ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ  എ​ൽ​ഡി​എ​ഫ് ശി​ഥി​ല​മാ​കും. ജോ​ണി നെ​ല്ലൂ​ർ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫ് ശി​ഥി​ല​മാ​കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ർ​മാ​നും, യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ണി നെ​ല്ലൂ​ർ. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്തു​വാ​ൻ പ​രാ​ജ​യ​പ്പെ​ട്ട സം​സ്ഥാ​ന മ​ന്ത്രി​മാ​രെ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ജോ​ശി തു​ണ്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ചു​ള്ളി​ക്ക​ൻ, എ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, ജി​ജോ കാ​പ്പ​ൻ, തോ​മ​സ് കു​ട്ടി മാ​ത്യു, വി​ജ​യ് കു​മാ​ർ വാ​ല​യി​ൽ, എം ​സോ​മ​ൻ, ശെ​ൽ​വ​ൻ, മാ​ത്യൂ​സ് സ്ക​റി​യ, വേ​ണു​ഗോ​പാ​ൽ, ജേ​ക്ക​ബ് ത​ര​ക​ൻ, സാം​സ​ണ്‍, ജോ​ജി ക​രി​ക്കം​പ​ള്ളി, സാ​ബു​വ​ള്ള​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts