വ്യാ​ജ ട്ര​ഷ​റി സ​ർ​ട്ടി​ഫി​ക്ക​റ്റ്: മ​ന്ത്രി​ക്കും ഡ​യ​റ​ക്ട​ർ​ക്കും ഭി​ന്നാ​ഭി​പ്രാ​യം; സ​ർ​ക്കാ​രി​നു ന​ഷ്ട​മി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി, വ​ൻ​ന​ഷ്ട​മെ​ന്ന് ട്ര​ഷ​റി ഡ​യ​റ​ക്ട​ർ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: മ​ല​പ്പു​റ​ത്ത് ച​ങ്ങ​രം​കു​ളം ട്ര​ഷ​റി​യി​ൽ പ​ണം നി​ക്ഷേി​ച്ച​യാ​ൾ​ക്ക് ജീ​വ​ന​ക്കാ​ര​ൻ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ധ​ന​മ​ന്ത്രി​ക്കും ട്ര​ഷ​റി ഡ​യ​റ​ക്ട​ർ​ക്കും വി​രു​ദ്ധ​നി​ല​പാ​ടു​ക​ൾ. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന് പ​ണം ന​ഷ്ടം വ​ന്നി​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ​റ​യു​ന്പോ​ൾ വ​ൻ​തു​ക​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ട്ര​ഷ​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്ന​ത്. മ​ല​പ്പു​റം എം​എ​ൽ​എ പി ​ഉ​ബൈ​ദു​ല്ല യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ആ​യി​ട്ടാ​ണ് ധ​ന​മ​ന്ത്രി സ​ർ​ക്കാ​രി​നു പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ​ഭ​യെ അ​റി‌​യി​ച്ച​ത്. അ​തേ​സ​മ​യം ച​ങ്ങ​രം​കു​ളം പൊ​ന്നാ​നി സ​ബ് ട്ര​ഷ​റി​യി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടി​ൽ സ​ർ​ക്കാ​രി​ന് വ​ൻ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​ർ പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യ തൃ​ശൂ​ർ മ​ധ്യ​മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ​ക​ർ​പ്പി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. സ​ർ​ക്കാ​രി​ന് വ​ൻ ധ​ന​ന​ഷ്ടം ഉ​ണ്ടാ​യ സം​ഭ​വ​മാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ…

Read More

“കണ്ടാൽ കു​റു​ക്ക​നെ പോ​ലെ​യി​രി​ക്കും’; ആ​യി​ത്ത​റ, മാ​ന​ന്തേ​രി പ്ര​ദേ​ശ​വാ​സി​ക​ളെ വേ​ട്ട​യാ​ടു​ന്ന അ​ജ്ഞാ​ത ജീ​വി ഏ​ത് ‍? ഭീതിയോടെ നാട്ടുകാർ

കൂ​ത്തു​പ​റ​മ്പ്: വീ​ട്ട​മ്മ​യേ​യും മൂ​ന്നു വ​യ​സു​കാ​ര​നേ​യും ക​ടി​ച്ചു പ​രി​ക്കേ​ല്ലി​ച്ച വ​ന്യ ജീ​വി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ ഭീ​തി വി​ട്ടൊ​ഴി​യാ​തെ ആ​യി​ത്ത​റ, മാ​ന​ന്തേ​രി പ്ര​ദേ​ശ​വാ​സി​ക​ൾ. ആ​യി​ത്ത​റ പാ​റ​യി​ലെ വീ​ട്ട​മ്മ​യാ​യ കാ​വും കു​ണ്ട​ത്തി​ൽ സു​ജാ​ത (45), മാ​ന​ന്തേ​രി പ​ന്ത്ര​ണ്ടാം മൈ​ലി​ലെ മൂ​ന്നു വ​യ​സു​കാ​ര​നാ​യ സാ​ൽ​വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്യ ജീ​വി​യു​ടെ ക​ടി​യേ​റ്റ​ത്.​ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് വ​ച്ച് സു​ജാ​ത​യ്ക്കും വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ സാ​ൽ​വി​നും ജീ​വി​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.​ഇ​ത് കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ മൂ​ന്ന് പൂ​ച്ച​ക​ളേ​യും അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന സം​ഭ​വം ഉ​ണ്ടാ​യി. ജീ​വി​യു​ടെ അ​ക്ര​മം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി ഉ​ട​ലെ​ടു​ത്ത​ത്. ഇ​തോ​ടെ കു​ട്ടി​ക​ളെ ത​നി​ച്ച് സ്കൂ​ളി​ല​യ​ക്കാ​നും യാ​ത്ര ചെ​യ്യാ​നു​മൊ​ക്കെ ജ​ന​ങ്ങ​ൾ ഭ​യ​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടി​യൂ​ർ റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​വി​നു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. സി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ആ​യി​ത്ത​റ…

