ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​രവും; സ്കൂ​ൾ വി​ക​സ​ന​ത്തി​ന് എം​പി ഫ​ണ്ട് നൽകുമെന്ന് രാഹുൽ ഗാന്ധി

വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ്‌ല ഷെ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി. ഷ​ഹ്‌ല​യു​ടെ മ​ര​ണം നി​ർ​ഭാ​ഗ്യ​ക​ര​വും സ​ങ്ക​ട​ക​ര​വു​മാ​ണെ​ന്നും ഷ​ഹ്‌ല​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും രാ​ഹു​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. സം​ഭ​വം ന​ട​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി എം​പി ഫ​ണ്ടി​ൽ​നി​ന്നു തു​ക അ​നു​വ​ദി​ക്കു​മെ​ന്നും രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്‌ല ഷെ​റി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ​വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള പൊ​ത്തി​ൽ പ​തി​യി​രു​ന്ന പാ​ന്പ് കു​ട്ടി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച അ​ധ്യാ​പ​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും സ്റ്റാ​ഫ് റൂ​മി​ന്‍റെ വാ​തി​ൽ ത​ല്ലി പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു

Read More

പാ​മ്പുക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു; സ്കൂ​ൾ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽ പാമ്പുക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ ചി​കി​ത്സ​യി​ൽ വീ​ഴ്ച വ​ന്ന​തി​ലും എ​ന്തു​കൊ​ണ്ട് ആ​ന്‍റി​വെ​നം ന​ൽ​കി​യി​ല്ലെ​ന്ന​തി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി സി. രവീന്ദ്രനാഥും ഉ​ത്ത​ര​വി​ട്ടു. സ്കൂ​ളു​ക​ളി​ൽ ഇ​ത് പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്കൂ​ളി​ന്‍റെ സ്റ്റാ​ഫ് റൂം ​നാ​ട്ടു​കാ​ർ ത​ല്ലി​ത്ത​ക​ർ​ത്തു. സ്റ്റാ​ഫ് റൂ​മി​ല്‍ അ​ധ്യാ​പ​ക​രി​ല്‍ ചി​ല​രു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് റൂം ​ത​ക​ർ​ത്ത​ത്. നേ​ര​ത്തേ, സ്കൂ​ളി​ലെ​ത്തി​യ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ നാ​ട്ടു​കാ​ർ ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ തു​ട​ർ​ന്ന് ആ​രോ​പ​ണം നേ​രി​ട്ട ഷ​ജി​ൽ എ​ന്ന അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ്…

Read More

യു​സു​ഫ് മൗ​ല​വി​യു​ടെ വീ​ടെ​ന്ന  സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാക്കി അ​ലി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി

പെ​രു​മ്പ​ട​വ്: ത​ല ചാ​യ്ക്കാ​ൻ സ്വ​ന്ത​മാ​യൊ​രി​ടം ഏ​തൊ​രാ​ളു​ടെ​യും സ്വ​പ്ന​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ യു​സു​ഫ് മൗ​ല​വി​യും കു​ടും​ബ​വും ആ ​സ്വ​പ്നം ക​ണ്ടി​രു​ന്നു. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യും ജീ​വി​ത പ്രാ​രാ​ബ് ധ​വും സ്വ​ന്ത​മാ​യി ഒ​രു തു​ണ്ടു ഭൂ​മി പോ​ലും ഇ​ല്ലാ​ത്ത കു​ടും​ബം ആ ​സ്വ​പ്നം മ​ന​സി​ൽ പൂ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ല​ക്കാ​ട് ശാ​ഖ മു​സ്ലിം യൂ​ത്ത് ലീ​ഗി​ന്‍റെ കൂ​ട്ടാ​യ്മ അ​ലി​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഇ​ന്ന് ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി. യു​സു​ഫ് മൗ​ല​വി​യും ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്നു. അ​സു​ഖം കാ​ര​ണം ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ടു മ​ദ്ര​സാ അ​ധ്യാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തുഛ​മാ​യ വ​രു​മാ​ന​വും ഇ​ല്ലാ​താ​യി. ആ​ല​ക്കാ​ട്ടെ അ​ലി​വ് ചാ​രി​റ്റ​ബി​ൾ സൊ​സെ​റ്റി പ്ര​വ​ർ​ത്ത​ക​ർ യു​സു​ഫ് മൗ​ല​വി​യു​ടെ ഈ ​സ​ങ്ക​ട​മ​റി​ഞ്ഞ​പ്പോ​ൾ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ടും സ്ഥ​ല​വും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഓ​ർ​മ​ക്കാ​യി മു​സ്ലിം…

