ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം; നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു. ഇ​തു​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ​വ​ച്ച് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ൽ നി​ല​നി​ൽ​ക്കു​മോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ടാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ള്ള​ത്. ജോ​സ​ഫി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മോ​യെ​ന്നാ​ണു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​മു​ള്ള​ത്. ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​ലീ​സ് സ​ർ​ജ​ൻ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ മൊ​ഴി​യെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും സ​ർ​ജ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളാ​ണ് ഡോ.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പോ​ലീ​സി​ന് കൈ​മാ​റി​യ​തെ​ന്ന​റി​യു​ന്നു. ജോ​സ​ഫി​ന്‍റെ ഇ​രു കൈ​ത്ത​ണ്ട​യി​ലു​മു​ള്ള മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​ട​തു​കൈ​യി​ലെ മു​റി​വാ​ണ് ആ​ഴ​ത്തി​ലു​ള്ള​ത്. ഇ​രു​കൈ​ക​ളി​ലും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ നേ​രി​യ മു​റി​പ്പാ​ടു​ക​ളും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കാ​ണ്…

Read More

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ നെ​റ്റ്‌​വ​ർ​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ്; ത​ട്ടി​യെ​ടു​ത്ത​ത് മൂ​ന്ന് കോ​ടി; പ​യ്യ​ന്നൂ​രി​ൽ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ല്‍ നി​യ​മ വി​രു​ദ്ധ​മാ​യ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കാ​ഞ്ഞ​ങ്ങാ​ട് ഇ​രി​യ സ്വ​ദേ​ശി​ക​ളാ​യ പ​ത്താ​യ​പ്പു​ര ഹൗ​സി​ല്‍ പ്ര​ജീ​ഷ് (30),പൂ​ണൂ​ര്‍ ഹൗ​സി​ല്‍ ബാ​ല​ദാ​സ് (31), രാ​വ​ണേ​ശ്വ​ര​ത്തെ നാ​ട്ടു​ങ്ക​ല്‍ സു​ധീ​ഷ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 2015 മു​ത​ല്‍ മ​ണി​ച്ചെ​യി​ൻ മാ​തൃ​ക​യി​ല്‍ അ​ര​ങ്ങേ​റി​യ ത​ട്ടി​പ്പാ​ണ് ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്ക​ലി​ലെ സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട റെ​യ്ഡി​ലൂ​ടെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ര​മേ​ശ​ന്‍, സി​പി​ഒ​മാ​രാ​യ സു​രേ​ഷ്, ഗി​രീ​ഷ്, പ്രി​യേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മി​ന്ന​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. മ​ലേ​ഷ്യ കേ​ന്ദ്ര​മാ​യി സ്ഥാ​പി​ച്ച ക്യൂ​നെ​റ്റ് എ​ന്ന വി​ദ്യാ​ഭ്യാ​സ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ണ്ടാ​ക്കി​യ ക്യൂ ​ല​യ​ണ്‍ ഓ​ണ്‍​ലൈ​ന്‍ നെ​റ്റ് വ​ര്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.​ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ ഇ​തി​ല്‍…

Read More

പോലീസിന്റെ തന്ത്രപരമായ നീക്കം ഫലം കണ്ടു! ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍

ചി​റ്റാ​രി​ക്കാ​ല്‍(കാസർഗോഡ്): റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ 17കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ചി​റ്റാ​രി​ക്കാ​ല്‍ അ​തി​രു​മാ​വി​ലെ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ചി​റ്റാ​രി​ക്കാ​ല്‍ എ​സ്ഐ കെ​.പി. വി​നോ​ദ്കു​മാ​റും സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ക​ന്നാ​സും പൈ​പ്പും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 17കാ​ര​ന്‍ പി​ടി​യി​ലാ​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​തി​രു​മാ​വ് ചെ​മ്പ​ക​ത്തി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ രാ​ജേ​ഷി​ന്‍റെ റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് മൂ​ന്നു​ദി​വ​സം മു​മ്പ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് റോ​ഡി​ല്ലാ​ത്ത​തി​നാ​ല്‍ ബൈ​ക്ക് റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ന്യ​ദേ​ശ​ത്താ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​വ​രെ കാ​ണാ​ന്‍ അച്ഛൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. അച്ഛന്‍റെ ബൈ​ക്കു​മാ​യി പെ​ട്രോ​ള്‍ തീ​രു​ന്ന​തു​വ​രെ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഇ​ത് അ​റി​യാ​തി​രി​ക്കാ​നാ​യി ബ​ന്ധു​വി​ന്‍റെ ഓ​ട്ടോ​യി​ൽ​നി​ന്ന് പൈ​പ്പും ക​ന്നാ​സു​മെ​ടു​ത്ത് പെ​ട്രോ​ള്‍ തേ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ട രാ​ജേ​ഷി​ന്‍റെ ബൈ​ക്കി​ൽ​നി​ന്ന് പെ​ട്രോ​ള്‍ എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി ക​ന്നാ​സി​ലേ​ക്ക് പെ​ട്രോ​ള്‍ വീ​ഴു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കാ​നാ​യി ലൈ​റ്റ​ര്‍ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ലേ​ക്ക്…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ല്‍ മ​രം വീ​ണു മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്; മരം വീണുള്ള അപകടം തുടരുന്നു

