എ​ഴു​തി​യ നോ​ട്ടു ന​ൽ​കി​! കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നും അ​മ്മ​യെ​യും മ​ക്ക​ളെ​യും ഇ​റ​ക്കി​വിട്ടു;

അ​ന്പ​ല​പ്പു​ഴ: എ​ഴു​തി​യ നോ​ട്ടു ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ അ​മ്മ​യേ​യും മ​ക്ക​ളെ​യും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി തി​ല​ക​ന്‍റെ ഭാ​ര്യ സൈ​ന, പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ന്ദ ഗോ​പ​ൻ, വൈ​ഷ്ണ​വി എ​ന്നി​വ​രെ​യാ​ണ് അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കി​ടെ ക​ണ്ട​ക്ട​ർ ഇ​റ​ക്കി​വി​ട്ട​ത്. തി​ല​ക​ന്‍റെ സ​ഹോ​ദ​രി കു​മാ​രി​യു​ടെ അ​ന്പ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി തി​രി​കെ ഫോ​ർ​ട്ടു കൊ​ച്ചി​യി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 1030 ഓ​ടെ ഇ​വ​ർ ബ​സ്സ്റ്റേ​ഷ​നി​ലെ​ത്തി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും 11.55 ഓ​ടെ അ​ന്പ​ല​പ്പു​ഴ​യി​ലെ​ത്തി​യ ഫോ​ർ​ട്ടു​കൊ​ച്ചി ബ​സി​ൽ ഇ​വ​ർ ക​യ​റി. ടി​ക്ക​റ്റി​നാ​യി ഇ​വ​രു​ടെ കൈ​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന 500 രൂ​പ​യു​ടെ നോ​ട്ട് ന​ല്കി​യെ​ങ്കി​ലും നോ​ട്ടി​ൽ എ​ന്തോ എ​ഴു​തി​യി​രു​ന്നു എ​ന്ന് കാ​ട്ടി ക​ണ്ട​ക്ട​ർ പ​ണം മ​ട​ക്കി ന​ല്കു​ക​യും ഇ​വ​രെ വ​ള​ഞ്ഞ​വ​ഴി​യി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​ൽ​നി​ന്നും ഇ​റ​ക്കി​വി​ടു​ക​യു​മാ​യി​രു​ന്നു. ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ​ത്തു​ന്പോ​ൾ പ​ണം ന​ൽ​കാ​മെ​ന്നും നോ​ട്ടി​ൽ ത​ങ്ങ​ള​ല്ല വ​ര​ച്ച​തെ​ന്നും, നോ​ട്ട് ബാ​ങ്കി​ൽ നി​ന്നും ല​ഭി​ച്ച​താ​ണെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ക​ണ്ട​ക്ട​ർ ഇ​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല​ത്രേ.…

Read More

അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ങ്ങി​ ന​ട​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; ഒ​രു​മാ​സം​മു​ന്പാ​ണ് കോഴഞ്ചേരിയില്‍ കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം

കോ​ഴ​ഞ്ചേ​രി: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ത​ടി​യൂ​ർ ക​ട​യാ​ർ കൊ​ട്ടു​പ്പ​ള്ളി​ൽ റെ​ജി കെ. ​തോ​മ​സി​നെ (45)യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​രു​മാ​സം​മു​ന്പാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം​ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ സ്കൂ​ളി​ൽ നി​ന്നും റെ​ജി ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ൾ മ​റ്റൊ​രു വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി ത​ന്നെ​യാ​ണ് വി​വ​രം മു​ത്ത​ശി​യോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് കോ​യി​പ്രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ വ​നി​താ ഡോ​ക്ട​ർ വി​സ​മ്മ​തി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. കേ​സി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ റെ​ജി​യെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് കാ​ല​താ​മ​സം​വ​രു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ടാ​യി. പി​ന്നീ​ട് ബ​ന്ധു​ക്ക​ളും പ​ഞ്ചാ​യ​ത്തം​ഗ​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ട് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ഡോ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ട​കീ​യ​മാ​യി ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്നും പ​റ​യു​ന്നു.ഒ​ളി​വി​ലാ​യി​രു​ന്ന റെ​ജി​യെ കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നു പി​ടി​കൂ​ടി​യെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ…

Read More

വീട്ടമ്മയുടെ മാല പറിച്ചെടുത്ത് രക്ഷപ്പെട്ട പ്രതി അപകടത്തിൽപ്പെട്ടു;  വേഗത്തിൽ പാഞ്ഞ സ്കൂട്ടർ കാറുമായി  കൂട്ടിയിടിച്ചായിരുന്നു അപകടം; പ്രതിയെ കുടുക്കാനുണ്ടായ കാരണത്തെപ്പറ്റി നാട്ടുകാർ പറ‍യുന്നത് 

പ​ന്ത​ളം: വീ​ട്ട​മ്മ​യു​ടെ മാ​ല പ​റി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൊ​ലീ​സ് പി​ടി​യി​ലാ​യി. ക​ട​യ്ക്കാ​ട് വൈ​ഷ്ണ​വ​ത്തി​ൽ അ​ജി​കു​മാ​ർ(43)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ എ​ൻ.​എ​സ്.​എ​സ് കോ​ളജി​നു സ​മീ​പം ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പ​ന്ത​ളം പ്ലാ​വു​നി​ക്കു​ന്ന​തി​ൽ ഓ​മ​ന​യു​ടെ മൂ​ന്നു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ക​ഴു​ത്തി​ൽ നി​ന്നും പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക്ലി​നി​ക്കി​ന്‍റെ പു​റ​ത്ത് വൃ​ത്തി​യാ​ക്കി​കൊ​ണ്ടു നി​ൽ​ക്കെ​യാ​ണ് പ്ര​തി മാ​ല പ​റി​ച്ചെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട് അ​മി​ത വേ​ഗ​ത്തി​ൽ എം.​സി റോ​ഡി​ലൂ​ടെ പോ​ക​വെ ഒ​രു കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്തി​യി​ലാ​യ പ്ര​തി​യു​ടെ സ​മീ​പ​ന​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

പ​മ്പാ ന​ദി​യി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു; ഇന്നലെ അവധിയായതിനാൽ കൂട്ടുകാ രൊത്ത് കുളിക്കാനെത്തി യതായിരുന്നു  സുജിത്തും വിഷ്ണുവും

കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു.മെ​ഴു​വേ​ലി സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ എ​സ്. സൗ​ജി​ത് (15) ചെ​ങ്ങ​ന്നൂ​ർ കോ​ട്ട എ​ലി​മു​ക്ക് ശ്രീ​രാ​ഗ​ത്തി​ൽ സി​നു​വി​ന്‍റെ മ​ക​ൻ ബി​ഷ്ണു (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ​അ​ഞ് 2.30നാണ് ​പ​ന്പാ ന​ദി​യി​ലെ ആ​റന്മുള മാ​ല​ക്ക​ര മ​ഠ​ത്തി​ൽ​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്കോ​ട്ട എ​സ്എ​ൻ വി​ദ്യാ​പീ​ഠ​ത്തി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റം​ഗ​സം​ഘ​മാ​ണ് കു​ളി​ക്കാ​നെ​ത്തി​യ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കും ചു​ഴി​ക​ളും മ​ര​ണ​കാ​ര​ണ​മാ​യി. ന​ദി​യി​ൽ ആ​ദ്യം ഇ​റ​ങ്ങി​യ ആ​ൾ ത​ന്നെ ഒ​ഴു​ക്കി​ൽ​പെ​ട്ട​തോ​ടെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ​യാ​ളും ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ല​റി വി​ളി​ച്ച് നാ​ട്ടു​കാ​രെ കൂ​ട്ടി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 15 മി​നി​ട്ട് ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം സ​മീ​പ​ത്തു​ത​ന്നെ ചെ​ളി​യി​ൽ പു​ത​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റൻമുള എ​സ്ഐ കെ. ​അ​ജി​ത്ത് കു​മാ​ർ, ജൂ​ണി​യ​ർ എ​സ്ഐ​മാ​രാ​യ വി​നോ​ദ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. മൃ​ത​ദേ​ഹം സ്വ​കാ​ര്യ…

