ഭരണസിരാകേന്ദ്രം @ മാലിന്യകേന്ദ്രം..! മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചേരുന്ന കളക്ടറേറ്റ് മാലിന്യത്താൽ വീർപ്പുമുട്ടുന്നു

ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് വ​ള​പ്പ് കൊ​തു​കി​ന്‍റെ​യും മ​റ്റു ജീ​വി​ക​ളു​ടെ​യും പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​കു​ന്നു. ക​ള​ക്ട​റേ​റ്റി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നു ചു​റ്റും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന പു​ല്ലും പാ​ഴ്ചെ​ടി​ക​ളു​മാ​ണ് കൊ​തു​ക​ട​ക്ക​മു​ള്ള​വ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളും മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ള്ള​യി​ട​ങ്ങ​ളും കൊ​തു​കി​ന്‍റെ കൂ​ത്താ​ടി​ക​ൾ​ക്ക് വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള ചെ​ടി​ക​ളു​മ​ട​ക്കം ശു​ചീ​ക​രി​ക്ക​ണ​മെ​ന്നു  നി​ർ​ദേ​ശം താ​ഴെ​ത്ത​ട്ടി​ൽ ന​ട​പ്പാ​കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ പ​രി​സ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​ല്ലു പി​ടി​ച്ചു മേ​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ള​ർ​ന്നു കാ​ടു​പോ​ലെ​യാ​യി​രി​ക്കു​ന്ന ഇ​വ​യ്ക്കി​ട​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ള​ട​ക്ക​മു​ള്ള​വ​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ അ​ട​ക്ക​മു​ള്ള​വ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള കൊ​ണ്ടു​പി​ടി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ഫീ​സി​ന്‍റെ ഈ ​പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ. മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ദേ​ശീ​യ ത​ല​ത്തി​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ. ക​ള​ക്ട​റേ​റ്റി​ന്…

Read More

ഭരണം ഉണ്ടായിരുന്നെങ്കിൽ..! കോന്നി മെഡി ക്കൽ കോളജിന്‍റെ കാര്യത്തിൽ പിണറായി സർക്കാർ ഉത്സാഹിച്ചിരുന്നെങ്കിൽ ക്ലാസുകൾ ആരംഭിക്കാമായിരുന്നെന്ന് എംഎൽഎ

കോ​ന്നി: പിണറായി സ​ർ​ക്കാ​ർ മ​ന​സു​വ​ച്ചി​രു​ന്നെ​ങ്കി​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ക്കൊ​ല്ലം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ.    മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2013 ജ​നു​വ​രി 25നു ​തു​ട​ക്കം കു​റി​ച്ച​താ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്.    യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നു തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​തി​നോ​ട​കം ആ​രം​ഭി​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.​ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​നു​വ​ദി​ച്ച കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നു​വേ​ണ്ടി 50 ഏ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും ന​ബാ​ർ​ഡി​ൽ നി​ന്നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തു​മാ​ണ്. 2011ൽ ​താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തെ​ന്ന് പ്ര​കാ​ശ് പ​റ​ഞ്ഞു.     ന​ബാ​ർ​ഡി​ൽ നി​ന്നും 142 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ പ​റ​ഞ്ഞ 25 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​ന്ന​ത് . 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി…

Read More

ജനത്തെ ദുരിതത്തിലാക്കിയ റോഡ്..! കാലവർഷമെത്തിയതോടെ തുറവൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ചെളിക്കുളമായി; പ്രതിഷേധവുമായി നാട്ടുകാർ

തു​റ​വൂ​ർ: അ​ശാ​സ്ത്രി​യ​വും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ​തു​മാ​യ  റോ​ഡു​നി​ർ​മാ​ണം ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഗ്രാ​വ​ലി​നു പ​ക​രം പൂ​ഴി റോ​ഡു​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ദു​രി​ത​ത്തി​നു കാ​ര​ണം. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളും ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ്. ക​രാ​റി​ൽ ഗ്രാ​വ​ൽ മാ​ത്ര​മേ റോ​ഡു നി​ർ​മാ​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടു​ള്ള എ​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ് ക​രാ​റു​കാ​ർ ഈ ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടേ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും, മെ​റ്റ​ലി​ങ്ങും ടാ​റി​ങ്ങും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​റോ​ഡു​ക​ളി​ൽ പൂ​ഴി വി​രി​ച്ച ശേ​ഷം മ​ഴ പെ​യ്ത​തോ​ടെ​യാ​ണ് റോ​ഡു മു​ഴു​വ​ൻ ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. സ്കൂ​ൾ കു​ട്ടി​ക​ളും മ​റ്റും ഈ ​ചെ​ളി റോ​ഡി​ൽ  വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ക​രാ​റി​ൽ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ത്ത ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​യ്ക്ക​ണ​മെ​ന്നും, ഇ​വ​രെ പൂ​ർ​ണ​മാ​യി ക​രാ​ർ പ​ണി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.    ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ…

