സത്യം പുറത്ത് വരണം..! അമ്പലപ്പുഴ ക്ഷേത്ര ത്തിലെ ന​ഷ്ട​പ്പെ​ട്ട പ​ത​ക്കം തിരികെ കിട്ടി; പക്ഷേ കള്ളൻ ആരെന്ന ചോദ്യത്തിന് ഉത്തര മായില്ല; പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേ ധിച്ച് സമരസമിതിയുടെ സ്റ്റേ​ഷ​ൻ മാ​ർ​ച്ച്

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു സം​ഘ​ടി​പ്പി​യ്ക്കു​ന്നു. സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​അ​ന്പ​ല​പ്പു​ഴ സി​ഐ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചു ന​ട​ത്തു​ന്നു. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ത​ക്കം ല​ഭി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തു വ​രെ സ​മ​രം തു​ട​രാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ന​ഷ്ട​പ്പെ​ട്ട തി​രു​വാ​ഭ​ര​ണം രൂ​പ​ഭാ​വം വ​രു​ത്തി​യ​ത് പു​ന​ർ നി​ർ​മി​ച്ച് ഭ​ഗ​വാ​ന് ചാ​ർ​ത്തു​ക, ഗു​ര​ത​ര​കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റു​ക, ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​ക, ക്ഷേ​ത്ര​ത്തി​ൽ കൂ​ടു​ത​ൽ ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​സ​മി​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Read More

നാടിന്‍റെ പേര് കളയാനായി ഒരോരുത്തൻമാർ..! തകഴിയിൽ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​നെ പ്രകൃതി വിരുദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ രണ്ടാനച്ഛനെ അറസ്റ്റുചെയ്തു

അ​ന്പ​ല​പ്പു​ഴ: പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​ക​ഴി സ്വ​ദേ​ശി രാ​ജേ​ഷി(40) നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ സി​ഐ ബി​ജു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​നെ​യാ​ണ് ഇ​യാ​ൾ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Read More

കൺമണി നീയെൻ കരം പിടിച്ചാൽ..! മനുവി ന്‍റെ കൈപിടിച്ച് ജൂലി വീട്ടിലേക്ക് തിരിച്ചത് കൊമ്പില്‍ കിലുക്കം കെട്ടിയ കാളവണ്ടിയിൽ; ആർപ്പുവിളികളുമായി സുഹൃത്തുക്കളും നാട്ടുകാരും

മ​ങ്കൊ​ന്പ്: വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ൻ​മാ​ർ​ക്ക യാ​ത്ര​ചെ​യ്യാ​ൻ വി​ല​കൂ​ടി​യ​തും, മോ​ടി​യു​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ തേ​ടു​ന്ന കാ​ല​ത്ത് പ​ഴ​മ​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന വി​വാ​ഹ​യാ​ത്ര കൗ​തു​ക​മാ​യി. കാ​വാ​ല​ത്ത് ഇ​ന്ന​ലെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം വ​ധു​വും വ​ര​നും പ​ള്ളി​യി​ൽ നിന്ന് ​വീ​ട്ടി​ലേ​ക്കു പോ​യ​ത് പ​ഴ​യ​കാ​ല​ത്തെ വാ​ഹ​ന​മാ​യ കാ​ള​വ​ണ്ടി​യി​ലാ​യി​രു​ന്നു. കാ​വാ​ലം കി​ഴ​ക്കേ കു​ന്നു​മ്മ ചെ​ന്പി​ലാ​യി​ൽ, പേ​രൂ​ർ വീ​ട്ടി​ൽ ടോ​മി​ച്ച​ന്‍റെ മ​ക​ൻ മ​നു വ​ർ​ഗീ​സി​ന്‍റെ വി​വാ​ഹ​മാ​ണ് നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും എ​ക്കാ​ല​വും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നൊ​രു കൗ​തു​ക​ക്കാ​ഴ്ച സ​മ്മാ​നി​ച്ച​ത്. മ​നു​വി​ന്‍റെ​യും കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ ജൂ​ലി​യു​ടെ​യും വി​വാ​ഹം കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ വ​ച്ചാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​ശേ​ഷം വി​രു​ന്നൊ​രു​ക്കി​യി​രു​ന്ന പ​ള്ളി​ഹാ​ളി​ലേ​ക്കു ന​വ​ദ​ന്പ​തി​ക​ളെ ആ​ന​യി​ച്ച​തും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു. മ​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു പ​തി​വി​നു വി​പ​രീ​ത​മാ​യ ആ​ചാ​ര​ങ്ങ​ളൊ​രു​ക്കി​യ​ത്. സ​ൽ​ക്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ന​വ​ദ​ന്പ​തി​മാ​രെ സു​ഹൃ​ത്തു​ക്ക​ൾ കാ​ള​വ​ണ്ടി​യി​ൽ ക​യ​റ്റി. തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന്കാ​വാ​ലം റോ​ഡി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ. പ​ച്ചി​ല​ക്ക​ന്പു​ക​ളും കൈയിലേ​ന്തി ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി സൃ​ഹൃ​ത്ത്…

