നീർച്ചാലു നികത്തിയുള്ള റോഡ് നിർമാണം തടഞ്ഞ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടി​നു​നേ​രേ പെ​ട്രോ​ൾ ആ​ക്ര​മ​ണം; സാരമായി പരിക്കേറ്റ മെമ്പറുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേ​ർ​ത്ത​ല: വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മാ​താ​വി​ന് പ​രി​ക്ക്. അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ വേ​ലി പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ക്കു​ക​യും വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​ർ ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡം​ഗം സി.​എ​ൻ സ​ന​ജ​യു​ടെ വീ​ടി​നു​നേ​രെ ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ അ​മ്മ സ​ര​സ​മ്മ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ക​ട​ന​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ർ​ഡി​ൽ നീ​ർ​ച്ചാ​ലു​നി​ക​ത്തി ന​ട​ത്തു​ന്ന സ്വ​കാ​ര്യ റോ​ഡു​നി​ർ​മാ​ണ​ത്തി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം സി.​എ​സ് സ​ന​ജ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് ചേ​ർ​ത്ത​ല സി​ഐ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

Read More

ചെക്കിൽ കൃത്രിമം കാണിച്ച് ആറു ലക്ഷം രൂപയുടെ തട്ടിപ്പ്; ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ

അ​ടൂ​ർ: ചെ​ക്കി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ആ​റു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി മാ​മൂ​ട് മാ​ക്കാ​ട​യ്യ​ത്ത് എം.​എ​ൻ. വി​ശാ​ഖ് കു​മാ​റി (54)നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന വി​ശാ​ഖ് കു​മാ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ക്കൗ​ണ്ട​ന്‍റ് കൂ​ടി​യാ​ണ്. അ​ടൂ​ർ ടൗ​ണി​ലെ സ​ണ്‍​ഷൈ​ൻ ജ്വ​ല്ല​റി​യി​ൽനി​ന്നും 2017 ജ​നു​വ​രി​യി​ൽ 198 ഗ്രാം ​സ്വ​ർ​ണം വാ​ങ്ങി ആ​റു ല​ക്ഷം രൂ​പ​യു​ടെ വെ​ട്ടി​ത്തി​രു​ത്തി​യ ചെ​ക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. വി​ശാ​ഖ് കു​മാ​ർ ജ്വ​ല്ല​റി​യി​ൽ ന​ൽ​കി​യ ചെ​ക്കി​ൽ തി​രു​ത്ത​ലു​ക​ളു​ണ്ടെ​ന്ന പേ​രി​ൽ ബാ​ങ്കി​ൽനി​ന്നു മ​ട​ങ്ങു​ക​യും ജ്വ​ല്ല​റി ഉ​ട​മ ഈ ​വി​വ​രം ഇ​യാ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 40,000 രൂ​പ പ​ണ​മാ​യി ന​ൽ​കി​യെ​ങ്കി​ലും സ്വ​ർ​ണ​വി​ല​യാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ആ​റു​ ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. പ​ണം ന​ൽ​കാ​ൻ…

Read More

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; പ്ര​തി​ഷേ​ധം ശ​ക്തം; ശ​ര​ണ​മ​ന്ത്ര​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സു​പ്രിം കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി ഭ​ക്ത​ജ​ന​സ​ഹ​സ്ര​ങ്ങ​ൾ. ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്. അ​ന്പ​ല​പ്പു​ഴ​യി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളും ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളു​മു​ൾ​പ്പെ​ടു​ന്ന സേ​വ് ശ​ബ​രി​മ​ല കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്. വൈ​കു​ന്നേ​രം 4.30 ഓ​ടെ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ സ്ത്രീ​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ൽ ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​മ്മേ​ള​ന​വും ന​ട​ന്നു. ന​ഗ​ര​ത്തി​ൽ മു​ല്ല​യ്ക്ക്ൽ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്ന് പ​ഴ​വീ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് നാ​മ​ജ​പ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​ഴ​വീ​ട് അ​യ്യ​പ്പ​ഭ​ക്ത​കൂ​ട്ടാ​യ്മ, അ​യ്യ​പ്പ​സേ​വാ​സ​മാ​ജം, അ​യ്യ​പ്പ​സേ​വാ സം​ഘം, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ല​വൂ​രി​ൽ 15 ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഭ​ക്ത​ജ​ന​കൂ​ട്ടാ​യ്മ​ക​ളു​ടെ ഘോ​ഷ​യാ​ത്ര ക​ല​വൂ​ർ ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ച് ചെ​റി​യ ക​ല​വൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.…

Read More

മ​ഹാ​പ്ര​ള​യ​ത്തിൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ് പാ​തി​വ​ഴി​യി​ൽ ; നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി വൈ​കും

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ പെ​രു​വ​ഴി​യി​ലാ​യി. ക​യ​റി​ക്കി​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്പു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.ജി​ല്ല​യി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കു​ക​ൾ ഇ​പ്പോ​ഴും അ​വ്യ​ക്തം. പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ൽ 724 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 32370 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ക​ണ​ക്കാ​ണ് റ​വ​ന്യു​വ​കു​പ്പ് ന​ൽ​കി​യ​ത്. പി​ന്നാ​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ങ്ങി​യെ​ങ്കി​ലും അ​വ്യ​ക്ത​ത​ക​ൾ ബാ​ക്കി​യാ​ണ്. ഇ​വ​രു​ടെ ക​ണ​ക്കെ​ടു​പ്പി​നെ​തി​രെ പ​രാ​തി​ക​ളു​മാ​യി എം​എ​ൽ​എ​മാ​ർ അ​ട​ക്കം രം​ഗ​ത്തെ​ത്തി. അ​ർ​ഹ​രാ​യ പ​ല​രെ​യും പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യെ​ന്ന പ​രാ​തി ഏ​റി​യ​തോ​ടെ വീ​ടു ന​ഷ്ട​മാ​യ​വ​രു​ടെ പേ​രു​വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വും മ​ര​വി​പ്പി​ച്ചു. 10,000 രൂ​പ ധ​ന​സ​ഹാ​യ​വി​ത​ര​ണം പോ​ലും ഇ​തേ​വ​രെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന​ത് അ​ധി​കൃ​ത​ർ​ക്കു മു​ന്പി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​കു​ന്നു.വീ​ട് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ​ത​ല​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് താ​മ​സി​ക്കാ​നി​ട​മി​ല്ലാ​തെ…

Read More

വ​നി​താ ഡോ​ക്ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ എ​ഐ​വൈ​എ​ഫ് നേ​താ​വ് പി​ടി​യി​ൽ; സംഭവം ഇങ്ങനെ…

ചാ​​രും​​മൂ​​ട്: വ​​നി​​താ ഡോ​​ക്ട​​റെ അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​ന്ന കേ​സി​ൽ എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വി​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. എ​​ഐ​​വൈ​​എ​​ഫ് ചെ​​ങ്ങ​​ന്നൂ​​ർ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വെ​​ണ്മ​​ണി ഏ​​റം തു​​ണ്ട​​ത്തി​​ൽ മേ​​ല​​ത്ത​​തി​​ൽ സ​​ന്തോ​​ഷി​​നെ (38) യാ​​ണ് നൂ​​റ​​നാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നു ​​നൂ​​റ​​നാ​​ട് എ​​സ്ബി​​ഐ ബാ​​ങ്കി​​നു സ​​മീ​​പം ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ത്തി​​നു മു​​ന്നി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. യു​​വ​​വ​​നി​​താ ഡോ​​ക്ട​​റും കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​ സ്ത്രീ​​യും ക​​ട​​യി​​ൽ സാ​​ധ​​നം വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു. ഇ​​വ​​ർ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ ക​​ട​​യി​​ൽ ക​​യ​​റി​​യ ഇ​​യാ​​ൾ ഡോ​​ക്ട​​ർ ക​​ട​​യി​​ൽ നി​​ന്നു സാ​​ധ​​നം വാ​​ങ്ങി പു​​റ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ ക​​ട​​യു​​ടെ മു​​ന്പി​​ൽ​​വ​​ച്ചു ശ​​രീ​​ര​​ത്തി​​ൽ സ്പ​​ർ​​ശി​​ച്ച് അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യാ​​ണു പ​​രാ​​തി. ഇ​​തേ​ത്തു​ട​​ർ​​ന്ന് ഇ​​വ​​ർ ബ​​ഹ​​ളം​​വ​​യ്ക്കു​​ക​​യും ക​​ട​​യു​​ട​​മ പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സെ​​ത്തി എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വി​​നെ​​യും ഇ​​യാ​​ൾ വ​​ന്ന ബൈ​​ക്കും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഡോ​​ക്ട​​റു​​ടെ മൊ​​ഴി​​യെ​​ടു​​ത്ത പോ​​ലീ​​സ് ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മാ​​വേ​​ലി​​ക്ക​​ര കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. ഇ​​യാ​​ളെ കോ​​ട​​തി 14…

Read More

ശബിരമല സ്ത്രീവിഷ‍യം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്

പ​ത്ത​നം​തി​ട്ട: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്. ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ച് പ​ത്മ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ബാ​രി​കേ​ഡ് ഉ​പ​യോ​ഗി​ച്ചു പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചെറിയ തോതിൽ ഉ​ന്തും ​ത​ള്ളു​മു​ണ്ടാ​യി. സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി​ല്ലെ​ന്ന് പ​ത്മ​കു​മാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ത്ത​ര​മൊ​രു വി​ധി പ്ര​സ്താ​വി​ച്ച​ത്. അ​തി​നാ​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി കൊ​ടു​ത്താ​ലും വി​ധി​യി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. കോ​ട​തി എ​ന്ത് പ​റ​ഞ്ഞു​വോ അ​ത് ചെ​യ്യു​ക എ​ന്ന​താ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

Read More

പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ​തു തി​രി​കെ​പ്പിടി​ക്കാ​ൻ  ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണമെന്ന് മാത്യു ടി. തോമസ്

