പേ​രു​പോ​ലെ തന്നെ..! സാ​ഹ​സി​ക ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട​കേന്ദ്രം; ​ വേനലിൽ മഴച്ചാർത്തായി ഉരുളിക്കുണ്ടും കലിക്കോടും

എം.​വി. അ​ബ്ദു​ൾ റൗ​ഫ് ശ്രീ​ക​ണ്ഠ​പു​രം: സ​ന്ദ​ർ​ശ​ക​ത്തി​ര​ക്കി​ൽ മ​ല​യോ​ര​ത്തെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ. പൈ​സാ​യി ഉ​രു​ളി​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​വും പാ​റ്റ​ക്ക​ൽ ക​ലി​ക്കോ​ട് വെ​ള്ള​ച്ചാ​ട്ട​വു​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ​ത്. ബ്ലാ​ത്തൂ​ർ, ക​ല്യാ​ട് മേ​ഖ​ല​ക​ളി​ലെ മ​ല​മ​ട​ക്കു​ക​ൾ താ​ണ്ടി കു​ന്നി​റ​ങ്ങി പ​ത​ഞ്ഞൊ​ഴു​കി വ​രു​ന്ന കാ​ട്ട​രു​വി​ക​ളാ​ണ് ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ച്ചാ​ട്ട​മാ​യി മാ​റു​ന്ന​ത്. പൈ​സാ​യി ലി​റ്റി​ൽ ഫ്ല​വ​ർ സെ​മി​നാ​രി വ​ഴി വ​രു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ഉ​രു​ളി​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം ഒ​ഴു​കു​ന്ന​ത്. പൈ​സാ​യി സെ​മി​നാ​രി-​ബ്ലാ​ത്തൂ​ർ റോ​ഡി​ലെ ഉ​രു​ളി​ക്കു​ണ്ടി​ൽ ഇ​പ്പോ​ൾ നി​ത്യേ​ന​യെ​ത്തു​ന്ന​ത് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ്. ഉ​രു​ളി​ക്കു​ണ്ടി​ൽ 50 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​ട​ക്കു​ക​ളാ​യി പ​ത​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ഉ​ല്ല​സി​ക്കു​ന്ന​തി​ന് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ത​ട്ടി​ത്ത​ട​ഞ്ഞും വേ​രു​ക​ൾ​ക്കി​ട​യി​ൽ കൂ​ടി​യും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ല​ങ്ങു​ന്നി​ല്ലെ​ന്ന​തും കൊ​ടും​വെ​യി​ലി​ലും കു​ളി​ർ​മ ന​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഏ​തു​സ​മ​യ​വും ന​ല്ല ത​ണു​ത്ത വെ​ള്ള​മാ​യ​തി​നാ​ലും ഭൂ​പ്ര​കൃ​തി​യു​ടെ പ്ര​ത്യേ​ക​ത​യും കാ​ര​ണം ഇ​വി​ടെ ഒ​രി​ക്ക​ൽ വ​ന്നെ​ത്തു​ന്ന​വ​ർ ത​ന്നെ വീ​ണ്ടും വീ​ണ്ടും സ​ന്ദ​ർ​ശ​ക​രാ​യി മാ​റു​ക​യാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ ഉ​രു​ളി​പോ​ലെ…

Read More

കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഉ​ള്ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ഗ്രഹം! ​ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍​നി​ന്നും നാ​യ​ക​പ​ദ​വി​യി​ലേ​ക്ക് ഒ​രു പ്ര​യാ​ണം

ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ കാ​സ​ര്‍​ഗോ​ഡ്: മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്ത് പി​ന്നീ​ട് ദു​ബാ​യി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് കാ​സ​ര്‍​ഗോ​ട്ടു​കാ​ര​ന്‍ വി​ഷ്ണു ന​മ്പ്യാ​ര്‍ സി​നി​മ​യു​ടെ വ​ണ്ടി​യി​ല്‍ ക​യ​റി നോ​ക്കി​യ​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഉ​ള്ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ഗ്ര​ഹ​മാ​യ​തി​നാ​ല്‍ പി​ന്നെ അ​വി​ടെ​നി​ന്നു ഇ​റ​ങ്ങാ​ന്‍ തോ​ന്നി​യി​ല്ല. അ​ത്ര​മേ​ല്‍ ഇ​ഷ്ട​ത്തോ​ടെ മൂ​ന്നു സി​നി​മ​ക​ൾ ചെ​യ്തു​ക​ഴി​ഞ്ഞ് ഇ​പ്പോ​ള്‍ തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന “സ്റ്റേ​ഷ​ന്‍ 5′ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്ഥി​ര​ത​യാ​ര്‍​ന്ന നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​യാ​ണ്‍ എ​ന്ന വി​ഷ്ണു ന​മ്പ്യാ​ര്‍. കാ​വ്യാ മാ​ധ​വ​ന്‍ മു​ത​ല്‍ അ​ന​ഘ വ​രെ​യു​ള്ള നാ​യി​ക​മാ​രും സ്വ​ഭാ​വ​ന​ട​ന്മാ​രു​മൊ​ക്കെ ഏ​റെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ള​സി​നി​മ​യി​ല്‍ മു​ഴു​വ​ന്‍​സ​മ​യ നാ​യ​ക​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ കാ​സ​ര്‍​ഗോ​ട്ടു​കാ​ര​നെ​ന്ന ക്രെ​ഡി​റ്റ് ഒ​രു​പ​ക്ഷേ പ്ര​യാ​ണി​നാ​കും. കാ​സ​ര്‍​ഗോ​ട്ടെ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ​യും കെ.​പി. വ​ത്സ​ല​യു​ടെ​യും മ​ക​നാ​യ വി​ഷ്ണു സ്‌​കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ക്കു​മ്പോ​ഴെ​ല്ലാം സ്റ്റേ​ജു​ക​ളി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഒ​രു​പാ​ട് നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഒ​ന്നി​ലും നാ​യ​ക​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ല​ഭി​ച്ച ആ​ദ്യ​ത്തെ അ​വ​സ​രം​ത​ന്നെ നാ​യ​ക​വേ​ഷ​മാ​യി​രു​ന്നു.…

Read More

സ്‌കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി

കൂ​ത്തു​പ​റ​മ്പ്: ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര മ​ധ്യ​ത്തി​ലാ​ണ് സം​ഭ​വം. കൂ​ത്തു​പ​റ​മ്പി​ൽ പ്ര​സ് ന​ട​ത്തു​ന്ന പ​ഴ​യ​നി​ര​ത്തി​ലെ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സ്കൂ​ട്ട​റി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു സ്കൂ​ട്ട​ർ. ഉ​ച്ച​യ്ക്ക് സ്കൂ​ട്ട​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പാ​മ്പ് ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ പേ​പ്പ​റി​ൽ എ​ഴു​തി സീ​റ്റി​ൽ പ​തി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടു . ഏ​റെ നേ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​താ​യി​ല്ല. തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ഓ​ടി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച വീ​ണ്ടും സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ജ​യ​ച​ന്ദ്ര​ൻ സ്കൂ​ട്ട​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യി​ട്ട അ​തെ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടു. രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യെ​ത്തി​യപ്പോ​ൾ സ്കൂ​ട്ട​റി​നു​ള്ളി​ൽ എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്ത് പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു. ഏ​റെ പ​ണി​പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​മ്പി​നെ വ​ന​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More

ദു​ബാ​യി​യി​ലെ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ! ക​ണ്ണൂ​ർ സ്വ​ദേ​ശിയായ യു​വാ​വ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത് വ്യാ​ജ പാ​സ്പോ​ർ​ട്ടി​ലോ, ക​ട​ൽ മാ​ർ​ഗ​മോ ?

ക​ണ്ണൂ​ര്‍: ദു​ബാ​യി​യി​ൽ അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത. ക​ണ്ണൂ​ർ ത​ളാ​പ്പ് സ്വ​ദേ​ശി ജു​നൈ​ദി (24)നെ​യാ​ണ് ദു​ബാ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 27,51,000- ദി​ര്‍​ഹം (ഏ​ക​ദേ​ശം അ​ഞ്ച​ര​ക്കോ​ടി രൂ​പ) വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് യു​വാ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഡി​ജി​റ്റ​ല്‍ അ​സെ​റ്റ് കൊ​മേ​ഴ്ഷ്യ​ല്‍ ബ്രോ​ക്ക​ര്‍ എ​ൽ​സി​സി ക​മ്പ​നി​യി​ല്‍ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന ക​ല​ക്ഷ​ൻ തു​ക​യാ​യ 27,51,000- ദി​ര്‍​ഹം അ​ട​യ്ക്കാ​തെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം മു​ങ്ങി​യെ​ന്നാ​ണ് ദു​ബാ​യി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്. പ​ണം വെ​ട്ടി​പ്പ് ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക​ന്പ​നി ദു​ബാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി നി​ല നി​ൽ​ക്കെ​യാ​ണ് ‌യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​രാ​തി…