Read More

പറപ്പിക്കും ഞങ്ങൾ..! ‘ഹോംമെയ്ഡ് ’ കാറുമായി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ കാറോട്ട മത്സരത്തിന്; അ​ടൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജിലെ വിദ്യാർഥികളാണ് ദില്ലിയിൽ നടക്കുന്ന മത്‌സരത്തിൽ പങ്കെടുക്കുന്നത്

അ​ടൂ​ർ:  സ്വ​ന്ത​മാ​യി നി​ർ​മി​ച്ച കാ​റു​മാ​യി അ​ടൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ ത​ല കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ന്. 26 ന് ​ദി​ല്ലി ബു​ഡ് അ​ന്താ​രാ​ഷ്ട്ര ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ലാ​ണ് ടീം ​ദ്രു​ത എ​ന്ന പേ​രി​ൽ 25 അം​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​ത്.​കോ​ള​ജ് അ​ധ്യാ​പ​ക​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കൂ​ടി​യാ​യ ടി.​ആ​ർ. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​മി​ച്ച കാ​റാണ് നി​ര​ത്തി​ലി​റ​ക്കി കാ​റോ​ട്ട മ​ൽ​സ​ര​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 390 സി ​സി എ​ൻ​ജി​നി​ൽ മ​റ്റ് ഇ​ത​ര​ഭാ​ഗ​ങ്ങ​ളെ​ല്ലാം ത​ന്നെ ഭാ​രം കു​റ​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന കാ​ർ ന​ല്ല പ്ര​ക​ട​നം മ​ൽ​സ​ര​ത്തി​ൽ കാ​ഴ്ച​വയ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.  കേ​ര​ള​ത്തി​ൽ നി​ന്നും മ​ൽ​സ​രി​ക്കു​ന്ന മൂ​ന്ന് ടീ​മു​ക​ളി​ൽ ഒ​ന്നാ​യ ദ്രു​ത ടീം ​ഇ​തു വ​രെ ബു​ദ്ധ് രാ​ഷ്ട്ര ട്രാ​ക്കി​ൽ കാ​റോ​ടി​ച്ചി​ട്ടു​ള്ള ഏ​ക​ടീ​മാ​ണ് . എ​ല്ലാ​ത്ത​ര സു​ര​ക്ഷ ടെ​സ്റ്റു​ക​ളും പാ​സാ​യ​തി​ന് ശേ​ഷ​മാ​ണ് കാ​ർ ട്രാ​ക്കി​ൽ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്…

Read More

അവരുടെ സന്തേഷം എന്‍റേയും..!10 ​വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ദാനം നൽകി; കാ​യം​കു​ളം ജ​ന​സേ​വ​ന കേ​ന്ദ്രം ഡയറക്ടറും സാമൂഹ്യപ്രവർത്ത കനുമായ ഷാ​ജിയാണ് മാതൃകയായത്

കാ​യം​കു​ളം: പ​ത്തു വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി  കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വി​ഗ് നി​ർ​മി​ക്കാ​നാ​യി ദാ​നം ന​ൽ​കി ഷാ​ജി​യു​ടെ കാ​രു​ണ്യ മാ​തൃ​ക.​ കാ​യം​കു​ളം ജ​ന​സേ​വ​ന കേ​ന്ദ്രം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശ്ശേ​രി ജം​ഗ്ഷ​നി​ൽ ന​വാ​സ് ഷാ​ജി ഹു​സൈ​നാ(​ഷാ​ജി)​ണ് മ​റ്റു​ള്ള​വ​ർ​ക്കു മാ​തൃ​ക​യാ​യ​ത്. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ കേ​ശ​ദാ​ന പ​ദ്ധ​തി​യി​ലേ​ക്കാ​ണ് മു​ടി ദാ​നം ന​ട​ത്തി​യ​ത്. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം പ്ര​ദേ​ശ​ത്തെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു സാന്ത്വനം പ​ക​ർ​ന്ന്  പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്. ജി​ല്ലാ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റ് അം​ഗ​വു​മാ​ണ്. ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി നെ​ടും​പു​റ​ത്ത്, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഷ​മീ​ർ, ഷൈ​നി ആ​ൻ​ഡ്രൂസ് എ​ന്നി​വ​രും  പ​ങ്കെ​ടു​ത്തു.

Read More

കിടക്കണ കിടപ്പുകണ്ടിട്ട് സഹിക്കാൻ പറ്റണില്യാ..! പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ രോ​ഗി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല; പ​നി ബാ​ധി​ത​ർ​ക്കു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്ക​ണമെന്ന് എംപി

ചെ​ങ്ങ​ന്നൂ​ർ: പ​നി കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രേ​യും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ചെ​ങ്ങ​ന്നൂ​ർ സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ദ്ധി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ്. പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ രോ​ഗി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്ക​ണ​മെ​ന്ന് എം​പി. ടെ​ലി​ഫോ​ണി​ലൂ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ല് ഡോ​ക്ട​ർ​മാ​രെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്കാ​ൻ ഡ​യ​റ​ക്ട​ർ ഡി​എം​ഒ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും എം​പി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ പ​നി​ബാ​ധി​ത​രെ എം​പി സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ഷി​ബു​രാ​ജ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഗ്രേ​സി ഇ​ത്താ​ക്ക്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വി. പ്ര​മോ​ദ്, ഗോ​പു പു​ത്ത​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

ഒന്നല്ല നമ്മൾ രണ്ട്..! സിപി ഐയിൽ നിന്നുകൊണ്ട് സി​പി​എ​മ്മു​മാ​യുള്ള അടുത്ത ബന്ധം; പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ സി​പി​ഐ അ​സി​സ്റ്റ​ന്‍റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം-​സി​പി​ഐ പോ​ര് രൂ​ക്ഷം. സി​പി​എ​മ്മി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു ക​ത്തു ന​ല്കി​യ ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ സി​പി​ഐ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. 28 വ​ർ​ഷ​മാ​യി സി​പി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​റു​പ്പം​കു​ള​ങ്ങ​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ൽ ടി. ​നാ​യ​രെ​യാ​ണ് ഇ​ന്ന​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു പു​റ​ത്താ​ക്ക​ലെ​ന്നാ​ണ് സി​പി​ഐ കു​റു​പ്പ​ൻ​കു​ള​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​വി. സ​തീ​ശ​ൻ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ സ്വ​ന്തം ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് കു​റു​പ്പ​ൻ​കു​ള​ങ്ങ​ര. ഏ​റെ നാ​ളാ​യി സി​പി​ഐ​യി​ൽ ഉ​യ​ർ​ന്ന ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണു സം​ഭ​വ​ങ്ങ​ളെ​ന്നാ​ണു വി​വ​രം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.  ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ചേ​ർ​ത്ത​ല തെ​ക്ക് പ്ര​ദേ​ശം.

Read More

ഇതാണ്ടാ ഓട്ടോക്കാർ..! പ​ണം അ​ട​ങ്ങി​യ പ​ഴ്സ് തി​രി​ച്ച് ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മാ​തൃ​ക​യാ​യി; പ​രു​മ​ല ദേ​വ​സ്വം​ബോ​ർ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക ശ​ശി​ക​ലയുടെ പഴ്സാണ് നഷ്ടപ്പെട്ടത്

മാ​ന്നാ​ർ: ക​ള​ഞ്ഞ് കി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ  മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ അ​നി​ൽ,സു​ഗ​ത​ൻ,അ​രു​ണ്‍​ദേ​വ് എ​ന്നി​വ​ർ​ക്ക് പ​ഴ്സ് ല​ഭി​ച്ച​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി എ​സ്ഐ ശ്രീ​ജി​ത്തി​നെ പേ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ണം അ​ട​ങ്ങി​യ പേ​ഴ്സും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട പ​രു​മ​ല ദേ​വ​സ്വം​ബോ​ർ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക ശ​ശി​ക​ല ദേ​വി ഇ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ് എ​ത്തി. തു​ട​ർ​ന്ന് എ​സ്ഐ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​വ തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ജനത്തിനായി ഖദറിൽ ചെളിപറ്റട്ടെ..! പ​നി യുടെ കാര്യത്തിൽ സ​ർ​ക്കാ​രിനു നി​സം​ഗ​തയെങ്കിൽ എല്ലാ യുഡിഎഫ് ജനപ്രതിനിധി കളും ശുചീകരണ പ്രവർത്തന ങ്ങളിലേർപ്പെട്ട് പ്രതിഷേധിക്കണമെന്ന് രമേശ് ചെന്നിത്തല

ആ​ല​പ്പു​ഴ: പ​നി നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ല്ലാ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ കൊ​തു​കു​ക​ളു​ടെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര സം​ഘം പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടാ​ണ് ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

പറ്റിയ അബദ്ധം തിരുത്താതെ പോലീസ്..! കേ​സി​ൽ ആ​ൾ​മാ​റി​പ്പോ​യ വി​വ​രം അ​റി​ഞ്ഞി​ട്ടും നി​ര​പ​രാ​ധി​യെ പോ​ലീ​സ് വേ​ട്ട​യാ​ടു​ന്നത് യഥാർഥ പ്രതിയെ രക്ഷിക്കാനെന്ന്

അ​ടൂ​ർ : കേ​സി​ൽ ആ​ൾ​മാ​റി​പ്പോ​യ വി​വ​രം അ​റി​ഞ്ഞി​ട്ടും നി​ര​പ​രാ​ധി​യെ പോ​ലീ​സ് വേ​ട്ട​യാ​ടു​ന്നു​വെ​ന്നു പ​രാ​തി. അ​ടൂ​ർ പ​ന്നി​വി​ഴ രാ​ജീ​വ് ഭ​വ​നി​ൽ കെ. ​ആ​ർ. രാ​ജീ​വാ​ണ് ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് കോ​ട​തി ക​യ​റാ​ൻ വാ​റ​ണ്ടു​മാ​യി പോ​ലീ​സ് ന​ട​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ത​ങ്ങ​ൾ​ക്ക് പ​റ്റി​യ അ​ബ​ദ്ധം വീ​ണ്ടും നി​ര​പ​രാ​ധി​ക്കു​മേ​ൽ അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ശ​നി​യാ​ഴ്ച​യും പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി അ​ന്ത്യ​ശാ​സ​നം ന​ൽ​കിയ​തോ​ടെ അ​റ​സ്റ്റ് വാ​റ​ണ്ടി​ൽ നി​ന്നും എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്ന ചി​ന്ത​യി​ലാ​ണ് വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ രാ​ജീ​വ്.യ​ഥാ​ർ​ഥ പ്ര​തി​യെ മ​റ​ച്ചു​വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ ഒ​ത്തു​ക​ളി​യാ​ണ് ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ രാ​ജീ​വ് പ്ര​തി​യാ​യ​ത്. ത​ന്‍റെ നി​ര​പ​രാ​ധി​ത്വ​വും യ​ഥാ​ർ​ഥ പ്ര​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡി​ജി​പി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ചീ​ഫ്…

Read More