ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു​പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു; ഒരാളുടെ നില ഗുരുതരം

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു​പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. വ​ട​ക​ര ചെ​ന്പോ​ല വ​ലി​യ​പ​റ​ന്പ​ത്ത് ഭാ​സ്ക​ര​ന്‍റെ മ​ക​ൻ ജി​ജി (34), ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ പു​തു​മ​ന​തെ​ക്കേ​തി​ൽ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ മ​നോ​ജ് (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​സ്എ​ൻ കോ​ള​ജി​നു തെ​ക്ക് ഇ​ന്നു പു​ല​ർ​ച്ചെ 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​വക്കിൽ നി​ർ​ത്തി ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ പു​റ​കെ വ​രിക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച ലോ​റി​യു​ടെ ഡ്രൈ​വ​റും നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ക്ലീ​ന​റു​മാ​ണ് മ​രി​ച്ച​ത്. ലോ​റി​യു​ടെ അ​ടി​യി​ൽ​പെ​ട്ടു​പോ​യ ക്ലീ​ന​റെ​യും കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ​യും മാ​രാ​രി​ക്കു​ളം പോ​ലീ​സും ഹൈ​വേ പോ​ലീ​സും ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും ഇ​വ​ർ മ​രി​ച്ചി​രു​ന്നു.

Read More

വീ​ടു​ക​യ​റി ആ​ക്ര​മ​ണം; സാരമായി പരിക്കേറ്റ ദ​മ്പ​തി​ക​ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ​  ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡി​ല്‍ ത​കി​ടി​വെ​ളി സ​ലേ​ഷ്‌​കു​മാ​ര്‍ (36), ഭാ​ര്യ ജ്യോ​തി​ല​ക്ഷ്മി (31) എ​ന്നി​വ​രാ​ണ് പ​രു​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ 22-ാം വാ​ര്‍​ഡി​ല്‍ ചെ​റു​വീ​ട്ടി​ല്‍ ര​തീ​ഷ് (35), പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​രു​ണ്‍ (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ലേ​ഷ്‌​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ സ​ലേ​ഷു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന്‍റെ ജ​നാ​ല​ക​ളും ക​സേ​ര​ക​ളും ത​ല്ലിത്ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ജ്യോ​തി​ല​ക്ഷ്മി​യെ അ​ക്ര​മി സം​ഘം ത​ള്ളി വീ​ഴ്ത്തി. മ​ട​ങ്ങി​യ സം​ഘം പി​ന്നീ​ട് അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യ്ക്ക് എ​ന്ന പേ​രി​ല്‍ ആ​ഞ്ഞി​ലി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്താ​ന്‍ സ​ലേ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ മ​ഫ്തി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍…

Read More

പോ​ലീ​സു​കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കും സ​ഹോ​ദ​ര​നും ജാ​മ്യം

ഹ​രി​പ്പാ​ട്: പോ​ലീ​സു​കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ജാ​മ്യം. ആ​ല​പ്പു​ഴ എ.​ആ​ർ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ക​രു​വാ​റ്റ തെ​ക്ക് ബ്ര​ദേ​ഴ്സ് ഭ​വ​ന​ത്തി​ൽ ജി. ​പ​ത്മ​കു​മാ​ർ (39), സ​ഹോ​ദ​ര​ൻ ജി. ​ന​ന്ദ​കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് ഹ​രി​പ്പാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രി ഫോ​ണ്‍ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ഴി​യ​രി​കി​ൽ വ​ണ്ടി​യൊ​തു​ക്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ടു​ത്ത് മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ​ലെ​ത്തി​യ ന​ന്ദ​കു​മാ​ർ​കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞു. വ​നി​താ പോ​ലീ​സാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ​ത്മ​കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പ​ത്മ​കു​മാ​റും അ​സ​ഭ്യം പ​റ​ഞ്ഞു​വെ​ന്നാ​ണ് കേ​സ്. സ​ർ​വീ​സി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്താ​യി​രു​ന്ന പ​ത്മ​കു​മാ​ർ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Read More

ചോദിച്ചിട്ട് കയറിയിട്ടും..! ക​ണ്ട​ക്ട​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​തി​രാ​ത്രി​യി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല: കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി

ഹ​രി​പ്പാ​ട്: പാ​തി​രാ​ത്രി​ക്ക് ബ​സ് നി​ർ​ത്താ​തെ യാ​ത്ര​ക്കാ​ര​നെ ബു​ദ്ധി​മു​ട്ടി​ച്ച കെഎ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ പ​രാ​തി. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ൽ നി​ന്ന് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ക​രു​വാ​റ്റ ആ​ഞ്ഞി​ലി​വേ​ലി​ൽ ച​ന്ദ്ര​ബാ​ബു​വാ​ണ് ഗ​താ​ഗ​ത മ​ന്ത്രി, ക​ഐ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ ലോ​ഫ്ളോ​ർ ബ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി എ​റ​ണാ​കു​ള​ത്തു നി​ന്ന് ക​യ​റും​മു​ന്പ് ക​രു​വാ​റ്റ​യി​ൽ ഇ​റ​ക്കാ​മോ​യെ​ന്ന് ക​ണ്ട​ക്ട​റോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് ഇ​ദ്ദേ​ഹം ബ​സി​ൽ ക​യ​റി​യ​ത്. രാ​ത്രി 12.30 ഓ​ടെ​യാ​ണ് ഇ​റ​ങ്ങേ​ണ്ട ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര​യി​ൽ എ​ത്തി​യ​ത്. ക​ണ്ട​ക്ട​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല. ബ​സ് നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മ​റ്റു യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ത​ട്ടി​ക്ക​യ​റു​ക​യും ആ​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. മി​നി​റ്റു​ക​ൾ​നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹ​രി​പ്പാ​ട് ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലാ​ണ് ച​ന്ദ്ര​ബാ​ബു​വി​നെ ഇ​റ​ക്കി​യ​ത്. ജ​ഐ​ൻ 410 ഇ​കെ ന​ന്പ​ർ ബ​സി​ലെ ഡ്രൈ​വ​ർ​ക്കെ​തി​രേ​യാ​ണ് ച​ന്ദ്ര​ബാ​ബു…

Read More

ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ന് സി​പി​എം ഒ​രു​ങ്ങി; സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ രം​ഗ​ത്ത്

മാ​ന്നാ​ർ: ലോ​ക​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സി​പി​എ​മ്മി​ൽ തു​ട​ങ്ങി. ചെ​ങ്ങ​ന്നൂ​ർ മോ​ഡ​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് സി​പി​എം ശ്ര​മം. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഒ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്കും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചു​മ​ത​ല​ക്കാ​രെ നി​യ​മി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ച് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച യു​വാ​ക്ക​ൾ ഒ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലു​മെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​ന്ന രീ​തി​യി​ല​ല്ല ഇ​വ​ർ ഒ​രോ​ത്ത​രെ​യും സ​മീ​പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ (എ​സ്ഡി​ഒ) എ​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​പേ​രി​ൽ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ധ​രി​ച്ചാ​ണ് ഇ​വ​ർ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, പ​ട്ടി​ക​ജാ​തി, ന്യൂ​ന​പ​ക്ഷ പ്രൊ​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് പൊ​തു​വി​ഷ​യ​ങ്ങ​ളും അ​വ​രു​ടെ…

Read More

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി; സം​ഭ​വ​ത്തി​ൽ രണ്ടു പേർ അറസ്റ്റിൽ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ചാ​താ​യി പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ ഡി​വൈ​എ​ഫ്ഐ ചെ​ട്ടി​കു​ള​ങ്ങ​ര വ​ട​ക്ക് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ, ക​രി​പ്പു​ഴ ക​ട​വൂ​ർ ക​ല്ലി​ട്ട ക​ട​വി​ൽ വീ​ട്ടി​ൽ വി​നീ​ഷി​ന്േ‍​റ​യും (30) ഡി​വൈ​എ​ഫ്ഐ പേ​ള യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, പേ​ള പ​ള്ളി​യ​ന്പി​ൽ അ​രു​ണിന്‍റെയും (21) നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഈ​രേ​ഴ വ​ട​ക്ക് ക​ന്പ​നി​പ്പ​ടി​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കു​ക​ളി​ലെ​ത്തി​യ എ​ട്ടു​പേ​ര​ട​ങ്ങു​ന്ന ആ​ർ​എ​സ്എ​സ് സം​ഘം, സു​ശ്രീ​മ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള റോ​ഡി​ൽ വ​ച്ച് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​യു​ന്നു. ക​ന്പി​വ​ടി​യും മു​ള്ളു​വേ​ലി​ച്ചു​രു​ളു​ക​ൾ ചു​റ്റി​യ പൈ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​നീ​ഷും അ​രു​ണും പ​റ​ഞ്ഞു. ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. സ്കൂ​ട്ട​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും ചെ​യ്തു. ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ടോ​ർ​ച്ച​ടി​ക്കു​ന്ന​ത് ക​ണ്ട് ആ​ക്ര​മി​ക​ൾ…

Read More

സി​നി​മാമേ​ഖ​ല​യി​ൽ ജോ​ലിവാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി; 13ഓളം യുവാക്കൾ തട്ടിപ്പിനിരയായി;  യുവാക്കളുടെ ആധാർകാർഡും പാസ്പോർട്ട് കോപ്പിയും വാങ്ങിയായിരന്നു കബളിപ്പിക്കൽ

ആ​ല​പ്പു​ഴ: സി​നി​മ മേ​ഖ​ല​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. പാ​തി​ര​പ്പ​ള്ളി ഓ​മ​ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ നോ​ർ​ത്ത്, പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ 13 ഓ​ളം പേ​രി​ൽ നി​ന്ന് 5000 മു​ത​ൽ 10,000 രൂ​പ വ​രെ​യു​ള്ള തു​ക​യാ​ണ് ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ട് ജോ​ലി​ക​ൾ​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. പ​ണം വാ​ങ്ങി​യ​തി​നൊ​പ്പം ഇ​യാ​ൾ യു​വാ​ക്ക​ളി​ൽ നി​ന്ന് ആ​ധാ​ർ​കാ​ർ​ഡ്, പാ​സ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ 11ന് ​വി​ദേ​ശ​ത്തേ​ക്ക് പോ​ക​ണ​മെ​ന്നാ​യി​രു​ന്നു പ​ണം ന​ൽ​കി​യ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മെ​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ താ​നു​ണ്ടാ​കു​മെ​ന്നും ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച് യു​വാ​ക്ക​ൾ കൊ​മ്മാ​ടി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ഇ​യാ​ളു​മാ​യി…

Read More

വാഹന പരിശോധനയ്ക്കിടെ  പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചുതെ​റി​പ്പി​ച്ച്  ബൈ​ക്ക് യാ​ത്രികൻ ; ഇടതു തോളെല്ലിന് പരിക്കേറ്റ സത്യപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേ​ർ​ത്ത​ല: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് ബൈ​ക്കു യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു. ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ സ​ത്യ​പ്ര​സാ​ദാ​ണ് ഇ​ട​തു തോ​ളെ​ല്ലി​ന് പ​രു​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വാ​ര​നാ​ട് മാ​ക്ഡ​വ​ൽ ക​ന്പ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ​വ​രോ​ട് പോ​ലീ​സ് സം​ഘം വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​ക്ക് നി​ർ​ത്തി പി​ന്നി​ലി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി​യ ഉ​ട​നെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പി​ന് അ​രു​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ത്യ​പ്ര​സാ​ദി​നെ ത​ട്ടി​യ​തോ​ടെ ഇ​യാ​ൾ റോ​ഡി​ൽ വീ​ണാ​ണ് തോ​ളെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്ഐ ജി. ​അ​ജി​ത്ത്കു​മാ​ർ പ​റ​ഞ്ഞു.

Read More

ലോ​ക്​സ​ഭ തെ​രഞ്ഞെ​ടു​പ്പി​ന് സി​പി​എം ഒ​രു​ങ്ങുന്നു; സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ​മാ​ർ രം​ഗ​ത്ത്; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇങ്ങനെ…

മാ​ന്നാ​ർ: ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സി​പി​എ​മ്മി​ൽ തു​ട​ങ്ങി. ചെ​ങ്ങ​ന്നൂ​ർ മോ​ഡ​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​വാ​നാ​ണ് സി​പി​എം ശ്ര​മം. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ ഒാ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ത​ന്നെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചു​മ​ത​ല​ക്കാ​രെ നി​യ​മി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ച് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച യു​വാ​ക്ക​ൾ ഒ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലും എ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​ന്ന രീ​തി​യി​ല​ല്ല ഇ​വ​ർ ഒ​ാരോ​രുത്ത​രെ​യും സ​മീ​പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ(​എ​സ്ഡി​ഒ)​എ​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​പേ​രി​ൽ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ധ​രി​ച്ചാ​ണ് ഇ​വ​ർ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, പ​ട്ടി​ക​ജാ​തി, ന്യൂ​ന​പ​ക്ഷ പ്രൊ​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ ക​ണ്ട് പൊ​തു​വി​ഷ​യ​ങ്ങ​ളും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും…

Read More

സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​ൽ ഭ​യ​മി​ല്ല; ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​ൻ  ചി​ല ക്ഷു​ദ്ര​ജീ​വി​ക​ൾ ഇറങ്ങിയിട്ടുണ്ട്; താ​ൻ പി​ണ​റാ​യി​യു​ടെ ചി​ല​വി​ലല്ല ക​ഴി​യു​ന്ന​തെ​ന്ന് പി​.സി. ജോ​ർ​ജ് എം​എ​ൽ​എ

കാ​യം​കു​ളം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കു​മെ​ന്ന് പി​.സി ജോ​ർ​ജ് എം​എ​ൽ​എ. കാ​യം​കു​ള​ത്ത് അ​യ്യ​പ്പ ധ​ർ​മ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ​നാ​മ സ​ങ്കീ​ർ​ത്ത​ന പ​ദയാ​ത്ര​യ്ക്ക് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​വ​ർ​ണ​ന്‍റെ​യും അ​വ​ർ​ണ​ന്‍റെ​യും പേ​രു​പ​റ​ഞ്ഞ് ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ഇ​പ്പോ​ൾ ചി​ല ക്ഷു​ദ്ര​ജീ​വി​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​തി​ൽ ഭ​യ​മി​ല്ലെ​ന്നും താ​ൻ പി​ണ​റാ​യി​യു​ടെ ചി​ല​വി​ലല്ല ക​ഴി​യു​ന്ന​തെ​ന്നും പി​സി ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. ഭ​ര​ണ​ക​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി ഭേ​ദ​മാ​ണ് ക​ള​വും മോ​ഷ​ണ​വും കു​റ​വാ​ണ് എ​ന്നാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ട് ചെ​യ്യേ​ണ്ട കാ​ര്യം ചെ​യ്തി​ല്ലെ​ന്ന് പി​സി ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.

Read More