Read More

ക​ട​ൽ​ക്ഷോ​ഭ​വും വെ​ള്ള​ക്കെ​ട്ടും :തീ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ; തൈ​ക്ക​ൽ മേ​ഖ​ല​യി​ൽ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത​തും ക​ട​ൽ​ഭി​ത്തി താ​ഴ്ന്നു പോ​യ​തു​മാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം

ചേ​ർ​ത്ത​ല: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ.  അ​ർ​ത്തു​ങ്ക​ൽ, തൈ​ക്ക​ൽ മേ​ഖ​ല​യി​ലാ​ണ് മീ​റ്റ​റു​ക​ളോ​ളം ക​ര ക​ട​ൽ ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ  തെ​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല വൃ​ക്ഷ​ങ്ങ​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യാ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വും. തൈ​ക്ക​ൽ മേ​ഖ​ല​യി​ൽ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത​തും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി താ​ഴ്ന്ന് പോ​യ​തു​മാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. അ​ർ​ത്തു​ങ്ക​ലി​ൽ പു​ലി​മു​ട്ട് സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് തൈ​ക്ക​ൽ മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.    അ​ർ​ത്തു​ങ്ക​ൽ തീ​ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ന​ലെ പൊ​ഴി മു​റി​ച്ചു. അ​ർ​ത്തു​ങ്ക​ൽ വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ഴി മു​റി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് അ​ൽ​പം ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്.  ചേ​ർ​ത്ത​ല​യു​ടെ ക​ട​ലോ​ര മേ​ഖ​ല​ക​ളാ​യ ആ​യി​രം​തൈ, തൈ​ക്ക​ൽ, ഒ​റ്റ​മ​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും ക​ട​ൽ​ക്ഷോ​ഭ​വും രൂ​ക്ഷ​മാ​ണ്്. നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഇ​വി​ടെ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ട​ലി​ൽ പ​തി​ക്കു​ന്ന​തി​ലെ ത​ട​സ​മാ​ണ് പ്ര​ശ്നം…

Read More

കാരുണ്യമില്ലാതെ ഒരുവർഷം..! നി​ർ​ധ​ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് സ​മാ​ഹ​രി​ച്ച കാ​രു​ണ്യ ഫ​ണ്ടി​ന്‍റെ വി​ത​ര​ണം നി​ല​ച്ചിട്ട് ഒരുവർഷം

തി​രു​വ​ല്ല: നി​ർ​ധ​ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് സ​മാ​ഹ​രി​ച്ച കാ​രു​ണ്യ ഫ​ണ്ടി​ന്‍റെ വി​ത​ര​ണം നി​ല​ച്ചു.ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ​പ​ദ്ധ​തി​യി​ൽ നി​ന്നു സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് രോ​ഗി​ക​ളും ആ​ശു​പ​ത്രി​ക​ളും പ​റ​യു​ന്നു. കാ​രു​ണ്യ സ​ഹാ​യ നി​ധി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഡ​യാ​ലി​സി​സ് വേ​ണ്ട നി​ർ​ധ​ന വൃ​ക്ക​രോ​ഗി​ക​ൾ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ദു​രു​ത​ത്തി​ലാ​ണ്. ഗ​ഡു​ക്ക​ളാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാ​ണ് രോ​ഗി​ക​ളു​ടെ പേ​രി​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ അ​നു​വ​ദി​ച്ചു​കി​ട്ടി​യ തു​ക തീ​രു​ന്ന മു​റ​യ്ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് അ​വ​സാ​നി​ക്കു​ക​യാ​ണി​പ്പോ​ൾ. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​രു​ണ്യ സ​ഹാ​യ നി​ധി​യി​ൽ നി​ന്നും ഡ​യാ​ലി​സി​സി​ന് തു​ക​ല​ഭ്യ​മാ​യി​രു​ന്ന മു​പ്പ​തോ​ളം പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ചി​കി​ത്സ നി​ല​ച്ചു. ചി​ല​ർ​ക്ക് മൂ​ന്നോ നാ​ലോ വ​ട്ടം​കൂ​ടി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള​ള തു​ക മാ​ത്രം പ​ദ്ധ​തി പ്ര​കാ​രം ശേ​ഷി​ക്കു​ന്നു. കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​ര​മു​ള​ള ചി​കി​ത്സ മു​ട​ങ്ങി​ല്ലെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ മു​ന​യൊ​ടി​ക്കു​ന്ന​താ​ണ് രോ​ഗി​ക​ളു​ടെ അ​നു​ഭ​വം.കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഒ​രു​ത​വ​ണ ഡ​യാ​ലി​സി്സ് ചെ​യ്യു​ന്ന​തി​ന് 650 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ത​വ​ണ​ക​ളാ​യാ​ണ്…

Read More

തട്ടിപ്പിൽ മറ്റാരുടെയെങ്കിലും സഹകരണ മുണ്ടോ‍? സ​ഹ​ക​ര​ണ​ സം​ഘ​ത്തി​ൽ തിരിമറി നടത്തി തട്ടിയെടുത്തത് 40 ലക്ഷം; ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യ പ്ര​വീ​ണി​നെ അറസ്റ്റു ചെയ്തു

ചേ​ർ​ത്ത​ല:  സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ജീ​വ​ന​ക്കാ​ര​നെ ഇ​ന്ന്  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡി​ൽ ശ്യാ​മാ​ല​യ​ത്തി​ൽ പ്ര​വീ​ണ്‍ (39) ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​ര​നാ​ട് യു​ണൈ​റ്റ​ഡ് ബ്രി​വ​റീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ 45 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​സം​ഘ​ത്തി​ലെ ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യ പ്ര​വീ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഓ​ഡി​റ്റി​ങ് വി​ഭാ​ഗം സം​ഘ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ലോ​ണ്‍ ന​ൽ​കി​യും ഡി​പ്പോ​സി​റ്റ് സ്വീ​ക​രി​ച്ചു​മാ​യി​രു​ന്നു ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രു​ന്ന​ത്. വാ​യ്പ എ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തി​രി​ച്ച​ട​ച്ചി​ട്ടി​ല്ല. ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റ്  വാ​ങ്ങി​യ​താ​യി പ​ല​ർ​ക്കും ര​സീ​ത് ന​ൽ​കി​യെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ലോ​ണ്‍ ന​ൽ​ക​രു​തെ​ന്ന് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​വ​ർ​ക്കു​പോ​ലും വാ​യ്പ ന​ൽ​കി​യ​താ​യും ഇ​വ​ർ പ​ണം തി​രി​ച്ച​ട​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ക്ഡ​വ​ലി​ലെ ബി​എം​എ​സ് യൂ​ണി​യ​ൻ…

Read More

ഇനി ഗോപാലകൃഷ്ണനെ വേണോ ? കെഎ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​യി​ലി​ടി​ച്ചുണ്ടായ അപകടം; ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്; ബാഗിൽ നിന്ന് ചാ​രാ​യം ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​ൽ പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് ബി​ഷ​പ്സ് ഹൗ​സി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി അ​പ​ക​ട​മു​ണ്ടാ​ക്കി​യ കെഎ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു​വെ​ന്ന് പോ​ലീ​സ്. ഇ​യാ​ളെ ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഡ്രൈ​വ​ർ പ​ന്ത​ളം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട എ​സ്ഐ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്ന് ചാ​രാ​യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു വ​ഴി​ക്ക​ട​വി​ലേ​ക്കു പു​റ​പ്പെ​ട്ട ക​ഐ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കു വ​ന്ന പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ച്ച​ത്. ലോ​റി ഡ്രൈ​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ച് ഓ​ട​യി​ലേ​ക്കു മ​റി​യു​ക​യു​മു​ണ്ടാ​യി. ബ​സ് ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന സം​ശ​യ​ത്തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​കാ​തെ ര​ക്ഷ​പെ​ടു​ക​യാ​ണ് പ​തി​വ്. ഡ്രൈ​വ​ർ  ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മെ​ഡി​ക്ക​ൽ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയവർക്കെതകിരെ പോ​ക്സോ നി​യ​മം എടുക്കാതിരുന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​യ​മം (പോ​ക്സോ നി​യ​മം) നി​ർ​ദേ​ശി​ക്കു​ന്ന ത​ര​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​യു​മി​രു​ന്ന പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​താ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ​സം​ര​ക്ഷ​ണ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.മു​ൻ ആ​റ​ൻ​മു​ള പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ അ​ശ്വി​ത് എ​സ്. കാ​രാ​ണ്‍​മ​യി​ലി​ന് എ​തി​രെ​യാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ശു​പാ​ർ​ശ​പ്ര​കാ​രം പോ​ക്സോ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 13 വ​യ​സു​ള​ള കു​ട്ടി​യോ​ട് അ​യ​ൽ​വാ​സി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്നു​മു​ള​ള പ​രാ​തി അ​റി​യി​ച്ചി​ട്ടും അ​ന്ന് ആ​റ​ൻ​മു​ള പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ഇ​യാ​ൾ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല. പ​ല പ്രാ​വ​ശ്യം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ക​മ്മീ​ഷ​ന്‍റെ മു​ന്പാ​കെ ഹാ​ജ​രാ​കാ​നും സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഈ…

Read More

ഇ​നി ക്യൂ ​വേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യം സ്കൂ​ളി​ലെ​ത്തി​ക്കും..! ഉച്ചക്കഞ്ഞിക്കുള്ള ഭക്ഷ്യധാന്യത്തി നായി സ്കൂ​ൾ അ​ധി​കൃ​ത​ർ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ നിൽക്കേണ്ടെന്ന് മന്ത്രി

ചേ​ർ​ത്ത​ല: സ്കൂ​ൾ അ​ധി​കൃ​ത​ർ മാ​വേ​ലി സ്റ്റോ​റി​നു മു​ന്നി​ൽ ഇ​നി ക്യൂ ​നി​ൽ​ക്കേ​ണ്ടെ​ന്നും ഭ​ക്ഷ്യ​ധാ​ന്യം സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ച്ചു കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. പു​തി​യ റേ​ഷ​ൻ​കാ​ർ​ഡു​ക​ളു​ടെ താ​ലൂ​ക്കു​ത​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ർ​ഡ്വി​ത​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ആ​ട്ട​യും അ​തു​പോ​ലു​ള്ള മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി പൂ​ർ​ത്തീ​ക​രി​ച്ച കാ​ർ​ഡി​ലെ പി​ഴ​വു​ക​ൾ സ​പ്ലൈ ഓ​ഫീ​സ് വ​ഴി പ​രി​ഹ​രി​ക്കും. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ വ​ന്നി​ട്ടു​ള്ള അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ആ​ർ. പ​രാ​യ​ഗു​പ്ത​ൻ, റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൈ​ക്ക​ൽ സ​ത്താ​ർ, ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ക​ളി​ക്ക​ള​ത്തി​ൽ നി​ന്നു യാ​ത്ര​ പ​റ​ഞ്ഞി​റ​ങ്ങി​യത് മ​ര​ണ​ത്തി​ലേ​ക്ക്; ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ മു​ങ്ങി​മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​സ്കാ​രം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ  മു​ങ്ങി മ​രി​ച്ച ക​ണ്ണ​മം​ഗ​ലം തെ​ക്ക് കോ​ട്ടൂ​ർ വ​ട​ക്ക​തി​ൽ ആ​യി​ല്യം സ്റ്റു​ഡി​യോ ഉ​ട​മ ദ​യാ​ലി​ന്‍റെ​യും രേ​വ​തി​യു​ടേ​യും മ​ക​ൻ ദ്രാ​വി​ഡ് (10), ക​ണ്ണ​മം​ഗ​ലം തെ​ക്ക് മ​ല​യി​ൽ കൊ​ച്ചു​വീ​ട്ടി​ൽ ശ്രീ​അ​യ്യ​പ്പ​ൻ എ​ന്ന സ്വകാ​ര്യ ബ​സ്  ഉ​ട​മ രാ​ജേ​ഷി​ന്‍റെ​യും ല​ക്ഷ​മി​യു​ടേ​യും മ​ക​ൻ കാ​ശി​നാ​ഥ് (7) എ​ന്നി​വ​രു​ടെ സം​സ്കാ​രം ഇന്നു വൈകിട്ടു മൂന്നിനു വീട്ടുവളപ്പുകളിൽ നടക്കുമെന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ​മ​യം കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.​ഇ​രു​വ​രും ക​ളി​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​ര​വെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.   ഇ​ന്ന​ലെ വൈ​കി​ട്ട് 4 മ​ണി​യോ​ടെ ക​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ളെ വീ​ടി​ന് സ​മീ​പ​ത്തെ പാ​ട​ത്ത് കൃ​ഷി​ക്കാ​യി കു​ഴി​ച്ച ചെ​റി​യ കു​ള​ത്തി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ർ കു​ട്ടി​ക​ളു​ടെ ചെ​രു​പ്പു​ക​ൾ കു​ള​ത്തി​ന് സ​മീ​പ​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക​ൾ കു​ള​ത്തി​ൽ…

Read More