ബിജെപി നേതാക്കൾക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: സംസ്ഥാനത്തെ ബിജെപി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു. ബിഡിജെഎസിന് ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാതിരിക്കാൻ ചില ബിജെപി നേതാക്കൾ പാരവച്ചുവെന്നും തുഷാർ പറഞ്ഞു.

Related posts