രാ​ഷ്ട്രീ​യ​ക്കാർ ഗാ​ന്ധി​ജി​യെ ചൂ​ഷ​ണം ചെ​യ്യു​ക​യും ഇ​പ്പോ​ൾ മ​റ​ക്കു​ക​യും ചെ​യ്തെന്ന് ഗാ​ന്ധി​ജി​യു​ടെ പൗ​ത്ര​പു​ത്ര​ൻ ​തു​ഷാ​ർ ഗാ​ന്ധി

മ​ട്ട​ന്നൂ​ർ: ഗാ​ന്ധി​ജി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പു​തു​ത​ല​മു​റ​യാ​ണ്. അ​വ​ർ സ്വീ​ക​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്ന് ഗാ​ന്ധി​ജി​യു​ടെ പൗ​ത്ര​പു​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി. മ​ട്ട​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ്ഥാ​പി​ച്ച ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ജി പു​തു​താ​യി എ​ന്തെ​ങ്കി​ലും ക​ണ്ടു​പി​ടി​ച്ച് ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ള​ല്ല. ഭാ​ര​ത സം​സ്കൃ​തി​യോ​ളം പ​ഴ​ക്ക​മു​ള്ള സ​ത്യ​വും അ​ഹിം​സ​യു​മാ​ണ് അ​ദ്ദേ​ഹം പ്ര​ച​രി​പ്പി​ച്ച​തെ​ന്നും തു​ഷാ​ർ ഗാ​ന്ധി പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യെ പൊ​തു​സ​മൂ​ഹം വി​സ്മ​രി​ച്ച​താ​യി ക​രു​തു​ന്നി​ല്ല. രാ​ഷ്ട്രീ​യ​ക്കാ​രാ​ണ് ഗാ​ന്ധി​ജി​യെ ചൂ​ഷ​ണം ചെ​യ്യു​ക​യും ഇ​പ്പോ​ൾ മ​റ​ക്കു​ക​യും ചെ​യ്ത​ത്. സ​ത്യ​സ​ന്ധ​ത​യും വി​ശ്വാ​സ്യ​ത​യു​മാ​ണ് ഗാ​ന്ധി​ജി മു​ന്നോ​ട്ടു​വ​ച്ച മൂ​ല്യ​ങ്ങ​ളി​ൽ ത​ന്നെ സ്വാ​ധീ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ത​യു​ടെ സ​ന്തോ​ഷ​ത്തി​നാ​യി പ്ര​ത്യേ​ക മ​ന്ത്രാ​ല​യ​മു​ള്ള ഭൂ​ട്ടാ​നാ​ണ് ഗാ​ന്ധി​ജി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റ​വും ന​ന്നാ​യി ന​ട​പ്പാ​ക്കി​യ രാ​ജ്യ​മെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജി​ക്ക് ല​ഭി​ക്കാ​ത്ത​തി​നാ​ൽ നോ​ബ​ൽ സ​മ്മാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി​യാ​ണ് കു​റ​ഞ്ഞ​ത്. എ​ല്ലാ​വ​രി​ലും ഗാ​ന്ധി​യും ഗോ​ഡ്സെ​യും ഉ​ണ്ടെ​ന്നും ഗാ​ന്ധി​യു​ടെ വ​ഴി…

Read More

തോ​​​മ​​​സ് ആ​​​ന്‍റ​​​ണി​​യുടെ സ്വ​​​ഭാ​​​വ​​​ദൂ​​​ഷ്യത്തിന് ഒരുമാറ്റവുമില്ല; സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കാ​​​സ​​​ർ​​​ഗോ​​​ഡ്: സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ടൂ​​​റി​​​സം ഡെ​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​ട​​​റെ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.  കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​ല്ല ടൂ​​​റി​​​സം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​ക്‌​​ട​​​ർ തോ​​​മ​​​സ് ആ​​​ന്‍റ​​​ണി​​​യെ​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​ന്‍റേ​​​ണ​​​ൽ കം​​​പ്ല​​​യി​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി അ​​ന്വേ​​ഷ​​ണം ന​​​ട​​​ത്തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​ൻ.  വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​ട്ടു​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ടു​​​ക്കി ജി​​​ല്ലാ ടൂ​​​റി​​​സം ഡെ​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​ട​​​റാ​​​യി​​​രി​​​ക്കെ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ സ​​​മാ​​​ന​​രീ​​​തി​​​യി​​​ലു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നാ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ സൂ​​​ക്ഷ്മ​​​ത പാ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും താ​​​ക്കീ​​​ത് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. വീ​​​ണ്ടും സ്വ​​​ഭാ​​​വ​​​ദൂ​​​ഷ്യം കാ​​​ണി​​​ച്ച​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ സ​​​ർ​​​വീ​​​സ് ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​ത്ത​​ര​​വി​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.  

