വി​ടാ​തെ പി​ന്തു​ട​രു​ന്ന ദു​ര​ന്ത​ങ്ങ​ള്‍; ന​ടു​വൊ​ടി​ഞ്ഞ് വ്യാ​പാ​ര സ​മൂ​ഹം

പീ​റ്റ​ര്‍ ഏ​ഴി​മ​ല പ​യ്യ​ന്നൂ​ര്‍: തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു പ്ര​ള​യ​വും കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഈ ​വ​ര്‍​ഷ​ത്തെ ലോ​ക്ക്ഡൗ​ണും മൂലം വ്യാപാര സമൂഹം പ്രതി സന്ധിയിൽ. ഇത് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ ന​ടു​വൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ, മുന്നോട്ട് എങ്ങനെ എങ്ങോട്ട് പോകുമെന്നറിയാതെ കുഴങ്ങുകയാണ് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര സ​മൂ​ഹം. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ൽ ക​ലി​തു​ള്ളി​യെ​ത്തി​യ പ്ര​കൃ​തി​യു​ടെ സം​ഹാ​ര​താ​ണ്ഡ​വം വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന് വ​രു​ത്തി​യ ന​ഷ്ട​ങ്ങ​ള്‍ ഭീ​ക​ര​മാ​യി​രു​ന്നു. അ​തി​നി​ട​യി​ലും പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രു​ടെ സ​ങ്ക​ട​ങ്ങ​ളു​ടെ ക​ട​ലാ​ഴ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തി​ലേ​റ്റി അ​വ​ര്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​കാ​ന്‍ മു​ന്നി​ട്ടു​നി​ന്ന​തും വ്യാ​പാ​രി​ക​ളാ​ണ്. കൂ​ടാ​തെ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി സ​മീ​പി​ച്ച​പ്പോ​ഴും ആ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി കൂ​ടെ​നി​ല്‍​ക്കാ​നും വ്യാ​പാ​ര സ​മൂ​ഹം മ​ടി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ ഒ​രു​ശ​ത​മാ​നം പ്ര​ള​യ​സെ​സും വ്യാ​പാ​രി​ക​ള്‍ ന​ല്‍​കേ​ണ്ടി​വ​ന്നു. ന​ഷ്ട​ങ്ങ​ളു​ടെ ദു​ര്‍​ദി​ന​ങ്ങ​ള്‍ മാ​റി​യെ​ന്നാ​ശ്വ​സി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് നാ​ട് കോ​വി​ഡിന്‍റെ പി​ടി​യി​ലാ​കുന്നത്. വി​ഷു-​ഈ​സ്റ്റ​ര്‍ വി​പ​ണി ല​ക്ഷ്യ​മി​ട്ട് പു​തി​യ സ്‌​റ്റോ​ക്കു​ക​ളു​മാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ലാ​ണ് കോ​വി​ഡ് ക​ട​ന്നു​വ​ന്ന​ത്.​ഇ​തോ​ടെ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും ത​കി​ടം മ​റി​ഞ്ഞു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്…

Read More

ആ​ദി​വാ​സി യു​വ​തി​ക്ക് കോ​വി​ഡ് ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ

ഇ​രി​ട്ടി : അ​യ്യ​ങ്കു​ന്ന്‌ പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു. കൂ​മ​ൻ​തോ​ട് , ക​രി​ക്കോ​ട്ട​ക്ക​രി, വ​ലി​യ പ​റ​മ്പും​ക​രി , ഈ​ന്തു​ങ്ക​രി, എ​ട​പ്പു​ഴ എ​ന്നീ അ​ഞ്ച് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ൽ പെ​ടു​ക. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ​സ​മി​തി യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കോ​ള​നി നി​വാ​സി​ക​ൾ യു​വ​തി​യെ കാ​ണാ​ൻ വേ​ണ്ടി പോ​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ​ക്ക് സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നാ​ണ് സു​ര​ക്ഷാ സ​മി​തി​യു​ടെ തീ​രു​മാ​നം. പോ​ലീ​സ് രാ​ത്രി ത​ന്നെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ൽ മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തി. ആ​രും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കും മ​റ്റും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട! നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചില്ലെങ്കിൽ ഇ​ള​വു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ടി​വ​രും: കണ്ണൂർ ജി​ല്ലാ ക​ള​ക്‌​ട​ര്‍

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ത്ത​പ​ക്ഷം അ​നു​വ​ദി​ച്ച ഇ​ള​വു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ടി​വ​രു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണു പു​തി​യ ഉ​ത്ത​ര​വ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ്റ​മ​റ്റ ക്വാ​റ​ന്‍റൈ​നും ശ​രി​യാ​യ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​നും പാ​ലി​ക്ക​ല്‍, മാ​സ്‌​ക് ധാ​ര​ണം, സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ല്‍ (ആ​റ​ടി), കൈ​ക​ഴു​ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് തു​പ്പാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ പ​ഞ്ച​ശീ​ല​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ക​ള​ക്‌​ട​ർ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. പ​ഞ്ച​ശീ​ല​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ക്ക​റ്റു​ക​ള്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍, വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ല്‍, റ​സ്റ്റോ​റ​ന്‍റ്, ഓ​ഫീ​സു​ക​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, മ​റ്റു തൊ​ഴി​ലി​ട​ങ്ങ​ള്‍, കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ബ​സ്‌​സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍, എ​യ​ര്‍​പോ​ര്‍​ട്ട്, ക​ളി​സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് വാ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള…

Read More

ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്! സൂ​പ്ര​ണ്ടും ആ​ർ​എം​ഒ​യു​മ​ട​ക്കം നി​രീ​ക്ഷ​ണ​ത്തി​ല്‍ ; ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​രും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ​ങ്കയില്‍

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്. ഇ​തോ​ടെ ഇ​വി​ടെ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​രും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്ര​വ പ​രി​ശോ​ധ​നാ​വി​ഭാ​ഗ​ത്തി​ലെ ഒ​രു ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ർ​ക്കാ​ണ് ഒ​ടു​വി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ലാ​യി​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ആ​ര്‍​എം​ഒ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും നിരീ​ക്ഷ​ണ​ത്തി​ലാ​യി. സൂ​പ്ര​ണ്ട്, ആ​ര്‍​എം​ഒ എ​ന്നി​വ​ര​ട​ക്കം വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. നേ​ര​ത്തെ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ ഗ്രേ​ഡ് 2 ​ജീ​വ​ന​ക്കാ​രി​ക്കാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ ആ​ദ്യം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​പ്പോ​ള്‍ നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ഇ​ന്ന​ലെ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത അ​യ്യ​ന്‍​കു​ന്ന് സ്വ​ദേ​ശി​നി അ​ടു​ത്ത​നാ​ളി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വ​ർ​ക്കു രോ​ഗം പി​ടി​പെ​ട്ട​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണെ​ന്ന ആ​ശ​ങ്ക​യും ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്.…

Read More

മൃഗവേട്ടയ്ക്കിറങ്ങി അഞ്ചംഗസംഘം വലയിൽ; പോലീസ് വളഞ്ഞപ്പോൾ നാലുപേർ ഓടി രക്ഷപ്പെട്ടു; തോക്കുമായി നിന്ന വിജയനെ കുടുക്കി പോലീസ്

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് നെ​ല്ലി​ക്കു​ത്ത് റി​സ​ർ​വ് വ​ന​ത്തി​ൽ വേ​ട്ട​യ്ക്കി​റ​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി, നാ​ല് പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പൂ​വ​ത്തി​പ്പൊ​യി​ൽ ഡീ​സ​ന്‍റ് കോ​ള​നി​യി​ലെ ക​ണ്ണ​ത്തേ​ക്ക് വി​ജ​യ​ൻ(40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തേ കോ​ള​നി​യി​ലെ നാ​ല് പേ​രാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ല്ലി​ക്കു​ത്ത് വ​നം കേ​ന്ദ്രീ​ക​രി​ച്ച് മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു സം​ഘം വേ​ട്ട​യ്ക്കി​റ​ങ്ങി​യ​താ​യി വ​നം ജീ​വ​ന​ക്കാ​ർ​ക്ക് ര​ഹ​സ്യ​വി​വ​ര​വും ല​ഭി​ച്ചി​രു​ന്നു. രാ​ത്രി പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​സം​ഘ​ത്തി​ന്‍റെ മു​ൻ​പി​ൽ വേ​ട്ട​സം​ഘം പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ വി​ജ​യ​നെ​യാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഒ​രു നാ​ട​ൻ തോ​ക്ക്, ഒ​രു തി​ര, ഒ​രു സ​ർ​ച്ച് ലൈ​റ്റ് എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. മ​റ്റു​ള്ള​വ​ർ ഓ​ടി​ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ന​ട​ക്കു​മെ​ന്നും റെ​യ​ഞ്ച് ഓ​ഫീ​സ​ർ നി​ഷാ​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ വി​ജ​യ​നെ…

Read More

ധ​ർ​മ​ട​ത്തെ അ​റു​പ​തു​കാ​രി​ക്ക് കോ​വി​ഡ് എവിടുന്ന് കിട്ടി? ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കുന്നില്ല; സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തില്‍ അ​ധി​കൃ​ത​ർ

ത​ല​ശേ​രി: അ​റു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ധ​ർ​മ​ടം സ്വ​ദേ​ശി​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ഊ​ർ​ജി​ത​ശ്ര​മ​മാ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ൽ ഇ​വ​രെ ചി​കി​ത്സി​ച്ച ത​ല​ശേ​രി​യി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. മ​ത്സ്യ​വി​ല്പ​ന​ക്കാ​രാ​യ മ​ക്ക​ളും മ​ക​ളു​ടെ ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഇ​വ​ർ​ക്ക് കോ​വി​ഡ് പ​ക​ർ​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​യി​ട്ടു​ള്ള ഇ​വ​ർ​ക്ക് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ഇ​പ്പോ​ൾ കോ​ഴി​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തി​നി​ടെ മും​ബെ​യി​ൽ നി​ന്ന് എ​ത്തി​യ മേ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​ടെ​യും സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ. മേ​ക്കു​ന്നി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഇ​വ​ർ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ ഇ​വ​രു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള…

Read More

കിലോ 145 രൂപ, അതുമതി! കാസർഗോട്ട് ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ര​മാ​വ​ധി വി​ല 145 രൂപയാക്കി ഉത്തരവ്

കാ​സ​ര്‍​ഗോ​ഡ്: റം​സാ​ന്‍ അ​ടു​ത്തു വ​രു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​താ​യി ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ഇ​റ​ച്ചി​ക്കോ​ഴി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്-​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്നു​മു​ത​ല്‍ ഈ ​വി​ല ബാ​ധ​ക​മാ​യി​രി​ക്കും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ മൊ​ത്ത വി​ല്‍​പ്പ​ന വി​ല കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ന​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​രാ​തി അ​റി​യി​ക്കാ​ന്‍ 04994 255138, 04994 256228 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാം.

Read More

ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ദു​ര​ന്തം; ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നിന്നു ബ​സി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ എ​ങ്ങോ​ട്ടോ പോ​കു​ന്നു; റെ​ഡ്സോ​ണി​ൽ നി​ന്ന് വ​ന്ന​വ​ർ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങു​ന്നു

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ റെ​ഡ്സോ​ണു​ക​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ ബ​സു​ക​ളി​ൽ വ​രു​ന്ന​വ​ർ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്നു. ക​ണ്ണൂ​രി​ൽ ബ​സി​റ​ങ്ങി സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​രാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​വാ​ൻ വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ പ​ല വാ​ഹ​ന​ങ്ങ​ളി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു പോ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ൽ ലി​ഫ്റ്റ് കൊ​ടു​ക്കു​ന്ന​വ​ർ ഇ​വ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രാ​ണെ​ന്ന് അ​റി​യു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​യ്യി​ൽ സ്വ​ദേ​ശി ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ബ​സി​ൽ വ​ന്നി​റ​ങ്ങി ഓ​ട്ടോ​യി​ൽ ക​യ​റി​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന 60 വ​യ​സു​കാ​രി​യാ​യ യാ​ത്ര​ക്കാ​രി​യും ഓ​ട്ടോ ഡ്രൈ​വ​റും ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ഹി സ്വ​ദേ​ശി ക​ണ്ണൂ​രി​ൽ ബ​സി​റ​ങ്ങി വീ​ട്ടി​ലെ​ത്തി​യ​ത് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ആ​ണ്. ഈ ​വാ​ഹ​നം ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ക​ണ്ണൂ​രി​ൽ ബ​സി​റ​ങ്ങി​യ ഒ​രാ​ൾ നാ​ദാ​പു​ര​ത്തേ​ക്ക് ഓ​ട്ടോ​ക്കാ​ര​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്…

Read More

രാ​വി​ലെ പ്ര​സ​വ​വേ​ദ​ന തുടങ്ങി; ഉ​ട​നെ 108 ആം​ബു​ല​ൻ​സ് കു​തി​ച്ചെ​ത്തി; ന​ഴ്സ് സി​ൽ​വി അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ സു​ഖ​പ്ര​സ​വം

വെ​ള്ള​രി​ക്കു​ണ്ട്: 108 ആം​ബു​ല​ൻ​സി​ൽ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. വ​ള്ളി​ക്ക​ട​വി​ലെ ആ​ല​ത്ത​ടി രാ​ഹു​ലി​ന്‍റെ ഭാ​ര്യ സി​ജി(24) യാ​ണ് ഇ​ന്ന​ലെ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സി​ജി​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ച​ത്. ഉ​ട​നെ 108 ആം​ബു​ല​ൻ​സ് കു​തി​ച്ചെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കുംവ​ഴി പെ​രി​യ​ങ്ങാ​ന​ത്ത് വ​ച്ചു വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ന​ഴ്സ് സി​ൽ​വി അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ത​ന്നെ സു​ഖ​പ്ര​സ​വം ന​ട​ന്നു. എ​ല്ലാ സം​ര​ക്ഷ​ണ​വും ഒ​രു​ക്കി ഡ്രൈ​വ​ർ സി​ജു​വും ജാ​ഗ്ര​ത​യോ​ടെ നി​ന്നു. പ്ര​സ​വ​ത്തി​നു​ശേ​ഷം ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​ജ​യ​ക​ര​മാ​യി തീ​ർ​ക്കാ​ൻ സാ​ധി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സി​ലെ ന​ഴ്സ് സി​ൽ​വി​യും ഡ്രൈ​വ​ർ സി​ജു​വും.

Read More

മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു! നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം; കാസർഗോഡ് കളക്ടർക്കെതിരേ വാളെടുത്ത് ഉണ്ണിത്താൻ

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​പ്പോ​ലും വി​ല​ക​ൽ​പ്പി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നു ഡി​സി​സി ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ണ്ണി​ത്താ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. മ​റ്റു 13 ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍​ക്കു​മി​ല്ലാ​ത്ത ത​ര​ത്തി​ല്‍ വൈ​ര​നി​ര്യാ​ത​ന​ബു​ദ്ധി​യോ​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍ പെ​രു​മാ​റു​ന്ന​ത്. താ​ന​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജ​ന​ങ്ങ​ളെ യ​ജ​മാ​ന​ന്‍​മാ​രാ​യി ക​ണ്ടു ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ജ​ന​ങ്ങ​ളെ തെ​ല്ലും വ​ക​വ​യ്ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച ആ​ളു​മാ​യി അ​ൽ​പ്പ​നേ​രം സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ ജി​ല്ല​യി​ലെ ര​ണ്ട് എം​എ​ല്‍​എ​മാ​രെ 28 ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ രോ​ഗം ബാ​ധി​ച്ച മ​റ്റൊ​രാ​ളു​മാ​യി കൂ​ടു​ത​ല്‍ സ​മ​യം സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ ക​ള​ക്ട​ര്‍ ഏ​താ​നും ദി​വ​സം മാ​ത്ര​മാ​ണ് ക്വാ​റ​ന്‍റൈ​നി​ല്‍ തു​ട​ര്‍​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​നുമാ​ത്രം നി​യ​മ​ങ്ങ​ള്‍ പോ​ലും ബാ​ധ​ക​മ​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്. ടി​വി കാ​മ​റ​ക​ള്‍​ക്കു മു​ന്നി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി ക​ളി​ക്കു​ക​യാ​ണ്…

Read More