ബ​ദി​യ​ഡു​ക്ക(കാസർഗോഡ്): ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു ഡ്രൈ​വ​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബീ​ജ​ന്ത​ടു​ക്ക മാ​യി​ല​ങ്കോ​ടി​യി​ലാ​ണ് അ​പ​ക​ടം. പെ​ര്‍​ള​യി​ല്‍ നി​ന്ന് കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​എം​എ​സ് ബ​സി​ന് മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ന്നു. ഡ്രൈ​വ​ര്‍ മാ​ര്‍​പ്പ​ന​ടു​ക്ക​യി​ലെ വി​നോ​ദ്(38), എ​തി​ര്‍​ത്തോ​ട്ടെ മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ്(10), ഹ​ന(8) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. നാ​ട്ടു​കാ​ര്‍ മ​രം മു​റി​ച്ചു​മാ​റ്റി. ചെ​ര്‍​ക്ക​ള മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ​യും ബ​ദി​യ​ഡു​ക്ക-​കു​മ്പ​ള റോ​ഡി​ലെ ബേ​ള ധ​ര്‍​ബ്ബ​ത്ത​ടു​ക്ക​യി​ലു​മാ​യി നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

Read More

ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു വിരാമം;  ഒടുവിൽ ചാണോക്കുണ്ടിൽ‌ പാലം വരും; സാ​ങ്കേ​തി​കാ​നു​മ​തിയായി

ക​രു​വ​ഞ്ചാ​ൽ: ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ചാ​ണോ​ക്കു​ണ്ട് പാ​ല​ത്തി​നു സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു. 1.74 കോ​ടി രൂ​പ നി​ർ​മാ​ണ ചെ​ല​വ​ലി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി കി​ട്ടി​യ പാ​ലം സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ലം മ​റ്റു പ്ര​വൃ​ത്തി​ക​ൾ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു സൂ​പ്ര​ണ്ടിം​ഗ് ഓ​ഫീ​സ​ർ ടെ​ൻ​ഡ​ർ വി​ളി​ക്കു​ന്ന പ്ര​കാ​രം ഉ​ട​ൻ ത​ന്നെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ജ​യിം​സ് മാ​ത്യു അ​റി​യി​ച്ചു.1950 ക​ളി​ൽ ത​ളി​പ്പ​റ​ന്പ്-​ആ​ല​ക്കോ​ട്-​കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ൽ ചാ​ണോ​ക്കു​ണ്ട് നി​ർ​മി​ച്ച പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് ഏ​തു​നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വ് ഈ ​കാ​ല​യ​ള​വു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ​ത്. പാ​ല​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. പാ​ലം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​ക​ലും…

Read More

മ​മ്പ​ലം സ്വ​ദേ​ശി സൂ​ര​ജ് എ​വി​ടെ ? നാലുലക്ഷം രൂപയും കാറുമായി പോയ യുവാവിനെ  കണ്ടെത്താനായില്ല;  സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സഹായം തേടി പോലീസ്

