വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ലമ്പണ്ടാ​ര വി​ഭാ​ഗ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കു​ടും​ബ​ശ്രീ ; വനത്തിലെ ദേശാടനക്കാരെക്കുറിച്ചറിയാം…

പ​ത്ത​നം​തി​ട്ട: വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ല​ന്പ​ണ്ടാ​ര ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ. പത്തനംതിട്ട ജി​ല്ല​യി​ലെ പെ​രു​നാ​ട്, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ല​ന്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ കൂ​ടു​ത​ലാ​യി ഉ​ള്ള​ത്. സ്ഥി​ര​മാ​യി ഒ​രു സ്ഥ​ല​ത്ത് താ​മ​സി​ക്കാ​തെ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ല​ഞ്ഞു​ന​ട​ക്കു​ക​യും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ലു​മാ​ണ് ഇ​വ​രു​ടെ പ്ര​കൃ​തം. വ​ന​വി​ഭ​വ​ങ്ങ​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ​യു​ടെ ല​ഭ്യ​ത, വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ല​ന്പ​ണ്ടാ​ര വി​ഭാ​ഗം വ​ന​ത്തി​നു​ള്ളി​ൽ ദേ​ശാ​ട​നം ന​ട​ത്തു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി കു​ടും​ബ​ശ്രീ​ക്ക് നാ​ഷ​ണ​ൽ റൂ​റ​ൽ ലൈ​വ്ലി​ഹു​ഡ് മി​ഷ​ൻ 24 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് മ​ല​ന്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ന്‍റെ സു​സ്ഥി​ര വി​ക​സ​നം കൂ​ടി​യാ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി മ​ല​ന്പ​ണ്ടാ​ര വി​ഭാ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തി സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണ​വും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി്ട്ടു​ണ്ട്. 154…

Read More

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം; എ​ൻ​ഡി​എ​യു​ടെ ശ​ബ​രി​മ​ല  സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി​

പ​ന്ത​ളം: എ​ൻ​ഡി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് പ​ന്ത​ള​ത്ത് തു​ട​ക്ക​മാ​യി. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ന്ത​ളം മ​ണി​ക​ണ്ഠനാ​ൽ​ത്ത​റ​യി​ൽ നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. ബിഡിജെഎസ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ൾ, തി​രു​വാ​ഭ​ര​ണ പേ​ട​ക​വാ​ഹ​ക​സം​ഘം ഗു​രു​സ്വാ​മി​മാ​ർ, ത​ല​പ്പാ​റ മൂ​പ്പ​ൻ, ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടൂ​രി​ലെ​ത്തും. നൂ​റ​നാ​ട് പ​ട​നി​ലം, കാ​യം​കു​ളം, ച​വ​റ, കൊ​ല്ലം, കൊ​ട്ടി​യം, ആ​റ്റി​ങ്ങ​ൽ, ക​ഴ​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേറി​യറ്റ് ന​ട​യി​ലെ​ത്തി സ​മാ​പി​ക്കും. ലോ​ങ് മാ​ർ​ച്ചി​നൊ​പ്പം: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പത്തനംതിട്ട:ലോ​ങ് മാ​ർ​ച്ചി​ൽ ബി​ഡി​ജെ​എ​സ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത് വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​മാ​ണ്. എ​ൻ​ഡി​എ​യും പാ​ർ​ട്ടി​യും വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണം. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ളു​ടെ…

Read More

 കാ​ർ​ഷി​ക​വാ​യ്പ​യു​ടെ പേ​രി​ൽ കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് അനർഹരെന്ന് മന്ത്രി സുനിൽ കുമാർ

പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക​വാ​യ്പ​യു​ടെ പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ ആ​നു​കൂ​ല്യം പ​റ്റു​ന്ന​ത് അ​ന​ർ​ഹ​രാ​ണെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ഒ​ഴു​ക്കി​നെ​തി​രെ ഒ​ന്നി​ച്ച് സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ർ​ണ​പ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ അ​ന​ർ​ഹ​മാ​യി ന​ൽ​കി​യ വാ​യ്പ​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്കി​നു കൃ​ഷി​വ​കു​പ്പ് പ​രാ​തി ന​ൽ​കും. കാ​ർ​ഷി​ക വാ​യ്പ കൂ​ടു​ത​ലാ​യി ന​ൽ​കി​യെ​ന്ന​തി​ന്‍റെ നേ​ട്ടം സ​ന്പാ​ദി​ക്കാ​നു​ള്ള ബാ​ങ്കു​ക​ളു​ടെ ശ്ര​മ​മാ​ണ ്ഇ​തി​നു പി​ന്നി​ൽ. കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു​ള്ള കാ​ർ​ഷി​ക വാ​യ്പ സ്വ​ർ​ണം ഈ​ടാ​യി ന​ൽ​കു​ക​യും പ​ത്തു സെ​ന്‍റ് ഭൂ​മി​യു​ടെ ക​രം അ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്കു​ക​യും ചെ​യ്യു​ന്ന ഏ​തൊ​രാ​ൾ​ക്കും ല​ഭി​ക്കു​മെ​ന്ന സ്ഥി​തി​യു​ണ്ട്. ഇ​ത് കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​വ​രി​ൽ ഏ​റെ​പ്പേ​രും ഒ​രു കൃ​ഷി​യും ന​ട​ത്താ​റി​ല്ല. ത​ന്നെ​യു​മ​ല്ല ഇ​ത്ത​ര​ത്തി​ൽ കു​റ​ഞ്ഞ പ​ലി​ശ​യ്ക്കു വാ​യ്പ​യെ​ടു​ത്ത​ശേ​ഷം ഇ​തേ ബാ​ങ്കി​ൽ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി ലാ​ഭം…

