വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള സി​പി​എം വി​ട്ട് സിപിഐയിലേക്ക്; പ​ണ​പ്പി​രി​വും വ്യ​ക്തി​പൂ​ജ​യു​മാ​ണ് സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ആരോപണം

പ​ത്ത​നം​തി​ട്ട: പ​ണ​പ്പി​രി​വും വ്യ​ക്തി​പൂ​ജ​യു​മാ​ണ് സി​പി​എ​മ്മി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് വി.​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള​ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സി​പി​ഐ​യി​ൽ ചേ​ർ​ന്ന​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു​വി​നും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള​ള സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​ജെ. തോ​മ​സി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. സി​പി​എം മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ.​പു​രു​ഷോ​ത്ത​മ​ൻ പി​ള​ള ഇ​നി സി​പി​എ​മ്മി​ൽ തു​ട​രി​ല്ലെ​ന്നും ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ​റ​ഞ്ഞു. സി​പി​ഐ​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 1968ലാ​ണ് പാ​ർ​ട്ടി അം​ഗ​മാ​യ​ത്. ലോ​ക്ക​ൽ, ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ പി​രി​ച്ചെ​ടു​ത്തു. ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യു​മി​ല്ല, പ​ണ​വു​മി​ല്ല.…

Read More

ക​രി​മു​ള​യ്ക്ക​ൽ പ​ള്ളി ആ​ക്ര​മ​ണം: എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കു​റ്റ​ക്കാ​രെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള; പ​ള്ളി​വി​കാ​രി​യു​ടെ സ​ത്യ​വാ​ങ്മൂ​ലം ബി​ജെ​പി പു​റ​ത്തു​വി​ട്ടു

ചെ​ങ്ങ​ന്നൂ​ർ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ക​രി​മു​ള​യ്ക്ക​ൽ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്കന്മാ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സു​കാ​ർ പ​ള്ളി ആ​ക്ര​മി​ച്ചു​വെ​ന്നും ഈ ​ഫാ​സി​സ്റ്റു​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ക്ക​ണ​മെ​ന്നു​മാ​ണ് നേ​രം പു​ല​ർ​ന്ന് എ​ത്തി​യ മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ൻ, തോ​മ​സ് ഐ​സ​ക്, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, സി​പി​എം സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നത്. പോ​ലീ​സ് സി​പി​എ​മ്മി​ന്‍റെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ആ​ർ​എ​സ്എ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്തു. വ​ർ​ഗീ​യ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ പ​ള്ളി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് എ​ഫ്.​ഐ.​ആ​റി​ൽ ആ​രോ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും ശ​രി​യ​ല്ലെ​ന്നും ആ​ർ.​എ​സ്എ​സി​നും ബി​ജെ​പി​ക്കും ഇ​തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലാ​യെ​ന്നും ഇ​പ്പോ​ൾ വ്യ​ക്ത​മാ​യ​താ​യും പ​ള്ളി​വി​കാ​രി ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ത്ത സ​ത്യ​വാ​ങ്മൂ​ലം എ​ടു​ത്തു​കാ​ട്ടി ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളാ​ണ് സം​ഭ​വ​ത്തി​ലെ ആ​ർ​എ​സ്എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള…

Read More

ക​ടു​വ ആ​ക്ര​മ​ണം; ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​വി​യു​ടെ കു​ടും​ബ​ത്തി​നു പ​ത്തു​ല​ക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മ​ന്ത്രി കെ. രാജു