Read More

കുരുക്കു മുറുക്കി റിപ്പോര്‍ട്ട്..! തോമസ്ചാണ്ടിയുടെ ഭൂമികൈയേറ്റം; കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് കൈയേറ്റം സ്ഥിരീകരിക്കുന്നത്

ആ​ല​പ്പു​ഴ: റി​സോ​ർ​ട്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്ക് സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി​കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ത്. അ​ഞ്ചു​പേ​ജ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ടി​ൽ 2014-നു ​മു​ന്പും ശേ​ഷ​വു​മു​ള്ള കൈ​യേ​റ്റ​ത്തെ കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. കാ​ർ പാ​ർ​ക്കിം​ഗി​നും വ​ഴി​ക്കു​മാ​യി വ​യ​ൽ നി​ക​ത്തി​യെ​ന്നും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങാ​തെ റി​സോ​ർ​ട്ടി​നു സ​മീ​പ​ത്തെ നീ​ർ​ച്ചാ​ൽ വ​ഴി തി​രി​ച്ചു​വി​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലൂ​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ച​തും നി​യ​മം ലം​ഘി​ച്ചാ​ണെ​ന്നും പ​റ​യു​ന്നു. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ 2008-ൽ ​റി​സോ​ർ​ട്ടി​ലേ​ക്ക് ക​ര​മാ​ർ​ഗം റോ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും 2011-നു ​ശേ​ഷ​മാ​ണ് പ​ടി​പ​ടി​യാ​യി അ​പ്രോ​ച്ച് റോ​ഡും പാ​ർ​ക്കിം​ഗ് ഏ​രി​യ​യും ഉ​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. 2012-ൽ ​അ​ന്പ​ല​പ്പു​ഴ ത​ഹ​സീ​ൽ​ദാ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ആ​രം​ഭി​ക്കു​ന്ന​തു ത​ന്നെ . 2014-ൽ ​പ്ര​ദേ​ശ​ത്ത് നി​ലം​നി​ക​ത്ത​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന​ത്തെ ക​ള​ക്ട​ർ പ​ത്മ​കു​മാ​ർ നി​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യെ​ങ്കി​ലും ആ​ർ​ഡി​ഒ ന​ട​പ​ടി…

Read More

ഭരണത്തണലിലെ നേതാവിന്‍റെ അഴിഞ്ഞാ ട്ടം..! കെഎസ്ഡി​പി​യി​ലെ വ​നി​താജീ​വ​ന​ക്കാ​രോ​ട് ജീവനക്കാരന്‍റെ ലൈംഗീക ചേഷ്ടകൾ; പരാതി പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും

ആ​ല​പ്പു​ഴ: കെഎസ്ഡി​പി​യി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രോ​ട് ഭ​ര​ണാ​നു​കൂ​ല തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നും സ്ഥാ​പ​ന​ത്തി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യു​മാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കെഎസ്ഡി​പി​യി​ലെ വൈ​റ്റ​മി​ൻ എ ​പ്ലാ​ന്‍റി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ജീ​വ​ന​ക്കാ​ര​ൻ അ​സ​ഭ്യം പ​റ​യു​ക​യും മോ​ശ​മാ​യ പ​ദ​ങ്ങ​ളു​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി കാ​ട്ടി ആ​ല​പ്പു​ഴ വ​നി​ത സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ എ​ഐ​ടി​യു​സി​യും കെഎസ്ഡി​പി എം​ഡി​യ്ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചാ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ​നി​താ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ്മെ​ന്‍റി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യൂ​ണി​യ​ൻ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

കള്ളത്തരം പൊളിക്കാൻ ക്രൈംബ്രാഞ്ച് വരുന്നൂ..! വെള്ളാപ്പള്ളി ചാരിറ്റബിൾ ട്രസ്റ്റ് ക്രമക്കേട് അ​ന്വേ​ഷിക്കാൻ ക്രൈം​ബ്രാ​ഞ്ചി​നോട് ഹൈക്കോടതി

  ചെ​​ങ്ങ​​ന്നൂ​​ന്നൂ​​ർ: എ​​സ്എ​​ൻ​​ഡി​​പി യൂ​​ണി​​യ​​ൻ മു​​ൻ​​നേ​​താ​​ക്ക​​ൾ ചേ​​ർ​​ന്നു രൂ​​പീ​​ക​​രി​​ച്ച വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ന്‍റെ മ​​റ​​വി​​ൽ ന​​ട​​ന്ന വ​​ൻ തി​​രി​​മ​​റി​​യു​​ടെ അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ച് ഏ​​റ്റെ​​ടു​​ക്കാ​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ്. എ​​സ്എ​​ൻ​​ഡി​​പി യൂ​​ണി​​യ​​ൻ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് സ​​ന്തോ​​ഷ്കു​​മാ​​റും സെ​​ക്ര​​ട്ട​​റി അ​​നു സി. ​​സേ​​ന​​നും പ്ര​​തി​​ക​​ളാ​​യി ചെ​​ങ്ങ​​ന്നൂ​​ർ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ക്കാ​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യ​​ത്. യൂ​​ണി​​യ​​ന്‍റെ മു​​ൻ നേ​​താ​​ക്ക​​ൾ ചേ​​ർ​​ന്നു രൂ​​പീ​​ക​​രി​​ച്ച വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റി​​ൽ അം​​ഗ​​ത്വ​​മെ​​ടു​​ത്ത 35ൽ ​​പ​​രം ആ​​ളു​​ക​​ളി​​ൽ​നി​​ന്ന് മു​​പ്പ​​ത്തി അ​​ഞ്ചു​​ല​​ക്ഷ​​ത്തി​​ൽ​​പ​​രം രൂ​​പ അ​​പ​​ഹ​​രി​​ച്ചു എ​​ന്നാ​​ണ് കേ​​സ്. ട്ര​​സ്റ്റി​​ന്‍റെ ചു​​മ​​ത​​ല​​ക്കാ​​രാ​​യ സ​​ന്തോ​​ഷ്കു​​മാ​​റി​ന്‍റെ​​യും അ​​നു സി. ​​സേ​​ന​​ന്‍റെ​​യും പേ​​രി​​ൽ യൂ​​ണി​​യ​​ൻ ബാ​​ങ്കി​​ന്‍റെ കോ​​ഴ​​ഞ്ചേ​​രി ബ്രാ​​ഞ്ചി​​ൽ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന 30 ല​​ക്ഷ​​ത്തി​​ൽ പ​​രം രൂ​​പ ട്ര​​സ്റ്റി​​ന്‍റെ മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ളോ എ​​ക്സി​​ക്യു​​ട്ടീ​​വ് ക​​മ്മി​​റ്റി​​യോ അ​​റി​​യാ​​തെ പ​​ണം പി​​ൻ​​വ​​ലി​​ച്ചി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ചു യോ​​ഗം അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യും ചെ​​ങ്ങ​​ന്നൂ​​ർ യൂ​​ണി​​യ​​ൻ…

Read More

രാജിവയ്ക്കുന്നതുവരെ സമരം..! തോമസ് ചാണ്ടി ഇതുവരെ നടത്തിയത് നിയമലംഘനങ്ങളുടെ ഘോഷയാത്രയെന്ന് കുമ്മനം രാജശേഖരൻ

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാൻ മന്ത്രി കരുനീക്കങ്ങൾ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയിൽ പറഞ്ഞു.

Read More

ഇവരെ സഹായിക്കാനാകുമോ..! ക​ട​ന്ന​ലി​നെ പേ​ടി​ച്ച് നാട് വിട്ട് വീട്ടമ്മ; എടത്വായിൽ ഒരു നാടിനു ഭീഷണിയായി വലിയ കടന്നൽ കൂട്; ആക്രമണം ഭയന്ന് വഴിമാറി നടന്ന് നാട്ടുകാർ

എ​ട​ത്വ: വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി ഭീ​മാ​ക​ര​മാ​യ രീ​തി​യി​ൽ ക​ട​ന്ന​ൽ കൂ​ട്. എ​ട​ത്വ ച​ങ്ങം​ക​രി പ​ടി​ഞ്ഞാ​റേ ഉ​ല​ക്ക​പാ​ടി പ​രേ​ത​നാ​യ ടോ​മി​ച്ച​ന്‍റെ വീ​ട്ടി​ലെ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ​ക്കി​ട​യി​ലാ​ണ് ക​ട​ന്ന​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ലേ​ക്കും ക​യ​റു​ന്നു​ണ്ട്. ക​ട​ന്ന​ലി​നെ ഭ​യ​ന്ന് ടോ​മി​ച്ച​ന്‍റെ ഭാ​ര്യ സെ​ലി​ൻ തോ​മ​സ് വീ​ട്ടി​ൽ നി​ന്ന് താ​മ​സം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധു വീ​ട്ടു​ക​ളി​ലാ​ണ് സെ​ലി​ൻ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ മു​റ്റ​ത്തി​നോ​ട് ചേ​ർ​ന്ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​യി നി​ൽ​ക്കു​ന്ന മാ​വി​ലാ​ണ് ക​ട​ന്ന​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ചെ​റി​യ കൂ​ടാ​യി കാ​ണ​പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് ദി​വ​സം ക​ഴി​യു​ന്തോ​റും വ​ലി​പ്പം കൂ​ടി വ​രു​ക​യാ​ണ്. കൂ​ട് ഇ​പ്പോ​ൾ വ​ലി​യ ചാ​ക്ക് വ​ലി​പ്പ​ത്തി​ലാ​യി​ട്ടു​ണ്ട്. ഇ​ത് പ​റ​ന്ന് ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പേ​ടി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് വീ​ടി​ന് മു​ന്നി​ലൂ​ടെ കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട്ടി​ൽ കാ​ണു​ന്ന ത​ര​ത്തി​ലു​ള്ള വ​ലി​യ ക​ട​ന്ന​ലാ​ണ് ഇ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണം…

Read More

ഇത്രയും വലിയ ക്രൂരത ചെയ്യരുത്..! ഫേസ് ബുക്കിലൂടെ മോശമായ രീതിയിൽ സംസാരിച്ചതിനെ തുടർന്ന് ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് വച്ച് പെൺകുട്ടിയോട് യുവാവ് വൈരാഗ്യം തീർത്തതിങ്ങനെ…

മാ​വേ​ലി​ക്ക​ര: ഫെ​യ്സ് ബു​ക്ക് സു​ഹൃ​ത്താ​യ യു​വ​തി​യെ മാ​ന​ഹാ​നി വ​ര​ത്ത​ക്ക​വി​ധ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.മ​ണ​പ്പ​ള്ളി പാ​വു​ന്പ തെ​ക്ക്മു​റി മ​ണ​യം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ശ്യാം ​ച​ന്ദ്ര​നെ(24)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഫെ​യ്സ് ബു​ക്കി​ലൂ​ടെ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളു​ടെ ഫ്ര​ണ്ട്ഷി​പ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ യു​വ​തി​യെ മാ​ന​ഹാ​നി വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​പ​മാ​ന​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്യാം ​ച​ന്ദ്ര​നെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More