പുളിങ്കുന്ന് എന്‍ജിനിയറിംഗ് കോളജില്‍ രണ്ടു ബ്രാഞ്ചുകള്‍ പൂട്ടാന്‍ നീക്കം;പിന്നില്‍ ഗൂഡാലോചനയെന്ന് ബന്ധുക്കള്‍

മങ്കൊമ്പ്: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിനിയറിംഗ് കോളജില്‍ രണ്ടു ബ്രാഞ്ചുകള്‍ പൂട്ടാന്‍ നീക്കമെന്ന് സൂചന. സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ പറഞ്ഞ് നിര്‍ത്തലാക്കാന്‍ നീക്കം

Read More

ഹോട്ടികോര്‍പ്പിലും വിലക്കുറിവില്ല; നാടന്‍ പച്ചക്കറിയെന്നു അധികൃതര്‍

കോട്ടയം: പൊതുവിപണിയില്‍ പച്ചക്കറിക്ക് വില കൂടുമ്പോള്‍ ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടി കോര്‍പ്പില്‍ വിലകൂടുതലെന്നു പരാതി. പൊതുവിപണിയില്‍ വിലകുറവുള്ള പച്ചക്കറികള്‍ക്കു ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട് ലെറ്റുകളില്‍

Read More

ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയതായി ആക്ഷേപം ;പരാതിയുമായി ജീവനക്കാരും നിക്ഷേപകരും; മൂന്നരക്കോടിയോളം തട്ടിയെടുത്തതായി വിവരം

മാവേലിക്കര: 670 നിക്ഷേപകരുടെ മൂന്നരക്കോടിയോളം വരുന്ന തുകയുമായി ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയെന്നു പരാതി. മാവേലിക്കരയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കേരള ഗ്രാമീണ വനിതാ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരും നിക്ഷേപകരുമാണ് സ്ഥാപനത്തിന്റെ

Read More

സോഡാകുപ്പി കൊണ്ട് തലയടിച്ചു പൊട്ടിച്ച സംഭവം:പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍

കറ്റാനം: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് സോഡാകുപ്പി കൊണ്ട് കടയുടമയുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികളെ മാവേലിക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കറ്റാനം ഭരണിക്കാവ് ചെറുവള്ളി കോളനിയില്‍ പള്ളിയ്ക്കല്‍

Read More

എസ്‌ഐയെയും പോലീസുകാരനെയും മര്‍ദിച്ച സംഭവം: എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരേ കേസ്

ചവറ: കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റ ഭാഗമായ മോക്ഡ്രില്‍ നടക്കുന്നതിനിടെ പ്രകടനവുമായെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞ എസ്‌ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ, ഡിവൈ

Read More

ബൈക്കില്‍ സഞ്ചരിച്ച യുവാവ് കാറിടിച്ച് മരിച്ചു; ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി

കായംകുളം: ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. കായംകുളം ഐക്യ ജംഗ്ഷന്‍ പട്ടാണിപറമ്പില്‍ തറയില്‍ ബഷീറിന്റെ മകന്‍ നസീര്‍ (27 )ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച സുഹൃത്ത് കീരിക്

Read More

നിലപാട് കടുപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഭക്തര്‍ക്കുവേണ്ടി നിലകൊള്ളും, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി

പത്തനംതിട്ട: ശബരിമല അയ്യപ്പദര്‍ശനവുമായി ബന്ധപ്പെട്ടു വിവാദ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇന്നലെ പമ്പയില്‍ നടന്ന ഉന്നതതല അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മു

Read More

പൊടി ശല്യം രൂക്ഷം: റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും താമസക്കാരും ദുരിതത്തില്‍

തുറവൂര്‍: റോഡിലെ പൊടിശല്യം രൂക്ഷ മായിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പുതുക്കി നിര്‍മിക്കുന്നതിനായി പൊളിച്ചിട്ടിരിക്കുന്ന പള്ളിത്തോട്, ചാവടി ,തുറവൂര്‍ തൈക്കാട്ടുശേരി റോഡിലെ പൊടിയാണ് ജനങ്ങളെ വലക്കുന്നത്. കഴിഞ്ഞ ഒന്നര മാസക്കാലമായി റീ ടാറി

Read More

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍

ആലപ്പുഴ: ഭര്‍ത്തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡ് നടുവിലെപ്പറമ്പില്‍ അജീഷിനെയാണ് ആലപ്പുഴ ഒന്നാം ക്

Read More

നേത്രാവതി എക്‌സ്പ്രസിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം: യുവാവിന്റെ നില ഗുരുതരം

കായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ നിലഗുരുതരം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ് സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ ശ്

Read More