കോട്ടയം: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുന്ന പന്നായിക്കടവിലെ വെള്ളം മലിനമെന്ന് റിപ്പോര്ട്ട്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ് യാതൊരു വിധത്തിലും മലിനീകരിക്കപ്പെടുന്നില്ലെന്ന് വാട്ടര് അഥോറിറ്റി ഉറപ്പാക്കണമെന്നാണ് സര്ക്കാര് ഉത്തരവ്. സംസ്ഥാന മലീനി
Read MoreCategory: Alappuzha
ആറന്മുളയില് അഷ്ടമിരോഹിണി വള്ളസദ്യ നാളെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് പ്രയാര് ഗോപാലകൃ ഷ്ണന് നിര്വഹിക്കും
ആറന്മുള: ആറന്മുളയിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നാളെ നടക്കും. നാളെ രാവിലെ 11.30ന് അഷ്ടമി രോഹിണി വള്ളസദ്യയുടെ ഉദ്ഘാടനം ദേവസ്വം ബോര്ഡ് പ്രസിഡന്റ് പ്രയാര് ഗോപാലകൃ ഷ്ണന് നിര്വഹിക്കും. എന്എസ് എ
Read Moreഅധികൃതരുടെ അവഗണനയില് കറ്റോട്-തിരുമൂലപുരം റോഡ്
കറ്റോട്: രണ്ടു സംസ്ഥാനപാതകളെ തമ്മില് ബന്ധിപ്പിക്കുന്ന കറ്റോട് -തിരുമൂലപുരം റോഡിന്റെ തകര്ച്ച പൂര്ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല് തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോളമുള്ള റോഡാണ് തകര്ന്നു
Read Moreപരുമലയില് സിപിഎം ഓഫീസിനു നേരേ അതിക്രമം ; ഓഫീസ് അടിച്ചുതകര്ത്ത് ചാണകം എറിഞ്ഞു’; നിരവധി കൊടിമരങ്ങള് തകര്ത്തു
മാന്നാര്: പരുമല തിക്കപ്പുഴയില് സിപിഎം ന്റെ ലോക്കല് കമ്മറ്റി ഓഫീസ് അടിച്ച് തകര്ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഓഫീസിന്റെ ജനല് ചില്ലകള് അടിച്ച് തകര്ത്ത സാമൂഹിക വിരുദ്ധര് ഭിത്തിയിലും കതകിലും ചാണകം പതിച്ചു
Read Moreവളര്ത്തുപക്ഷികളെ ഭക്ഷിച്ചിരുന്ന വള്ളിപ്പുലി കെണിയില്
മാന്നാര്:കോഴികളെയും വളര്ത്ത് പക്ഷികളെയും സ്ഥിരമായി ശാപ്പിട്ടിരുന്ന കാട്ട് പൂച്ച ഒടുവില് കെണിയില് വീണു.മാന്നാര് അമ്മാന്നൂര് റിയാസ് വച്ച കെണിയിലാണ് വള്ളിപുലി അകപ്പെട്ടത്. ഇവിടെയുള്ള വീടുകളിലെ കോഴികളെയും വളര്ത്ത് പക്ഷികളെയും സ്ഥിരമായി
Read Moreആരാധനാലയങ്ങളില് നിരീക്ഷണകാമറകള് വേണമെന്നു പോലീസ് നിര്ദേശം
കോഴഞ്ചേരി: പോലീസിന്റെ സുരക്ഷാ ഓഡിറ്റിംഗിന്റെ ഭാഗമായി ആരാധനാലയങ്ങളില് നിരീക്ഷണകാമറകള് സ്ഥാപിക്കണമെന്ന് നിര്ദ്ദേശം. ജില്ലയിലെ ആരാധനാലയങ്ങളുടെ ചുമതലക്കാര്ക്കു പോലീസ് നേരത്തെ ഇതുസംബന്ധമായ നിര്ദേശങ്ങള് നല്കിയിരുന്നെങ്കിലും പലയിടത്തു
Read Moreപത്തനംതിട്ടയും തെരുവുനായ ഭീതിയില്; പുറത്തിറങ്ങാനാവാതെ കാല്നടയാത്രക്കാരും നഗരവാസികളും
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തു തെരുവുനായ്ക്കള് വീണ്ടും ഭീതി പടര്ത്തുന്നു. ഏതുനിമിഷവും തങ്ങള്ക്ക് മുന്നിലേക്ക് ചാടി വീണ് ആക്രമണം നടത്താവുന്ന നായ്ക്കളെ ഏറ്റവുമധികം ഭയപ്പെടുന്നത് കാല്നടയാത്രക്കാരും നഗരവാസികളും വ്യാപാരികളുമാണ്. അ
Read Moreജനങ്ങളുടെ മൂക്കുപൊത്തിച്ച് നഗരത്തിലെ ഇടവഴികള്; മാലിന്യ നിക്ഷേപം കാണാതെ കണ്ണുപൊത്തി നഗരസഭ
ആലപ്പുഴ: നഗരത്തിലെ ഇടവഴികളില് മാലിന്യ നിക്ഷേപം വര്ധിച്ചതോടെ ജനങ്ങള് മൂക്കുപൊത്തുന്നു. മാലിന്യ നിക്ഷേപം വര്ധിച്ചിട്ടും ഇതുകാണേണ്ട നഗരസഭയാകട്ടെ കണ്ണുപൊത്തിയിരിക്കുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. നഗരത്തിലെ പ്രധാന പാതയോരങ്ങളിലും
Read Moreഎല്ഡിഎഫ് സര്ക്കാരിന്റെ പ്രവര്ത്തനം നിരാശാജനകമെന്ന് ചെന്നിത്തല
ചേര്ത്തല: എല്ഡിഎഫ് സര്ക്കാരിന്റെ രണ്ടരമാസത്തെ പ്രവര്ത്തനം നിരാശജനകമാണെന്നും ഇങ്ങനെ പോയാല് പിണറായി സര്ക്കാര് കാലാവധി തികയ്ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയലാറില് ദേവകികൃഷ്ണ സ്മാരകമന്ദിരം ഉദ്ഘാടനസമ്മേളനത്തില് സംസാരിക്കുകയായിരുന്നു
Read Moreഎല്ഡിഎഫിന്റെ അഴിമതി വിരുദ്ധ നിലപാടില് വെള്ളം ചേര്ക്കാന് ആര്ക്കും കഴിയില്ല : പന്ന്യന് രവീന്ദ്രന്
ആലപ്പുഴ: എല്ഡിഎഫിന്റെ അഴിമതി വിരുദ്ധ നിലപാടില് വെള്ളം ചേര്ക്കുവാന് ആര്ക്കും കഴിയില്ലായെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന് രവീന്ദ്രന്. പുന്നപ്ര വയലാര് സമരസേനാനിയും സിപിഐ നേതാവുമായിരുന്ന
Read More