ആഭയം അവനെക്കൊണ്ട് അതു ചെയ്യിച്ചു..! സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നത് കാമുകിയെ തട്ടിയെടുക്കുമെന്ന ഭയത്താൽ

കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പിടിയാലായ മൈലാടി ക്കരയിൽ നന്തികാട്ട് ജിജോ ജോർജിനെ(25) ഇന്നു കോടതി യിൽ ഹാജരാക്കും.   കാഞ്ഞിരം മലയിക്കേരിൽ ജോർജിന്‍റെ മകൻ അഭിജി ത്തിനെ (24)യാണു മൈലാടി ക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ട െത്തിയത്. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നു പോലീസ് പറഞ്ഞു. കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്ക ത്തോട് മൈലാടിക്കര പള്ളിയി ലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിട ത്തിലെ കിണറ്റിൽ മരിച്ച നിലയി ൽ കണ്ടെത്തുകയായി രുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോ യ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ്…

Read More

ആരാണയാൾ..! കോ​ണ്‍​ഗ്ര​സ് പി​ടി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ഗ്രൂ​പ്പ് ; ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് കെ​പി​സി​സി ഉ​ന്ന​ത​നും പാ​ർ​ല​മെ​ന്‍റം​ഗ​വും

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സി​ലെ എ,​ഐ ഗ്രൂ​പ്പു​ക​ളു​ടെ അ​പ്ര​മാ​ധി​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കാ​ൻ അ​ണി​യ​റ​യി​ൽ  പു​തി​യ ഗ്രൂ​പ്പ് ഒ​രു​ങ്ങു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് ഗ്രൂ​പ്പ് എ​ന്ന പേ​രി​ലാ​ണ് ഇ​രു ഗ്രൂ​പ്പു​ക​ൾ​ക്കും ബ​ദ​ലാ​യി കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ഗ്രൂ​പ്പ് രൂ​പം കൊ​ണ്ട​ത്. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത സ്ഥാ​നം വ​ഹി​ക്കു​ന്ന​യാ​ളും എ​ഐ​സി​സി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള യു​വ​ത​ല​മു​റ പാ​ർ​ല​മെ​ന്‍റം​ഗ​വു​മാ​ണ് ഗ്രൂ​പ്പി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ശാ​ക്തി​ക വ​ടം​വ​ലി ന​ട​ത്തി സ്ഥാ​ന​ങ്ങ​ൾ വീ​തം വ​ച്ചെ​ടു​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം കൊ​ണ്ട ഗ്രൂ​പ്പി​ന് ദേ​ശീ​യ നേ​താ​ക്ക​ളു​ടേ​ത​ട​ക്ക​മു​ള്ള പി​ൻ​തു​ണ​യു​ണ്ട്. സാ​ധാ​ര​ണ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ന്ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യു​ള്ള പു​തി​യ നീ​ക്കം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ ഗ്രൂ​പ്പു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. എ ​ഗ്രൂ​പ്പ് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ പു​ന​സം​ഘ​ട​ന മ​തി​യെ​ന്ന കെ​പി​സി​സി നി​ല​പാ​ട് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം ക​രു​തു​ന്ന​ത്. ബൂ​ത്ത്ത​ലം മു​ത​ൽ…

Read More

ഗ്രൂപ്പിന്‍റെ വക്കിലേക്ക്? ബിഡിജെഎസിൽ അഭിപ്രായഭിന്നത ; സർക്കാരിനെതിരെയുള്ള സ​മ​ര​ങ്ങ​ൾ പാ​ളു​ന്നു

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം  സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​യ ബി​ഡി​ജ​ഐ​സ് സ​മ​ര​ങ്ങ​ൾ പാ​ളു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ  പാ​ർ​ട്ടി സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നോ​ട് എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തി​നു​ള്ള താ​ല്പ​ര്യ​ക്കു​റ​വാ​ണ് സ​മ​ര​ങ്ങ​ളി​ൽ നി​ന്നും പാ​ർ​ട്ടി​യെ പി​ന്നോ​ട്ടാ​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു പ​ക​രം പ്ര​സ്താ​വ​ന​ക​ൾ അ​ട​ക്ക​മു​ള്ള മൃ​ദു​സ​മീ​പ​നം മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം. എ​ന്നാ​ൽ ഈ ​നി​ല​പാ​ടി​നെ​തി​രേ ശ​ക്ത​മാ​യ അ​മ​ർ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ലും നേ​താ​ക്ക​ളി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ചേ​ർ​ന്ന ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് റേ​ഷ​ൻ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ന്നു.​ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി പ​ത്ര​ക്കു​റി​പ്പും ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ യോ​ഗ​നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ എ​തി​ർ​പ്പ് നി​മി​ത്തം ഈ ​സ​മ​രം ന​ട​ത്തു​ന്ന​ത് തു​ലാ​സി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​സ്എ​ൻ​ഡി​പി​യു​ടെ നി​ല​പാ​ട്  പാ​ർ​ട്ടി​യു​മാ​യി  ബ​ന്ധ​പ്പെ​ട്ട മ​റ്റു സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളി​ലും വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണ പ്ര​തി​സ​ന്ധി​യു​മാ​യി…