Read More

വി​ശ്വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി എ​തി​ര​ല്ല; കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തി​രു​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി എ​തി​ർ​ത്ത​തെ​ന്നന്ന് തു​ഷാ​ർ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ വി​ധി​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബി​ഡി​ജെഎ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ബി​ഡി​ജെഎ​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഡി​എ സ​മ​ര​ത്തി​ൽ ബി​ഡി​ജെഎ​സ് പ​ങ്കെ​ടു​ക്കും. വി​ശ്വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് വെ​ള്ളാ​പ്പ​ള്ളി എ​തി​ര​ല്ല. കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തി​രു​ന്ന​താ​ണ് വെ​ള്ളാ​പ്പ​ള്ളി എ​തി​ർ​ത്ത​തെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഓളപ്പരപ്പിലെ വേഗക്കാരെ കാണാൻ സച്ചിനെത്തും; പ്രളയത്തെ തുടർന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ 10ന്;മുഖ്യാതിഥിയായി സച്ചിൻ തന്നെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ർ പ​ത്തി​നു ന​ട​ത്തും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. മേ​ള​യി​ൽ മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കും. ആ​ർ​ഭാ​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടാ​കും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. സ​ർ​ക്കാ​രി​ൽ​നി​ന്നു പു​തു​താ​യി സാ​ന്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ക്കാ​തെ ത​ദ്ദേ​ശീ​യ​മാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​കും മേ​ള​യു​ടെ സം​ഘാ​ട​നം. ഓ​ഗ​സ്റ്റ് മാ​സം ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ട വ​ള്ളം​ക​ളി പ്ര​ള​യ​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ആ​രാ​ധ​ക​രു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​നയിൽ കലാഭവൻ മണിയെ മെഴുകിൽ തീർത്ത് ഹരികുമാർ  ശ്രദ്ധേയനാകുന്നു

പ​ത്ത​നം​തി​ട്ട: ക​ലാ​കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ ചാ​ല​ക്കു​ടി​ക്കാ​ര​ൻ മ​ണി​യു​ടെ പൂ​ർ​ണ​രൂ​പം പു​നഃ​സൃ​ഷ്ടി​ച്ച​പ്പോ​ൾ ഹ​രി​കു​മാ​റി​നും നി​റ​ഞ്ഞ സ​ന്തോ​ഷം. ഒ​രി​ക്ക​ൽ പോ​ലും താ​ൻ നേ​രി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത മ​ണി​യെ മെ​ഴു​കു​പ്ര​തി​മ​യി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കു​ന്പ​നാ​ട് സ്വ​ദേ​ശി ഹ​രി​കു​മാ​ർ. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ലെ​ത്തി​ച്ചാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പ്ര​തി​മ ഹ​രി​കു​മാ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ശി​ല്പം ഒ​രു​ക്കി​യ​ത്. മ​ണി​യു​ടെ ആ​രാ​ധ​ക​രു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ശി​ല്പം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. മു​ന്പ് മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, യേ​ശു​ദാ​സ് , അ​ബ്ദു​ൾ​ക​ലാം തു​ട​ങ്ങി​യ​വ​രു​ടെ മെ​ഴു​ക് പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച ഹ​രി​കു​മാ​റി​ന് ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ണ്ട്. അ​വ​രെ​ല്ലാം ഫേ​സ്ബു​ക്കി​ലൂ​ടെ​യും അ​ല്ലാ​തെ​യും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ശി​ല്പം നി​ർ​മി​ക്കു​ന്ന ജോ​ലി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. 30 കി​ലോ​ഗ്രാം മെ​ഴു​കാ​ണ് വേ​ണ്ടി വ​ന്ന​ത്. 5.8 അ​ടി​യു​ള്ള​താ​ണ് പ്ര​തി​മ. 80,000 രൂ​പ​യോ​ളം ഇ​തി​ന് ചെ​ല​വ് വ​ന്നു. ല​ണ്ട​നി​ൽ നി​ന്നാ​ണ് മെ​ഴു​ക് എ​ത്തി​ച്ച​ത്.മെ​ഴു​കു പ്ര​തി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ഹ​രി​കു​മാ​റി​ന്‍റെ…

Read More

പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ചു; ‘ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള യു​വാ​വ് അ​റ​സ്റ്റി​ൽ; ക്രച്ചസുകൊണ്ടുളള ആക്രമണത്തിൽ യുവതിയുടെ കൈ ഓടിഞ്ഞു