Read More

ധീ​ര​ജ് കൊല്ലപ്പെട്ട സംഭവം! ക​ണ്ണൂ​രി​ൽ അ​ക്ര​മം തു​ട​രു​ന്നു; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

ക​ണ്ണൂ​ർ: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​ലാ​പ​യാ​ത്ര ക​ട​ന്നു വ​ന്ന ത​ല​ശേ​രി-​ക​ണ്ണൂ​ർ റോ​ഡ​രി​കി​ലെ കോ​ൺ​ഗ്ര​സ് സ്തൂ​പ​ങ്ങ​ളും, കൊ​ടി​മ​ര​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ ബോ​ബേ​റ് ഉ​ണ്ടാ​യി. കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ളും വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. പി​ണ​റാ​യി. പാ​പ്പി​നി​ശേ​രി, ച​ക്ക​ര​ക്ക​ൽ, കു​ഞ്ഞി​മം​ഗ​ലം, ചെ​ട്ടി​പീ​ടി​ക, എ​ട​ക്കാ​ട്, താ​ണ, തോ​ട്ട​ട, എ​ള​യാ​വൂ​ർ, ത​ളി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ അ​ക്ര​മം ന​ട​ന്ന​ത്. എ​ട​ക്കാ​ട് ബ​സ് ഷെ​ൽ​ട്ട​ർ ഇ​ന്ന​ലെ രാ​ത്രി അ​ഞ്ജാ​ത​സം​ഘം ത​ക​ർ​ത്തു. തോ​ട്ട​ട​യി​ലും എ​ള​യാ​വൂ​രും കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ങ്ങ​ൾ ത​ക​ർ​ത്തു. ച​ക്ക​ര​ക്ക​ൽ ക​ണ​യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി. പി​ണ​റാ​യി, പാ​പ്പി​നി​ശേ​രി, ച​ക്ക​ര​ക്ക​ൽ. ചെ​ട്ടി​പീ​ടി​ക, കു​ഞ്ഞി​മം​ഗ​ലം…

Read More

ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​ക്കും; ത​ളി​പ്പ​റമ്പിൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ഹ​ർ​ത്താ​ൽ; ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

ക​ണ്ണൂ​ർ: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​രി​ലെ​ത്തി​ക്കും. അ​ക്ര​മ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.ത​ളി​പ്പ​റ​ന്പി​ൽ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം ത​ന്നെ ക്യാ​മ്പ് ചെ​യ്തി​ട്ടു​ണ്ട്. ദേ​ശീ​യ പാ​ത​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​ഹി​പ്പാ​ലം, ത​ല​ശേ​രി, മീ​ത്ത​ലെ​പീ​ടി​ക, മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം ബ​സാ​ര്‍, തോ​ട്ട​ട ഗ​വ.​പോ​ളി​ടെ​ക്നി​ക്, താ​ഴെ​ചൊ​വ്വ, ക​ണ്ണൂ​ര്‍ തെ​ക്കി ബ​സാ​ര്‍, പു​തി​യ​തെ​രു, പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത്, ക​ല്യാ​ശേ​രി, ധ​ര്‍​മ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ വ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യ​ത്. ധീ​ര​ജി​ന്‍റെ ജ​ന്മ​നാ​ടാ​യ ത​ളി​പ്പ​റ​ന്പും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് കെ​കെ​എ​ന്‍ പ​രി​യാ​രം സ്മാ​ര​ക ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് സി​പി​എം…

Read More

പോ​ലീ​സ് ത​ന്നെ ഒ​രു ചു​ക്കും ചെ​യ്യി​ല്ലെ​ന്ന് പ​റ​ഞ്ഞത് വെറുതേയായി; പെ​ട്രോ​ൾ പ​മ്പി​ലെ സം​ഘ​ർ​ഷം; ‘ക​ണ്ണൂ​ർ ഭ​ദ്ര​നും’ സം​ഘാം​ഗ​ങ്ങ​ളും അ​ക​ത്ത്