Read More

ഹരിദാസ് കൊലപാതകം; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ടി​യേ​രി; ബി​ജെ​പി​യും സി​പി​എ​മ്മും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്നുവെന്ന് കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​ർ​എ​സ്എ​സ് പ​രി​ശീ​ല​നം കി​ട്ടി​യ​വ​രാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കേ​ര​ള​മൊ​ട്ടാ​കെ അ​ക്ര​മം ന​ട​ത്താ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ നീ​ക്ക​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​തി​രെ ബ​ഹു​ജ​ന​പി​ന്തു​ണ​യോ​ടെ ഇ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ത​ല​ശേ​രി​യി​ലെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് എം.​വി.​ജ​യ​രാ​ജ​ൻക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ൽ ആ​ർ​എ​സ് എ​സ് സം​ഘ​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണ്. ഒ​രു ടീ​മി​ന് കി​ട്ടി​യി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ടീ​മി​ന് ഹ​രി​ദാ​സ​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി‍​യ​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ആ​ർ​എ​സ്എ​സ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. മൃ​ഗീ​യ​മാ​യ രീ​തി​യി​ലാ​ണ് ഹ​രി​ദാ​സി​നെ കൊ​ല ചെ​യ്ത​ത്. ജി​ല്ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യാ​ണ് ആ​ർ​എ​സ്എ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്സ​വ…

Read More

വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​യ പെൺകുട്ടികൾ ബൈക്കിൽ കയറുന്ന വിവരം അമ്മയ്ക്ക് ചോർത്തി നൽകി ബന്ധു; പിന്നീട് സംഭവിച്ചത് കണ്ടോ!

  ആ​ല​ക്കോ​ട്: വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​യ പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ 14 ഉം 16 ​ഉം വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. ഇ​തി​നി​ട​യി​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ ബൈ​ക്കി​ൽ ഇ​വ​ർ ക​യ​റി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. പെ​ൺ​കു​ട്ടി​ക​ൾ ബൈ​ക്കി​ൽ ക​യ​റു​ന്ന​ത് മ​റ്റൊ​രു ബ​ന്ധു കാ​ണു​ക​യും ഇ​ത് കു​ട്ടി​ക​ളു​ടെ അ​മ്മ​യോ​ട് വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തു. അ​മ്മ ഉ​ട​ൻ ത​ന്നെ മ​ക​ളെ വി​ളി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ, പെ​ൺ​കു​ട്ടി​ക​ൾ അ​മ്മ​യു​ടെ ദേ​ഷ്യം മാ​റു​ന്ന​തു​വ​രെ മാ​റി നി​ൽ​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കി​ട്ടി​യ ബ​സി​ൽ ക​യ​റി യാ​ത്ര​യാ​വു​ക​യും ചെ​യ്തു. വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​യ കു​ട്ടി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു വ​രാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. ഫോ​ൺ വി​ളി​ച്ചു നോ​ക്കി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. ഉ​ട​ൻ, ആ​ല​ക്കോ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ലി​ന്‍റെ ലൊ​ക്കേ​ഷ​ൻ…

Read More

ശ​ര​ത് ലാ​ൽ-​കൃ​പേ​ഷ്-​ഷു​ഹൈ​ബ് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

കാ​സ​ർ​ഗോ​ഡ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​രാ​യി​രു​ന്ന മ​ട്ട​ന്നൂ​രി​ലെ ശു​ഹൈ​ബി​ന്‍റെ​യും ക​ല്യോ​ട്ടെ ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റേ​യും ര​ക്ത​സാ​ക്ഷി ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് ചേ​ർ​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നാ​ളെ ഷു​ഹൈ​ബ് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ യൂ​ണി​റ്റ്,മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലും,ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ടുവ​ച്ച് പു​ഷ്പാ​ർ​ച്ച​യും അ​നു​സ്മ​ര​ണ​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ക​ല്ല്യോ​ട്ടെ ധീ​ര ര​ക്ത​സാ​ക്ഷി​ക​ളാ​യ കൃ​പേ​ഷ്-​ശ​ര​ത് ലാ​ൽ മൂ​ന്നാം ര​ക്ത​സാ​ക്ഷി വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 16 ന് ​ജി​ല്ല​യി​ൽ 57 ലെ ​ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ കി​രാ​ത ഭ​ര​ണ​ത്തി​നെ​തി​രെ സ​മ​രം ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​സ​ർ​ഗോ​ഡ് മ​ല്ലി​കാ​ർ​ജു​ന ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശാ​ന്താ​റാം ഷേ​ണാ​യി​യു​ടെ​യും സു​ധാ​ക​ർ അ​ഗ്ഗി​ത്താ​യി​യു​ടെ​യും സ്‌​മൃ​തി​കു​ടീ​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് മ​റ്റു 21 ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും സ്‌​മൃ​തി​കു​ടീ​ര​ങ്ങ​ളി​ലൂ​ടെ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ച്ച് സ​ഞ്ച​രി​ച്ച് ശ​ര​ത് ലാ​ലി​ന്റെ​യും കൃ​പേ​ഷി​ന്റേ​യും സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന ര​ക്‌​ത​സാ​ക്ഷി സ്‌​മൃ​തി ജ്യോ​തി പ്ര​യാ​ണം സം​ഘ​ടി​പ്പി​ക്കും. 17ന്…

Read More

വാ​യു​വി​ൽ വി​രി​യു​ന്ന രോ​ഹി​തി​ന്‍റെ പോ​ർ​ട്രെ​യ്റ്റ് വി​സ്മ​യം! അ​പൂ​ർ​വ ക​ലാ​വി​രു​തു​മാ​യി രോ​ഹി​ത് ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്ക്

ക​ണ്ണൂ​ര്‍: കു​ഞ്ഞി​ക്ക​ല്ലു​ക​ള്‍ കൊ​ണ്ട് വാ​യു​വി​ല്‍ പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ വ​ര​യ്ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി ശ്ര​ദ്ധേ​യ​നാ​കു​ന്നു. കെ.​പി.​രോ​ഹി​ത് എ​ന്ന പ​തി​നേ​ഴു​കാ​ര​നാ​ണ് വ്യ​ത്യ​സ്ത ക​ലാ​വി​രു​തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. രോ​ഹി​തി​ന്‍റെ ഈ ​ക​ലാ​വി​രു​ത് ഹി​സ്റ്റ​റി ടി​വി18-​ലെ “ഓ​എം​ജി! യേ ​മേ​രാ ഇ​ന്ത്യ’ എ​ന്ന പ​രി​പാ​ടി​യു​ടെ ഇ​ന്നു രാ​ത്രി എ​ട്ടി​ന് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന എ​പ്പി​സോ​ഡി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​ന്‍ പോ​കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​ത്ത​രം അ​വി​ശ്വ​സ​നീ​യ​വും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​യ യ​ഥാ​ര്‍​ഥ ക​ഥ​ക​ളാ​ണ് ഇ​പ്പോ​ള്‍ എ​ട്ടാ​മ​ത് സീ​സ​ണി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന “ഓ​എം​ജി! യേ ​മേ​രാ ഇ​ന്ത്യ’​യി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ഔ​പ​ചാ​രി​ക​മാ​യ പ​രി​ശീ​ല​ന​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​യാ​ളാ​ണ് രോ​ഹി​ത് എ​ന്ന​താ​ണ് ഈ ​നേ​ട്ട​ത്തെ കൂ​ടു​ത​ല്‍ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. അ​രി​മ​ണി​ക​ള്‍ വാ​യു​വി​ലെ​റി​ഞ്ഞ് പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന ഒ​രു വ​നി​ത​യെ​ക്കു​റി​ച്ചു​ള്ള യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ട​താ​ണ് രോ​ഹി​തി​നെ ഇ​തു പ​രീ​ക്ഷി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശ്ര​മം കൊ​ണ്ട് രോ​ഹി​ത് വാ​യു​വി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പോ​ര്‍​ട്രെ​യ്റ്റ് സൃ​ഷ്ടി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ മ​റ്റു നി​ര​വ​ധി പ്ര​ശ​സ്ത…

Read More

60 കി​ലോ​യോ​ളം തൂ​ക്കം, ര​ണ്ട് മീ​റ്റ​റോ​ളം നീ​ളവും! ​ വീ​ട്ടു​പ​റ​മ്പി​ലെ കൃ​ഷി​യി​ട​ത്തി​ൽ ഭീ​മ​ൻ വാ​ഴ​ക്കു​ല