കുമ്പഴ : ബ​സ് കാ​ത്തു നി​ന്ന യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ല​ന്തൂ​ർ വെ​ട്ട​ത്തേ​തി​ൽ ഷാ​ജി തോ​മ​സാ (35) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​കു​ന്പ​ഴ ജം​ഗ്്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഷാ​ജി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക്ര​ച്ച​സു കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് കൈ​യു​ടെ എ​ല്ലി​ന് പൊ​ട്ട​ലേ​റ്റ യു​വ​തി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്ഐ സ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഷാ​ജി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട​യാ​ളാ​ണ് ഷാ​ജി തോ​മ​സ്. കൃ​ത്രി​മ​ക്കാ​ൽ ഘ​ടി​പ്പി​ച്ച് ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ന​ട​ക്കു​ന്ന​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വ​തി​യു​മാ​യി പ്ര​തി​ക്ക് മു​ൻ​പ​രി​ച​യ​മി​ല്ല. അ​ടു​ത്ത​യി​ടെ താ​ൻ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും അ​ന്നു മു​ത​ൽ ഏ​തു സ്ത്രീ​ക​ളെ ക​ണ്ടാ​ലും ആ​ക്ര​മി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ന്ന​ലെ യു​വ​തി​യെ…

Read More

സർക്കാർ വാക്കുപാലിച്ചില്ല, വ്യാപാരിയും കുടുംബവും വീണ്ടും സമരത്തിൽ; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരിക്ക്  പിന്തുണ പ്രഖ്യാപിച്ച്  വ്യാ​പാ​രി സ​മൂ​ഹ​വും

റാ​ന്നി: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വാ​ക്കു​പാ​ലി​ക്കാ​നാ​യി​ല്ല, പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട റാ​ന്നി​യി​ലെ വ്യാ​പാ​രി എ​ബി​യും കു​ടും​ബ​വും ഇ​ന്ന​ലെ ര​ണ്ടാം​ഘ​ട്ട നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി സ​മൂ​ഹ​വും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും രം​ഗ​ത്ത്. റാ​ന്നി മു​ണ്ട​പ്പു​ഴ​യി​ലെ ഏ​ഴ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടും പ്ര​ള​യ​ത്തി​ൽ മു​ങ്ങി ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച എ​ബി​യും കു​ടും​ബ​വും ബാ​ങ്കു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തി​ലും സ​ർ​ക്കാ​ർ സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ത്തി​യ ആ​ദ്യ ഉ​പ​വാ​സ സ​മ​ര​ത്തി​നി​ടെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് സ്ഥ​ല​ത്തെ​ത്തു​ക​യും എ​ബി​യും വ്യാ​പാ​രി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​റ​പ്പി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നോ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നോ നീ​തി ല​ഭി​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ…

Read More

വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് പത്തനംതിട്ടയിൽ മ​യ​ക്കു​മ​രു​ന്ന് ലോ​ബി സജീവമാകുന്നു; എക്സൈസ് ജാഗ്രതയിൽ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും വ്യാ​പ​നം ഗു​രു​ത​ര​മാ​കു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ്.ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പ് ക​ണ്ടെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​വ​ച്ചു​കൊ​ണ്ടാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി​മ​രു​ന്നി​ന്‍റെ വാ​ഹ​ക​രാ​ക്കി വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​ക്കാ​ൻ മ​യ​ക്കു​മ​രു​ന്ന് ലോ​ബി ഗു​ഢ​ത​ന്ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റാ​ന്നി​യി​ലും മ​ല്ല​പ്പ​ള്ളി​യി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ​ഡ പ​രി​ശോ​ധി​ച്ച​തി​ൽ വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​പ​ണ​നം ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പ് ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ൾ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പി​ക്കും. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​തം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ദ്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. സ്കൂ​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ…

Read More

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ല്ല: തി​രു​വ​ല്ല ഇ​രു​വെ​ള്ളി​പ്ര എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​യും കു​റ്റൂ​ർ തെ​ങ്ങേ​ലി ഇ​ട​യി​ലെ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ​പി​ള്ള​യു​ടെ​യും ജ​യ​യു​ടെ​യും മ​ക​ൻ വി​ഷ്ണു ആ​ർ. നാ​ഥ് (17) ആ​ണ് മ​രി​ച്ച​ത്. സ​ഹ​പാ​ഠി​യാ​യ കു​ന്ന​ന്താ​നം മു​ണ്ടി​യേ​പ്പ​ള്ളി​യി​ൽ പ​ന​യ്ക്കാ​മു​റി​യി​ൽ സി​നോ​മോ​ൻ സു​ധീ​ഷ് (16), ഇ​തേ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​റ്റൂ​ർ ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ എ​സ്.​എ​സ്. അ​നി​ൽ (15) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ എം​സി റോ​ഡി​ൽ തു​ക​ല​ശേ​രി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​പേ​രും ഒ​രു ബൈ​ക്കി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു പോ​ക​വേ എ​തി​രേ​വ​ന്ന മാ​രു​തി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ വി​ഷ്ണു മ​രി​ച്ചു. മൃ​ത​ദേ​ഹം പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More