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണം ഉ​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി കാ​ണാ​താ​യ യു​വാ​വി​നെ സം​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബ​ന്ധു​ക്ക​ള്‍​ക്കും പോ​ലീ​സി​നും വി​വ​ര​മി​ല്ല. പ​യ്യ​ന്നൂ​ര്‍ തെ​രു കാ​നം മ​മ്പ​ല​ത്തെ സു​രേ​ന്ദ്ര​ൻ-​വി​നോ​ദി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ല​യി​ല്‍ വീ​ട്ടി​ല്‍ എ.​വി സൂ​ര​ജി(30)​നെ​യാ​ണ് ഓ​ഗ​സ്റ്റ് 26 മു​ത​ല്‍ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ടി​എം​ടി ക​മ്പ​നി​യി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി​രു​ന്ന ഇ​യാ​ള്‍ അ​ടു​ത്ത​യി​ടെ​യാ​ണ് പെ​ര​ള​ത്തെ ഒ​രു ബേ​ക്ക​റി സ്റ്റാ​ളി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. സൈ​നി​ക​നാ​യ സ​ഹോ​ദ​ര​ന്‍ സു​ധീ​ഷി​ന്‍റെ കെ​എ​ല്‍ 55 കെ 9500 ​വെ​ള്ള ഹു​ണ്ടാ​യ് ഇ​യോ​ണ്‍ കാ​റു​മാ​യാ​ണ് നാ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. ഈ ​കാ​റി​നെ കു​റി​ച്ചും യാ​തൊ​രു വി​വ​ര​വു​മി​ല്ല. വ​ലി​യ​പ​റ​മ്പ് എ​ള​മ്പ​ച്ചി സ്വ​ദേ​ശി​നി​യെ അ​ഞ്ച് വ​ര്‍​ഷം മു​മ്പാ​ണ് സൂ​ര​ജ് വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും കു​ട്ടി​ക​ളി​ല്ല.​നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ സൂ​ര​ജി​ന്‍റെ കൈ​യി​ലു​ള്ള​താ​യി സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള…

Read More

ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് പു​തി​യ ഫ്ലാ​റ്റും, ഭാ​ര്യ​ക്ക് ജോ​ലി​യും, മ​ക​ന്‍റെ ചി​കി​ത്സ​ക്ക് 10 ല​ക്ഷം രൂ​പ​യും; കു​ടും​ബ​ത്തി​ന്‍റെ കൂ​ടെ നി​ന്ന് ക​ണ്ണീ​രൊ​പ്പാ​ൻ സാധിച്ചെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി 

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ൻ ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് പു​തി​യ ഫ്ലാ​റ്റും ഭാ​ര്യ​ക്ക് ജോ​ലി​യും മ​ക​ന്‍റെ ചി​കി​ത്സ​ക്ക് 10 ല​ക്ഷം രൂ​പ​യും ന​ല്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.​ സാ​മ്പ​ത്തി​ക ബാ​ധ്യ​ത പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രു ചെ​റി​യ സ​മ​യം മാ​ത്ര​മേ ഇ​നി കാ​ല​താ​മ​സ​മു​ള്ളൂ. കു​ടും​ബ​ത്തി​ന് ഒ​ന്നാം ഗ​ഡു​വാ​യി 60 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി​ക്ക​ഴി​ഞ്ഞു.ചെ​റു​പു​ഴ​യി​ലെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍ കൂ​ടി അം​ഗ​ങ്ങ​ളാ​യ പാ​ട്ണ​ർ​ഷി​പ്പ് സ്ഥാ​പ​ന​മാ​യചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ജോ​സ​ഫി​ന് ന​ല്കാ​നു​ള്ള സാ​മ്പ​ത്തി​ക​മാ​യ ബാ​ധ്യ​ത​ക​ളെ കു​റി​ച്ചു​ള്ള കു​ടും​ബ​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള തു​ക തീ​ർ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് ഉ​ട​ൻ ത​ന്നെ പൂ​ർ​ണ​മാ​യും കു​ടും​ബ​ത്തി​ന് ന​ല്കും. ജോ​സ​ഫി​ന്‍റെ വി​യോ​ഗം മൂ​ലം ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും മെ​ച്ച​പ്പെ​ട്ട താ​മ​സ സൗ​ക​ര്യ​ത്തി​നും ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​നു​ള്ള ഫ്ലാ​റ്റ്…

Read More

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം! യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​ന് എ​തി​രേ സു​ധീ​ര​ൻ ‌

