കോവിഡ് 19; ക​ണ്ണൂ​രി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 5 പേ​ർ മാ​ത്രം; നി​രീ​ക്ഷ​ണ​ത്തി​ൽ 197 പേ​ർ, 113 പേ​ർ​ക്ക് രോ​ഗ​മു​ക്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്ന പ​ത്തു​പേ​ർ​ക്കു​കൂ​ടി രോ​ഗ​മു​ക്തി. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​രി​പു​രം സ്വ​ദേ​ശി, അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​രി​യാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ര്‍, ചെ​റു​വാ​ഞ്ചേ​രി, പെ​ര​ള​ശേ​രി, പ​ത്താ​യ​ക്കു​ന്ന്, പെ​രി​ങ്ങ​ത്തൂ​ര്‍, മൊ​കേ​രി സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ട​ത്. ‌ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 118 പേ​രി​ല്‍ 113 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ബാ​ക്കി അ​ഞ്ചു​പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ല്‍ നാ​ലു​പേ​രും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളു​മാ​ണ് നി​ല​വി​ല്‍ ചി​കി​ത്‌​സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ആ​കെ 197 പേ​ര്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 33 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ര​ണ്ടു​പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 15 പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും 147 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.…

Read More

ആ​ദ്യ വി​മാ​നം 12ന് ​ദു​ബാ​യി​ൽ നി​ന്ന്;പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം സ​ജ്ജം

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. ആ​ദ്യ​വി​മാ​നം 12ന് ​എ​ത്തും. ദു​ബാ​യി​ല്‍​നി​ന്നാ​ണ് ആ​ദ്യ​സം​ഘം എ​ത്തു​ന്ന​ത്. 12ന് ​വൈ​കു​ന്നേ​രം 7.10ന് ​എ​ത്തു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ 170ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യാ​ണ് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കു​ക. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ​സ്ഥ​ല​ത്തേ​ക്ക് മാ​റ്റും. എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷം പ്ര​ത്യേ​ക വ​ഴി​യി​ലൂ​ടെ ആം​ബു​ല​ന്‍​സി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. ഗ​ര്‍​ഭി​ണി​ക​ള്‍, അ​വ​രു​ടെ പ​ങ്കാ​ളി​ക​ള്‍, 14 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ വീ​ടു​ക​ളി​ലേ​ക്കും അ​ല്ലാ​ത്ത​വ​രെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് അ​യ​യ്ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഓ​രോ യാ​ത്ര​ക്കാ​രെ​യും വി​ശ​ദ​മാ​യ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കു​ക​യും ക്വാ​റ​ന്‍റൈ​നി​ൽ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും. ഇ​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക…

Read More

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ണ്ണൂ​രി​ൽ “ചു​വ​പ്പ് കാ​ർ​ഡ്’​കാ​ണി​ച്ച് അ​ക​ത്താ​ക്കാൻ യതീഷ് ചന്ദ്രയും സഹ പ്രവർത്തകരും

ക​ണ്ണൂ​ർ: വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രും നി​ല​വി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും ക​ണ്ണ് വെ​ട്ടി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ൽ ഇ​നി മു​ത​ൽ പോ​ലീ​സ് റെ​ഡ് കാ​ർ​ഡ് കാ​ണി​ച്ച് അ​ക​ത്താ​ക്കും. ഇ​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ല്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക​മാ​യ ചു​വ​പ്പ് നോ​ട്ടീ​സ് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു. അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ പേ​ര്, വി​ലാ​സം, ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി എ​ന്നി​വ പൂ​രി​പ്പി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ക​ളു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റും. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​തെ ക​റ​ങ്ങി ന​ട​ന്നാ​ൽ ഇ​വ​ർ ഉ​ട​ൻ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി ന​ട​പ​ടി കൈ​കൊ​ള്ളു​ക​യും ചെ​യ്യും. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നോ വി​ദേ​ശ​ത്ത് നി​ന്നോ വ​ന്ന​വ​രി​ൽ നി​ന്ന് കോ​വി​ഡ് 19 ന്‍റെ സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്…

Read More

കോ​വി​ഡ് സു​ഖ​പ്പെ​ട്ട കു​ടും​ബം ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി; പ്ര​ദേ​ശ​ത്തെ 1,000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ കി​റ്റും

കാ​സ​ർ​ഗോ​ഡ്: ന​ന്ദി വാ​ക്കു​ക​ളി​ലൊ​തു​ക്കാ​തെ കോ​വി​ഡ് ഭേ​ദ​മാ​യ എ​രി​യാ​ലി​ലെ ഉ​മ്മ​ത്ത് കോം​ബൗ​ണ്ടി​ലെ കു​ടും​ബം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​രി​യാ​ല്‍ പ്ര​ദേ​ശ​ത്തെ ഈ ​കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍​ക്കാ​ണ് ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി കോ​വി​ഡ്-9 സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച് 16ന് ​ദു​ബാ​യി​യി​ല്‍ നി​ന്ന് വ​ന്ന അ​ലി അ​സ്‌​ക​റി​നാ​ണ് മാ​ര്‍​ച്ച് 21 ന് ​ആ​ദ്യ​മാ​യി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​ര്‍​ച്ച് 27 ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ​ത്ത് സ​ഹ്സി​യ​ക്കും പി​ന്നീ​ട് അ​ലി അ​സ്‌​ക​റി​ന്റെ ഉ​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ മൂ​ന്നി​ന് അ​ലി അ​സ്‌​ക​റി​ന്‍റെ ജേ​ഷ്ട​ന്‍റെ ഭാ​ര്യ ജ​സീ​ല​യ്ക്കും പി​ന്നീ​ട് ഏ​പ്രി​ല്‍ ഏ​ഴി​ന് ജ​സീ​ല​യു​ടെ എ​ട്ടും പ​ത്തും വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ അ​ഞ്ചു പേ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.…

Read More

കോ​വി​ഡ് മു​ക്തി ; കാ​സ​ർ​ഗോ​ഡി​ന് ഇ​നി ഒ​രാ​ള്‍​ദൂ​രം; ജില്ലയിൽ കോവിഡ് മുക്തിനേടിയത് 177 പേർ

ക​ണ്ണൂ​ർ: കോ​വി​ഡ്-19 തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ കൂ​ടി കാ​സ​ർ​ഗോ​ഡ് രോ​ഗ​വി​മു​ക്ത​രാ​യ​തോ​ടെ ഇ​നി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഒ​രാ​ള്‍​മാ​ത്രം. ഉ​ക്കി​ന​ടു​ക്ക കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​നും ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 38 വ​യ​സു​ള്ള സ്ത്രീ​യു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ച​ത്. ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഒ​രാ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ല്‍ 177 രോ​ഗി​ക​ളാ​ണ് കോ​വി​ഡ് രോ​ഗ​വി​മു​ക്ത​രാ​യ​ത്. ‌ വീ​ടു​ക​ളി​ല്‍ 947 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 29 പേ​രു​മു​ള്‍​പ്പെ​ടെ ആ​കെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 976 പേ​രാ​ണ്. 227 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി19 പേ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 62 പേ​ര്‍ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ൽ നാ​ല് പേ​ര്‍​കൂ​ടി കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക്…

Read More

പ്രതിഷേധിച്ചാൽ വീട്ടിൽ പോകാമെന്ന് തെറ്റിദ്ധരിപ്പിച്ചു; പ​യ്യ​ന്നൂ​രും രാ​മ​ന്ത​ളി​യി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പ്രേ​രി​പ്പി​ച്ച ക​രാ​റു​കാ​ര​നെതിരേ കേ​സ്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലും രാ​മ​ന്ത​ളി​യി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം.​തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​ഷേ​ധ​ത്തി​നി​റ​ക്കി​യ ക​രാ​റു​കാ​ര​നും സം​ഭ​വ​ം സാമൂഹ്യ മാധ്യ മങ്ങൾ വഴി പ്ര​ചാ​ര​ണം നടത്തിയവർക്കെതിരെ കേ​സ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഘ​ടി​ത​മാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​മ​ന്ത​ളി​യി​ലും പ​യ്യ​ന്നൂ​രി​ലും തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. രാ​മ​ന്ത​ളി​യി​ല്‍ ലോ​ക്ഡൗ​ണ്‍ കാ​ര​ണം ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് മു​പ്പ​തോ​ളം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. നാ​വി​ക അ​ക്കാ​ദ​മി​യി​ല്‍ കേ​ബി​ളി​ന്‍റെ ക​രാ​ര്‍ ജോ​ലി​ക്കാ​യെ​ത്തി​യ ഇ​വ​ര്‍ രാ​മ​ന്ത​ളി​യി​ല്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്നും ചെ​യ്ത ജോ​ലി​യു​ടെ കൂ​ലി ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം.​ നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ണം താ​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കേ​ണ്ട​തി​ല്ല എ​ന്ന് കോ​ണ്‍​ട്രാ​ക്ട​ര്‍ പ​റ​ഞ്ഞി​രു​ന്ന​താ​യും എ​ന്നി​ട്ടും അ​രി ഉ​ള്‍​പ്പെ​ടെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഈ ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള…

Read More

ന​ന്ദി വാ​ക്കു​ക​ളി​ലൊ​തു​ക്കിയില്ല! കോ​വി​ഡ് സു​ഖ​പ്പെ​ട്ട കു​ടും​ബം ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി

കാ​സ​ർ​ഗോ​ഡ്: ന​ന്ദി വാ​ക്കു​ക​ളി​ലൊ​തു​ക്കാ​തെ കോ​വി​ഡ് ഭേ​ദ​മാ​യ എ​രി​യാ​ലി​ലെ ഉ​മ്മ​ത്ത് കോം​ബൗ​ണ്ടി​ലെ കു​ടും​ബം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​രി​യാ​ല്‍ പ്ര​ദേ​ശ​ത്തെ ഈ ​കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍​ക്കാ​ണ് ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി കോ​വി​ഡ്-9 സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച് 16ന് ​ദു​ബാ​യി​യി​ല്‍ നി​ന്ന് വ​ന്ന അ​ലി അ​സ്‌​ക​റി​നാ​ണ് മാ​ര്‍​ച്ച് 21 ന് ​ആ​ദ്യ​മാ​യി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​ര്‍​ച്ച് 27 ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ​ത്ത് സ​ഹ്സി​യ​ക്കും പി​ന്നീ​ട് അ​ലി അ​സ്‌​ക​റി​ന്റെ ഉ​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ മൂ​ന്നി​ന് അ​ലി അ​സ്‌​ക​റി​ന്‍റെ ജേ​ഷ്ട​ന്‍റെ ഭാ​ര്യ ജ​സീ​ല​യ്ക്കും പി​ന്നീ​ട് ഏ​പ്രി​ല്‍ ഏ​ഴി​ന് ജ​സീ​ല​യു​ടെ എ​ട്ടും പ​ത്തും വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ അ​ഞ്ചു പേ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.…

Read More

ക​ണ്ണൂ​രി​ൽ ഇ​ന്ന​ലെ എ​ത്തി​യ​ത് നാ​ല് പ്ര​വാ​സി​ക​ൾ; ഏഴു ദിവസത്തെ നിരീക്ഷണത്തിനായി സ്വകാര്യ ഹോട്ടലിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ: അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ നാ​ല് ക​ണ്ണൂ​ർ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഒ​ണ്ടേ​ൻ റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ഏ​ഴു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും ഇ​ല്ലെ​ങ്കി​ൽ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കും.​ കോ​വി​ഡ് കാ​ല​ത്ത് വി​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​യ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളു​മാ​യി ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങും. ദു​ബാ​യി​ൽ നി​ന്ന് ഏ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി എ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​വാ​ൻ ജി​ല്ല​യി​ൽ 15000 പേ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ൾ, ലോ​ഡ്ജു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ക​ല്ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് താ​മ​സ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക.

Read More

ഇനി ചികിത്സയിലുള്ളത് മൂന്നുപേർ കൂടി; കോ​വി​ഡ് മു​ക്ത പ്ര​തീ​ക്ഷ​യി​ൽ കാ​സ​ർ​ഗോ​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു പേ​രു​ടെ തു​ട​ര്‍ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ ഫ​ലം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട​തി​നാ​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ടെ ജി​ല്ല പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​കും. ജി​ല്ല​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​രാ​യ 178 പേ​രി​ല്‍ 175 പേ​രും ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 920 ആ​യി കു​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ 901 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 19 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന​ലെ പു​തു​താ​യി അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 291 പേ​ര്‍ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.

Read More

കണ്ണൂർ ഹോട്ട് സ്പോട്ടിൽ; ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്നു​ മു​ത​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്ല; ഇ​ട​വ​ഴി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

ക​ണ്ണൂ​ര്‍: കോ​വി​ഡ് -19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ഹോ​ട്ട് സ്പോ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​നാ​സം​വി​ധാ​നം അ​ഴി​ച്ചു പ​ണി​ത് ക​ണ്ണൂ​ർ പോ​ലീ​സ്. നി​ല​വി​ൽ ദേ​ശീ​യ പാ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. പ​ക​രം ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​രു​വ​ശ​ത്തേ​യും പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ് ഇ​ന്നു മു​ത​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന. ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന മ​റ്റ് അ​പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം പോ​ലീ​സ് അ​ട​യ്ക്കും. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കും. താ​ഴെ ചൊ​വ്വ – കാ​പ്പാ​ട് റോ​ഡ്, ചേം​ബ​ർ ഹാ​ൾ, കാ​ൽ ടെ​ക്സ്, കെ ​എ​സ് ടി ​പി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന. ദീ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​രെ നീ​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​വി​ധാ​ന​മൊ​രു​ക്കും. ദേ​ശീ​യ പാ​ത​യി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നം ക​യ​റു​ന്ന​തി​ന് മു​മ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. നി​ല​വി​ൽ…

Read More