ചങ്ങനാശേരിയിൽ നിന്നും കാവാലത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ  ബ​സ്ബേ​യി​ൽ  നി​ർ​ത്തു​ന്നി​ല്ല; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വികസന സമതി

തു​രു​ത്തി: ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും കാ​വാ​ല​ത്തേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ന്ന​മൂ​ട്ടി​ലു​ള്ള ബ​സ് ബേ​യി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. വ​ള​വി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് തു​രു​ത്തി വി​ക​സ​ന സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി​യും ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചും. ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ഓ​മ​ന​ക്കു​ട്ട​ൻ കാ​ര്യാ​ടി, ഷൈ​ജു​കു​മാ​ർ, ശ്യാ​മ​ള പൊ​ന്ന​പ്പ​ൻ, ഷീ​ല തോ​മ​സ്, ബൈ​ജു ാല​ഞ്ചേ​രി, ജോ​സ​ഫ് സ്ക​റി​യ, ജേ​ക്ക​ബ് തോ​മ​സ്, ജോ​സ​ഫ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts