ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കോ​ട്ട​ക്കു​ന്ന് പാ​ർ‌​ക്കി​ൽ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കും.

പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​ഫോ​ട്ടോ​യി​ൽ ജെ​സ്ന​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നും ജെ​സ്ന​യെ​ന്നു ക​രു​തു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നും പാ​ർ​ക്ക് മാ​നേ​ജ​രും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts