വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ: തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് വീട്ടമ്മയെ എത്തിച്ച് കബളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ അയല്‍വാസിയായിരുന്ന തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം കോമത്തുവെളിയില്‍

Read More

വീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും രാധികമാരും

ചേര്‍ത്തല: നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീഥികളാകെ മയില്‍പ്പീലി ചൂടി ഓടക്കുഴലുമായി എത്തിയ ഉണ്ണിക്കണ്ണന്‍മാര്‍ നിറഞ്ഞൊഴുകിയപ്പോള്‍ ഭക്തമനസുകള്‍ ആനന്ദലഹരിയില്‍ ആറാടി. ഉണ്ണിക്കണ്ണന്മാരുടെയും രാധികയുടെയും വേഷമണിഞ്ഞ് മയില്‍പീലിയും

Read More

മണ്ണാരക്കുളഞ്ഞി വളവില്‍ തിട്ടയിടിയുന്നത് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു

പത്തനംതിട്ട: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണ്ണാരക്കുളഞ്ഞി വളവില്‍ റോഡു തകര്‍ച്ചയും തിട്ടയിടിച്ചിലും വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. മണ്ണാരക്കുളഞ്ഞി ചന്ത ജംഗ്ഷനും മൈലപ്രയ്ക്കും മധ്യേയുള്ള ആദ്യവളവിലെ തിട്ടയാണ് ഇടിയുന്നത്. അരികുചേ

Read More

ശബരിമലയെ വാണിജ്യകേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കും

കോഴഞ്ചേരി: ശബരിമലയെ വാണിജ്യകേന്ദ്രമാക്കി അധഃപതിപ്പിക്കാനുള്ള സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ശ്രമത്തിനെതിരെ ഭക്തജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴഞ്ചേരിയില്‍ ചേര്‍ന്ന ക്ഷേത്ര ഏകോപന സമിതി

Read More

ബൈക്കിലെത്തി ലോട്ടറി നോക്കാനെന്ന പേരില്‍ വാങ്ങിയശേഷം കടന്നു കളയുനന സംഘം ആലപ്പുഴയില്‍ സജീവം

ആലപ്പുഴ: ലോട്ടറി വില്‍പ്പനക്കാരുടെ കൈകളില്‍നിന്നു നോക്കാനെന്ന പേരില്‍ ലോട്ടറി വാങ്ങിയശേഷം കടന്നുകളയുന്ന സംഘം ആലപ്പുഴയില്‍ സജീവം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇത്തരത്തില്‍ ലോട്ടറികള്‍ നഷ്ടപ്പെട്ടതായാണ്

Read More

കയര്‍ത്തൊഴിലാളിക്ക് 250ദിവസം തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി പോലെ കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 250 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്ന വിധം കയര്‍വ്യവസായത്തെ പുനഃസംഘടിപ്പിക്കുമെന്ന് കയര്‍മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കയര്‍ പിരിക്കുന്നവര്‍

Read More

വെച്ചൂച്ചിറയില്‍ സിപിഎം പ്രസിഡന്റിനുള്ള പിന്തുണ സിപിഐ പിന്‍വലിച്ചു

റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള പിന്തുണ സിപിഐ പിന്‍വലിച്ചു. ഭരണസമിതിയിലെ രണ്ട് സിപിഐ അംഗങ്ങളും ഇന്നലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ഇതുസംബന്ധിച്ച് കത്തു നല്‍കി. വെച്ചൂച്ചിറ ഗ്രാമപഞ്ചാ

Read More

കോന്നിയിലേക്ക് മന്ത്രിമാരുടെ രഹസ്യസന്ദര്‍ശനം, യുഡിഎഫിനു പ്രതിഷേധം

കോന്നി: സ്ഥലം എംഎല്‍എ പോലും അറിയാതെ മന്ത്രിമാര്‍ കോന്നിയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പദ്ധതികള്‍ പരിശോധിക്കാനുമെത്തു ന്നതിനെതിരെ യുഡിഎഫ് രംഗത്ത്. കോന്നിയില്‍ അടൂര്‍ പ്രകാശ് എംഎല്‍എ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍

Read More

ചക്കയില്‍ അദ്ഭുതം സൃഷ്ടിച്ച് മേള; പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിനായി തയാറാക്കിയ ചക്കപ്പൊടി

പത്തനംതിട്ട: കോഴിക്കോടന്‍ ചക്ക ഹല്‍വ, പാലക്കാട് കല്‍പ്പാത്തിയിലെ അയ്യര്‍ സ്‌പെഷല്‍ ചക്ക പപ്പടം, ചക്ക ചോക്ക്‌ലറ്റുകള്‍, പത്ത്കൂട്ടം വിഭവങ്ങളൊരുക്കി ചക്ക ഊണ്, എല്ലാ സീസണിലും കായ്ക്കുന്ന ചക്കകള്‍ വിളയുന്ന ഓള്‍ സീസണ്‍ പ്ലാവിന്‍ തൈകള്‍ തുടങ്ങിയ പുതുമ നിറഞ്ഞ ച

Read More

വിദ്യാര്‍ഥികള്‍ അധ്യാപികമാരെ കൈയേറ്റം ചെയ്ത സംഭവം: രണ്ടുപേരെ പ്രതികളാക്കി കേസെടുത്തു, കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

ചേര്‍ത്തല: അധ്യാപികമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പ്രതികളാക്കി കേസ്. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പ്രിന്‍സിപ്പലിനു നേരെ വധഭീഷണി മുഴക്കിയതിനു മറ്റൊരു കേസും എടുത്തിട്ടുണ്ട്. ചേര്‍ത്തല എന്‍എസ്എസ്

Read More