സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ  യുവാവിനും യുവതിക്കും ക്രൂരമർദനം; രണ്ടുപേർ പിടിയിൽ; സംഭവം കോഴഞ്ചേരിയിൽ

കോ​ഴ​ഞ്ചേ​രി: യു​വാ​വി​നെ​യും യു​വ​തി​യെ​യും സാ​ദാ​ചാ​രഗുണ്ടകൾ മ​ർ​ദി​ച്ചു. സംഭവത്തിൽ ര​ണ്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പു​ല്ലാ​ട് ഉ​ള്ളൂ​ർ​ചി​റ ചി​റ​യി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ജി​പ്സ​ൺ (28), പു​ല്ലാ​ട് ഓ​വ​നാ​ൽ​പ​ടി ചു​ത​രം​കാ​ലാ​യി​ൽ ബി​ജോ​യ് (33) എ​ന്നി​വ​രെ​യാ​ണ് കോ​യി​പ്രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ഒ​ന്നി​ച്ചു ജീ​വി​ക്കു​ന്ന റാ​ന്നി അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും തൊ​ഴി​ൽ അ​ന്വേ​ഷി​ച്ചാ​ണ് കു​ന്പ​നാ​ട് ചെ​ന്പ​ക​ശേ​രി​പ്പ​ടി​യി​ലു​ള്ള സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​ത്. ഇ​വി​ടെ​വ​ച്ചാ​ണ് സാ​ദാ​ചാ​രഗുണ്ടകൾ ഇ​വ​രെ മ​ർ​ദി​ച്ച​ത്. യു​വ​തി കോ​യി​പ്രം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്എ​ച്ച്ഒ കെ.​എ​സ്. ഗോ​പ​കു​മാ​റും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​ൻ. ഹ​രി​കു​മാ​റും ചേ​ർ​ന്ന് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് യു​വ​തി​യെ​യും യു​വാ​വി​നെ​യും പോ​ലീ​സ് കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പും പ്ര​തി​ക​ളു​ടെ പേ​രി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇവരെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഓ​ട്ടോ​ഡ്രൈ​വ​റു​ടെ​യും ഹോം​ഗാ​ർ​ഡി​ന്‍റെ​യും ഇ​ട​പെ​ട​ൽ മൂലം ജീവനൊടുക്കാനൊ​രു​ങ്ങി​യ  യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ര​ക്ഷി​ച്ചു

മാ​ന്നാ​ർ:​ഓ​ട്ടോ ഡ്രൈ​വ​റ​ടെ​യും ഹോം​ഗാ​ർ​ഡി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​രു​മ​ല പാ​ല​ത്തി​ൽ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​വാ​ൻ ശ്ര​മി​ച്ച യു​വ​തി​യേ​യും ഇ​വ​രു​ടെ ഒ​ന്പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും ഇ​തി​ൻ നി​ന്ന് പി​ന്തി​രി​പ്പി​ച്ച് വീ​ട്ടു​കാ​ർ​ക്കൊ​പ്പം അ​യ​ച്ച​ത്. ബു​ധ​നൂ​ർ പെ​രി​ങ്ങോ​ട് സ്റ്റാ​ൻ​ഡി​ലെ മം​ഗ​ള​ന്‍റെ ഓ​ട്ടോ​യി​ലാ​ണ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും യു​വ​തി കൈ​കു​ഞ്ഞു​മാ​യി ക​യ​റി​യ​ത്. പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഓ​ട്ടോ​യി​ൽ ക​യ​റി​യ​ത്. എ​ന്നാ​ൽ ക​യ​റി​യ​പ്പോ​ൾ മു​ത​ൽ എ​ന്തോ പ​ന്തി​കേ​ട് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ ഇ​യാ​ൾ​ക്ക് തോ​ന്നി. പ​രു​മ​ല ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പാ​ല​ത്തി​ൽ നി​ർ​ത്തി​യാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​യാ​ൾ മാ​ന്നാ​ർ ടൗ​ണി​ൽ ഓ​ട്ടോ നി​ർ​ത്തി. ഉ​ട​ൻ ത​ന്നെ കു​ഞ്ഞു​മാ​യി വേ​ഗ​തി​യ്ൽ ഇ​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ പ​രു​മ​ല​ക്ക​ട​വി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡ് രാ​ജേ​ഷി​നോ​ട് ഇ​യാ​ൾ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​ർ വേ​ഗ​ത്തി​ൽ പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി കു​ഞ്ഞു​മാ​യി…

