ചെ​റു​താ​യൊ​ന്ന് പ​ച്ച​പി​ടി​ച്ചു​വ​രു​മ്പോ​ഴേ​ക്കും കേ​സു​ക​ളും നൂ​ലാ​മാ​ല​ക​ളും..! പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മ​ന​സുമ​ടു​ക്കു​ന്ന​വ​ര​റി​യ​ണം സ​തി​യു​ടെ വി​ജ​യ​ഗാ​ഥ

ഡാ​ജി ഓ​ട​യ്ക്ക​ല്‍ ഭീ​മ​ന​ടി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍​ക്കി​ട​യി​ല്‍ മി​ല്ലി​ലും ചാ​യ​ക്ക​ട​യി​ലു​മൊ​ക്കെ സ​ഹാ​യി​യാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ഒ​രു വീ​ട്ട​മ്മ. പി​ന്നെ സ്വ​ന്ത​മാ​യി പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും മ​റ്റും കാ​ല്‍​ന​ട​യാ​യി എ​ത്തി​ച്ചു​ന​ല്കി. പി​ന്നീ​ട് ഭീ​മ​ന​ടി ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ സ്വ​ന്ത​മാ​യി ചെ​റി​യൊ​രു ചാ​യ​ക്ക​ട തു​ട​ങ്ങി. ചെ​റു​താ​യൊ​ന്ന് പ​ച്ച​പി​ടി​ച്ചു​വ​രു​മ്പോ​ഴേ​ക്കും കേ​സു​ക​ളും നൂ​ലാ​മാ​ല​ക​ളും മൂ​ലം കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. കൂ​ടി​യ വാ​ട​ക​യ്ക്ക് പു​തി​യൊ​രു മു​റി എ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ണ്ടും പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. അ​ന്നു​മു​ത​ല്‍ അ​തി​രാ​വി​ലെ മൂ​ന്നു​മ​ണി​ക്ക് എ​ഴു​ന്നേ​റ്റ് പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി ഭീ​മ​ന​ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ചാ​യ​ക്ക​ട​ക​ളി​ല്‍ എ​ത്തി​ച്ചു​തു​ട​ങ്ങി​യ സ​തി എ​ന്ന വീ​ട്ട​മ്മ ഇ​പ്പോ​ള്‍ പ​ല​ഹാ​ര​ങ്ങ​ളു​മാ​യി പോ​കു​ന്ന​ത് സ്വ​ന്തം കാ​റി​ലാ​ണ്. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് പ​ക​രം വ​യ്ക്കാ​ന്‍ വേ​റൊ​ന്നു​മി​ല്ലെ​ന്ന് തെ​ളി​യി​ച്ച സ​തി​യു​ടെ ജീ​വി​തം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ മ​ന​സു​മ​ടു​ത്ത് എ​ല്ലാം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​ര്‍​ക്ക് വ​ലി​യൊ​രു ഗു​ണ​പാ​ഠ​മാ​ണ്. കാ​ല്‍​ന​ട​യാ​യും ബ​സി​ലും പ​ല​ഹാ​ര​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ്ഥ​ല​ത്തി​ന്‍റെ​യും സ​മ​യ​ത്തി​ന്‍റെ​യും കു​റ​വ്…

Read More

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബ​സ് ക​ണ്ട​ക്ട​ർക്ക് ദാരുണാന്ത്യം;കാ​ർ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ ഉ​ളി​യി​ൽ ടൗ​ണി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി പി. ​പ്ര​കാ​ശാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഉ​ളി​യി​ൽ കു​ന്നി​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ബം​ഗ​ളൂ​രി​ൽനി​ന്നും ത​ല​ശേ​രി വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ചാ​യ കു​ടി​ക്കു​ന്ന​തി​നാ​യി ഉ​ളി​യി​ലെ ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ബ​സി​ൽ നി​ന്നും ക​ണ്ട​ക്ട​ർ പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ ഇ​രി​ട്ടി ഭാ​ഗ​ത്തുനി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ബ​സി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചശേ​ഷം ബ​സി​നും വൈ​ദ്യു​ത തൂ​ണി​ലും ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ പു​റ​ത്തുനി​ന്ന ക​ണ്ട​ക്ട​ർ കാ​റി​നും ബ​സി​നും ഇ​ട​യി​ൽപ്പെടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​റെ ഉ​ട​ൻ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ മാ​ഹി സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.…

Read More

ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പ്; സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ക​ണ്ണൂ​ർ: ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ സം​സ്ഥാ​ന​ത്തു​ടനീ​ളം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ഉ​ന്ന​ത​ര​ട​ക്കം കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഏഴുപേ​രെ നി​ല​വി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം,തൃ​ശൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ ത​ട്ടി​പ്പി​ലൂ​ടെ പോ​യെ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​ക​ളാ​യി​ട്ടും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്ന് എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. പ​രാ​തി ന​ൽ​കി​യാ​ലും പ​ണം തി​രി​ച്ച് കി​ട്ടി​ല്ലെ​ന്ന് ആ​ളു​ക​ൾ​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് പ​ല​രും പ​രാ​തി ന​ൽ​കാ​ൻ മു​ന്നോ​ട്ട് വ​രാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ട്ട​മ്മ​മാ​രും ന്യൂ ​ജെ​ൻ പി​ള്ളേ​രു​മാ​ണ് കൂ​ടു​ത​ലാ​യും ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത്.…

Read More

മൊ​ബൈ​ൽ ഗെ​യി​മി​ൽ ഹ​രം ക​യ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി! സംഭവം ധ​ർ​മ​ട​ത്തും ക​തി​രൂ​രി​ലും

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: മൊ​ബൈ​ൽ ഗെ​യി​മി​ൽ ഹ​രം ക​യ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. ധ​ർ​മ​ട​ത്തും ക​തി​രൂ​ർ മ​ലാ​ലി​ലു​മാ​ണ് ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ധ​ര്‍​മ​ടം കി​ഴ​ക്കെ പാ​ല​യാ​ട് റി​വ​ർ​വ്യൂ​വി​ൽ റാ​ഫി- സു​നീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നും എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ദി​നാ​ന്‍ (17), ക​തി​രൂ​ർ മ​ലാ​ൽ എ​കെ​ജി വാ​യ​നാ​ശാ​ല​ക്ക് സ​മീ​പ​ത്തെ അ​ഥ​ർ​വ് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞ് ത​ക​ർ​ത്ത ശേ​ഷം അ​ദി​നാ​ൻ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ൽ ത​ക​ർ​ത്ത ശേ​ഷം മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ അ​ദി​നാ​ൻ താ​ൻ വി​ഷം ക​ഴി​ച്ച​താ​യി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദി​നാ​ന്‍റെ മു​റി​യി​ൽ നി​ന്നും സോ​ഡി​യം നൈ​ട്രേ​റ്റ് ക​ണ്ടെ​ടു​ത്തു. അ​ദി​നാ​ൻ എ​റി​ഞ്ഞു ത​ക​ർ​ത്ത മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ധ​ർ​മ്മ​ടം സി​ഐ സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ എം​ഡി​എം​എ; പയ്യന്നൂരിൽ യുവാവിനെ കുടുക്കിയത് പോലീസിന്‍റെ ആ കണ്ടെത്തൽ 

പ​യ്യ​ന്നൂ​ര്‍: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ല്‍ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​തേ​തു​ട​ര്‍​ന്ന് പ​ഴ​യ​ങ്ങാ​ടി നെ​രു​വ​മ്പ്ര​ത്തെ മു​ഹ​മ്മ​ദ് ജി​ഷാ​നെ (32) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​രു​മ്പ​യി​ലാ​ണ് ര​ണ്ടു​കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ഇ​തേ​തു​ട​ര്‍​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ആ​ര്‍​സി​യി​ല്‍ നീ​ല ക​ള​റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്‍ ചു​വ​പ്പാ​ക്കി മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് യ​ഥാ​ര്‍​ഥ വാ​ഹ​ന​യു​ട​മ​യെ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്തി​യ​തോ​ടൊ​പ്പം കാ​ര്‍ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സ്റ്റി​യ​റിം​ഗി​ന് സ​മീ​പ​ത്ത് ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി അ​തി​ല്‍ വി​ല​കൂ​ടി​യ മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ ര​ണ്ടു​ഗ്രാം എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വെ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത് .​ഇ​തേ​തു​ട​ര്‍​ന്നാ​ണ് മു​ഹ​മ്മ​ദ് ജി​ഷാ​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഇ​യാ​ളെ മു​മ്പും പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ല​ഹ​രി മ​രു​ന്നു​ക​ള്‍​ക്ക് പു​റ​മേ വി​ല കൂ​ടി​യ എം​ഡി​എം​എ അ​ട​ക്കം സി​ന്ത​റ്റി​ക് ഡ്ര​ഗ്സു​ക​ള്‍…

Read More

പ്രകോപനപരമായ മുദ്രവാക്യം; ക​ണ്ണൂ​രി​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത വത്സങ്കേരി ഉൾപ്പെടെ 300ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: കേ​ര​ളം മ​ത​ഭീ​ക​ര​ത​യ്ക്ക് കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത 300 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി,ആ​ർ​എ​സ്എ​സ് പ്രാ​ന്ത സം​ഘ​ചാ​ല​ക് കെ.​കെ. ബ​ല​റാം, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഘം​ചേ​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ച​തി​നും ക​ലാ​പാ​ഹ്വ​ാനം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സ്. ത​ല​ശേ​രി​യി​ൽ വി.​ശ​ശി​ധ​ര​ൻ, പി.​വി. ശ്യാം ​മോ​ഹ​ൻ തു​ട​ങ്ങി പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പാ​നൂ​ർ, കൂ​ത്തു​പ​റ​ന്പ്, ഇ​രി​ട്ടി, പേ​രാ​വൂ​ർ, ച​ക്ക​ര​ക്ക​ല്ല്, മ​ട്ട​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണ​പു​രം, പ​യ്യ​ന്നൂ​ർ, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

Read More

സ്കൂളിലേക്ക് അരിയെത്തിക്കാൻപോലും വഴി നൽകാതെ പട്ടാളം! പ്ര​തി​ഷേ​ധ​വു​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​രും കുട്ടികളും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കു​ന്ന വ​ഴി​ക​ൾ പ​ട്ടാ​ളം ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്ത്. ത​ല​ച്ചു​മ​ടാ​യി അ​രി സ്കൂ​ളി​ൽ എ​ത്തി​ച്ചാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള 90 ചാ​ക്ക് അ​രി​യെ​ത്തി​യ​ത്. എ​ന്നാ​ൽ, സ്കൂ​ളി​ലേ​ക്ക് ക‌​ട​ക്കു​ന്ന ഏ​ക​വ​ഴി​യും ഒ​രു മാ​സം മു​ന്പ് പ​ട്ടാ​ളം അ​ട​ച്ച​തോ​ടെ സ്കൂ​ളി​ലേ​ക്ക് അ​രി എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തേത്തുട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​രി സ്കൂ​ൾ​മു​റ്റം​വ​രെ എ​ത്തി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും ജി​ല്ലാ ക​ള​ക്‌ട​റോട് അഭ്യർ ഥിച്ചിരുന്നു. തു​ട​ർ​ന്ന് ക​ള​ക്‌ട​ർ ഡി​എ​സ്‌സി ​ക​മാ​ൻ​ഡ​ന്‍റി​നെ വി​ളി​ച്ചെ​ങ്കി​ലും വ​ഴി​ തു​റ​ന്നുന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു​വ​രെ 2600 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും അ​സു​ഖം വ​ന്നാ​ൽ റോ​ഡ് വ​രെ…

Read More

പ​ത്തു​കി​ലോ വീ​തം ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​ക്കാ​ളി, അ​ഞ്ചു കി​ലോ പ​ച്ച​മു​ള​ക്..! വ്യാ​പാ​രി​ക​ള്‍​ക്ക് ഉ​ത്ത​രേ​ന്ത്യ​ന്‍ ന​മ്പ​റു​ക​ളി​ല്‍നി​ന്നു വ്യാ​ജ ഓ​ര്‍​ഡ​റു​ക​ള്‍; അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നു​ള്ള ശ്ര​മ​മെ​ന്ന് സം​ശ​യം

വെ​ള്ള​രി​ക്കു​ണ്ട്: സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി വ്യാ​ജ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കി വ്യാ​പാ​രി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി സം​ശ​യം. പാ​ത്തി​ക്ക​ര​യി​ലെ ഹൃ​ദ്യ വെ​ജി​റ്റ​ബി​ള്‍​സ് ഉ​ട​മ ബേ​ബി​ക്കും ഭീ​മ​ന​ടി​യി​ലെ ചു​ങ്ക​ത്തി​ല്‍ ബേ​ക്ക​റി ഉ​ട​മ ഷി​ഹാ​ബി​നു​മാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്. അ​ടു​ത്ത ദി​വ​സം ബ​ളാ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കാ​ന്‍ പോ​കു​ന്ന ആ​ര്‍​മി റി​ക്രൂ​ട്ട്‌​മെ​ന്‍റ് ക്യാ​മ്പി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബേ​ബി​ക്ക് ഹി​ന്ദി​യി​ല്‍ ഫോ​ണ്‍​കോ​ള്‍ വ​ന്ന​ത്. പ​ത്തു​കി​ലോ വീ​തം ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​ക്കാ​ളി, അ​ഞ്ചു കി​ലോ പ​ച്ച​മു​ള​ക് എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ഓ​ര്‍​ഡ​ര്‍. ബേ​ബി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വാ​ട്‌​സ്ആ​പ് ന​മ്പ​റി​ലേ​ക്കും സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക അ​യ​ച്ചു​കി​ട്ടി. തു​ട​ര്‍​ന്നാ​ണ് പണം അയയ്ക്കു​​ന്ന​തി​നാ​യി ബേ​ബി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ശ്വാ​സ്യ​ത​യ്ക്കു​വേ​ണ്ടി സ​ന്ദീ​പ് റാ​വ​ത്ത് എ​ന്നപേ​രി​ലു​ള്ള ഐ​ഡി കാ​ര്‍​ഡിന്‍റെ കോ​പ്പി​യും ബേ​ബി​യു​ടെ വാ​ട്‌​സാ ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു​ന​ൽകി. എ​ന്നാ​ല്‍ ഓ​ര്‍​ഡ​റി​ന്‍റെ സ്വ​ഭാ​വ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ബേ​ബി തു​ക കാ​ഷാ​യി…

Read More

വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് വ​ഴി ചോ​ദി​ച്ച അ​ടു​ത്തെ​ത്തി​ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രേ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ തേ​പ്പ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മു​തി​യാ​ക്ക​ലി​ൽ വെ​ച്ചാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് വ​ഴി ചോ​ദി​ച്ച അ​ടു​ത്തെ​ത്തി​യ രാ​ജേ​ന്ദ്ര​ൻ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​വി​റ​ച്ച പെ​ൺ​കു​ട്ടി ബ​ഹ​ളം വെ​ച്ച​പ്പോ​ൾ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. വീ​ട്ടു​കാ​ർ ബേ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്നേ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​തി​യെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടി. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും 14 ദി​വ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

Read More

‘ഓ​ഷി​യാ​ന’യും ക്ലച്ചു പിടിച്ചില്ല;  പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പു​തു​സം​രം​ഭ​ങ്ങ​ള്‍ എട്ടു നിലയിൽ പൊട്ടുന്നു

കാ​സ​ര്‍​ഗോ​ഡ്: കൈ​വ​യ്ക്കു​ന്ന സം​രം​ഭ​ങ്ങ​ളെ​ല്ലാം എ​ട്ടു​നി​ല​യി​ല്‍ പൊ​ട്ടു​ന്ന ചി​ല സി​നി​മാ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഇ​പ്പോ​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ അ​വ​സ്ഥ. പ​ല സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​തൃ​ക​ക​ള്‍ ക​ണ്ട് വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് മു​ന്നും പി​ന്നും നോ​ക്കാ​തെ എ​ടു​ത്തു​ചാ​ടി​യെ​ങ്കി​ലും ഒ​ന്നും ഇ​തു​വ​രെ ക്ല​ച്ചു​പി​ടി​ച്ചി​ല്ല. ക​ശു​മാ​ങ്ങ​യി​ല്‍നി​ന്നു​ള്ള നീ​ര​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന “ഓ​ഷി​യാ​ന’​യാ​ണ് ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം. പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ തോ​ട്ട​ങ്ങ​ളി​ല്‍ പാ​ഴാ​യി​പ്പോ​കു​ന്ന ക​ശു​മാ​ങ്ങ സം​ഭ​രി​ച്ച് അ​വ​യു​ടെ നീ​രെ​ടു​ത്ത് കാ​ര്‍​ബ​ണേ​റ്റ് ചെ​യ്താ​ണ് ഓ​ഷി​യാ​ന എ​ന്ന പാ​നീ​യം ത​യാ​റാ​ക്കി​യ​ത്. ചാ​രാ​യ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ശു​ദ്ധ​മാ​യ ക​ശു​മാ​ങ്ങാനീ​ര് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ചു ത​യാ​റാ​ക്കു​ന്ന പാ​നീ​യ​ത്തി​ന് മി​ക​ച്ച വി​പ​ണി ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചാ​ണ് പാ​നീ​യം പു​റ​ത്തി​റ​ക്കി​യ​ത്. പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു പാ​നീ​യം പു​റ​ത്തി​റ​ക്കി​യെ​ന്ന​റി​ഞ്ഞ് അ​ത​ന്വേ​ഷി​ച്ച് ആ​രും ഗോ​ഡൗ​ണി​ലേ​ക്ക് വ​രി​ല്ല​ല്ലോ എ​ന്നാ​ണ് ഇ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. പാ​നീ​യ​ത്തി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗി​ന് ആ​വ​ശ്യ​മാ​യ യാ​തൊ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. നീ​ര​യു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഇ​തു വി​ല്‍​ക്കു​ന്ന​തി​ന്…

Read More