കൈ​ക്കൂ​ലി, ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ! കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ നാ​ല് മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ട്ട​യം: കൈ​ക്കൂ​ലി കേ​സി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ നാ​ല് മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് റീ​ജീ​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും ഉ​ൾ​പ്പെ​ടെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ആ​ർ​ടി​ഒ ഓ​ഫീ​സ് ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2021 സെ​പ്റ്റം​ബ​ർ 14ന് ​വി​ജി​ല​ൻ​സ് പൊ​ൻ​കു​ന്നം ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​വി​ഐ എ​സ്. അ​ര​വി​ന്ദ്, എ​എം​വി​ഐ പി.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടൊ​പ്പം ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ അ​ന്ന​ത്തെ സീ​നി​യ​ർ ക്ല​ർ​ക്ക് ടി​ജോ ഫ്രാ​ൻ​സി​സ്, നി​ല​വി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് സു​ൽ​ഫ​ത്ത് എ​ന്നി​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​രു​ടെ പേ​രി​ൽ ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പി​നു വേ​ണ്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യ ബി​ജു പ്ര​ഭാ​ക​റാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment