ക​ണ്ടാ​ൽ സു​മു​ഖ​നും സു​ന്ദ​ര​നും സു​ശീ​ല​നും ! ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നും ആ​ഢം​ബ​ര ജീ​വി​ത​ത്തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം

ക​ണ്ണൂ​ർ: ” ഞ​ങ്ങ​ൾ​ക്ക് ത​രാ​ൻ വീ​ട്ടി​ൽ പൈ​സ​യൊ​ന്നു​മി​ല്ല സാ​റേ.. ക​ട​ബാ​ധ്യ​ത​യാ​ണ്.. പ​ഠി​ത്തം ത​ന്നെ ലോ​ൺ എ​ടു​ത്താ​ണ്.. എ​ളു​പ്പ​ത്തി​ൽ പ​ണം ക​ണ്ടെ​ത്താ​ൻ നോ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ വ​ഴി​യാ​ണ്.. പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​പ്പോ​ൾ പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല.. ക​ഷ്‌​ട​പ്പാ​ടു​കൊ​ണ്ട് ഇ​റ​ങ്ങി പു​റ​പ്പെ​ട്ട​താ​ണ്, ര​ക്ഷി​ക്ക​ണം… ക​ഴി​ഞ്ഞ മാ​സം എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ലെ എ​ക്സൈ​സ് സം​ഘം പി​ടി​ച്ച ഒ​രു യു​വാ​വി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. കൂ​ട്ടു​കാ​രു​ടെ ഉ​പ​ദേ​ശം കേ​ട്ട് ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ല​ഹ​രി വി​ൽ​പ​ന​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ഠി​ക്കാ​ൻ പോ​കു​മ്പോ​ൾ ഒ​രു ദു​ശീ​ല​വും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ തി​രി​ച്ച് എ​ത്തു​മ്പോ​ഴേ​ക്കും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി മാ​റും. പി​ന്നീ​ട് പ​ഠ​ന​ത്തി​ൽ ഉ​ഴ​പ്പു​ക​യും കോ​ഴ്സു​ക​ൾ പോ​ലും അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്.​ ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി പ​ണം ക​ണ്ടെ​ത്താ​ൻ പി​ന്നീ​ട് ല​ഹ​രി വി​ല്പ​ന​യി​ലേ​ക്കാ​ണ് ഈ ​കു​ട്ടി​ക​ൾ ക​ട​ക്കു​ന്ന​ത്. ലു​ക്കി​ൽ മാ​റ്റം ക​ണ്ടാ​ൽ സു​മു​ഖ​നും സു​ന്ദ​ര​നും സു​ശീ​ല​നും എ​ന്നൊ​ക്കെ…

Read More

റോഡരികില്‍നിന്നു ലഭിച്ച സഞ്ചി തുറന്നുനോക്കിയപ്പോള്‍..! വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ആ​റു​ലക്ഷം രൂപയിൽ അ​ഞ്ചു​ല​ക്ഷം റോ​ഡി​ൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ല്‍​വ​ച്ച് മ​റ​ന്നു പോ​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യ പ​ണ​ത്തി​ന്‍റെ ഒ​രുഭാ​ഗം റോ​ഡി​ൽനി​ന്നു ക​ണ്ടെ​ത്തി. മു​യ്യം വ​ര​ഡൂ​ലി​ലെ എ​ന്‍.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഒ​രു സ്ഥാ​പ​ന​ത്തി​ൽ ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞനി​ല​യി​ൽ വ​ച്ചു മ​റ​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് റോ​ഡി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് നാ​ഷ​ണ​ല്‍ കോ​ള​ജി​ന് മു​ന്നി​ലെ റോ​ഡി​ൽനി​ന്നാ​ണ് പണം ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​ക്കു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ല്‍ ചാ​യ​ കു​ടി​ക്കാ​നെ​ത്തി​യ വ​ര​ഡൂ​ല്‍ സ്വ​ദേ​ശി​യാ​യ എം.​ഡി. ബാ​ല​നാ​ണ് റോ​ഡ​രി​കി​ല്‍നി​ന്നു പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് തു​റ​ന്നുനോ​ക്കി​യ​പ്പോ​ള്‍ പ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​കൃ​ഷ്ണ​ന് സ്ഥ​ലം വി​റ്റ വ​ക​യി​ല്‍ ലഭിച്ച​താ​യി​രു​ന്നു ആ​റു ല​ക്ഷം രൂ​പ. ചൊ​വ്വാ​ഴ്ച ഉ​ച്ചയ്​ക്ക് 12 ഓ​ടെ വ​ളം വാ​ങ്ങാ​ന്‍ ത​ളി​പ്പ​റ​മ്പ് മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​പ്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ട്ടെന്നായിരുന്നു പ​രാ​തി. പ​ണം ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞാ​ണ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന​ത്. മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ സ്ഥി​തിചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍…

Read More

ക​ക്ക​ച്ചാ​ലി​ലെ പൂ​ച്ച​ക​ളു​ടെ സം​ര​ക്ഷ​ക​ന്‍ ഇ​നി ഓ​ര്‍​മ! രാ​ഘ​വ​ന്‍നാ​യ​രു​ടെ ഡാ ​എ​ന്നൊ​രു വി​ളി​യോ കൈ​കൊ​ട്ട​ലോ മാ​ത്രം മ​തി​യാ​യി​രു​ന്നു പൂ​ച്ച​ക്കൂ​ട്ട​ത്തി​ന്…

ബ​ന്ത​ടു​ക്ക: ക​ക്ക​ച്ചാ​ലി​ലെ പൂ​ച്ച​ക​ള്‍​ക്ക് ഒ​രു വി​ളി​കേ​ട്ട് ഓ​ടി​യെ​ത്താ​ന്‍ ഇ​നി സം​ര​ക്ഷ​ക​ന്‍റെ ത​ണ​ലി​ല്ല. നാ​ട്ടി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യെ​ന്ന നി​ല​യി​ലും പൂ​ച്ച​ക​ളു​ടെ സം​ര​ക്ഷ​ക​നാ​യും ത​ല​മു​റ​ക​ളു​ടെ സ്‌​നേ​ഹം പി​ടി​ച്ചു​പ​റ്റി​യ കെ.​ആ​ര്‍. സ്റ്റോ​ഴ്‌​സ് ഉ​ട​മ കെ. ​രാ​ഘ​വ​ന്‍ നാ​യ​ര്‍ (85) വി​ട​വാ​ങ്ങി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ഘ​വ​ന്‍ നാ​യ​ര്‍ പ​ല​ച​ര​ക്ക്-​ഹോ​ട്ട​ല്‍ സം​രം​ഭ​വു​മാ​യി 55 വ​ര്‍​ഷം മു​മ്പാ​ണ് ബ​ന്ത​ടു​ക്ക​യി​ലെ​ത്തി​യ​ത്. അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യി ബ​ന്ത​ടു​ക്ക​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ “മ്യാ​വൂ​യി​സ്റ്റു’ ക​ളു​ടെ സു​ര​ക്ഷി​ത താ​വ​ള​മാ​യി​രു​ന്നു ക​ക്ക​ച്ചാ​ലി​ലെ കെ.​ആ​ര്‍. സ്റ്റോ​ഴ്‌​സ്. ക​ട തു​ട​ങ്ങി​യ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ഒ​രു​ദി​വ​സം രാ​വി​ലെ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ക​ട​യ്ക്കുമു​ന്നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ചാ​ക്കു​കെ​ട്ടി​നു​ള്ളി​ല്‍ ഒ​ര​മ്മ​പ്പൂ​ച്ച​യേ​യും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ടെ​ത്തി​യ​താ​യി​രു​ന്നു തു​ട​ക്കം. ഒ​രു കു​ഞ്ഞ് ചാ​ക്കു​കെ​ട്ടി​നു​ള്ളി​ല്‍ ശ്വാ​സം​മു​ട്ടി ചത്തി​രു​ന്നു. അ​മ്മ​പ്പൂ​ച്ച​യ്ക്കും മ​റ്റു ര​ണ്ട് കു​ഞ്ഞു​ങ്ങ​ള്‍​ക്കും രാ​ഘ​വ​ന്‍ നാ​യ​ര്‍ ത​ന്‍റെ ഹോ​ട്ട​ലി​ല്‍ “രാ​ഷ്ട്രീ​യാ​ഭ​യം’ ന​ല്‍​കി. മ​റ്റൊ​രു നാ​ട്ടി​ല്‍നി​ന്നെ​ത്തി ഇ​വി​ടെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന രാ​ഘ​വ​ന്‍ നാ​യ​ര്‍​ക്ക് അ​തി​ജീ​വ​ന​ത്തി​നാ​യി പാ​ടു​പെ​ടു​ന്ന സ​ഹ​ജീ​വി​ക​ളു​ടെ വി​ഷ​മ​ത​ക​ള്‍ ശ​രി​ക്കും…

Read More

പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി ത​ർ​ക്കം; ഹോട്ടൽ ഉടമയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; ര​ണ്ടു പേ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​യി​ക്ക​ര​യി​ൽ ഹോ​ട്ട​ലു​ട​മ​യെ കുത്തിക്കൊ​ന്നു. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12.30 തോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യാ​മ്പ​ല​ത്തെ സു​ഫി​മ​ക്കാ​നി ഹോ​ട്ട​ൽ ഉ​ട​മ താ​യ​ത്തെ​രു ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ക​ലി​മ​യി​ൽ ജ​ഷീ​റാ​ണ്(35) കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​ക​ളാ​യ റാ​ബി​ഹ്, ഹ​നാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 12.25 ഓ​ടെ ഹോ​ട്ട​ൽ അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ആ​യി​ക്ക​ര മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് ‌സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ക​ൾ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജ​ഷീ​റി​നെ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ​റോ​ഡ് സൈ​ഡി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് പ്ര​ഥ​മി​ക…

Read More

ഈ തെറ്റ് തിരുത്താൻ പറ്റാത്തതെന്തുകൊണ്ട്? ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ർ​ത്തി​യ സംഭവം; വീഴ്ച വരുത്തിയ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

  കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ജി​ക്കും എ​ഡി​എം ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. എ​ആ​ര്‍ ക്യാ​മ്പി​ലെ ഗ്രേ​ഡ് എ​സ്‌​ഐ നാ​രാ​യ​ണ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ത്ത​ര​വാ​യി. കാ​സ​ര്‍​ഗോ​ട്ട് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാ​ണ് ത​ല​കീ​ഴാ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് പ​താക തി​രി​ച്ചി​റ​ക്കി നേ​ര​യാ​ക്കി​യ​തി​ന് ശേ​ഷം വീ​ണ്ടും ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Read More

4.2 കോ​ടി, ജ​ര്‍​മ​ന്‍ ടെ​ക്‌​നോ​ള​ജി..! പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​ളി​ല്ലാ​തെ ആ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാക്ക്; ഇടയ്ക്കിടെ എത്തിനോക്കുന്ന പരിശീലനവുമായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്

  കാ​സ​ര്‍​ഗോ​ഡ്: എ​ന്തൊ​ക്കെ​യാ​യി​രു​ന്നു, കു​ത്തി​നി​ര്‍​ത്തി​യ ക​മ്പി​ക​ള്‍​ക്കി​ട​യി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ച് ലൈ​സ​ന്‍​സെ​ടു​ക്കു​ന്ന കാ​ല​മൊ​ക്കെ ക​ഴി​യു​ന്നു. ജ​ര്‍​മ​ന്‍ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്ക് കാ​സ​ര്‍​ഗോ​ഡും വ​രു​ന്നു. ഡ്രൈ​വിം​ഗ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളു​മൊ​ക്കെ ഇ​നി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ന​ട​ക്കും. ബ​ദി​യ​ടു​ക്ക​യ്ക്ക​ടു​ത്തു​ള്ള ബേ​ള എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ന്‍റെ മു​ഖം മാ​റു​ന്നു… അ​ങ്ങ​നെ എ​ന്തെ​ല്ലാം പ്ര​തീ​ക്ഷ​ക​ള്‍, പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. 4.2 കോ​ടി രൂ​പ മു​ട​ക്കി ബേ​ള​യി​ലെ ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്ക് പൂ​ര്‍​ത്തി​യാ​ക്കി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​നു കൈ​മാ​റി​യ​ത് 2020 ഫെ​ബ്രു​വ​രി 14 നാ​ണ്. ഇ​നി ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളെ​ല്ലാം അ​ങ്ങോ​ട്ട് മാ​റു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഒ​ന്നു​കൂ​ടി ക​ട​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഗു​രു​വ​ന​ത്തും വെ​ള്ള​രി​ക്കു​ണ്ട് പ​ര​പ്പ​യി​ലു​മൊ​ക്കെ​യു​ള്ള ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും അ​ധി​കം വൈ​കാ​തെ ഇ​തേ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള സം​വി​ധാ​നം സ്ഥാ​പി​ക്കു​മെ​ന്നു​വ​രെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പൊ​തു​വേ എ​ല്ലാം…

Read More

തൊഴിലാളികളെ കടമെടുത്ത് സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം..! എ​സ്ടി​യു തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു​ക്കാരാ​ക്കി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന ബോ​ർ​ഡ്

കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന ബോ​ർ​ഡി​ലു​ള്ള​ത് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ലു​ള്ള​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ തൊ‍​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​സ്ടി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ. തൊ​ഴി​ലാ​ളി​ക​ളു​ടെ യ​ഥാ​ർ​ഥ ഫോ​ട്ടോ​യി​ലെ നീ​ല​നി​റ​ത്തി​ലു​ള്ള തോ​ർ​ത്തി​നു പ​ക​രം ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ ചു​വ​പ്പു​നി​റം ന​ൽ​കി​യാ​ണ് ബോ​ർ​ഡി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ എ​സ്ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. എ​മു​ഹ​മ്മ​ദ്, പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, യൂ​സ​ഫ്, പി. ​ഹ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ തീ​രു​മാ​നി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത ബോ​ർ​ഡു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ലാ​രൂ​പ​ങ്ങ​ളും മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു സ്ഥാ​നം പി​ടി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ മ​റ്റു യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളാ​ക്കി ബോ​ർ​ഡ് വെ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് സി​പി​എം എ​ത്തി​യി​രി​ക്ക​യാ​ണെ​ന്ന് എ​സ്ടി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Read More

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന അ​ഴി​മ​തി​; മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ 

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ ഏ​താ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഒ​രു സം​ഘം കു​പ്ര​സി​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ അ​ഴി​മ​തി കൊ​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്ന​ത് മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. 550 രൂ​പ​യു​ള്ള പി​പി​ഇ കി​റ്റ് 1550 രൂ​പ​യ്ക്ക് വാ​ങ്ങി​യ​തും ഇ​ട​പാ​ടു​ക​ൾ പ​ല​തും ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ മു​ൻ​കൂ​ർ പ​ണം ന​ൽ​കി ന​ട​ത്തി​യ​തും വ​ലി​യ അ​ഴി​മ​തി ന​ട​ത്താ​നാ​ണ്. കൈ​യു​റ​ക​ൾ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ സ​പ്ലൈ കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ലാ​പ്പ് ടോ​പ്പി​ൽ സൂ​ക്ഷി​ച്ച​തും കം​പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്കി​ൽ ഇ​ട​പാ​ട് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന​തും ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മാ​ണ്. ഏ​താ​ണ്ട് 3000 ഇ- ​ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന​തും വ​ലി​യ അ​ഴി​മ​തി​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ള​റ​ക്കാ​ല​ത്തെ പ്ര​ണ​യ​മ​ല്ല, കോ​വി​ഡ്കാ​ല​ത്തെ കൊ​ള്ള എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ല്ല​പ്പ​ള്ളി…

Read More

പാന്‍റ്സിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചത് 26 ലക്ഷത്തിന്‍റെ സ്വർണം; അമ്മയും മകളും പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. പാ​ന്‍റ്സി​നു​ള്ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം എ​ത്തി​ച്ച​ത്. വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

Read More

പ​ല​ർ​ക്കും പേ​ടി​യാ​ണ് ! പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സി​നോ​ട് മു​ഖം​തി​രി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വൃ​ക്ക​രോ​ഗി​ക​ൾ; എ​ന്താ​ണ് പെ​രി​ട്ടോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ?

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ര്‍: ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ വീ​ടു​ക​ളി​ല്‍​ത്ത​ന്നെ സ്വ​യം ചെ​യ്യാ​വു​ന്ന പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​ത്തോ​ട് മു​ഖം​തി​രി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വൃ​ക്ക​രോ​ഗി​ക​ൾ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ഞ്ഞു​റോ​ളം രോ​ഗി​ക​ള്‍ പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് എ​ട്ടു​പേ​ര്‍ മാ​ത്ര​മാ​ണ്. കാ​സ​ർ​ഗോ​ഡ് അ​ഞ്ചി​ൽ താ​ഴെ മാ​ത്ര​മാ​ണ്. ഭ​യ​മാ​ണ് പ​ല​രെ​യും പെ​രി​ട്ടോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് ഡോ​ക്‌​ട​ർ​മാ​ർ പ​റ​യു​ന്ന​ത്. നാ​ലു മാ​സം മു​ന്പാ​ണ് ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ​ത്. 32 മു​ത​ൽ 75 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണ് നി​ല​വി​ൽ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സി​നാ​യി മു​ന്നൂ​റോ​ളം വൃ​ക്ക​രോ​ഗി​ക​ളു​ണ്ട്. വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ഇ​നി​യും വ​ര്‍​ധി​ക്കും. പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സി​ന് ത​യാ​റാ​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഡ​യാ​ലി​സി​സ് കൂ​ടു​ത​ല്‍ എ​ളു​പ്പ​ത്തി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യും. സ്വ​യം ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ന​ല്‍​കും. ഇ​ത്ര​യും സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ആ​ളു​ക​ള്‍ കൃ​ത്യ​മാ​യി…

Read More