പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ; സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ

തു​റ​വൂ​ർ: പ​തി​നേ​ഴു വ​യ​സു​കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ വ​ള​മം​ഗ​ലം സ്വ​ദേ​ശി രാ​ജേ​ഷ്, വ​യ​ലാ​ർ പു​തി​യ​കാ​വ് സ്വ​ദേ​ശി ജി​ന​ദേ​വ് എ​ന്നി​വ​രെ ഞ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മ​ന്‍റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പി​ടി​യി​ലാ​യ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന നടത്തിയ ആർഎസ് എസ് യു​വാ​വ് പി​ടി​യി​ൽ; അന്പതിനായിരം രൂപയുടെ പുകയില ഉത്പന്നങ്ങളും പടികൂടി; ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ് നേതാക്കൾ

ചേ​ർ​ത്ത​ല: അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് മാ​ട​വ​ന​വെ​ളി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന രാ​ജ(34)​നെ​യാ​ണ് ചേ​ർ​ത്ത​ല എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ണ്ട​ര ലി​റ്റ​ർ മ​ദ്യ​വും, വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1100 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ ഹാ​ൻ​സും ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി. പൊ​തു മാ​ർ​ക്ക​റ്റി​ൽ 50000 രൂ​പ​യോ​ളം വി​ല​യു​ള്ള​താ​ണി​ത്. പ്ര​ദേ​ശ​ത്തെ സ​ജീ​വ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​മാ​യി ആ​ർ​എ​സ്എ​സി​നു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ വി.​സ​ലി​ല​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​വി. വേ​ണു, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഡി. ക​ലേ​ഷ്, മ​ണി​ക​ണ്ഠ​ൻ, സു​രേ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ടി. ക​ലേ​ഷ്, വി.​എ​സ്. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read More

മുങ്ങിത്താണ കൂട്ടുകാരനെ രക്ഷിക്കാൻ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ ഇറങ്ങിയ പ്ലസ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു; കൂട്ടുകാരനെ രക്ഷിച്ചശേഷം ജിറ്റോ താഴ്ന്നുപോകുകയായിരുന്നു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പാ​​​​ട​​​​ത്തെ വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ൽ കൂ​​​​ട്ടു​​​​കാ​​​​ർ​​​​ക്കൊ​​​​പ്പം കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി മു​​​​ങ്ങി​​​​മ​​​​രി​​​​ച്ചു. വ​​​​ട​​​​ക്കേ​​​​ക്ക​​​​ര ക​​​​ട​​​​ന്തോ​​​​ട് പ​​​​ര​​​​തേ​​​​നാ​​​​യ മാ​​​​ത്യു(​​​​ജോ​​​​സ്)​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ജി​​​​റ്റോ മാ​​​​ത്യു(17) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​യ്ക്കു വ​​​​ട​​​​ക്കേ​​​​ക്ക​​​​ര റെ​​​​യി​​​​ൽ​​​​വേ ക്രോ​​​​സി​​​​ന​​​​ടു​​​​ത്തു പാ​​​​ലാ​​​​ത്ര​​​​ച്ചി​​​​റ​​​​യ്ക്ക​​​​ടു​​​​ത്തു​​​​ള്ള പാ​​​​ട​​​​ത്താണ് അ​​​​പ​​​​ക​​​​ടം. സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​നു മു​​​​ങ്ങി​​​​ത്താ​​​​ഴു​​​​ന്ന​​​​തു​​​​ക​​​​ണ്ട് ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി വെ​​​​ള്ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴാ​​ണു ജി​​​​റ്റോയ്​​​​ക്ക് അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ പോ​​​​ലീ​​​​സി​​​​നു മൊ​​​​ഴി ന​​​​ൽ​​​​കി. മു​​​​ങ്ങി​​​​ത്താ​​​​ണ അ​​​​നു​​​​വി​​​​നെ കൂ​​ടെ​​യു​​ള്ള​​വ​​ർ ചെ​​​​ളി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ര​​​​യ്ക്കെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജി​​​​റ്റോ വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​ത്താ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. റോ​​​​ഡി​​​​ൽ​​നി​​​​ന്നു കു​​​​റ​​​​ച്ച​​​​ക​​​​ലെ​​​​യാ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ച ജ​​​​ലാ​​​​ശ​​​​യം. അ​​​​തി​​​​നാ​​​​ൽ സം​​​​ഭ​​​​വം പു​​​​റം​​ലോ​​​​ക​​​​മ​​​​റി​​​​യു​​​​ന്ന​​​​ത് അ​​​​ര ​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു ശേ​​​​ഷ​​​​മാ​​​​ണ്. ജി​​​​റ്റോ​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മ​​​​റ്റു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല. സം​​​​ഘ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ മ​​​​റ്റു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​ർ പോ​​​​ലീ​​​​സി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ഐ എം.​​​​കെ.​​​​ ഷ​​​​മീ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘ​​​​വും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും സം​​​​ഭ​​​​വ സ്ഥ​​​​ല​​​​ത്തെ​​​​ത്തി. ഇ​​​​വ​​​​ർ പ്ര​​​​ധാ​​​​ന റോ​​​​ഡി​​​​ൽ​​നി​​​​ന്ന് അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത് ഏ​​​​റെ…

Read More

തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം; മന്ത്രിയാണെന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ മുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോർട്ട് ലഭിക്കും. ഇതിന് ശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടർന്നാണ് റിപ്പോർട്ട് വൈകിയതെന്നും മന്ത്രി അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഡിജിപി അടുത്ത ദിവസം അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

Read More

മന്ത്രി തോമസ് ചാണ്ടി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു; ഒ​​രു​ കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഏഷ്യാനെറ്റ് ന്യൂസ്ചാനലിനെതിരേയാണ് കേസ് നൽകിയിരിക്കുന്നത്

ആ​​ല​​പ്പു​​ഴ: അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്തു എ​ന്നാ​രോ​പി​ച്ചു മ​ന്ത്രി തോ​മ​സ് ചാ​ണ്ടി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ​ചെ​യ്തു. മ​​ന്ത്രി​​യെ​​ന്ന നി​​ല​​യ്ക്കും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ന്ന നി​​ല​​യ്ക്കും വ്യ​​വ​​സാ​​യി​​യെ​​ന്ന നി​​ല​​യ്ക്കും ത​​നി​​ക്കു മാ​​ന​​ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ വാ​​ർ​​ത്ത സം​​പ്രേ​​ഷ​​ണം ചെ​​യ്തെ​ന്നു കാ​​ട്ടി ഏ​​ഷ്യാ​​നെ​​റ്റ് ചാ​​ന​​ലി​​നെ​​യും അ​​തി​​ന്‍റെ എ​​ഡി​​റ്റ​​ർ ഇ​​ൻ ചീ​​ഫി​​നെ​​യും ന്യൂ​​സ് എ​​ഡി​​റ്റ​​ർ​​മാ​​രെ​​യും റി​​പ്പോ​​ർ​​ട്ട​​റെ​​യും എ​​തി​​ർ​​ക​​ക്ഷി​​ക​​ളാ​​ക്കി​യാ​ണ് കേ​സ്. ഒ​​രു​ കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​റ​​ണാ​​കു​​ളം കോ​​ട​​തി​​യി​​ലാ​​ണു കേ​​സ് ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. കെ. ​​രാം​​കു​​മാ​​ർ ആ​​ൻ​​ഡ് അ​​സോ​​സി​​യേ​​റ്റ്സ് ആ​​ണ് മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​ക്കു വേ​​ണ്ടി വ​​ക്കാ​​ല​​ത്ത് ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. കേ​​സ് അ​​ടു​​ത്ത​​മാ​​സം 20നു ​​പ​​രി​​ഗ​​ണി​​ക്കും.

Read More

മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​വും കു​ട്ട​നാ​ടി​നെ മു​ക്കി..! ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന​ത് 82 വീ​ടു​ക​ൾ; പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ; 2.89 കോ​ടി​യു​ടെ കൃ​ഷി ന​ശി​ച്ചു

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​ട്ട​നാ​ടി​നെ മു​ക്കി. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യോ​ടെ ജ​ല നി​ര​പ്പി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​റ​ക്ക​മാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം ക​ല​ങ്ങി​യ രീ​തി​യി​ൽ നി​ന്നും വെ​ള്ളം തെ​ളി​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​തു സ​മ​യ​വും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന നി​ല​യി​ലാ​ണ്. കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​ത് ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ- കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​സി റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​ത് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ട് ഏ​റെ ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​ത്. എ​സി റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ഐ​സ്ഡി​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. റോ​ഡ​രു​കി​ലെ ര​ണ്ടാം​കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ൾ ക​വി​ഞ്ഞും വെ​ള്ളം ക​യ​റു​ന്നു​ണ്ട്. എ​ട​ത്വാ- മാ​ന്പു​ഴ​ക്ക​രി, മു​ട്ടാ​ർ- കി​ട​ങ്ങ​റ, കി​ട​ങ്ങ​റ- വെ​ളി​യ​നാ​ട്, വേ​ഴ​പ്ര- താ​യ​ങ്ക​രി തു​ട​ങ്ങി​യ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ…

Read More

ആ ദൃശ്യം പ്രതികളെ കുടുക്കി ..! ദേശീയ പാതയിൽ ഗൃ​ഹ​നാ​ഥ​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വം; പ്രതികളെ കുടുക്കിയത് സ്ഥലത്ത് നിന്നും കിട്ടിയ ബില്ലും സിസിടിവി ദൃശ്യവും

അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത ഡ്രൈ​വ​റെ​യും ക്ലീ​ന​റേ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ലോ​റി ഡ്രൈ​വ​ർ കു​മാ​ര​ന​ല്ലൂ​ർ പെ​രു​ന്പാ​യി​ക്കാ​ട്, വ​ട്ടം മു​ക്കേ​ൽ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ മ​ക​ൻ സു​നി​ൽ (30), ക്ലീ​ന​ർ ടി.​വി.​പു​രം ചെ​മ്മ​ത്തു ക​ര​യി​ൽ പു​ല്ലാ​ട്ടു വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ ശ്രീ​ദേ​വ​ൻ നാ​യ​ർ (47) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ ഇ​ന്ന​ലെ വൈ​ക്ക​ത്തു​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്താ​ലേ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​രൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 13ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും മൃ​ത​ദേ​ഹം 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ള​ർ​കോ​ട് ചിന്മയാ സ്കൂ​ളി​നു സ​മീ​പ​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. കെ​ആ​ർ​സി പാ​ർ​സ​ൽ സ​ർ​വീ​സി​ന്‍റെ കെ ​എ​ൽ 07 ബി.​എ 2240 എ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ…

Read More

പിന്നിൽ വേണ്ടപ്പെട്ടവരേ‍ാ? വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ മോഷണം പോയസംഭവത്തിൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി; വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ്

ച​ങ്ങ​നാ​ശേ​രി: കു​റു​ന്പ​നാ​ട​ത്ത് വീ​ട്ടി​ൽ​നി​ന്ന് 30 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കു​റു​ന്പ​നാ​ടം കൊ​ച്ചു​പു​ത്ത​ൻ​പ​റ​ന്പി​ൽ കെ.​സി.​അ​ല​ക്സാ​ണ്ട​റു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​ക്സാ​ണ്ട​റും ഭാ​ര്യ ത്രേ​സ്യാ​മ്മ​യും ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ പോ​യി​രു​ന്നു. എ​ട്ട​ര​യോ​ടെ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കോ​ട്ട​യം എ​സ്പി മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ർ.​ശ്രീ​കു​മാ​ർ, സി​ഐ കെ.​പി.​വി​നോ​ദ്, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തൂ​ന്പാ​കൊ​ണ്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മേ​ശ​പ്പു​റ​ത്ത് ര​ണ്ടു ഡ​യ​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ​ണം​പോ​യി​ട്ടി​ല്ല. വീ​ട് കു​ത്തി​പ്പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തൂ​ന്പാ​യും, ക​ന്പി​പ്പാ​ര​യും വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്തു​നി​ന്നു​ള്ള വ​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. വീ​ടി​നെ​ക്കു​റി​ച്ച്…

Read More

മുങ്ങിപൊങ്ങിയപ്പോൾ ആധാരം മുക്കി..! തോമസ് ചാണ്ടിയുടെ റിസോർട്ടിന്‍റെ രേഖകൾ നഗരസഭ‍യിൽ നിന്ന് കാണാ തായത് തിരിച്ചെത്തിയപ്പോൾ ആധാരവും കരമടച്ച രസീതുമില്ല; പിന്നിൽ ഉദ്യോഗസ്ഥരെന്ന് ആക്ഷേപം

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന്‍റെ തി​രി​ച്ചെ​ത്തി​യ ഫ​യ​ലു​ക​ളി​ൽ തി​രി​മ​റി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ പൊ​ങ്ങി​യ ഫ​യ​ലു​ക​ളി​ൽ റി​സോ​ർ​ട്ടി​ന്‍റെ ആ​ധാ​ര​വും ക​ര​മ​ട​ച്ച ര​സീ​തു​മി​ല്ല. ഈ ​രേ​ഖ​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഫ​യ​ലു​ക​ൾ തി​രി​ച്ചെ​ത്തി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​ല്ലാ​തെ ഇ​ത് ന​ട​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 നി​ർ​ണാ​യ​ക രേ​ഖ​ക​ളാ​ണ് നേ​ര​ത്തെ കാ​ണാ​താ​യ​ത്. റി​സോ​ർ​ട്ടി​ന് നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് ഓ​ഫീ​സി​ൽ​നി​ന്നു ക​ട​ത്തി​യ​ത്. ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ റ​വ​ന്യു​വ​ക​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ശേ​ഷ​മാ​ണ് ഈ ​ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സെ​ർ​ച്ച് ഓ​ർ​ഡ​റി​ട്ടി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഫ​യ​ലു​ക​ൾ പൊ​ങ്ങി​യ​ത്. 18 ഫ​യ​ലു​ക​ളാ​ണ് തി​രി​കെ കാ​ര്യാ​ല​യ​ത്തി​യ​ത്. ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ​നി​ന്നു ത​ന്നെ​യാ​ണ് ഫ​യ​ലു​ക​ൾ ല​ഭി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​യ​ലു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ…

Read More

കാ​യം​കു​ള​ത്ത് ടൂ​റി​സ്റ്റ് ഹോം ​കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം; രണ്ട് യുവതികൾ ഉൾപ്പെടെ ആറുപേർ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്

കാ​യം​കു​ളം:​ടൂ​റി​സ്റ്റ് ഹോം ​കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തി​വ​ന്ന ആ​റു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം, ചി​റ​ക്ക​ട​വ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​ന്ന സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ളും, മൂ​ന്ന് പു​രു​ഷന്മാരും, ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നും ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് . പ​ത്ത​നം​തി​ട്ട മൈ​ല​പ്പ​റ, ചീ​ന്ത​ൽ​ത്ത​ടം​വ​ലി​യ ത​റ​യി​ൽ , സ​ത്യ​ൻ (52),മെ​ഴു​വേ​ലി, കാ​രി​ത്തോ​ട്ട മ​രോ​ട്ടി ത​ട​ത്തി​ൽ അ​രു​ണ്‍ രാ​ജ് (27) , മെ​ഴു​വേ​ലി, കാ​രി​ത്തോ​ട്ട, ല​ക്ഷ്മി​പു​രം​വീ​ട്ടി​ൽ പ്രി​ൻ​സ് (38),പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ , ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നാ​യ കാ​യം​കു​ളം പെ​രി​ങ്ങാ​ല, മോ​ട​ത്തു കി​ഴ​ക്ക​തി​ൽ മു​ര​ളീ​ധ​ര​ൻ​പി​ള്ള എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ​അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്സ്. സു​രേ​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​ലോ​ഡ്ജ് ഉ​ട​മ​ക്കെ​തി​രെ​യും കേ​സ്എ​ടു​ത്തി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​തു​താ​യി ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ലേ​ക്ക്…

Read More