പു​റ​മ​റ്റം: പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ​തെ​ല്ലാം തി​രി​കെ​പി​ടി​ക്കു​ന്ന​തി​ൽ ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്. പു​റ​മ​റ്റം ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും ഒ​രു​പോ​ലെ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് കു​ട്ടി​ക​ൾ പോ​കു​ന്പോ​ൾ ത​ന്നെ തു​ട​ർ​വ​ർ​ഷ​ത്തെ പു​സ്ത​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ബാ​ർ​ഡ് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 98.40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​താ​ണ് പു​തി​യ കെ​ട്ടി​ടം. ഓ​ഫീ​സ് മു​റി ഉ​ൾ​പ്പെ​ടെ അ​ഞ്ച് മു​റി​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ക. മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് സ്കൂ​ളി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യം. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ഉ​റ​പ്പ് ന​ൽ​കി​യാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഞ്ച് ക്ലാ​സ് മു​റി​ക​ളി​ൽ ര​ണ്ടെ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷം…

Read More

പ്രളയ ബാധിതരായ വ്യാപാരികൾക്കുള്ള ബാങ്ക് വായ്പ വേഗത്തിലാക്കാൻ ധാരണ

റാ​ന്നി: മ​ഹാ​പ്ര​ള​യ​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത ബാ​ങ്കിം​ഗ്, വ്യാ​പാ​ര മേ​ഖ​ല പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ധാ​ര​ണ.വാ​യ്പ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന​ലെ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ യോ​ഗം ന​ട​ന്നു. ന​ഷ്്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് വൈ​ദ്യു​തി ചാ​ർ​ജി​ൽ സ്ലാ​ബ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വും ന​ൽ​കു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ള​യ​ത്തേ തു​ട​ർ​ന്നു​ള്ള വ്യാ​പാ​രി​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ വ​കു​പ്പ് ബി​ൽ​ഡ് കേ​ര​ള എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​താ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കു നേ​ര​ത്തെ വാ​യ്പ ന​ൽ​കി​യി​രു​ന്ന ബാ​ങ്കു​ക​ൾ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത​തു​മൂ​ലം ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്ന പ​രാ​തി ഉ​ണ്ടാ​യി. മ​തി​യാ​യ രേ​ഖ​ക​ളോ​ടെ വാ​യ്പ​യെ​ടു​ത്ത വ്യാ​പാ​രി​ക​ളെ ഇ​ൻ​ഷ്വ​റ​ൻ​സ്…

Read More

ആ​റ​ന്മു​ള​യി​ലെ പു​രാ​ശി​ല്പ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മ്യൂ​സി​യം ഒ​രു​ക്കുമെന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ആ​റ​ന്മു​ള: ആ​റ​ന്മു​ള​യി​ലെ പു​രാ​ശി​ൽ​പ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മ്യൂ​സി​യം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ പു​രാ​ശി​ൽ​പ​ങ്ങ​ളു​ടെ ശേ​ഖ​ര​ങ്ങ​ൾ ക​ണ്ട​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ജ​ല​മൊ​ഴു​കി വ​ന്ന​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​യ വി​ശി​ഷ്ട​മാ​യ സൃ​ഷ്ടി​ക​ളാ​ണ് ആ​റ​ന്മു​ള​യി​ൽ നി​ന്നും ല​ഭി​ച്ച​ത്. ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും പ്ര​ദേ​ശ​ത്തി​ന്‍റെ​യും മു​ഖ​മു​ദ്ര കൂ​ടി​യാ​ണ് ഈ ​ശി​ൽ​പ​ങ്ങ​ളെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ പോ​ലും അ​തി​ജീ​വി​ച്ച ഈ ​ശി​ൽ​പ​ങ്ങ​ളു​ടെ നി​ർ​മാ​ണ രീ​തി ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണം. നി​ല​വി​ൽ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ ഒ​രു സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ശി​ൽ​പ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം പൊ​തു സ്ഥ​ല​മാ​യ​തി​നാ​ൽ വ്യ​ക്തി​ക​ൾ വ​ന്ന് ഇ​വ ഖ​ന​നം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​നോ​ട് സ്ഥ​ലം സീ​ൽ ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ന്ത്രി…

Read More

പത്തനംതിട്ട ജില്ലയിൽ മഴ ശക്തം; അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം;  കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

പ​ത്ത​നം​തി​ട്ട: ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും ഏ​ഴി​ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ർ​ദേ​ശ​ത്തോ​ടു​കൂ​ടി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ അീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ള​മാ​യി ബ​ന്ധ​പ്പെ​ടാം. പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു, പൊ​തു​മ​രാ​മ​ത്ത്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ വ​കു​പ്പ് മേ​ല​ധ്യ​ക്ഷ·ാ​ർ​ക്ക് മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ: ജി​ല്ലാ ക​ള​ക്ട​റേ​റ്റ് – 0468 2322515, 2222515, 8078808915.

Read More