Read More

സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സ്; സിഐയ്ക്ക് വധഭീഷണിയെത്തിയത് കണ്ണൂരിൽ നിന്നും;ഒളിത്താവളമൊരുക്കിയ മൂന്നു പേർ പിടിയിൽ

ത​ല​ശേ​രി:​സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന നാ​ല് പ്ര​തി​ക​ള്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ മ​ട്ട​ന്നൂ​ര്‍, ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ ടൗ​ണ്‍ സി​ഐ വി​ശ്വം​ഭ​ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വ​ധ​ശ്ര​മ​ക്കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ കു​ണ്ടു​ചി​റ സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് മൂ​വ​ര്‍ സം​ഘം വീ​ടു​ക​ളി​ല്‍ ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ​ത്. ഏ​താ​നും ദി​വ​സം ഇ​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ള്‍ പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ സി​ഐ​ക്ക് വ​ധ ഭീ​ഷ​ണി അ​ട​ങ്ങി​യ ക​ത്തെ​ഴു​തി​യ​ത് ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണെ​ന്നും സി.​ഒ.​ടി കേ​സ് ലൈ​വാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ നീ​ക്ക​മാ​ണ് ക​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ധ​ഭീ​ഷ​ണി അ​ട​ങ്ങി​യ ക​ത്ത് സി​ഐ​ക്ക് ഓ​ഫീ​സി​ല്‍ പോ​സ്റ്റ​ലാ​യി എ​ത്തി​യ​ത്. കോ​ട​തി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍…

Read More

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ;  ഭരണം പിടിക്കാൻ  കോൺഗ്രസ് രാഗേഷിനെ കൂട്ടുമോ? കെ. ​സു​ധാ​ക​ര​നോ​ട് ലീ​ഗ് “ഒ​ന്നുകിൽ ഡെ​പ്യൂ​ട്ടി, ഇ​ല്ലെ​ങ്കി​ൽ മേ​യ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ കോ​ൺ​ഗ്ര​സി​ൽ എ​ത്തി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും നി​യു​ക്ത എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ൻ ജി​ല്ലാ മു​സ്‌​ലിം​ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. രാ​ഗേ​ഷി​നെ തി​രി​കെ കോ​ൺ​ഗ്ര​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് തി​രി​കെ പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ലീ​ഗി​നു വേ​ണ​മെ​ന്ന ആ​വ​ശ്യം ലീ​ഗ് നേ​താ​ക്ക​ൾ സു​ധാ​ക​ര​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി.​കെ. രാ​ഗേ​ഷി​നു ത​ന്നെ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ ആ​വ​ശ്യം. എ​ങ്കി​ൽ മേ​യ​ർ സ്ഥാ​നം ത​ങ്ങ​ൾ​ക്കു വേ​ണമെ​ന്നും ലീ​ഗ് നേ​തൃ​ത്വം കെ. ​സു​ധാ​ക​ര​നെ അ​റി​യി​ച്ചു.17​ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പി.​കെ. രാ​ഗേ​ഷ് വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നാ​ളെ കെ. ​സു​ധാ​ക​ര​നും മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വ​വും ത​മ്മി​ൽ ഒ​രു​വ​ട്ട​വും കൂ​ടി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.…