Read More

സ്കൂ​ളി​ൽ പോ​കാ​ൻ വ​ഴി​തെ​ളി​യു​ന്ന​തും കാ​ത്ത് ജെ​റി​ൻ;  വീൽചെയറിൽ യാത്ര ചെയ്യുന്ന  ജെറിന് സ്കൂളിൽ പോകാനുള്ള വഴി കു​ണ്ടും​കു​ഴി​യു​മാ​യ​തോ​ടെ​യാ​ണ് പഠനം മുടങ്ങിയത്

ചേ​ർ​ത്ത​ല: ജന്മനാ ശ​രീ​രം ത​ള​ർ​ന്ന ജെ​റി​ൻ എ​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ പോ​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു ചു​റ്റും വെ​ള്ള​ക്കെ​ട്ടാ​യ​തും ജെ​റി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​ത്യേ​കം നി​ർ​മി​ച്ച വ​ഴി കു​ണ്ടും​കു​ഴി​യു​മാ​യ​തോ​ടെ​യാ​ണ് ജെ​റി​ന്‍റെ സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​ത്. ക​ട​ക്ക​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡ് ത​ങ്കി ച​ക്കു​ങ്ക​ൽ വീ​ട്ടി​ൽ പി.​ജെ. ആ​ന്‍റ​ണി​യു(​രാ​ജു) ടെ ​മ​ക​നാ​ണ് ജോ​സ​ഫ് ജെ​റി​ൻ. ജ·​ന ശ​രീ​രം ത​ള​ർ​ന്ന ജെ​റി​ൻ പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​ണ്. ക​ണ്ട​മം​ഗ​ലം ഹ​യ​ർ​സെ​ക്ക​ൻ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. മോ​ട്ടോ​ർ പി​ടി​പ്പി​ച്ച വീ​ൽ​ച്ചെ​യ​റി​ൽ സ്കൂ​ളി​ൽ പൊ​കു​ന്ന ജെ​റി​ൻ തോ​രാ​മ​ഴ​യി​ൽ ഒ​രാ​ഴ്ച​യി​ലെ​റെ​യാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് . പ​ഠ​നം മു​ട​ങ്ങി​യ​തും കൂ​ട്ടു​കാ​രെ​യും അ​ധ്യാ​പ​ക​രെ​യും കാ​ണാ​നാ​വാ​ത്ത​തും ജെ​റി​നെ വി​ഷ​മി​പ്പി​ക്കു​ന്നു. ന​ട​പ്പാ​ത മാ​ത്ര​മാ​യി​രു​ന്ന ഇ​വി​ടെ 2008-ൽ ​അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജെ​റി​ന്‍റെ വീ​ൽ​ച്ചെ​യ​ർ ക​ട​ന്നു​പോ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ വീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ചു കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ഈ ​പാ​ത​യി​ൽ ഒ​രു വി​ക​സ​ന…

Read More

പ​നി​ച്ചുവി​റ​ച്ച് ആ​ല​പ്പു​ഴ; ര​ണ്ടു​പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി; പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ഡി​എം​ഒ

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ ഡെ​ങ്കി​പ്പ​നി സം​ശ​യ​ത്തി​ലാ​ണ്. വ​ള്ളി​കു​ന്നം, ചേ​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു ര​ണ്ടു​പേ​ർ ചി​കി​ത്സ തേ​ടി​യ​ത്. പ​നി​ബാ​ധി​ത​രാ​യി ഇ​ന്ന​ലെ 582പേ​ർ ഒ​പി​യി​ൽ ചി​കി​ത്സ തേ​ടി. 11 പേ​രെ കി​ട​ത്തി ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. അ​തി​സാ​ര​ബാ​ധി​ത​രാ​യി 81പേ​ർ ചി​കി​ത്സ തേ​ടി. ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച എ​ട്ടു​പേ​ർ ചി​കി​ത്സ​തേ​ടി. ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​താ​ണ്. എ​ന്നാ​ൽ, സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ ഇ​തി​ലും ഇ​ര​ട്ടി​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ ആ​ല​പ്പു​ഴ: യ​ഥാ​സ​മ​യം ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​തു പ​നി​യും മാ​ര​ക​മാ​കാ​മെ​ന്നും അ​തി​നാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി പ​നി​യു​ണ്ടാ​യാ​ലു​ട​ൻ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ഡി​എം​ഒ. മ​ഴ​ക്കാ​ല​ത്ത് എ​ലി​മൂ​ത്രം ക​ല​ർ​ന്ന ജ​ലം കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ന്ന​തി​നാ​ൽ എ​ലി​പ്പ​നി വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും…

Read More

എ​ൽ​ജി​എ​സ് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്നു, വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യും പ്ര​ഹ​സ​നം

പ​ത്ത​നം​തി​ട്ട: എ​ൽ​ജി​എ​സ് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ന​ട​ന്ന​ത് 555 നി​യ​മ​ന​ങ്ങ​ൾ മാ​ത്രം. 2397 പേ​ർ ഉ​ൾ​പ്പെ​ട്ട റാ​ങ്ക്ലി​സ്റ്റി​ൽ നി​ന്നാ​ണ് വ​ള​രെ കു​റ​ച്ചു നി​യ​മ​ന​ങ്ങ​ൾ മാ​ത്രം ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്. വി​വി​ധ​വ​കു​പ്പു​ക​ളി​ൽ പ്ര​മോ​ഷ​ൻ ന​ട​ക്കാ​തി​രി​ക്കു​ന്ന​തും പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ത്ത​തും ഇ​റി​ഗേ​ഷ​ൻ, വാ​ണി​ജ്യ വ​കു​പ്പു​ക​ളി​ൽ ത​സ്തി​ക വെ​ട്ടി​ക്കു​റ​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു വി​ന​യാ​യി. നേ​ര​ത്തെ മു്ൻ​ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്, യോ​ഗ്യ​ത പ​രി​ഷ്ക​ര​ണം, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ റൊ​ട്ടേ​ഷ​ൻ പ​രി​ഷ്ക​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യി​ൽ കു​ടു​ങ്ങി നി​യ​മ​ന ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു. ലി​സ്റ്റ് അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്ക​വേ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 47 ഒ​ഴി​വു​ക​ൾ ഉ​ള്ള​താ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​ഒ​ഴി​വു​ക​ളി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പേ പി​എ​സ്്സി​യി​ൽ നി​ന്നു നി​യ​മ​ന​ശി​പാ​ർ​ശ ന​ൽ​കി​യ​വ​യാ​ണെ​ന്നും പ​റ​യു​ന്നു. ഓ​ഫീ​സു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടു ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. 30ന് ​ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ല​രു​ടെ​യും ജോ​ലി​സാ​ധ്യ​ത ത​ന്നെ…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കോ​ട്ട​ക്കു​ന്ന് പാ​ർ‌​ക്കി​ൽ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കും. പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​ഫോ​ട്ടോ​യി​ൽ ജെ​സ്ന​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നും ജെ​സ്ന​യെ​ന്നു ക​രു​തു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നും പാ​ർ​ക്ക് മാ​നേ​ജ​രും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

തെറ്റ് ചെയ്യുന്നത് ഐപിഎസുകാരാണെങ്കിലും അവർ പുറത്ത് പോകുമെന്ന് ജി.സുധാകരൻ

ആലപ്പുഴ: തെറ്റ് ചെയ്യുന്നത് ഐപിഎസുകാരാണെങ്കിലും അവർ പുറത്ത് പോകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരൻ. മാപ്പർഹിക്കാത്ത തെറ്റ് ചെയ്‌തവരെ സർവിസിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിവിൽ പോലീസ് ഓഫീസറായിരിക്കെ മരിച്ച ജോസഫിന്‍റെ കുടുംബ സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. കേസിൽ അറസ്റ്റ് ചെയ്യുന്നവരെ തൊടാനോ തല്ലാനോയുള്ള അധികാരം പോലീസിനില്ലെന്നും വരാപ്പുഴയിൽ അത് ലംഘിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നിലപാടിന് വിരുദ്ധമായാണ് അവർ പ്രവർത്തിച്ചതെന്നു പറഞ്ഞ മന്ത്രി സർക്കാർ സർവീസിൽ കയറിയാൽ ആയുഷ്‌ക്കാലം മുഴുവൻ തുടരാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കഞ്ചാവുമായി പിടിയിലായ വിദ്യാർഥികൾ സത്യം പറഞ്ഞു സത്യലാൽ പോലീസ് പിടിയിലും;  ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ബീ​ച്ചി​ൽ കഞ്ചാവു കഞ്ചാവം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​ദി​നാ​ട് കൊ​ച്ചു​വ​ളാ​ലി​ൽ വീ​ട്ടി​ൽ സ​ത്യ​ലാ​ലി(22)​നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ളെ ആ​റാ​ട്ടു​പു​ഴ ക​ള്ളി​കാ​ട്ടെ ബ​ന്ധു​വീ​ടി​നു സ​മീ​പ​ത്തു നി​ന്നും 1120ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ബീ​ച്ചി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ ക​ഞ്ചാ​വു​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ആ​റാ​ട്ടു​പു​ഴ പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ ബീ​ച്ചി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​ത്യ​ലാ​ലി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി ക​ട​ത്തു​സം​ഘ​മാ​ണ് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന വി​വ​രം ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ചു.…