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ടുപ​റ​മ്പി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് സ​ജി​ന ര​മേ​ശ​ന് ല​ഭി​ച്ച​ത് ഭീ​മ​ൻ വാ​ഴ​ക്കു​ല. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ചു​ഴ​ലി ന​വ​പ്ര​ഭ വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ സ​ജി​ന ര​മേ​ശ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലാ​ണ് കൂ​റ്റ​ൻ വാ​ഴ​ക്കു​ല​യു​ണ്ടാ​യ​ത്. ടി​ഷ്യൂ ക​ൾ​ച്ച​ർ ഇ​ന​ത്തി​ലു​ള്ള വാ​ഴ​ക്കു​ല​യ്ക്ക് 60 കി​ലോ​യോ​ളം തൂ​ക്കം വ​രും. ര​ണ്ട് മീ​റ്റ​റോ​ളം നീ​ള​വു​മു​ണ്ട്. ക​ഴി​ഞ്ഞ കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ല​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഹ​രി​തം പ​ദ്ധ​തി​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യോ​ടൊ​പ്പം വാ​ഴ​ക്കൃ​ഷി​യും തു​ട​ങ്ങി​യ​ത്. വീ​ട്ടു​പ​റ​മ്പി​ലെ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൃ​ഷി. ക​രി​മ്പം ഫാ​മി​ൽ​നി​ന്നാ​ണ് വാ​ഴത്തൈ​ക​ൾ വാ​ങ്ങി​യ​ത്. എ​ട്ട് ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​യു​ൾ​പ്പെ​ടെ 25 ഓ​ളം വാ​ഴത്തൈ​ക​ളാ​ണ് വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് വാ​ഴ ന​ട്ട​ത്. മ​റ്റ് ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​ക​ൾ കു​ല​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര വ​ലു​പ്പ​മു​ള്ള കു​ല ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് സ​ജി​ന പ​റ​യു​ന്നു. ഭ​ർ​ത്താ​വ്: ര​മേ​ശ​ൻ (അ​ബു​ദാ​ബി).

Read More

ഒ​രു​കാ​ല​ത്ത് നാ​ടി​ന്‍റെ പു​ണ്യ​മാ​യി​രു​ന്നു അ​ന്ന​മ്മ ചേ​ട​ത്തി..! വി​ട​പ​റ​ഞ്ഞ​ത് ആ​യി​ര​ത്തോ​ളം പ്ര​സ​വ​മെ​ടു​ത്ത മാ​ലാ​ഖ

പ​യ്യ​ന്നൂ​ര്‍: അ​ന്ന​മ്മ ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ന​ഷ്ട​മാ​യ​ത് ആ​യി​ര​ത്തോ​ളം കു​ഞ്ഞു​ങ്ങ​ളെ ഭൂ​മി​യി​ലേ​ക്ക് ന​യി​ച്ച പ്ര​സ​വ ശു​ശ്രൂ​ഷ വി​ദ​ഗ്ധ​യെ. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​ന്ന​മ്മ​യു​ടെ അ​ന്ത്യം. മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ കാ​ര്യ​പ്പ​ള്ളി​യി​ലും പെ​രു​വാ​മ്പ​യു​ള്‍​പ്പെ​ടെ​യു​ള്ള സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ട്ട​യും മു​ണ്ടും വെ​ന്തീ​ഞ്ഞ​യും നേ​ര്യ​തും കാ​തി​ലെ മേ​ക്കാ​മോ​തി​ര​വു​മാ​യി കു​ട​യും ചൂ​ടി പ്ര​സ​വ​മെ​ടു​ക്കാ​നാ​യി വീ​ടു​ക​ള്‍​തോ​റും ക​യ​റി​യി​റ​ങ്ങി​യ അ​ന്ന​മ്മ ഒ​രു​കാ​ല​ത്ത് നാ​ടി​ന്‍റെ പു​ണ്യ​മാ​യി​രു​ന്നു. ഇ​വ​രു​ടെ വേ​ർ​പാ​ടോ​ടെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ര്‍​ഷ​ക​രു​ടെ ത്യാ​ഗോ​ജ്വ​ല ജീ​വി​ത​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​കൂ​ടി​യാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. 1963ലാ​ണ് കോ​ട്ട​യം മു​ത്തോ​ലി​യി​ൽ​നി​ന്ന് ചാ​ക്കോ​യും കു​ടും​ബ​വും കാ​ര്യ​പ്പ​ള്ളി​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. കാ​ടി​നോ​ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും പ​ട​പൊ​രു​തി മ​ണ്ണി​ല്‍ ക​ന​കം വി​ള​യി​ക്കാ​നു​ള്ള പ്ര​യ​ത്ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​സ​വ​ത്തോ​ടെ അ​മ്മ​യും കു​ഞ്ഞും മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളും ഡോ​ക്‌​ട​ര്‍​മാ​രും ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള റോ​ഡും അ​പ്രാ​പ്യ​മാ​യി​രു​ന്ന മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് അ​നു​ഗ്ര​ഹ​മാ​യി മാ​റു​ക​യാ​യി​രു​ന്നു പ്ര​സ​വ​ശു​ശ്രൂ​ഷ​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള അ​ന്ന​മ്മ ചേ​ട​ത്തി. കാ​ര്യ​പ്പ​ള്ളി​യി​ലും പെ​രു​വാ​മ്പ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ​ങ്കീ​ര്‍​ണാ​വ​സ്ഥ​യി​ലു​ള്ള പ്ര​സ​വ​ങ്ങ​ളു​ള്‍​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം പ്ര​സ​വ​മെ​ടു​ത്ത് നാ​ടി​ന്‍റെ…

Read More

316 മ​ണി​ക്കൂ​റു​കൊ​ണ്ട് 14,216 കിലോമീ​റ്റ​ര്‍! സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ രാ​ജ്യം ചു​റ്റാ​നി​റ​ങ്ങി ഡോ.ജോൺ കുരുവിളയും ഗൗതമും

ത​ളി​പ്പ​റ​മ്പ്: അ​നു​യോ​ജ്യ​മാ​യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പു​തു​ത​ല​മു​റ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ രാ​ജ്യം ചു​റ്റാ​നി​റ​ങ്ങി ര​ണ്ടു​പേ​ര്‍. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഡോ. ​ജോ​ണ്‍ കു​രു​വി​ള​യും ബം​ഗ​ളൂ​രുവി​ലെ ഗൗ​ത​മു​മാ​ണ് ഭാ​ര​ത​മാ​ല എ​ന്ന​പേ​രി​ല്‍ രാ​ജ്യം ചു​റ്റി സ​ഞ്ച​രി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​രു​വ​രും നി​ര്‍​മി​ച്ച ബൈ​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച മം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. യാ​ത്ര​യി​ല്‍ 54 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചാ​ര്‍​ജിം​ഗി​ന് ഉ​ള്‍​പ്പെ​ടെ വാ​ഹ​നം നി​ര്‍​ത്തു​ക​യും 20 കോ​ള​ജു​ക​ളി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യും. 316 മ​ണി​ക്കൂ​റു​കൊ​ണ്ട് 14,216 കിലോമീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച് ത​ങ്ങ​ളു​ടെ ല​ക്ഷ്യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശ​മെ​ന്ന് ജോ​ണ്‍ കു​രു​വി​ള പ​റ​ഞ്ഞു. സാ​ങ്കേ​തി​ക രം​ഗ​ത്തേ​ക്ക് സ്റ്റാ​ര്‍​ട്ട​പ്പി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍​ജിം​ഗ് ബാ​റ്റ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ക​രാ​യ ഇ​രു​വ​രു​ടെ​യും യാ​ത്ര​യ്ക്ക് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് സം​ഘ​ങ്ങ​ളി​ല്‍​നി​ന്ന് വ​ലി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ല​ഭി​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നോ​ഡ​ല്‍…

Read More

സ്കൂ​ളി​ൽ എ​ത്തി​യ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത! ര​ണ്ടാം ക്ലാ​സു​കാ​രി​ക്കു പീ​ഡ​നം; കൗണ്‍സിലിംഗില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം

പ​ഴ​യ​ങ്ങാ​ടി: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് മ​ടി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം. അ​തേ സ​മ​യം പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. വാ​ദ്യ​ക​ലാ​കാ​ര​നാ​യ എം.​പി.​പ്ര​കാ​ശ​ൻ (50), മാ​ടാ​യി കോ​ള​ജ് എ​സ്എ​ഫ് ഐ ​കോ​ള​ജ് യൂ​നി​യ​ൻ ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ ഉ​പ​ജി​ത്ത് ഉ​പേ​ന്ദ്ര​ൻ (18) എ​ന്നി​വ​ർ​ക്ക് എ​തി​രെ​യാ​ണ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മാ​സം മു​മ്പ് ന​ട​ന്ന സം​ഭ​വം സ്കൂ​ളി​ൽ എ​ത്തി​യ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത അ​ധ്യാ​പി​ക ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലി​സ് കേ​സെ​ടു​ക്കു​ക​യും കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി കോ​ട​തി രേ​ഖ​പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പോ​ക്സോ കേ​സ് പ്ര​തി​യെ കോ​ള​ജി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു പ​ഴ​യ​ങ്ങാ​ടി: പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ മാ​ടാ​യി കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യ ഉ​പ​ജി​ത്ത് ഉ​പേ​ന്ദ്ര​നെ കോ​ള​ജി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​തി​നി​ടെ പോ​ക്സോ കേ​സ് പ്ര​തി​യെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന്…

Read More