ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കില്ല;  ഭാ​ര​ത് ബ​ന്ദു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ആ​ല​പ്പു​ഴ: കി​സാ​ൻ മ​ഹാ സം​ഘ് പ​ത്തി​ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​രി രാ​ജു അ​പ്സ​ര എ​ന്നി​വ​ര​റി​യി​ച്ചു.

ക​ർ​ഷ​ക സ​മൂ​ഹം നി​ല​നി​ൽപ്പി​നാ​യി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഏ​കോ​പ​ന സ​മി​തി​യു​ടെ എ​ല്ലാ​വി​ധ പി​ൻ​തു​ണ​യു​മു​ണ്ടെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന്‍റെ​യും ബ​ന്ദി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ഏ​കോ​പ​ന സ​മി​തി പി​ൻ​തു​ണ ന​ൽ​കി​ല്ല.

നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ച്ച​വ​ട മാ​ന്ദ്യം​മൂ​ലം സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ​മൂ​ഹം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​ൽ നി​ന്ന് കി​സ​ൻ മ​ഹാ​സം​ഘ് പി​ൻ​മാ​റ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts