി ഏ​തൊ​രു വ്യ​ക്തി​ക്കും ക​ണ്ണു​ക​ൾ ദാ​ന​മാ​യി ന​ല്കാ​നു​ള്ള സ​മ്മ​ത​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യാം. ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ഴ്ച​യു​ടെ ഈ ​സം​രം​ഭം. 2010 ഫെ​ബ്രു​വ​രി​യി​ൽ രൂ​പീ​കൃ​ത​മാ​യ കാ​ഴ്ച സം​ഘ​ട​ന​യി​ൽ മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ൾ ദാ​നം ന​ല്കാ​ൻ ത​യാ​റാ​യി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​ര​ട​ക്കം 6000 ൽ​പ​രം അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ഴ്ച​യി​ൽ അം​ഗ​മാ​യി മ​ര​ണ​മ​ട​ഞ്ഞ 12 പേ​രു​ടെ ക​ണ്ണു​ക​ൾ 24 അ​ന്ധ​രാ​യ മ​നു​ഷ്യ​ർ​ക്ക് ഇ​ന്നു വെ​ളി​ച്ച​മേ​കു​ന്നു. കാ​ഴ്ച​യി​ലെ അം​ഗ​ങ്ങ​ൾ മ​ര​ണ​മ​ട​യു​ന്പോ​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ധ​താ നി​വാ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മൂ​ന്നു മ​ണി​ക്കൂ​റി​ന​കം വീ​ട്ടി​ലോ ആ​ശു​പ​ത്രി​യി​ലോ എ​ത്തി നേ​ത്ര​പ​ട​ലം ശേ​ഖ​രി​ച്ച്…

Read More