ജയിക്കാൻവേണ്ടി; കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് വി. മുരളീധരൻ

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കെ.എം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരൻ പറഞ്ഞു.

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ പ​ണ​വി​ത​ര​ണം ന​ട​ത്തു​ന്നതായി എം.​ലി​ജു

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പേ ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് പ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ല്ല​താ​ണ് ഒ​രു​കൈ കൊ​ടു​ക്കു​ന്ന സ​ഹ​യം മ​റു കൈ ​അ​റി​യ​രു​തെ​ന്നാ​ണ് പ്ര​മാ​ണം. എ​ന്നാ​ൽ ആ​ർ​ക്കേ​ലും ചാ​രി​റ്റി വേ​ണോ എ​ന്ന് ചോ​ദി​ച്ചു ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്് ഇ​ത്ത​രം ചാ​രി​റ്റി സം​ഘ​ട​ന​യ്ക്ക് ഉ​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​റ്റാ​ണ്. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള മു​ത​ലെ​ടു​പ്പു രാ​ഷ്ട്രീ​യം ആ​ർ​ക്കും ഭൂ​ഷ​ണ​മ​ല്ല. ആ​രെ​യെ​ങ്കി​ലും ക​ണ്ട് ക​ഴി​ഞ്ഞാ​ൽ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച്് സം​സാ​രി​ച്ച് പ​ടം എ​ടു​ത്ത് ഉ​ട​ൻ പ​ത്ര ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഓ​ടു​ക​യാ​ണ് ചി​ല​ർ ചെ​യ്യു​ന്ന​ത്. സു​ജ​ൻ ഐ​ക്ക​ര​യു​ടെ കാ​ര്യം അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളും ക​രു​ണ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും എം.​ലി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ചെ​ങ്ങ​ന്നു​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന​ക്കാ​രു​ക​ളു​ടെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​വാ​ൻ എ​ൻ​ഡി​എ​യും എ​ൽ​ഡി​എ​ഫും ത​യാ​റാ​കാ​തെ ജ​ന​ങ്ങ​ളി​ൽ വ​ർ​ഗീ​യ​മാ​യി…

Read More

മധുവിന്‍റെ മരണ സെൽഫിയിൽ മനംനൊന്ത് നാട്ടുകാർ;  വിദേശത്ത് നിന്നെത്തിയ സുഹൃത്തിനൊപ്പം വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം;  നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ

ഹ​രി​പ്പാ​ട്: സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​ള്ള​ത്തി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ച​ത് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ക​രു​വാ​റ്റ കൈ​പ്പ​ള്ളി​ത്ത​റ​യി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ മ​ധു (32)വി​ന്‍റെ മ​ര​ണ​മാ​ണ് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വ​ള്ള​ത്തി​ൽ അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൈ​പ്പ​ള്ളി വ​ട​ക്ക​തി​ൽ ശ്രീ​രാ​ജ് ( 32), രാ​ജേ​ഷ്ഭ​വ​ന​ത്തി​ൽ ശ​ര​ത്ത് എ​ന്നി​വ​ർ മ​റി​ഞ്ഞ വ​ള​ള​ത്തെ പി​ടി​ച്ചു​കി​ട​ന്നെ​ങ്കി​ലും മ​ധു വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. നേ​ര​ത്തെ​യും യു​വാ​വ് മു​ങ്ങി​മ​രി​ച്ച സ്ഥ​ല​ത്ത് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Read More

ആ​ല​പ്പു​ഴ റേ​ഡി​യോ സ്റ്റേ​ഷ​നി​ൽ എ​ഫ്എം ഡി​സം​ബ​റി​ൽ; 50 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വാ​കും എ​ഫ്എം പ്ര​ക്ഷേ​പ​ണ പ​രി​ധി

ആ​ല​പ്പു​ഴ: ആ​കാ​ശ​വാ​ണി ആ​ല​പ്പു​ഴ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള എ​ഫ്എം പ്ര​ക്ഷേ​പ​ണം ഡി​സം​ബ​റോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി അ​റി​യി​ച്ചു. ആ​ല​പ്പു​ഴ റേ​ഡി​യോ സ്റ്റേ​ഷ​നി​ൽ എ​ഫ്എം പ്ര​ക്ഷേ​പ​ണം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള അ​ഞ്ച് കെ​വി. ട്രാ​ൻ​സ്മീ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. 50 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വാ​കും എ​ഫ്എം പ്ര​ക്ഷേ​പ​ണ പ​രി​ധി. നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ൽ ആ​കാ​ശ​വാ​ണി​യ്ക്ക് സ്റ്റു​ഡി​യോ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് നി​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ക്ഷേപ​ണം ആ​ല​പ്പു​ഴ എ​ഫ്എ​മ്മി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നാ​ണ് സാ​ധ്യ​ത. സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള പ്ര​ക്ഷേ​പ​ണ നി​ല​യ​ങ്ങ​ളി​ൽ ഏ​ഴാ​മ​ത്തെ​താ​കും ആ​ല​പ്പു​ഴ എ​ഫ്എം. നി​ര​വ​ധി​ത​വ​ണ എ​ഫ്എം സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ലും മ​ന്ത്രാ​ല​യ​ത്തി​ൽ നേ​രി​ട്ടും ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ തീ​രു​മാ​നം നീ​ളു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ പു​തി​യ എ.​എം ട്രാ​ൻ​സ്മിറ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്നും ഫ​ണ്ട് ല​ഭ്യ​ത അ​നു​സ​രി​ച്ചാ​കും ബാ​ക്കി തീ​രു​മാ​ന​ങ്ങ​ളെ​ന്നും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​റി​യി​ച്ച​താ​യി എം​പി പ​റ​ഞ്ഞു.

Read More

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ് ;    എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്ശ്രീ ​ധ​ര​ൻ​പി​ള്ള​യു​ടെ പ്ര​ചാര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

ചെ​ങ്ങ​ന്നൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ല്ലി​ശ്ശേ​രി ടി ​ബി ജം​ഗ്ഷ​നി​ൽ എ​ത്തി​യ ശ്രീ​ധ​ര​ൻ​പി​ള്ള​യെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. ഉ​മ​യാ​റ്റു​ക​ര മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം മ​ണ്‍​പാ​ത്ര നി​ർ​മാ​ണ മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന അം​ഗം ത​ന്പി ക​റു​പ്പ​നി​ൽ (96) നി​ന്നും അ​നു​ഗ്ര​ഹം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന മ​ണ്‍​പാ​ത്ര നി​ർ​മാ​ണ യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച് കു​ഞ്ഞ​ൻ ശി​വ​ശ​ങ്ക​ര​ൻ, വി.​കെ. ഉ​ണ്ണി, ചെ​ല്ല​മ്മ തു​ള​സി എ​ന്നി​വ​രി​ൽ നി​ന്ന് ഈ ​മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി. ക​ളി​മ​ണ്‍ ല​ഭ്യ​ത​ക്കു​റ​വു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു വ​ലി​യ പാ​ര​ന്പ​ര്യ​മാ​ണെ​ന്ന് ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു. കേ​ര​ള മ​ണ്‍​പാ​ത്ര നി​ർ​മാ​ണ സ​മു​ദാ​യ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. ച​ന്ദ്ര​ൻ, ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ഗോ​പ​കു​മാ​ർ, ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു ഇ​ട​ക്ക​ല്ലി​ൽ, യു​വ​മോ​ർ​ച്ച…

Read More

യു​വാ​വി​നെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് പീ​ഡി​പ്പി​ച്ചതിൽ പ്രതിഷേധിച്ച്  പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്നും കി​ട​ന്നും പ്ര​തി​ഷേ​ധം

മാ​വേ​ലി​ക്ക​ര: ഓ​ഫീ​സ് അ​ട​ച്ചു വീ​ട്ടി​ലേ​ക്കു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പ് വ​ട്ടം​വ​ച്ച് അ​പ​ക​ട​ക​ര​മാ​യ നി​ലി​യി​ൽ ത​ട​യു​ക​യും അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്ത എ​സ്ഐ​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ത്തി​യി​രു​പ്പു സ​മ​ര​വും സ്റ്റേ​ഷ​നു മു​ന്പി​ൽ കി​ട​ന്നു​പ്ര​തി​ഷേ​ധ​വും. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ എ.​ആ​ർ. ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പ​ര​സ്യ ഏ​ജ​ൻ​സി​യാ​യ മി​ത്രം അ​ഡ്വ​ർ​ടൈ​സിം​ഗ് സ്റ്റാ​ഫ് വെ​ട്ടി​യാ​ർ സ്വ​ദേ​ശി സു​ജി​തും ഏ​ജ​ൻ​സി ഉ​ട​മ​യു​ടെ സ​ഹോ​ദ​രി പു​ത്ര​നും സ്ഥാ​പ​നം അ​ട​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പ് സി​നി​മാ സ്റ്റൈ​ലി​ൽ അ​വ​രെ പി​ന്തു​ട​ർ​ന്ന് എ​ത്തി വ​ട്ടം വ​ച്ച് നി​ർ​ത്തി. അ​പ​ക​ട​ത്തി​ൽ നി​ന്നും യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബൈ​ക്ക് റോം​ഗ് സൈ​ഡാ​ണെ​ന്നും ഹെ​ൽ​മ​റ്റി​ല്ല​യെ​ന്നും ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ ജി​ജി​ൻ പ​റ​ഞ്ഞു. പി​ഴ എ​ഴു​തി​ത്ത​ന്നാ​ൽ കോ​ട​തി​യി​ൽ തു​ക അ​ട​യ്ക്കാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സു​ജി​തി​നെ ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. 45 മി​നി​റ്റോ​ളം ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് യു​വാ​വി​നെ…

Read More

ആ​ല​പ്പു​ഴ​യു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം പകർന്ന് വി​ദ്യാ​ർ​ഥി​ക​ൾ;  ശു​ദ്ധ​ജ​ല സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​ത് 71ജാപ്പനീസ് വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന 200 അം​ഗ സം​ഘം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജ​പ്പാ​നി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ 71 വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വാ​മൃ​തം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​മൃ​ത​പു​രി കാന്പ​സി​ലേ​യും ജ​പ്പാ​നി​ലെ 20 സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലേ​യും 200-ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ സം​യു​ക്ത​മാ​യി അ​ണി​നി​ര​ന്ന​ത്. ജി​ല്ല​യി​ലെ പ​തി​നൊ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്തു ദി​വ​സ​ം ​കൊ​ണ്ട് 36 ജീ​വാ​മൃ​തം ശു​ദ്ധ​ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പി​ച്ചു. അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്, പു​ന്ന​പ്ര സൗ​ത്ത്, പു​ന്ന​പ്ര നോ​ർ​ത്ത്, പു​റ​ക്കാ​ട്, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത്, എ​ഴു​പു​ന്ന, തു​റ​വൂ​ർ, ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ഗ്രാ​മീ​ണ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​വ​യ്ക്കു പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന ലി​വ് ഇ​ൻ ലാ​ബ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ…

Read More

വാർത്ത തുണയായി ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ക​ണ്ണു​തു​റ​ന്നു: ഷ​ഡാ​മ​ണിത്തോടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി​യാ​യി

ആ​ല​പ്പു​ഴ: മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച് ഉൗ​ർ​ദ്ധ​ശ്വാ​സം വ​ലി​ക്കു​ന്ന ഷ​ഡാ​മ​ണിത്തോടി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ട്ടു​തോ​ട് സം​ര​ക്ഷി​ക്കാ​നും ശു​ദ്ധീ​ക​രി​ക്കാ​നും ന​ഗ​ര​സ​ഭ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തോ​ടെ​യാ​ണ് തോ​ടി​ന്‍റെ ശോ​ച​നീ​വ​സ്ഥ​യ്ക്ക് ശാ​പ​മോ​ക്ഷ​മാ​കു​ന്ന​ത്. നേ​ര​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി തോ​ടു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ക​രു​തി ന​ഗ​ര​സ​ഭ തോ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ കി​ഫ്ബി ഫ​ണ്ട് ല​ഭി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് തോ​ട് ശു​ചീ​ക​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ൽ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച ഷ​ഡാ​മ​ണി തോ​ട് നി​ല​വി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ലും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളാ​ലും നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച​തു ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തോ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം…

Read More

 കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പി​നു മ​തി​യാ​യ പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  തൊഴിലാളികളുടെ പ്രതിഷേധം 

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പി​നു മ​തി​യാ​യ പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ​യോ​ടെ പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​ന​മാ​യി എ​ത്ത​യാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൗ​ദാ രാ​ജ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. സ​ന​ൽ കു​മാ​ർ, രാ​ധാ രാ​മ​ച​ന്ദ്ര​ൻ, റോ​യി ഫി​ലി​പ്പ്, പി. ​ആ​ർ. പ്ര​സാ​ദ്, പ്ര​സ​ന്ന​കു​മാ​ർ, ജ​യ​ശ്രീ സു​രേ​ന്ദ്ര​ൻ, പി. ​കെ. അ​നീ​ഷ്, ഓ​മ​ന രാ​ജ​ൻ, മോ​ഹ​ന​ൻ നാ​യ​ർ, കെ. ​ജി. മു​രു​ളീ​ധ​ര​ൻ, പി. ​എ​ൻ. ശ​ശി, പ്ര​മോ​ദ് ഇ​ള​മ​ൺ, സു​ധാ​ക​ര പി​ള്ള, ബി​ജി​ലി പി. ​ഈ​ശോ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം. ​രാ​ജ​ൻ, വി​പി​ൻ മാ​ത്യു, ബീ​നാ പ്ര​ഭ,…

Read More

മ​ക​നോ​ടി​ച്ച കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥിക്ക് പരി​ക്ക്; പി​താ​വിനെ പോലീസ് അറസ്റ്റു ചെയ്തു; പരിക്കേറ്റ വിദ്യാർഥി ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ

കാ​യം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നോ​ടി​ച്ച കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥിക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മു​ട​മ​യാ​യ പി​താ​വ് അ​റ​സ്റ്റി​ലാ​യി. വ​ള്ളി​കു​ന്നം ആ​ശാ​രേ​ത്ത് വീ​ട്ടി​ൽ ഹ​മീ​ദ് കു​ഞ്ഞ് (53) ആണ് അ​റ​സ്റ്റിലായത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ ഇയാളെ റി​മാ​ൻ​ഡ് ചെ​യ്തു.​ മ​ക​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. കഴി​ഞ്ഞ ദി​വ​സം കെ ​പി റോ​ഡി​ൽ ര​ണ്ടാം കു​റ്റി​ക്ക് സ​മീ​പം കാ​റി​ടി​ച്ച് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച പെ​രു​ങ്ങാ​ല ദേ​ശ​ത്തി​ന​കം ത​റ​യി​ൽ പ​ടീ​റ്റ​തി​ൽ സെ​മീ​റി​ന്‍റെ മക​ൻ സ​ൽ​മാ​ൻ (13 )ന് ​ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. സൽ‌മാൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തി​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More