Read More

വീട്ടുകാരടെ എതിർപ്പോ‍? യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ; കമിതാക്കളെന്നു സംശയം; മരണ ദൃശ്യങ്ങൾ കാമറയിൽ

അ​ടൂ​ർ: യു​വാ​വി​നെ​യും യു​വ​തി​യെ​യും വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​മി​താ​ക്ക​ളെ​ന്നു സം​ശ​യം.  അ​ടൂ​ർ പ​ന്നി​വി​ഴ​യ്ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് തോ​ട്ട​രി​കി​ൽ റി​ജോ​മോ​ൻ ( 26), ഏ​നാ​ത്ത് – കു​ള​ക്ക​ട ഷിനു (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ​ ക​ണ്ടെ​ത്തി​യ​ത്.     തു​ന്പ​മ​ണ്ണി​ൽ സ്റ്റു​ഡി​യോ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു റി​ജോ​മോ​ൻ.പ​ന്നി​വി​ഴ സൊ​സൈ​റ്റി​ക്കു സ​മീ​പ​മു​ള്ള ഫ്ളാ​റ്റിൽ മുറി ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് റി​ജോ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. റി​ജോ ഇ​ന്ന​ലെ ഫ്ളാ​റ്റി​നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​യാ​ളു​ടെ ഓ​ൾ​ട്ടോ കാ​ർ വീ​ടി​നു മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​നു തൊ​ട്ടു​മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു താ​മ​സ​ക്കാ​ര​ന്‍റെ കാ​ർ പു​റ​ത്തേ​ക്കി​റ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് റി​ജോ​യു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക്  വ്യാ​പി​പ്പി​ച്ച​ത്.     വീ​ട്ടു​മു​റ്റ​ത്ത് അ​യ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​ർ മു​റി​ച്ചെ​ടു​ത്ത​തും നാ​ട്ടു​കാ​രി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രെ​യും വീ​ടി​നു​ള്ളി​ൽ ക​ണ്ട​ത്. തൂ​ങ്ങി​മ​രി​ച്ച…

Read More

എന്തോ, എങ്ങനെ..! സി​പി​എ​മ്മി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം രാ​ഷ്ട്രീയ​മാ​യി നേ​രി​ടും

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ  രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ. അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ എ​ന്നും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സി​പി​എം അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​രേ​യും അ​തി​നു കൂ​ട്ടു നി​ൽ​ക്കു​ന്ന​വ​രെ​യും വ​ച്ചു പൊ​റു​പ്പി​ക്കു​ന്ന  കീ​ഴ് വ​ഴ​ക്കം സി​പി​എ​മ്മി​നി​ല്ല. മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം ത​ന്നെ പോ​ലീ​സ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്നും ബാ​ങ്ക് ഭ​ര​ണ സ​മി​തി പി​രി​ച്ചു വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത് സി​പി​എ​മ്മാ​ണ്. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​രി​ച്ചാ​ണ് അ​ത്ത​ര​ത്തി​ൽ മാ​വേ​ലി​ക്ക​ര ഏ​രി​യാ ക​മ്മ​റ്റി​യു​ടെ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തും. വ​സ്തു​ത​ക​ൾ അ​താ​യി​രി​ക്കെ മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ വ്യ​ക്ത​മാ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സ​ജി ചെ​റി​യാ​ൻ ആ​രോ​പി​ച്ചു. ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന അ​ഴി​മ​തി​യു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഈ ​ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന എ​ല്ലാ അ​ഴി​മ​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​നു​ള്ള…

Read More

വ​കു​പ്പു​ക​ൾ ത​മ്മി​ലുള്ള ഏ​കോ​പ​ന​ക്കു​റവിൽ നി​ര​ത്തു​ക​ളി​ൽ പാ​ഴാ​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം

ആ​ല​പ്പു​ഴ: വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തു​മൂ​ലം ദി​വ​സേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ദേ​

Read More

ജന്മദിനത്തിൽ കാരുണ്യത്തിന്‍റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം

പാ​ലാ:  കെ.​എം.​മാ​ണി​യു​ടെ 84ാം ജന്മദി​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ബാ​ല​ഭ​വ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കും. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ. പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ൽ 29 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് കു​ഴി​കു​ള​വും സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി​യും അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി​യോ​ഗം ജോ​സ് കെ ​മാ​ണി എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി ഉ​ഴു​ത്തു​വാ​ൽ, സ​ണ്ണി തെ​ക്കേ​ടം, ജോ​സ് പാ​ല​മ​റ്റം, സ​ഖ​റി​യാ​സ് വ​ല​വൂ​ർ, ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ, ടോ​ബി​ൻ കെ ​അ​ല​ക്സ്, ലീ​നാ സ​ണ്ണി, ബെ​റ്റി ഷാ​ജു, പെ​ണ്ണ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി, പെ​ൻ​ഷ​ൻ പ​ദ്ധ​തി, വെ​ളി​ച്ച​വി​പ്ള​വം, സാ​മൂ​ഹി​ക​ജ​ല​സേ​ച​ന​പ​ദ്ധ​തി,…

Read More

ഇ​ടു​ക്കി​യി​ൽ സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു ; അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്

   ഇ​ടു​ക്കി: നാ​ര​ക​ത്താ​ന​ത്ത് സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ൽ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന എ​ട്ടാം​മൈ​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്‍റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…

Read More

ചെ​ല​വേ​റും..! ഉൗ​ണി​നു സാ​ന്പാ​ർ നി​ർ​ബ​ന്ധ​മെ​ങ്കി​ൽ ചെ​ല​വ​ല്പം കൂ​ടും!മുരിങ്ങക്കാ-98,വെണ്ടയ്ക്ക-70,. ബീ​ൻ​സ് 52, പാ​വ​യ്ക്ക 45

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഉൗ​ണി​നു സാ​ന്പാ​ർ നി​ർ​ബ​ന്ധ​മെ​ങ്കി​ൽ, ചെ​ല​വ​ല്പം കൂ​ടും! മു​രി​ങ്ങാ​ക്കോ​ൽ, വെ​ണ്ട​യ്ക്ക എ​ന്നി​വ​യു​ടെ വി​ല നൂ​റി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി​ക​ളി​ൽ ഇ​രു​പ​തു രൂ​പ​യി​ൽ താ​ഴെ വി​ല​യ്ക്കു കി​ട്ടു​ന്ന​തു മ​ത്ത​ങ്ങ മാ​ത്രം. മു​രി​ങ്ങാ​ക്കോ​ലി​നു കി​ലോ​യ്ക്ക് 98 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ചി​ല്ല​റ​വി​പ​ണി വി​ല. വെ​ണ്ട​യ്ക്ക​യു​ടെ വി​ല 70ലെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ട​യി​ൽ ഇ​വ ര​ണ്ടി​ന്‍റെ​യും വി​ല​യി​ലു​ണ്ടാ​യ​ത് ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന. കു​ന്പ​ള​ങ്ങ​യു​ടെ വി​ല 32ലെ​ത്തി. വെ​ള്ള​രി​യ്ക്ക് 36 രൂ​പ കൊ​ടു​ക്ക​ണം. ര​ണ്ടാ​ഴ്ച മു​ന്പു കി​ലോ​യ്ക്ക് പ​ന്ത്ര​ണ്ടു രൂ​പ​യാ​യി​രു​ന്നു കു​ന്പ​ള​ങ്ങ​യു​ടെ വി​ല. വെ​ള്ള​രി ക​ഴി​ഞ്ഞ മാ​സം കി​ട്ടി​യ​തു പ​ത്തു രൂ​പ​യ്ക്ക്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു പ​തി​ന​ഞ്ചു രൂ​പ​യ്ക്കു കി​ട്ടി​യ ത​ക്കാ​ളി ഇ​ന്ന​ലെ 26 രൂ​പ​യി​ലെ​ത്തി. പ​ച്ച​മു​ള​കി​നു 56 രൂ​പ​യെ​ങ്കി​ൽ, കാ​ന്താ​രി മു​ള​കു കി​ട്ടാ​ൻ കി​ലോ​യ്ക്ക് 510 രൂ​പ ന​ൽ​ക​ണം. ബീ​ൻ​സ് 52, പാ​വ​യ്ക്ക 45, കോ​വ​യ്ക്ക 35, പ​ട​വ​ലം 33, കാ​ര​റ്റ് 31, ബീ​റ്റ്റൂ​ട്ട് 31,…

Read More