നി​രീ​ശ്വ​ര​വാ​ദി​യാ​യ പി​ണ​റാ​യി​ക്ക്  ഹൈ​ന്ദ​വശ​ക്തി​യെ​ ത​ട​യാ​ൻ​ ക​ഴി​യി​ല്ലെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

കാ​യം​കു​ളം: നി​രീ​ശ്വ​ര വാ​ദി​യാ​യ പി​ണ​റാ​യി​ക്ക് ഹൈ​ന്ദ​വ ശ​ക്തി​യെ ത​ട​യാ​ൻ ക​ഴി​യി​ല്ല​ന്ന് ബി​ജെ പി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ.് ശ്രീ​ധ​ര​ൻ​പി​ള്ള. എ​ൻ​ഡി​എ ന​യി​ക്കു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് കാ​യം​കു​ള​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കേ​ഡ​ർ പാ​ർ​ട്ടി​യെ​ന്ന് വീ​ന്പി​ള​ക്കു​ന്ന സി​പി​എം ഹൈ​ന്ദ​വ ശ​ക്തി​യി​ൽ ഇ​പ്പോ​ൾ അ​ന്പ​ര​ക്കു​ക​യാ​ണ്. അ​ന്ധ​ത​യു​ടേ​യും, അ​ഹ​ങ്കാ​ര​ത്തി​ന്േ‍​റ​യും പ്ര​തീ​ക​ങ്ങ​ളാ​യി സി​പി​എം നേ​താ​ക്ക·ാ​ർ​മാ​റി. ഹൈ​ന്ദ​വ ശ​ക്തി നാ​ടെ​ങ്ങും അ​ല​യ​ടി​യ്ക്കു​ക​യാ​ണ്.

ആ​ര് എ​തി​ർ​ത്താ​ലും ഇ​തി​നെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല​ന്നും ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു. ശോ​ഭാ സു​രേ​ന്ദ്ര​ൻ, കെ ​സു​രേ​ന്ദ്ര​ൻ, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​ശി​വ​രാ​ജ​ൻ, ബി.​ഗോ​പാ​ല​കൃ​ഷ​ണ​ൻ, കെ.​സോ​മ​ൻ, കെ.​പൊ​ന്ന​പ്പ​ൻ, രാ​ജ​ൻ ക​ണ്ണാ​ട്ട്, സു​ഭാ​ഷ് വാ​സു, വി.​ടി. ര​മ, ഗോ​പ​കു​മാ​ർ, ഡി. ​അ​ശ്വ​നി​ദേ​വ്, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts