നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശബരിമല നട വൈകിട്ട്  5.30 ന് തുറക്കും; ഭ​ക്ത​ർ യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം  നൽകി ദേവസ്വം ബോർഡ്

പ​ത്ത​നം​തി​ട്ട: നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട ഇ​ന്നു തു​റ​ക്കു​മെ​ങ്കി​ലും പ​ന്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ത​രു​ടെ യാ​ത്ര ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ്.പ​ന്പ​യി​ൽ ജ​ലം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​ന്പ, ക​ക്കി ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് കൂ​ടു​ത​ൽ ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തുമൂലം ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​മ്പ​യി​ല്‍ ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും രം​ഗ​ത്തെ​ത്തി. അ​യ​പ്പ​ഭ​ക്ത​ര്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നും നി​റ​പു​ത്ത​രി പൂ​ജ​ക​ള്‍ തൊ​ഴാ​നു​മാ​യി വ​രു​ന്ന​ത് ത​ത്കാ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ള്ള​ത്. പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ന​ദി ക​ട​ന്നു പോ​കാ​ന്‍ ആ​വി​ല്ല. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള പ​മ്പാ​ന​ദി​ക്ക് കു​റു​കെ​യു​ള്ള ര​ണ്ട് പാ​ല​ങ്ങ​ളും വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പ​മ്പ​യി​ലെ ക​ട​ക​ളി​ലും മ​ണ്ഡ​പ​ത്തി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ദി ക​ട​ന്ന് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യും ദു​ര​ന്ത​ങ്ങ​ള്‍…

Read More

അ​യി​ഷ​യെ കാ​ണാ​താ​യി​ട്ട് അ​ഞ്ചു​വ​ർ​ഷം;  വീട്ടമ്മയുടെ തി​രോ​ധാ​ന​ത്തി​നു ബി​ന്ദു കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​ക്ഷേ​പം ത​ള്ളി പോ​ലീ​സ്

ചേ​ർ​ത്ത​ല: അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വീ​ട്ട​മ്മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് എ​ത്തും പി​ടി​യു​മി​ല്ലാ​തെ പോ​ലീ​സ്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡ് നെ​ടു​ന്പ്ര​ക്കാ​ട് വെ​ളി​യി​ൽ അ​യി​ഷ (ഹ​യ​റു​മ്മ-62) യെ​യാ​ണ് അ​ഞ്ചു​വ​ർ​ഷ​മാ​യി കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ കാ​ണാ​താ​യ​തു​കാ​ട്ടി മ​ക​നാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച അ​യി​ഷ മ​ക​നോ​ടൊ​പ്പം എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. 2012ലാ​ണ് നെ​ടു​ന്പ്ര​ക്കാ​ട് സ​ഹോ​ദ​ര​ന്‍റെ വീ​ടി​നു​സ​മീ​പം താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​വി​ടെ സ്വ​ന്ത​മാ​യി ഭൂ​മി​വാ​ങ്ങു​ന്ന​തി​നു ക​രാ​റു​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് ഇ​വ​ർ താ​ത്കാ​ലി​ക​മാ​യി താ​മ​സം തു​ട​ങ്ങി​യ​ത്. അ​തി​നി​ടെ 2013 മേ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ട്ര​ഷ​റ​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​ർ ഇ​റ​ങ്ങി​യ​ത്. ഇ​ക്കാ​ര്യം എ​റ​ണാ​കു​ള​ത്തു​ള്ള മ​ക​ൻ മ​ജീ​ദി​നെ​യും ഫോ​ണി​ൽ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​യ​ൽ​വാ​സി​ക​ൾ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ക്ക​ൾ ചേ​ർ​ത്ത​ല​യി​ലെ​ത്തി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. ആ​റു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​വ​രു​ടേ​താ​ണെ​ന്നു സം​ശ​യം ഉ​യ​ർ​ന്നി​രു​ന്നു.…

Read More

എ​ഴു​ത്തു​കാ​ര​ൻ ഭീ​ക​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ

പ​ത്ത​നം​തി​ട്ട: എ​ഴു​ത്തു​കാ​ര​ൻ ഭീ​ക​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഫ.​കെ.​വി.​ത​ന്പി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടാ​ണ് നേ​രി​ടേ​ണ്ട​ത്. അ​തി​നെ അ​ടി​ച്ച​മ​ർ​ത്ത​രു​ത്. ആ​ശ​യ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ കൈ​മാ​റ്റ​ത്തി​ലൂ​ടെ ലോ​ക​ത്തെ ന​വീ​ക​രി​ക്കു​ക​യാ​ണ് എ​ഴു​ത്തു​കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​കെ.​വി. ത​ന്പി സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം ക​വി സെ​ബാ​സ്റ്റ്യ​ന് സ​ച്ചി​ദാ​ന്ദ​ൻ ന​ൽ​കി. ഡോ. ​പ്ര​സ​ന്ന രാ​ജ​ൻ, ഡോ. ​പി.​ടി.​അ​നു , ഡോ.​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ, സി.​വി.​വി​ജ​യ​കു​മാ​ർ. ഡോ.​എം.​എ​സ്.​പോ​ൾ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കെഎ​സ്ആ​ർ​ടി​സി പ്ര​തി​സ​ന്ധി; പാ​ക്കേ​ജ് ത​യാ​റാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളും മാ​നേ​ജ്മെ​ന്‍റും സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി

ആ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പാ​ക്കേ​ജ് ത​യാ​റാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളും മാ​നേ​ജ്മെ​ന്‍റും സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന്് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​ല​പേ​ശ​ലു​ക​ൾ ന​ട​ക്കു​ക​യാ​ണ്. പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ സ്ഥാ​പ​ന​ത്തെ ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ന്‍റെ ക​ട​ബാ​ധ്യ​ത​ക​ളി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്ത​ണം. കാ​ര്യ​ങ്ങ​ൾ നേ​രെ​യാ​കാ​ൻ ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും. ഈ ​കാ​ല​യ​ള​വി​ൽ കോ​ർ​പ​റേ​ഷ​നി​ലെ പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ന​ല്കും. ഈ ​കാ​ല​യ​ള​വി​നു ശേ​ഷം പെ​ൻ​ഷ​ൻ ന​ല്കു​ന്ന​തി​നു​ള്ള ക​ഴി​വ് കെഎ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​ക​ണം. ഇ​തി​ന് എ​ന്തൊ​ക്കെ വേ​ണം, എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്ന​ത് തി​ട്ട​പ്പെ​ടു​ത്ത​ണം. കോ​ർ​പ​റേ​ഷ​നി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം നി​ല​വി​ൽ സ​ർ​ക്കാ​രാ​ണ് ന​ൽ​കു​ന്ന​ത്്. നേ​ര​ത്തെ ഇ​ത് ഏ​റ്റെ​ടു​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും, പെ​ൻ​ഷ​നും, ഡീ​സ​ലി​നു​ള്ള പ​ണ​വും സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യോ​ട് കാ​ര്യ​ങ്ങ​ൾ അ​ടു​ത്തി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യെ​ങ്കി​ൽ അ​നി​വാ​ര്യ​മാ​യ പ​ത​ന​ത്തി​ലേ​ക്കാ​ണ് ക​ഐ​സ്ആ​ർ​ടി​സി നീ​ങ്ങു​ന്ന​ത്. സ​ന്പൂ​ർ​ണ പു​നഃ​സം​ഘ​ട​ന കോ​ർ​പ​റേ​ഷ​നി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള പു​തി​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും…

Read More

ഇ​രു​ച​ക്ര​വാ​ഹ​നങ്ങൾക്കു ഭീഷണിയായി മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ; അപകടം പതിവായിട്ടും നടപടിയെടുക്കാത്ത അധികൃതർക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ക​ഷ്ടി​ച്ച് ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത് വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കു​ഴി​യു​ണ്ടെ​ന്ന​റി​യാ​നാ​വാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. കു​ഴി​ക​ൾ പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നും മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​ഴി രൂ​പ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ യാ​ത്ര​ക്കാ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധം ഒ​രു​പോ​ലെ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

  ചങ്ങനാശേരിയിൽ നിന്നും കാവാലത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ  ബ​സ്ബേ​യി​ൽ  നി​ർ​ത്തു​ന്നി​ല്ല; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വികസന സമതി

തു​രു​ത്തി: ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും കാ​വാ​ല​ത്തേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന്ന​മൂ​ട്ടി​ലു​ള്ള ബ​സ് ബേ​യി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. വ​ള​വി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് തു​രു​ത്തി വി​ക​സ​ന സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി​യും ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചും. ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ഓ​മ​ന​ക്കു​ട്ട​ൻ കാ​ര്യാ​ടി, ഷൈ​ജു​കു​മാ​ർ, ശ്യാ​മ​ള പൊ​ന്ന​പ്പ​ൻ, ഷീ​ല തോ​മ​സ്, ബൈ​ജു ാല​ഞ്ചേ​രി, ജോ​സ​ഫ് സ്ക​റി​യ, ജേ​ക്ക​ബ് തോ​മ​സ്, ജോ​സ​ഫ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പ്ര​ള​യ​ജ​ലം വ​റ്റി​യാ​ൽ രോ​ഗ​പ്ര​ള​യ​ഭീ​ഷ​ണി! പ​ക​ർ​ച്ച​പ്പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​; വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യം മ​റ്റൊ​രു പ്ര​ധാ​ന ഭീ​ഷ​ണി​

തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ജ​ലം വ​റ്റി​യാ​ൽ പി​ന്നെ വ​രു​ന്ന​ത് രോ​ഗ​പ്ര​ള​യ​ഭീ​ഷ​ണി. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജി​ല്ല​ക​ളി​ലെ​ല്ലാം പ​ക​ർ​ച്ച​പ്പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​. വെ​ള്ളം ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ കു​ട്ട​നാ​ട്ടി​ൽ കൈ​ക്കൊ​ള്ളേ​ണ്ട ന​ട​പ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും റ​വ​ന്യൂ വ​കു​പ്പും ഇ​ത​ര വ​കു​പ്പു​ക​ളും പ്ര​ധാ​ന​മാ​യും ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളെ​ല്ലാം ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ന​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ളം വ​റ്റു​ന്ന​തോ​ടെ കൊ​തു​ക് പെ​രു​കാ​ൻ സാ​ധ്യ​ത​യേറും. മ​റ്റു​ജി​ല്ല​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ത്യ​ന്തം ഭീ​തി​ദ​മാ​യ​തും സ​വി​ശേ​ഷ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മു​ള്ള​തു​മാ​ണ് കു​ട്ട​നാ​ട്ടി​ലെ അ​വ​സ്ഥ​യെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തു പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ആ​ഴ്ച​ക​ളാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ന്ന കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി പ​ല​യി​ട​ത്തു​മു​ണ്ട്. വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യം അ​പ​ക​ട​ക​ര​മാ​ണെ​ന്ന​തും മ​റ്റൊ​രു പ്ര​ധാ​ന ഭീ​ഷ​ണി​യാ​ണ്. യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം​പോ​ലു​മി​ല്ലാ​ത്ത കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളെ​യും…

Read More

മ​ന​:സാ​ക്ഷി മ​രവി​ച്ചോ? അപകടത്തിൽപ്പെട്ട് രക്തം വാർന്ന്  റോഡിൽ യുവാവ്; കാഴ്ചക്കാരായി യാത്രക്കാർ;  ഒടുവിൽ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാ​ങ്കാം​കു​ഴി: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് യു​വാ​വ് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ന്നി​ട്ടും അ​തു വ​ഴി പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ക​ണ്ട ഭാ​വം ന​ടി​ക്കാ​തെ ക​ട​ന്നു​പോ​യി. അ​ര​മ​ണി​ക്കൂ​റോ​ളം ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന യു​വാ​വി​ന് ഒ​ടു​വി​ൽ ദാ​രു​ണ അ​ന്ത്യം. വെ​ട്ടി​യാ​ർ വ​ല്ല്യ​ത്ത് മു​ക്കി​ന് സ​മീ​പം മ​ണി​ക്ക​ശേ​രി​ൽ സ​ജു (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ​ജു സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ലെ മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തെ​രു​വ് നാ​യ ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് യു​വാ​വ് അ​ര​മ​ണി​ക്കൂ​ർ റോ​ഡി​ൽ കി​ട​ന്നി​ട്ടും അ​തു വ​ഴി ക​ട​ന്നു​പോ​യ മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ക​ണ്ട ഭാ​വം​ന​ടി​ക്കാ​തെ കാ​ഴ്ച​ക്കാ​രെ പോ​ലെ ക​ട​ന്നു​പോ​യി. ചി​ല​ർ വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ…