ച​ക്ക​ര​ക്ക​ൽ: പെ​ട്രോ​ൾ പ​ന്പി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച ” ക​ണ്ണൂ​ർ ഭ​ദ്ര​നെ’ ഒ​ടു​വി​ൽ പോ​ലീ​സ് ജ​യി​ലി​ല​ട​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഏ​ച്ചൂ​രി​ലെ സി​ആ​ർ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​ര​ൻ മാ​ച്ചേ​രി സ്വ​ദേ​ശി പ്ര​ദീ​പ​നെ (58) ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ഒ​രു മ​ണി​ക്കൂ​റോ​ളം നേ​രം ആ​ക്രോ​ശം മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​രോ​ളി സ്വ​ദേ​ശി ക​ണ്ണൂ​ര്‍ ഭ​ദ്ര​ന്‍ എ​ന്ന മ​ഹേ​ഷ് (43), ഏ​ച്ചൂ​ർ ക​ട്ട​ൻ ക​വ​ർ സ്വ​ദേ​ശി ഗി​രീ​ശ​ന്‍(63), മാ​ച്ചേ​രി സ്വ​ദേ​ശി സി​ബി​ന്‍ (43) എ​ന്നി​വ​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ട്രോ​ൾ പ​ന്പി​ലെ​ത്തി​യ മ​ഹേ​ഷ് താ​ൻ ക്വ​ട്ടേ​ഷ​ൻ ഗു​ണ്ട ക​ണ്ണൂ​ർ ഭ​ദ്ര​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഇ​യാ​ൾ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​നെ വി​ളി​ക്കാ​ൻ പ​റ​ഞ്ഞ ഇ​യാ​ൾ താ​ൻ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ക്വ​ട്ടേ​ഷ​ൻ പ​ണി​യെ​ടു​ക്കു​ന്ന ആ​ളാ​ണെ​ന്നും പോ​ലീ​സ് ത​ന്നെ ഒ​രു ചു​ക്കും ചെ​യ്യി​ല്ലെ​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ട്രോ​ൾ അ​ടി​ക്കാ​ൻ എ​ത്തി​യ​വ​ർ അ​ക്ര​മം…

Read More

ചെ​ള്ളു​പ​നി പ​ട​രു​ന്നു! നീ​ലേ​ശ്വ​ര​ത്ത് അ​തീ​വ​ജാ​ഗ്ര​ത; മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് ഇ​തു പ​ട​രി​ല്ല, പക്ഷേ…

നീ​ലേ​ശ്വ​രം: ചെ​ള്ളു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ൽ അ​തീ​വ​ജാ​ഗ്ര​ത. അ​ടു​ത്ത​ടു​ത്ത വാ​ർ​ഡു​ക​ളാ​യ പ​ട്ടേ​ന, പ​ഴ​നെ​ല്ലി, സു​വ​ർ​ണ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു പു​രു​ഷ​ന്മാ​ർ​ക്കും ഒ​രു സ്ത്രീ​ക്കു​മാ​ണു ചെ​ള്ളു​പ​നി ബാ​ധി​ച്ച​ത്. ‌ ര​ണ്ടു​പേ​ർ ക​ർ​ഷ​ക​രും ഒ​രാ​ൾ ക്ഷേ​ത്ര പൂ​ജാ​രി​യു​മാ​ണ്. പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തു​ട​ങ്ങി​യ ഇ​വ​രെ രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ​തോ​ടെ ക​ണ്ണൂ​രി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണു സ്ക്ര​ബ് ടൈ​ഫ​സ് എ​ന്ന ശാ​സ്ത്ര നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ചെ​ള്ളു​പ​നി​യാ​ണി​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണു ചെ​ള്ളു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി ര​ണ്ടു​പേ​ർ​ക്ക് മാ​ത്ര​മാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ചെ​ള്ളു ക​ടി​യി​ലൂ​ടെ ശ​രീ​ര​ത്തി​ൽ ക​ട​ക്കു​ന്ന ബാ​ക്ടീ​രി​യ​യാ​ണു രോ​ഗം പ​ര​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് ഇ​തു പ​ട​രി​ല്ല. ക​ടു​ത്ത പ​നി, ക​ണ്ണി​ൽ ചു​വ​പ്പ്, പേ​ശി​വേ​ദ​ന, ത​ല​വേ​ദ​ന, മ​യ​ക്കം, വ​യ​റി​ള​ക്കം എ​ന്നി​വ​യാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം മൂ​ർ​ച്ഛി​ച്ചാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം.…

Read More

സ​ജീ​ഷ്മോ​നേ​പ്പ​റ്റി വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു, പക്ഷേ..! പെരിങ്ങോത്ത് ബ​ന്ധു​വാ​യ കു​ട്ടി​യു​ടെ മാ​ല ക​വ​ര്‍​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ങ്ങോം: ബ​ന്ധു​വാ​യ നാ​ലു​വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​ല ക​വ​ര്‍​ന്ന യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. പെ​രി​ങ്ങോം മ​ട​ക്കാം​പൊ​യി​ലി​ലെ എം.​കെ.​സ​ജീ​ഷ്മോ​നാ​ണ് (27) പെ​രി​ങ്ങോം പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം പ​ത്തി​ന് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ കു​ട്ടി​യു​ടെ ഒ​ന്നേ​മു​ക്കാ​ല്‍ പ​വ​ന്‍ വ​രു​ന്ന മാ​ല​യും ലോ​ക്ക​റ്റു​മാ​യാ​ണ് സ്ഥ​ലം​വി​ട്ട​ത്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വി​ഫ​ല​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണാ​ണ് കു​ട്ടി​യു​ടെ പി​താ​വ് പെ​രി​ങ്ങോം പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. വീ​ട്ടി​ല്‍ വ​ന്നി​രു​ന്ന സ​ജീ​ഷ്മോ​നേ​പ്പ​റ്റി വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.​എ​ന്നാ​ല്‍ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ പെ​രി​ങ്ങോം എ​സ്ഐ വി.​യ​ദു​കൃ​ഷ്ണ​ന്‍ ര​ഹ​സ്യ​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ക്കു​ക​യും ബാ​ങ്കു​ക​ളി​ലെ സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ര​ണ്ടു ബാ​ങ്കു​ക​ളി​ലാ​യി പ​ണ​യം വ​ച്ചി​രു​ന്ന മാ​ല​യും ലോ​ക്ക​റ്റും പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

സ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദ്ദി​ച്ച മൂ​ന്നു പെ​ണ്‍​മ​ക്ക​ളും അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: സ്വ​ത്ത് എ​ഴു​തി​കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ല്‍ വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പെ​ണ്‍​മ​ക്ക​ളേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ര​മ​ത്തെ പി. ​സൗ​ദാ​മി​നി, പി. ​അ​മ്മി​ണി, പി. ​പ​ത്മി​നി എ​ന്നി​വ​രാ​ണ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യോ​ധി​ക​യു​ടെ മ​ക​നാ​യ പെ​രി​ങ്ങോം പൊ​ന്നം​മ്പാ​റ​യി​ലെ പ​ലേ​രി വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ൻ​ഡി​ലാ​ണ്. മാ​ത​മം​ഗ​ലം പേ​രൂ​ലി​ലെ പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ പ​ലേ​രി​വീ​ട്ടി​ല്‍ മീ​നാ​ക്ഷി​യ​മ്മ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 15ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ക്ക​ളു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. പ​ത്ത് മ​ക്ക​ളു​ണ്ടാ​യി​രു​ന്ന മീ​നാ​ക്ഷി​യ​മ്മ മ​ക​നാ​യ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മോ​ഹ​ന​ന്‍ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് ന​ട​ന്ന അ​ക്ര​മ​ത്തെ പ​റ്റി മോ​ഹ​ന​ന്‍റെ ഭാ​ര്യ സി.​വി. ഷീ​ജ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കേ​സ്. തു​ട​ര്‍​ന്ന് ര​വീ​ന്ദ്ര​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ കൂ​ട്ടു​പ്ര​തി​ക​ളാ​യ പെ​ണ്‍​മ​ക്ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തോ​ടെ പെ​ണ്‍​മ​ക്ക​ള്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍…

Read More