Read More

അ​മി​ത ഡ്യൂ​ട്ടിയും ശമ്പളവുമില്ല; ക​ണ്ണൂ​രി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. നേ​ര​ത്തെ ഒ​രു മ​ന്ത്രി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്ന ട്രോ​ൾ ഷെ​യ​ർ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ‌ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് തി​രി​ച്ചെ​ടു​ക്കു​ക​യും ക​ണ്ണൂ​ർ എ​ആ​ർ ക്യാ​ന്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഏ​റെ മാ​ന​സി​ക പ്ര​യാ​സ​മു​ള്ള​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴി​മ​ല​യി​ൽ രാ​ഷ്ട്ര​പ​തി എ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യി​രു​ന്ന ഡ്യൂ​ട്ടി​യി​ൽ ഇ​ദ്ദേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ശ്ര​മം പോ​ലും അ​നു​വ​ദി​ക്കാ​തെ ഇ​ന്ന് എ​ആ​ർ ക്യാ​ന്പി​ൽ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം വി​ര​മി​ക്കാ​നി​രി​ക്കെ ഏ​റെ സീ​നി​യ​റാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി എ​ടു​ക്കാ​നും ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എ​നി​ക്ക്…

Read More

ക​മ്പി​ലി​ൽ കു​ട്ടി​മോ​ഷ്ടാ​ക്ക​ളു​ണ്ട്, ജാ​ഗ്ര​തൈ! എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നു പ​റ​യു​ന്ന​തു മ​യ്യി​ൽ പോ​ലീ​സാ​ണ്; കാ​ര്യം കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല…

കൊ​ള​ച്ചേ​രി: ക​മ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ട്ടി​മോ​ഷ്ടാ​ക്ക​ളു​ണ്ട്, ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നു പ​റ​യു​ന്ന​തു മ​യ്യി​ൽ പോ​ലീ​സാ​ണ്. കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല, ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ക​മ്പി​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ വീ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ചു പേ​ർ പ​തി​വാ​യി മോ​ഷ​ണ​ത്തി​നെ​ത്തു​ക​യാ​ണ്. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന എം.​വി.​പ്ര​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണു മ​ത്സ്യ​ങ്ങ​ൾ കാ​ണാ​താ​വു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു 13 വ​യ​സ് പ്രാ​യ​മു​ള്ള യൂ​ണി​ഫോം​ധാ​രി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. വി​ല​പി​ടി​പ്പു​ള്ള അ​ഞ്ച് അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണു മോ​ഷ​ണം പോ​വു​ന്ന​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നു സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ അ​ഞ്ചു​പേ​രെ വ​ല​യി​ലാ​ക്കി. ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Read More

ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രേ ഫേസ്ബുക്കില്‍ പോ​സ്റ്റ്! കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രേ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യും പാ​സ്റ്റ​ർ​മാ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക സ്പ​ർ​ധ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഫെ​യ്സ്ബു​ക്കി​ൽ ക​മ​ന്‍റു​ക​ൾ എ​ഴു​തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്കെ​തി​രെ ത​ല​ശേ​രി ഡി​വൈ​എ​സ്പി കേ​സെ​ടു​ത്തു. നൂ​റാം​തോ​ട് മ​ച്ചു​ക്കു​ഴി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ക്കി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ പോ​സ്റ്റി​ട്ട​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

Read More

ച​ന്തേ​രയിൽ ഇനി ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ക്കാ​തെ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കാം; റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ പ്രവർത്തനങ്ങൾ തുടങ്ങി 

പി​ലി​ക്കോ​ട്: ച​ന്തേ​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കാ​ടു​മൂ​ടി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കു​ന്നു. മൂ​ന്നു മാ​സം കൊ​ണ്ടു പു​തി​യ പ്ലാ​റ്റ്ഫോ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ഒ​രു കോ​ടി 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ചു​മീ​റ്റ​ർ നീ​ള​ത്തി​ൽ 16 ബോ​ഗി​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ്ലാ​റ്റ്‌​ഫോം നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ര​ണ്ടു പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ നാ​ല് ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പു​ള്ള ച​ന്തേ​ര​ സ്റ്റേഷനെ നി​ത്യ​വും നൂ​റി​ൽ​പ്പ​രം യാ​ത്ര​ക്കാ​രാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം “ദീ​പി​ക’ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​ക്ക് പു​റ​മെ താ​ഴ്ന്ന​സ്ഥ​ല​ത്തു നി​ന്ന് സ്ത്രീ ​യാ​ത്ര​ക്കാ​ർക്കും വ​യോ​ധി​ക​ർക്കും ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു. പ്ലാ​റ്റ്ഫോം ഉ​യ​രം​കൂ​ട്ടു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ വി​ഷ​മ​ത​ക​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.

Read More

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള; സം​ഘാ​ട​ക മി​ക​വു​കൊ​ണ്ട് കൈ​യ​ടി നേ​ടി കൊ​ടി​യി​റ​ക്കം

സി​ജി ഉ​ല​ഹ​ന്നാ​ൻ ക​ണ്ണൂ​ർ: വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​യി​രു​ന്നു. പ​രി​മി​തി​ക​ളും ഒ​രു​പാ​ട്. എ​ന്നാ​ൽ, അ​റു​പ​ത്തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ക മി​ക​വു​കൊ​ണ്ട് കൈ​യ​ടി നേ​ടി. മാ​ങ്ങാ​ട്ടു​പ​റ​ന്പ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കും ഫീ​ൽ​ഡും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും അ​ത്‌​ല​റ്റു​ക​ളു​ടെ​യും കാ​യി​ക​പ​രി​ശീ​ല​ക​രു​ടെ​യും ഫു​ൾ​മാ​ർ​ക്ക് നേ​ടി. മീ​റ്റി​ൽ പി​റ​ന്ന 16 റി​ക്കാ​ർ​ഡു​ക​ളും ആ ​നി​ല​വാ​ര​ത്തി​ന്‍റെ തെ​ളി​വാ​യി. കൃ​ത്യ​സ​മ​യ​ത്ത് ഉ​ണ​രു​ന്ന ട്രാ​ക്കും ഫീ​ൽ​ഡും, പ​രാ​തി​ക​ളി​ല്ലാ​തെ മ​ത്സ​ര​ങ്ങ​ൾ മു​ന്നോ​ട്ടു​നീ​ക്കി​യ ഒ​ഫീ​ഷ​ലു​ക​ൾ, യ​ഥാ​സ​മ​യം വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്ത ടെ​ക്നി​ക്ക​ൽ ടീം, ​എ​ല്ലാ​വ​രെ​യും സം​തൃ​പ്ത​രാ​ക്കി മ​ട​ക്കി​യ ഭ​ക്ഷ​ണ​ശാ​ല. ട്രാ​ക്കി​ന​രി​കി​ൽ സ​ദാ​ജാ​ഗ​രൂ​ക​രാ​യ സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ൾ, വോ​ള​ണ്ടി​യ​ർ​മാ​ർ…​ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും കാ​യി​കാ​സ്വാ​ദ​ക​രും കൈ​കോ​ർ​ത്ത​പ്പോ​ൾ ക​ണ്ണൂ​ർ കാ​യി​കോ​ത്സ​വം സം​ഘാ​ട​ക​വൈ​ഭ​വ​ത്തി​ന്‍റെ പു​തി​യ ച​രി​ത്ര​മെ​ഴു​തി. ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തി​ലും അ​ഭി​മാ​നി​ക്കാം. അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​യി​രു​ന്നു ഒ​ഫീ​ഷ​ലു​ക​ൾ.​പാ​ലാ​യി​ലെ ഹാ​മ​ർ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി. ഗാ​ല​റി​യു​ടെ പ​രി​മി​തി​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. താ​ത്കാ​ലി​ക…

Read More

സ​മു​ദ്ര സു​ര​ക്ഷ​യി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ പ​ങ്ക് നി​സ്തു​ലമെന്ന് രാ​ഷ്‌​ട്ര​പ​തിപി.​ടി.​പ്ര​ദീ​ഷ്

ഏ​ഴി​മ​ല (ക​ണ്ണൂ​ർ): സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഇ​ന്നു രാ​വി​ലെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൈ​നി​ക യൂ​ണി​റ്റു​ക​ൾ​ക്കു രാ​ജ്യം ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ പു​ര​സ്കാ​രം ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു സ​മ്മാ​നി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മ്പ​രാ​ഗ​ത​വും അ​ല്ലാ​ത്ത​തു​മാ​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​ത്. വി​വ​ര​സ​ങ്കേ​തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച സൈ​നി​ക പ​രി​ശീ​ല​ന രം​ഗ​ത്ത് കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് നാം ​സ​ജ്ജ​മാ​ക​ണം. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഭാ​വി​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി കൃ​ത്യ​മാ​യ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു. ‌രാ​വി​ലെ ഏ​ഴി​മ​ല​യി​ലെ അ​ക്കാ​ഡ​മി ആ​സ്ഥാ​ന​ത്ത് കേ​ഡ​റ്റ് പ​രേ​ഡി​നു ശേ​ഷ​മാ​യി​രു​ന്നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം. പ​ട്ടി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പ​താ​ക​യാ​യ പ്ര​സി​ഡ​ന്‍റ്സ് ക​ള​ർ രാ​ഷ്‌​ട്ര​പ​തി​യി​ൽ നി​ന്ന് അ​ക്കാ​ഡ​മി കാ​ഡ​റ്റ് ക്യാ​പ്റ്റ​ൻ സു​ശീ​ൽ സിം​ഗ് ഏ​റ്റു​വാ​ങ്ങി.…

Read More

 77, 78 വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തുന്നു;  ക​ണ്ണൂ​രി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റാ​ൽ പി​ഴ​യോ​ടൊ​പ്പം ത​ട​വും

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ണൂ​രി​ൽ പി​ടി​കൂ​ടി​യാ​ൽ ഇ​നി പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ക​രു​തേ​ണ്ട. ത​ട​വു​ശി​ക്ഷ കൂ​ടി ല​ഭി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ “ജീ​വി​ത​മാ​ണ് അ​തു വ​ലി​ച്ചെ​റി​യ​രു​ത്’ എ​ന്ന പേ​രി​ൽ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്ക്കു​ന്ന​വ​ർ​ക്കെ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്‌​ടി​ലെ 77,78 വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ല്കി​യി​രു​ന്നു. ഈ ​വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ൽ ഏ​ഴു വ​ർ​ഷം​വ​രെ ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജെ.​ജെ. ആ​ക്ടും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​നി മു​ത​ൽ കേ​സെ​ടു​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. നേ​ര​ത്തെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു ക​ഴി​ഞ്ഞാ​ൽ 5,000 രൂ​പ പി​ഴ​യ​ട​ച്ച് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ നേ​ടാ​മാ​യി​രു​ന്നു.…

Read More