Read More

വൃ​ഷ്ടിപ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും മ​ഴ, പമ്പയി​ൽനിന്നും ക​ക്കി​യി​ൽനിന്നും കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക്; മൂന്നാംവട്ടവും ക്യാമ്പിലേക്ക് മാറി അപ്പർകുട്ടനാട്ടുകാർ

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​ക​യും സം​ഭ​ര​ണി​ക​ളി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ​ന്പ, ക​ക്കി – ആ​ന​ത്തോ​ട് സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് ഇ​ന്നു രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​ത്തു​ട​ങ്ങി. പ​ന്പ​യി​ൽ 985.65 മീ​റ്റ​റാ​ണ് ഇ​ന്നു രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ്. ആ​റു ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം തു​റ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തെ ആ​റു ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ളും അ​ട​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു. ക​ക്കി – ആ​ന​ത്തോ​ട് സം​ഭ​ര​ണി​യു​ടെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ട് അ​ടി വീ​തം തു​റ​ന്നു​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ലും വ​ർ​ധ​ന വ​രു​ത്തി. ക​ക്കി​യി​ൽ ഇ​ന്നു രാ​വി​ലെ 98,1 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്, മൂ​ഴി​യാ​റി​ൽ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ൽ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു.പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു​വെ​ങ്കി​ലും പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​തം തു​ട​രു​ക​യാ​ണ്. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു സാ​വ​ധാ​ന​മാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ…

Read More

ക​ണ്ണു​ക​ൾ ഒ​രി​ക്ക​ലും കാ​ണാ​നാ​ഗ്ര​ഹി​ക്കാ​ത്ത കാ​ഴ്ച! അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും കാ​ണാ​നെ​ത്തി​യ സി​മി​യെ കാ​ത്തി​രു​ന്ന​ത് ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ൾ; ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ നാ​ട്ടു​കാ​രും

മ​ങ്കൊ​ന്പ്: പ​ത്തു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും കാ​ണാ​ൻ കൊ​തി​യോ​ടെ​യെ​ത്തി​യ സി​മി​യെ കാ​ത്തി​രു​ന്ന​ത് ഇ​രു​വ​രു​ടെ​യും ചേ​ത​ന​യ​റ്റ ശ​രീ​രം. ഇ​ന്ന​ലെ നെ​ടു​മു​ടി​യി​ൽ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച ജോ​ളി​യു​ടെ മൂ​ത്ത​മ​ക​ളും, സി​ജി​യു​ടെ ഏ​ക സ​ഹോ​ദ​രി​യു​മാ​യ സി​മി ഇ​പ്പോ​ഴും ക​ണ്‍​മു​ന്നി​ൽ ക​ണ്ട കാ​ഴ്ച​യു​ടെ ഞെ​ട്ട​ലി​ൽ നി​ന്നും ഇ​നി​യും മോ​ചി​ത​യാ​യി​ട്ടി​ല്ല. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ളേ​ജി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ര​ണ്ടാം വ​ർ​ഷ ഡി​പ്ലോ​മാ വി​ദ്യാ​ർ​ത്ഥി​യാ​ണ് സി​മി. ദി​വ​സ​വും വീ​ട്ടി​ൽ നി​ന്നു​മാ​ണ് കോ​ള​ജി​ലേ​ക്കു പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് എ​സി റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി്ന്നാ​ണ് കോ​ളേ​ജി​ൽ പോ​യി​രു​ന്ന​ത്. പ​ത്തു ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ൽ നി​ന്നും ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​യ​ത്. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു ഇ​ന്ന​ലെ. പി​രി​ഞ്ഞി​രു​ന്ന അ​മ്മ​യെ​യും, സ​ഹോ​ദ​രി​യെ​യും മ​തി​യാ​വോ​ളം കാ​ണാ​ൻ. വീ​ട്ടി​ൽ നി​ന്നും ഏ​റെ ദൂ​ര​ത്ത​ല്ലാ​ത്ത് പൊ​ങ്ങ ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങു​ന്പോ​ൾ അ​വ​ള​റി​ഞ്ഞി​ല്ല. ത​നി​ക്കു പ്രി​യ​പ്പെ​ട്ട​വ​ർ ഇ​നി കാ​ണാ​നാ​കാ​ത്തി​ട​ത്തേ​യ്ക്കു…

Read More