ബി​ജെ​പി പോ​ലും പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന പ​ച്ച​യാ​യ വ​ര്‍​ഗീ​യ​ത! തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ൻ എ​ന്തും ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി; ചെ​ന്നി​ത്ത​ല

കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​യി എ​ന്ത് ഹീ​ന​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തു​ന്ന ഒ​രു പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി പോ​ലും പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന പ​ച്ച​യാ​യ വ​ര്‍​ഗീ​യ​ത​യാ​ണ് ഇ​പ്പോ​ള്‍ സി​പി​എം നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​തെ​ന്ന് ഐ​ശ്വ​ര്യ​കേ​ര​ള​യാ​ത്ര​യു​ടെ ര​ണ്ടാം​ദി​വ​സ​ത്തെ പ്ര​യാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​സ​ര്‍​ഗോ​ഡ് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ യ​ഥാ​ര്‍​ഥ മു​ഖം എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. ജ​ന​ങ്ങ​ളോ​ട് യാ​തൊ​രു​വി​ധ ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ത്. ഒ​രു​വ​ശ​ത്ത് ഹി​ന്ദു​ക്ക​ളെ​യും മു​സ്ലീ​ങ്ങ​ളെ​യും ത​മ്മി​ലും മ​റു​വ​ശ​ത്ത് മു​സ്ലീ​ങ്ങ​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ത​മ്മി​ലും അ​ക​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ സൈ​ബ​ര്‍ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി വ്യാ​ജ​പ്ര​ചാ​ര​ണ​വേ​ല​ക​ളും ന​ട​ത്തു​ന്നു. ഇ​തെ​ല്ലാം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. 10 ശ​ത​മാ​നം മു​ന്നോ​ക്ക സം​വ​ര​ണ​ത്തെ യു​ഡി​എ​ഫ് സ​ര്‍​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്ത​താ​ണ്. അ​തു​മൂ​ലം മു​സ്ലീ​ങ്ങ​ള​ട​ക്ക​മു​ള്ള പി​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് യാ​തൊ​രു​വി​ധ ന​ഷ്ട​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് കൂ​ടി​യാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.…

Read More

വേ​ശ്യാ പ്ര​യോ​ഗം! നേ​താ​വി​നെ ര​ക്ഷി​ക്കാ​ൻ ക​ണ്ണൂ​രി​ലെ ഉ​ന്ന​ത നേ​താ​വ്; ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ത​ല​ശേ​രി: കോ​ള​യാ​ട് കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​രി​നെ തു​ട​ർ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച വ​നി​താ നേ​താ​ക്ക​ളെ വേ​ശ്യ​ക​ളെ​ന്ന് വി​ളി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വി​ന് ഡി​സി​സി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. വ​നി​താ നേ​താ​ക്ക​ളെ അ​പ​മാ​നി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ പ്ര​ചാ​ര​ണം ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി മു​ഹ​മ്മ​ദ് ഫൈ​സ​ൽ പു​റ​പ്പെ​ടു​വി​ച്ച കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ ഏ​ഴ് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ വേ​ശ്യാ പ്ര​യോ​ഗം ന​ട​ത്തി​യ വി​വാ​ദ നേ​താ​വി​നെ സം​ര​ക്ഷി​ക്കാ​ൻ ക​ണ്ണൂ​രി​ലെ ഉ​ന്ന​ത​നാ​യ ഗ്രൂ​പ്പ് നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​താ​യും പ​റ​യു​ന്നു. മ​ണ്ഡ​ലം ചു​മ​ത​ല​യു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കെ​പി​സി​സി നേ​താ​വി​നെ വി​ളി​ച്ച ഉ​ന്ന​ത​ൻ വേ​ശ്യാ പ്ര​യോ​ഗം ന​ട​ത്തി​യ നേ​താ​വ് ത​ന്‍റെ ആ​ളാ​ണെ​ന്നും ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ത​ങ്ങ​ളെ വേ​ശ്യ​ക​ളെ​ന്നു വി​ളി​ച്ച നേ​താ​വി​നെ സം​ര​ക്ഷി​ക്കു​ന്ന ഉ​ന്ന​ത​ന്‍റെ…

Read More

കി​ട്ടേ​ണ്ട​ത് കി​ട്ടി​യാ​ൽ ഹി​റ്റ്‌ലറും പ​റ​യും മ​ല​യാ​ളം…! ഭാ​ര്യ​യെ മ​ർ​ദി​ച്ച ഭ​ർ​ത്താ​വി​നെ അ​യ​ൽ​ക്കാ​ര​ൻ “പ​ഞ്ഞി​ക്കി​ട്ടു’; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ അ​യ​ല്‍​വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യ ഭാ​ര്യ​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി കൈ​ക്കോ​ടാ​ലി കൊ​ണ്ടാ​ക്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ അ​യ​ല്‍​വാ​സി കൈ​കാ​ര്യം ചെ​യ്തു. ഒ​ടു​വി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ ഭാ​ര്യ​യും അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​മേ​റ്റ ഭ​ര്‍​ത്താ​വും പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​യി. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തേ​കാ​ലോ​ടെ അ​ര​വ​ഞ്ചാ​ലി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വീ​ട്ടി​ൽ വ​ച്ച് ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് 31 കാ​രി​യാ​യ വീ​ട്ട​മ്മ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യ​ത്. പി​ന്തു​ട​ര്‍​ന്നെ​ത്തി​യ 46കാ​ര​നാ​യ ഭ​ര്‍​ത്താ​വ് അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി കൈ​ക്കോ​ടാ​ലി​കൊ​ണ്ട് വീ​ണ്ടും മ​ര്‍​ദി​ക്ക​വേ​യാ​ണ് വീ​ട്ടു​കാ​ര​ൻ ഇ​ട​പെ​ട്ട​ത്. ഭ​ർ​ത്താ​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​യ​ൽ​വാ​സി പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് വെ​ട്ടാ​ന്‍ വ​രു​ന്ന പോ​ത്തി​നോ​ട് വേ​ദ​മോ​തി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ല​ങ്ങ് പെ​രു​മാ​റി. ഇ​തോ​ടെ പു​ലി​യെ പോ​ലെ വ​ന്ന ഭ​ർ​ത്താ​വ് എ​ലി​യാ​യി മാ​റി. ഭാ​ര്യ ത​ന്‍റേ​താ​ണെ​ങ്കി​ലും അ​യ​ല്‍​വീ​ട്ടി​ല്‍ ക​യ​റി​യു​ള്ള പ്ര​ക​ട​നം വേ​ണ്ടാ​യി​രു​ന്നെ​ന്ന ബോ​ധം വ​രു​ന്പോ​ഴേ​ക്കും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ…

Read More

സ​ഞ്ചാ​രി​ക​ൾ​ക്ക് ഒരു നിയമം നാ​ട്ടു​കാ​ർ​ക്ക് വേ​റൊ​ന്ന്! പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​ന് ഭീ​ഷ​ണി​; ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

കേ​ള​കം: പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ വ​ല​യെ​റി​ഞ്ഞും ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ ആ​റ​ളം വി​ല്ലേ​ജി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലൂ​ടെ​യും കേ​ള​കം പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലൂ​ടെ​യും ഒ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ വ​നം വ​കു​പ്പ് അ​ധി​കാ​രം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ​യാ​യി​രു​ന്നു പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം. പു​ഴ​യ്ക്ക് അ​ക്ക​രെ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ ആ​റ​ളം വി​ല്ലേ​ജി​ന്‍റെ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ 1960 മു​ത​ൽ രാ​മ​ച്ച​വും സി​സ​ർ​ള (പു​ൽ​തൈ​ലം) യും ​കൃ​ഷി ചെ​യ്തി​രു​ന്നു. വ​ള​യം​ചാ​ൽ മു​ത​ൽ അ​ട​യ്ക്കാ​ത്തേ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ 1990ന് ​ശേ​ഷം വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൃ​ഷി​യി​ടം ഭാ​ഗി​ക​മാ​യി ന​ശി​ച്ച​തും കാ​ര​ണം ഭൂ​മി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 1972ലെ ​ഭൂ​നി​യ​മ​പ്ര​കാ​രം ഉ​പാ​ധി​ര​ഹി​ത​മാ​യി പ​ട്ട​യം ന​ല്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പ​ല​രും പ​ട്ട​യ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. സ​ർ​വേ ന​മ്പ​ർ 270ൽ ​പെ​ട്ട സ്ഥ​ല​മാ​ണ് ചീ​ങ്ക​ണ്ണി​പ്പു​ഴ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും. 1988ൽ ​സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ നി​ന്ന്…

Read More

റെയിൽവേ സ്റ്റേഷനിൽ നിന്ന് പ​ട്ടാ​പ്പ​ക​ൽ 13കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​ പോ​കാ​ൻ ശ്ര​മം; ഒരാൾ അറസ്റ്റിൽ

മ​യ്യി​ൽ(​ക​ണ്ണൂ​ർ): ക​ണ്ണൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ 13 കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മൗ​വ​ഞ്ചേ​രി​യി​ലെ കെ.​സി. റ​സാ​ഖി (40) നെ​യാ​ണ് മ​യ്യി​ൽ സി​ഐ ഷാ​ജി പ​ട്ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ്‌ ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പി​താ​വി​ന്‍റെ കൂ​ടെ ട്രെ​യി​ൻ യാ​ത്ര​യ്ക്കെ​ത്തി​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി. പി​താ​വ് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച റ​സാ​ഖ് വി​ദ്യാ​ർ​ഥി​യു​മാ​യി ക​ണ്ണൂ​ർ ടൗ​ണി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ബാ​റി​ൽ വ​ച്ച് മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ടേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം 5.30 ഓ​ടെ വീ​ണ്ടും ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ച് പി​താ​വ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് റ​സാ​ഖ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യ്ക്ക് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

നാ​ട​ന​ല്ല, വി​ദേ​ശി​യാ​ണ് ബെ​സ്റ്റ്! കൃ​ഷി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യം നാ​ട​ൻ പ​ശു​ക്ക​ളു​ടെ ചാ​ണ​കമോ? പ​രമ്പരാ​ഗ​ത കാ​ഴ്ച​പ്പാ​ടി​നെ പൊ​ളി​ച്ചെ​ഴു​തി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​

സ്വന്തം ലേഖകൻ കാ​ഞ്ഞ​ങ്ങാ​ട്: കൃ​ഷി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യം നാ​ട​ൻ പ​ശു​ക്ക​ളു​ടെ ചാ​ണ​ക​മാ​ണെ​ന്നും വി​ദേ​ശ​യി​നം പ​ശു​ക്ക​ളു​ടേ​തി​ന് ഗു​ണ​മേ​ന്മ കു​റ​വാ​ണെ​ന്നു​മു​ള്ള പ​ര​ന്പ​രാ​ഗ​ത കാ​ഴ്ച​പ്പാ​ടി​നെ പൊ​ളി​ച്ചെ​ഴു​തി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രീ​ക്ഷ​ണം. ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി എം.​അ​രു​ണി​മ ത​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ നെ​ത​ർ​ലാ​ൻ​ഡ്സ് ഇ​ന​മാ​യ ഹോ​ൾസ്റ്റീ​ൻ പ​ശു​ക്ക​ളു​ടെ (എ​ച്ച്എ​ഫ്) ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ കൃ​ഷി​യി​ൽ നാ​ട​ൻ പ​ശു​ക്ക​ളു​ടെ ചാ​ണ​കം ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് പ​ച്ച​ക്ക​റി​ക​ൾ വ​ള​ർ​ച്ച നേ​ടി​യി​രി​ക്കു​ന്ന​ത്. പു​ല്ലൂ​ർ പൊ​ള്ള​ക്ക​ട സ്വ​ദേ​ശി​നി​യാ​യ അ​രു​ണി​മ​യു​ടെ ഈ ​ക​ണ്ടു​പി​ടി​ത്തം സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ന്‍റെ ശാ​സ്ത്ര​പ​ഥം എ​ന്ന ശാ​സ്ത്ര​മേ​ള​യു​ടെ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള എ​ൻ​ട്രി​യാ​ണ്. പെ​രി​യ​യി​ലെ ക​പി​ല ഗോ​ശാ​ല​യി​ൽ​നി​ന്ന് എ​ട്ടു നാ​ട​ൻ പ​ശു​ക്ക​ളു​ടെ​യും അ​യ​ൽ​പ​ക്ക​ത്തു​നി​ന്ന് ഹോ​ൾ​സ്റ്റീ​ൻ പ​ശു​വി​ന്‍റെ​യും ചാ​ണ​കം അ​രു​ണി​മ ശേ​ഖ​രി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കാ​സ​ർ​ഗോ​ഡ് കു​ള്ള​ൻ, വെ​ച്ചൂ​ർ, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ഗി​ഡ്ഡ, ഹ​ല്ലി​ക​ർ, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള കാ​ങ്ക​യം, ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള ഓ​ങ്കോ​ൾ, ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള ഗി​ർ,…

Read More

വാ​യ്പ​യെ​ടു​ത്ത സു​ഹൃ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു; ജാ​മ്യം നി​ന്നയാൾ ക​ട​ക്കെ​ണി​യി​ല്‍; വാ​യ്പാ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ല്‍ ശ​മ്പ​ളം പോ​ലും ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ

കാ​സ​ര്‍​ഗോ​ഡ്: ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത സു​ഹൃ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജാ​മ്യം നി​ന്ന കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ ക​ട​ക്കെ​ണി​യി​ലാ​യി. കെ​എ​സ്ആ​ര്‍​ടി​സി കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ സ്വ​ദേ​ശി പി.​കെ. ഷം​സു​ദ്ദീ​നാ​ണ് വാ​യ്പാ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ല്‍ ശ​മ്പ​ളം പോ​ലും ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്. സ്വ​ന്തം വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വും വീ​ട്ടു​വാ​ട​ക​യും മ​റ്റു ചെ​ല​വു​ക​ളും മൂ​ലം ന​ട്ടം​തി​രി​യു​ന്ന​തി​നി​ട​യി​ല്‍ സു​ഹൃ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത​ക​ളു​ടെ പേ​രി​ല്‍ മാ​സം 10,000 രൂ​പ ത​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് പി​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ഷം​സു​ദ്ദീ​ന്‍ ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ലോ​ട്ട​റി സ്റ്റാ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യാ​ണ് സു​ഹൃ​ത്ത് കോ​ട്ട​ക്ക​ണി​യി​ലെ സു​ദ​ര്‍​ശ​ന്‍ ഷം​സു​ദ്ദീ​ന്‍റെ ജാ​മ്യ​ത്തി​ല്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ല്‍ ഒ​രു ല​ക്ഷം രൂ​പ പി​ന്നീ​ട് തി​രി​ച്ച​ട​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.…

Read More

പ​തി​വു​വ​ഴി മാ​റി സ​ഞ്ച​രി​ച്ച​പ്പോ​ൾ കൂ​ടെ​യെ​ത്തി​യ​ത് മ​ര​ണം! അ​പ​ക​ടം​ക​ണ്ട് ഓ​ടി​യെ​ത്തി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

പ​യ്യ​ന്നൂ​ര്‍:​പ​തി​വു വ​ഴി​യി​ല്‍​നി​ന്നും മാ​റി​യു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് യു​വാ​വി​നെ. ക​രി​വെ​ള്ളൂ​ര്‍ വെ​ള്ള​ച്ചാ​ല്‍ തെ​ക്കി​ല്‍ വൈ​ദ്യ​ശാ​ല​ക്ക് സ​മീ​പ​ത്തെ തോ​ട്ടോ​ന്‍ മി​ഥു​നി​നെ (24)യാ​ണ് മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ആ​ണൂ​ര്‍ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​ക്ക​ട​വി​ല്‍​നി​ന്നും ക​രി​വെ​ള്ളൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി ക​രി​വെ​ള്ളൂ​രി​ല്‍​നി​ന്നും ആ​ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​ഥു​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ടം​ക​ണ്ട് ഓ​ടി​യെ​ത്തി​യ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ മി​ഥു​നെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ന്‍​ക്വി​സ്റ്റി​നും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും ശേ​ഷം സം​സ്‌​ക​രി​ക്കും. വെ​ള്ള​ച്ചാ​ല്‍ റോ​ഡി​ലൂ​ടെ​യാ​ണ് മി​ഥു​ന്‍ പ​തി​വാ​യി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ വെ​ള്ള​ച്ചാ​ല്‍ റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പ​തി​വു വ​ഴി ഒ​ഴി​വാ​ക്കി​യു​ള്ള യാ​ത്ര​യി​ലാ​ണ് മ​ര​ണം അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. പ​രേ​ത​നാ​യ പ്ര​കാ​ശ​ന്‍റെ​യും സ​തീ​ദേ​വി​യു​ടേ​യും ഏ​ക​മ​ക​നാ​ണ് മി​ഥു​ന്‍. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​മ്മ വേ​റെ വി​വാ​ഹം ചെ​യ്ത​തോ​ടെ അ​മ്മാ​മ പാ​റു​വി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു മി​ഥു​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ എ​ന്നെ ന​ല്ല​തു​പോ​ലെ നോ​ക്കി​യി​ല്ലേ ? ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഗു​ഡ്സ് ഓ​ട്ടോ നി​റ​യെ മോ​ഷ്ടി​ച്ച ചെ​ടി​ക​ളു​മാ​യി ജ​യി​ലി​ലെ​ത്തി

ക​ണ്ണൂ​ർ: “”ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ എ​ന്നെ ന​ല്ല​തു​പോ​ലെ നോ​ക്കി​യി​ല്ലേ? സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റി​യി​ല്ലേ? അ​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ഉ​പ​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​ണ്ട്. വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണ് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ നി​റ​യെ ചെ​ടി​ക​ളു​മാ​യി​ട്ടാ​ണ് വ​ന്ന​ത്. ഗെ​യി​റ്റ് തു​റ​ക്കൂ.” ഇ​ത് ഒ​ന്ന​ര​മാ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം ഡി​സം​ബ​റി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ തു​ര​പ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ന്തോ​ഷി​ന്‍റെ വാ​ക്കു​ക​ളാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം അ​തി​രാ​വി​ലെ ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലെ​ത്തി ജ​യി​ൽ സ​ബോ​ർ​ഡി​നേ​റ്റ് ഓ​ഫീ​സ​റോ​ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​നി​ച്ച് ഗു​ഡ്സ് ഓ​ട്ടോ ഓ​ടി​ച്ച് ജ​യി​ലി​നു മു​ന്നി​ലെ​ത്തി​യ തു​ര​പ്പ​നെ ക​ണ്ട് ജ​യി​ൽ അ​ധി​കൃ​ത​ർ അ​ന്പ​രു​ന്നു. ന​ല്ല ചെ​ടി​ക​ളാ​ണ്, വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണെ​ന്ന് പ​റ​ഞ്ഞു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കാ​വ​ൽ​ക്കാ​ര​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ ഫോ​ണി​ൽ വി​ളി​ച്ചു. തു​ര​പ്പ​ൻ ഒ​രു ഗു​ഡ്സ് നി​റ​യെ ചെ​ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. ജ​യി​ലി​ൽ അ​തൊ​ന്നും വേ​ണ്ടെ​ന്നു പ​റ​യൂ എ​ന്ന് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. ഉ​ട​ൻ പോ​ലീ​സി​നെ വി​ളി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. സം​ഗ​തി പ​ന്തി​യ​ല്ലെ​ന്നു ക​ണ്ട തു​ര​പ്പ​ൻ സ​ന്തോ​ഷ് വ​ണ്ടി സ്റ്റാ​ർ​ട്ടാ​ക്കി അ​ല്പ​മ​ക​ലെ…

Read More

പ​യ്യ​ന്നൂ​ർ പോ​ലീ​സി​ന് ‘അ​ന്ന് ഹി​ന്ദി ന​ഹീം മാ​ലൂം, ഇ​ന്ന് ഹി​ന്ദി മാ​ലൂം’! ഇ​നി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഹി​ന്ദി​കേ​ട്ടാ​ല്‍ പ​ത​റി​ല്ല…

പ​യ്യ​ന്നൂ​ര്‍:​ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ പ​ല​പ്പോ​ഴും വി​ല്ല​നാ​യി എ​ത്താ​റു​ള്ള​ത് ഭാ​ഷ​യാ​ണ്. നേ​വ​ല്‍ അ​ക്കാ​ദ​മി​യു​ടെ സാ​ന്നി​ധ്യ​വും ഉ​ത്ത​രേ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വു​മു​ള്ള പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് ഭാ​ഷാ​പ്ര​ശ്നം കീ​റാ​മു​ട്ടി​ത​ന്നെ​യാ​യി​രു​ന്നു. അ​പൂ​ര്‍​വം ചി​ല​ര്‍​ക്ക് ഹി​ന്ദി വ​ശ​മു​ണ്ടെ​ങ്കി​ലും അ​വ​ര്‍ മ​റ്റു​ഡ്യൂ​ട്ടി​ക​ള്‍​ക്കാ​യി പോ​യി​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഹി​ന്ദി ന​ഹി മാ​ലൂം എ​ന്ന പ​റ​ച്ചി​ലും പി​ന്നെ കു​റ​ച്ച് ആം​ഗ്യ​ഭാ​ഷ​ക​ളു​മാ​ണ് ശ​ര​ണം. എ​ന്നാ​ല്‍ ഇ​നി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഹി​ന്ദി​കേ​ട്ടാ​ല്‍ പ​ത​റി​ല്ല. ഹി​ന്ദി​പ​ഠി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നാ​യി ത്രി​വാ​ര ഹി​ന്ദി പ​രി​ശീ​ല​ന കോ​ഴ്സി​നാ​ണ് ഇ​ന്നു​മു​ത​ല്‍ തു​ട​ക്ക​മാ​യ​ത്. പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​യി ഹി​ന്ദി പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ ജ​ന​മൈ​ത്രി ഹാ​ളി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ് നി​ര്‍​വ​ഹി​ച്ചു.​കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ ഭാ​ഷാ​പ്ര​ശ്‌​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്നും അ​തു​പ​രി​ഹ​രി​ക്കാ​നു​ള്ള നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ൽ ഡോ.​എ.​സി.​ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത…

Read More