Read More

മ​ഴ​ക്കെ​ടു​തി: ജ​നം ദു​രി​ത​ത്തി​ൽ ; വെ​ള്ള​ക്കെ​ട്ടി​ലാ​യ വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക്; 17 വീ​ടു​ക​ൾ കൂ​ടി ത​ക​ർ​ന്നു

ആ​ല​പ്പു​ഴ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളാ​ണ് ക​ന​ത്ത മ​ഴ​മൂ​ലം വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ചെ​റു​റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളി​ലു​മെ​ല്ലാം വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ൽ നി​റ​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ രോ​ഗ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 17 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ൽ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലാ​ണ് വീ​ടു​ക​ളേ​റെ​യും ത​ക​ർ​ന്ന​ത്11 എ​ണ്ണം. ആ​റു​വീ​ടു​ക​ൾ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലും ത​ക​ർ​ന്നു. തു​ട​ർ​ച്ച​യാ​യ മ​ഴ​മൂ​ലം വെ​ള്ളം താ​ഴ്ന്നു​പോ​കാ​ത്ത​തും ഒ​ഴു​കി​പ്പോ​കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ധാ​ന റോ​ഡു​ക​ള​ട​ക്കം ക​ന​ത്ത മ​ഴ​യി​ൽ മു​ങ്ങി​യ​ത് ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചു. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്.മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ മ​റി​ഞ്ഞും നാ​ശ​ന​ഷ്ട​ങ്ങ​ളേ​റെ​യു​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ അ​വ​ധി…

Read More

ആ​ല​പ്പു​ഴ​യു​ടെ ഭം​ഗി നു​ക​രാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 37.28 ശ​ത​മാ​ന​വും വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 34.02 ശ​ത​മാ​ന​വും വ​ർ​ധ​ന​

ആ​ല​പ്പു​ഴ: കാ​യ​ൽ​സൗ​ന്ദ​ര്യ​മാ​സ്വ​ദി​ക്കാ​നും ത​ന​ത് കു​ട്ട​നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ൾ നു​ക​രാ​നു​മെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. 2018 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ച്ച വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 34.02 ശ​ത​മാ​ന​ത്തി​ന്‍റെ​യും ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 37.28 ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2017 ഇ​തേ​കാ​ല​യ​ള​വി​ൽ 37986 വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ആ​ല​പ്പു​ഴ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ ഇ​ത് 50975 ആ​ണ്. ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത. 2018ന്‍റെ ആ​ദ്യ​മൂ​ന്നു​മാ​സം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​ഭ്യ​ന്ത​ര – വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 17.87 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. 6,54,854വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സം​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഇ​തി​ൽ 50,975 പേ​ർ ആ​ല​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യ നു​ക​രാ​നെ​ത്തി. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ൾ ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ സ​ന്ദ​ർ​ശ​ക ശ​ത​മാ​ന​ത്തി​ൽ ഇ​ടു​ക്കി ക​ഴി​ഞ്ഞാ​ൽ ര​ണ്ടാം​സ്ഥാ​നം ആ​ല​പ്പു​ഴ​യ്ക്കാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളൊ​ന്നും ആ​വി​ഷ്ക്ക​രി​ക്കാ​തി​രു​ന്നി​ട്ടും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ…

Read More