ക​ണ്ണൂ​ർ: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ന്ത്യം കു​റി​ക്കേ​ണ്ട സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്. മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളാ​ണ് കു​റ്റ​വാ​ളി​ക​ൾ. അ​വ​രാ​ണ് ഫ്ളാ​റ്റ് വാ​ങ്ങി​യ​വ​രെ വ​ഞ്ചി​ച്ച​ത്. പ​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ എ​ന്തു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും ആ​കാ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് നി​ർ​മാ​താ​ക്ക​ൾ. പു​ന​ര​ധി​വാ​സ​ത്തി​നും പൊ​ളി​ച്ചു​നീ​ക്കാ​നു​മു​ള്ള പ​ണം നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്ക​ണം. നി​യ​മ​ങ്ങ​ൾ വ​ൻ​കി​ട​ക്കാ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും എ​തി​രേ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും വി.​എം. സു​ധീ​ര​ൻ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു.

Read More

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം;  ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ കു​റ്റ​വാ​ളി​ക​ളെന്ന് വി.എം. സു​ധീ​ര​ൻ

ക​ണ്ണൂ​ർ: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ന്ത്യം കു​റി​ക്കേ​ണ്ട സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്. മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളാ​ണ് കു​റ്റ​വാ​ളി​ക​ൾ. അ​വ​രാ​ണ് ഫ്ളാ​റ്റ് വാ​ങ്ങി​യ​വ​രെ വ​ഞ്ചി​ച്ച​ത്. പ​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ എ​ന്തു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും ആ​കാ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് നി​ർ​മാ​താ​ക്ക​ൾ. പു​ന​ര​ധി​വാ​സ​ത്തി​നും പൊ​ളി​ച്ചു​നീ​ക്കാ​നു​മു​ള്ള പ​ണം നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്ക​ണം. നി​യ​മ​ങ്ങ​ൾ വ​ൻ​കി​ട​ക്കാ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും എ​തി​രേ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും വി.​എം. സു​ധീ​ര​ൻ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു.

Read More

മോ​ദി ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ല്‍ സ​മ്പ്ര​ദാ​യം ത​ക​ര്‍​ക്കു​ന്നുവെന്ന് എം.​വി.​ ഗോ​വി​ന്ദ​ന്‍

പ​യ്യ​ന്നൂ​ര്‍: ഇ​ന്ത്യ​യി​ല്‍ നി​ല​നി​ൽ​ക്കു​ന്ന ഫെ​ഡ​റ​ല്‍ സ​മ്പ്രാ​യം മോ​ദി സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് കെ​എ​സ്‌​കെ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍. കേ​ര​ള സ്റ്റേ​റ്റ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സ​മ്മേ​ള​നം വെ​ള്ളൂ​ര്‍ ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രി​ട്ടീ​ഷു​കാ​രി​ല്‍​നി​ന്നും കാ​ഷ്മീ​ര്‍ മ​ഹാ​രാ​ജാ​വ് വി​ല​ക്ക് വാ​ങ്ങി​യ പ്ര​ദേ​ശ​മാ​ണ് ജ​ന്മു​കാ​ഷ്മീ​ര്‍. പി​ന്നീ​ട് പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​തി​ല്‍​നി​ന്നു​ള്ള നി​ല​നി​ല്‍​പ്പി​നും ര​ക്ഷ​യ്ക്കും വേ​ണ്ടി ഇ​ന്ത്യ​യു​ടെ സ​ഹാ​യം തേ​ടു​ക​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം പ്ര​ത്യേ​ക പ​ദ​വി​ക​ള്‍ കാ​ശ്മീ​രി​ന് അ​നു​വ​ദി​ച്ച് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. അ​ന്നു​മു​ത​ല്‍ നി​ല​നി​ന്നി​രു​ന്ന ഈ ​പ്ര​ത്യേ​ക പ​ദ​വി​ക​ളാ​ണ് ഇ​പ്പോ​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​സ​ഭ​യി​ല്‍ ഇ​തി​നു​ള്ള ബി​ല്ല് വെ​ക്കാ​തെ വി​ല​ക്ക് വാ​ങ്ങാ​മെ​ന്ന് ഉ​റ​പ്പു​ള്ള രാ​ജ്യ​സ​ഭ​യി​ലാ​ണ് ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്. മ​ത ധ്രു​വീ​ക​ര​ണ​മാ​ണ് ഇ​തി​ലൂ​ടെ ബി​ജെ​പി ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ വ്യാ​വ​സാ​യി​ക കാ​ര്‍​ഷി​ക പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍…

Read More