കോ​ന്നി: പത്തനംതിട്ട കൊ​ക്കാ​ത്തോ​ട്ടി​ൽ ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മ​ന്ത്രി കെ. ​രാ​ജു. ഇ​ന്ന​ലെ കോ​ന്നി വ​നം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ മ​ന്ത്രി കൊ​ക്കാ​ത്തോ​ട് അ​പ്പൂ​പ്പ​ൻ​തോ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​വി​യു​ടെ കു​ടും​ബ​ത്തി​നു പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ര​വി​യു​ടെ ഭാ​ര്യ​യ്ക്കു ന​ല്കും. ബാ​ക്കി​യു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കൈ​മാ​റും. കൊ​ല്ല​പ്പെ​ട്ട ര​വി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യാ​ണ് മ​ന്ത്രി കോ​ന്നി​യി​ലെ​ത്തി​യ​ത്. ക​ടു​വ ആ​ക്ര​മ​ണ​ത്തേ​ത്തു​ട​ർ​ന്ന് കൊ​ക്കാ​ത്തോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നാ​ന്ത​ര ഗ്രാ​മ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ആ​ദ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​രു​തി വ​നാ​ന്ത​ര ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. തേ​ക്ക​ടി​യി​ൽ നി​ന്നും കൂ​ടു​ത​ൽ ക്യാ​മ​റ​ക​ളെ​ത്തി​ച്ച് വ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര രീ​തി​ക​ൾ മ​ന​സി​ലാ​ക്കി ഗ്രാ​മീ​ണ​രെ അ​റി​യി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​നാ​ന്ത​ര ഗ്രാ​മ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി…

Read More

മത്സ്യത്തൊഴിലാളികളുമായി വന്ന വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചു;   ആ​റു പേ​ർ​ക്ക്  പ​രി​ക്ക്

അ​ന്പ​ല​പ്പു​ഴ: വാ​നും, പ​ച്ച​ക്ക​റി ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്ക്. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ പാ​ത​യി​ൽ കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ന്യാ​കു​മാ​രി വ​ള്ള വി​ള​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു പോ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ഹീ​ന്ദ്ര വാ​നും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​യ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ മി​ഖ​യേ​ൽ പി​ള്ള (60), മെ​ർ​ലി​റ്റ് (24), സി​ബി​ൻ (23), പ്ര​തീ​പ് (23, ആ​ന്‍റ​ണി (24), ഷി​ബു (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച വി​ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സും, ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

Read More

സം​സ്ഥാ​ന​ത്ത് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 459 പോ​ക്സോ കേ​സു​ക​ൾ; ഏറ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ൾ 459 എ​ണ്ണം. ജ​നു​വ​രി​യി​ൽ 238 കേ​സു​ക​ളും ഫെ​ബ്രു​വ​രി​യി​ൽ 221 കേ​സു​ക​ളു​മാ​ണ് കേ​ര​ള​ത്തി​ൽ ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു മാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം 301 ആ​യി​രു​ന്നു. 2017 ജ​നു​വ​രി​യി​ൽ 144 ഉം ​ഫെ​ബ്രു​വ​രി​യി​ൽ 157 ഉം. ​ഈ വ​ർ​ഷം പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തെ ര​ണ്ടു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഏ​റ്റ​വു​മ​ധി​കം പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തു തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പ​രി​ധി​യി​ലാ​ണ്. അ​ന്പ​തു കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 46 കേ​സു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി – 23, കൊ​ല്ലം സി​റ്റി – 16, കൊ​ല്ലം റൂ​റ​ൽ – 21, പ​ത്ത​നം​തി​ട്ട –…

Read More

ര​ക്ത സ​മ​ർ​ദ്ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചിൽ മ​ന്ത്രി ജി.​സു​ധാ​ക​രനെ ശാ​രീ​രി​ക അസ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

അ​ന്പ​ല​പ്പു​ഴ:​ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി.​ജി.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും പ​റ​വൂ​രി​ലു​ള്ള വ​സ​തി​യി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി​യെ കാ​ർ​ഡി​യാ​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത സ​മ​ർ​ദ്ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലി​നെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​നാ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ന് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മ​ന്ത്രി​ക്ക് വീ​ട്ടി​ലേ​ക്കു പോ​കു​വാ​നാ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Read More

കൊ​ല്ല​പ്പെ​ട്ട​വ​ൻ മ​ഹാ​നാ​യാ​ലും കൊ​ല​ചെ​യ്യു​ന്ന​വ​ൻ ചീ​ത്ത​യാ​ള​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ മ​ഹ​ത്വ​ത്ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള​തെന്ന് മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: ര​ണ്ട് വോ​ട്ടി​നും നാ​ല് സീ​റ്റി​നു​മാ​യി വ​ർ​ഗീ​യ​ത​യ്ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യു​ന്ന​ത് വ​ലി​യ​വി​പ​ത്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഗാ​ന്ധി​ജി​യു​ടെ അ​നു​യാ​യി​ക​ളെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​ർ പോ​ലും സാ​മ്രാ​ജ്യ​ത്വ അ​നു​കൂ​ല​ക​രാ​യി. ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളു​മാ​യി ന​ട​ന്ന ഒ​ട്ടേ​റെ പ്ര​മാ​ണി​മാ​ർ വ​ർ​ഗീ​യ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള​തി​ന്‍റെ കാ​ര​ണം ആ​ശ​യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ൽ​പു​രം ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ. ഗാ​ന്ധി​ജി​യെ തി​രു​ത്താ​ൻ വ്യ​ഗ്ര​ത​പ്പെ​ടു​ന്ന​വ​രു​ടെ കാ​ല​മാ​ണി​ത്. കൊ​ല്ല​പ്പെ​ട്ട​വ​ൻ മ​ഹാ​നാ​യാ​ലും കൊ​ല​ചെ​യ്യു​ന്ന​വ​ൻ ചീ​ത്ത​യാ​ള​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​നാ​യ ഗോ​ഡ്സെ​യെ മ​ഹ​ത്വ​ത്ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ഡ​യ​റി​യി​ൽ നി​ന്ന് ഗാ​ന്ധി​ജി​യു​ടെ ചി​ത്രം മാ​റ്റി​യ​ത് ആ​സൂ​ത്രി​ത​മാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് പോ​ലും ഗാ​ന്ധി​ജി​യേ​യും നെ​ഹ്റു​വി​നെ​യും ഒ​ഴി​വാ​ക്കു​ന്നു. പ​ല​തും വ​ള​ച്ചൊ​ടി​ക്കു​ന്നു. ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റ​ക്കു​മ​തി ഉ​ദാ​ര​വ​ത്ക​രി​ച്ച​പ്പോ​ൾ രാ​ജ്യ​ത്ത് സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ൾ പോ​ലും അ​ന്യ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്നു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ…

Read More

ബ്രദർ ജേക്കബ് വട്ടച്ചിറ അന്തരിച്ചു; യാത്രയായത് പ്രഗത്‌ഭനായ വാസ്തുശില്പി; എ​ഴു​ന്നൂറോ​ളം കെ​ട്ടി​ട​ങ്ങ​ളും നൂ​റോ​ളം ദേ​വാ​ല​യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൈ​ഭ​വ​ത്തി​ൽ രൂ​പം​കൊ​ണ്ടു

ചേ​ര്‍ത്ത​ല: മി​ഷ​ന​റീ​സ് ഓ​ഫ് ഫ്രാ​ന്‍സി​സ് ഡി ​സാ​ലെ​സ് (എംഎ​സ്എ​ഫ്എ​സ്) സ​ഭാം​ഗ​വും പ്ര​മു​ഖ വാ​സ്തു​ശി​ല്പി​യു​മാ​യ ബ്രദർ ജേ​ക്ക​ബ് വ​ട്ട​ച്ചി​റ (84) അ​ന്ത​രി​ച്ചു. മി​ക​ച്ച വാ​സ്തു​ശി​ല്പി ആ​യി പേ​രെ​ടു​ത്ത ബ്ര.​ജേ​ക്ക​ബ് പ​തി​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും എ​ണ്ണൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ‌ പ​ടു​ത്തു​യ​ർ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ചു​കാ​ല​മാ​യി ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ വി​ശ്ര​മജീ​വി​ത​ത്തി​ലാ​യി​രു​ന്ന ബ്രദർ ​ജേ​ക്ക​ബ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ 2.30 ഓ​ടെ സ​ഭാ ആ​സ്ഥാ​ന​മാ​യ വി​ശാ​ഖ​പ​ട്ട​ണം സ്‌​റ്റെ​ല്ലാ മാ​രീ​സി​ലാ​ണ് നി​ര്യാ​ത​നാ​യ​ത്. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ ഒ​മ്പ​തി​നു സ​ഭാ ആ​സ്ഥാ​ന​ത്ത് വി​ശാ​ഖ​പ​ട്ട​ണം ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​പ്ര​കാ​ശ് മ​ല്ല​വ​ര​പ്പി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. അ​ന്നു രാ​വി​ലെ 11ന് മാ​തൃ​ദേ​വാ​ല​യ​മാ​യ ചേ​ർ​ത്ത​ല കോ​ക്ക​മം​ഗ​ലം മാ​ര്‍തോ​മ്മാ പ​ള്ളി​യി​ലും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ക്കും. ചേ​ര്‍ത്ത​ല കോ​ക്ക​മം​ഗ​ലം വ​ട്ട​ച്ചി​റ പ​രേ​ത​രാ​യ തോ​മ​സ്- ക​ത്രീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​രേ​ത​രാ​യ ജോ​സ​ഫ് വ​ട്ട​ച്ചി​റ, ജോ​ണ്‍ വ​ട്ട​ച്ചി​റ, തോ​മ​സ് വ​ട്ട​ച്ചി​റ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സി​സ്റ്റ​ർ റോ​ണ്‍സി എ​ഫ്സി​സി സ​ഹോ​ദ​ര പൗ​ത്രി​യാ​ണ്. ചേ​ര്‍ത്ത​ല:…

Read More

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ  മ​ർ​ദ​ന​മേ​റ്റ് ഭാ​ര്യ​യും കു​ട്ടി​ക​ളും ആ​ശു​പ​ത്രി​യി​ൽ; നാ​ലു​വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ശാ​രീ​രി​ക​മായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി

ഹ​രി​പ്പാ​ട്: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഭാ​ര്യ​യും കു​ട്ടി​ക​ളും ആ​ശു​പ​ത്രി​യി​ൽ. ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ മു​തു​കു​ളം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ അ​ന്പി​ളി (38), മ​ക്ക​ളാ​യ അ​നീ​ഷ (14), അ​ഭി​ഷേ​ക് (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. 2010ലാ​ണ് അ​ന്പി​ളി​യെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ത​ന്നെ ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് അ​ന്പി​ളി​യും കു​ട്ടി​ക​ളും പ​റ​യു​ന്നു. ക​ന്പി വ​ടി​യു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന്പി​ളി​യും കു​ട്ടി​ക​ളും ഞാ​യ​റാ​ഴ്ച ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും എ​ത്തു​ക​യോ ഇ​തു​വ​രെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​നോ എ​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

കുടുംബവഴക്കിനിടെ തീപ്പൊള്ളലേറ്റ അഞ്ചു വയസുകാരന്‍റെ നില ഗുരുതരം; വഴക്കിനെ തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച ഭാര്യയുടേയും കുഞ്ഞിന്‍റെയും ദേഹത്തേക്ക് ഭർത്താവ് തീ കത്തിച്ചിടുകയായിരുന്നു

കോ​ന്നി: കു​ടും​ബ വ​ഴ​ക്കി​നി​ടെ തീ​പ്പൊ​ള്ള​ലേ​റ്റ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ നി​ല നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മു​തു​പേ​ഴു​ങ്ക​ൽ താ​ന്നി​നി​ല്ക്കും മു​ക​ളി​ൽ ര​തീ​ഷി​ന്‍റെ ഭാ​ര്യ കൊ​ല്ല​ൻ​പ​ടി​യി​ൽ ഗോ​ഗു​ല​ത്തി​ൽ ര​മ്യ (29), മ​ക​ൻ അ​ഞ്ചു വ​യ​സു​കാ​ര​ൻ അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കൊ​ല്ല​ൻ​പ​ടി ജം​ഗ​ക്ഷ​നു സ​മീ​പം ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ മു​ന്പി​ൽ കു​ഞ്ഞി​നെ ചേ​ർ​ത്തു നി​ർ​ത്തി നേ​ര​ത്തെ ക​രു​തി വ​ച്ചി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​കൊ​ളു​ത്തു​മെ​ന്ന് ര​മ്യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ര​തീ​ഷ് പെ​ട്രോ​ളി​ൽ കു​ളി​ച്ചു നി​ന്ന ര​ണ്ടു​പേ​രു​ടെ​യും ശ​രീ​ര​ത്തേ​ക്ക് തീ ​ക​ത്തി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ന്നി പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ ഭീ​ഷ​ണി​യി​ൽ അ​രി​ശം പൂ​ണ്ടാ​ണ് ഇ​യാ​ൾ തീ ​ക​ത്തി​ച്ചി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ര​തീ​ഷി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. തീ ​ക​ത്തു​ന്ന​തു…

Read More