Read More

കണ്ണൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ക​റ​വ​പ്പ​ശു ച​ത്തു; റോഡ് കുറുകെ കടക്കുന്നതിനിടെ ബസ്  ഇടിക്കുകയായിരുന്നു

പ​രി​യാ​രം(കണ്ണൂർ): കൊ​ട്ടാ​ര​ക്ക​ര- മൂ​കാം​ബി​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ക​റ​വ​പ്പ​ശു ച​ത്തു. ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം കെ​കെ​എ​ന്‍ പ​രി​യാ​രം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ഇ​ന്ന് രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. പ​രി​യാ​രം സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഗം​ഗാ​ധ​ര​ന്‍റേ​താ​ണ് പ​ശു. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന പ​ശു ബ​സി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ന്‍​ഭാ​ഗ​ത്തെ ട​യ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും പു​ല്ല് തീ​റ്റി​ക്കാ​നാ​യി കൊ​ണ്ടു​പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബ​സി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ട​യ​റി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ പ​ശു​വി​നെ ഏ​റെ ശ്ര​മി​ച്ചി​ട്ടും പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ശ്ര​മി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Read More

പു​രു​ഷ​ന്മാ​രി​ൽ 70 ശ​ത​മാ​ന​വും കൊ​ല്ലപ്പെട്ടു? ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി​ക​ൾ തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ന്നു

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ് ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്ന് രാ​ജ്യം​വി​ട്ട​വ​രി​ൽ പ​ല​രും സി​റ​യ​യി​ലെ ഐ​എ​സ് ക്യാ​ന്പി​ൽ മു​ഴു​പ​ട്ടി​ണി​യി​ലാ​ണെ​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ൻ ആ​ഗ്ര​ഹിക്കു​ന്ന​താ​യും സ​ന്ദേ​ശം. ഐ​എ​സി​ൽ ചേ​രാ​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു മാ​ത്രം പോ​യ​ത് 110 ലേ​റെ പേ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ 45 പേ​രും ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് കേ​ര​ളാ പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കു​ടും​ബ​ത്തോ​ടൊ​പ്പം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​യ ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി അ​ൻ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് സ​ന്ദേ​ശം ല​ഭി​ച്ച ദി​വ​സം ത​ന്നെ​യാ​ണ് പോ​ലീ​സ് 110 ഓ​ളം മ​ല​യാ​ളി​ക​ളു​ണ്ടെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യം​വി​ട്ട​വ​രി​ൽ പ​ല​രും തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി നു​ഹ​മ്മ​ദ് ഫി​റോ​സ് ഖാ​ൻ ക​ഴി​ഞ്ഞമാ​സം ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് ബ​ന്ധു​വി​ന് സ​ന്ദേ​ശം അ​യ​ച്ച​താ​യി കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണം വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ളെ ഐ​സി​ലേ​ക്ക് റി​ക്രൂ​ട്ടു ചെ​യ്ത സം​ഘ​ത്ത​ല​വ​ൻ തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​ന്പ​ന്ത​ല​യി​ലെ…

Read More

രാഷ്ട്രീയ ബന്ധം ഉണ്ടോ?  ക​രി​വെ​ള്ളൂ​ര്‍ കൊ​ഴു​മ്മ​ലി​ല്‍ വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ര്‍​ത്തു; പോലീസ് അന്വേഷണം ആരംഭിച്ചു

പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​ര്‍ കൊ​ഴു​മ്മ​ലി​ല്‍ ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ ഗു​ണ്ടാ​വി​ള​യാ​ട്ടം.​വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ ജ​ന​ല്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തു. ടി​പ്പ​ര്‍ ലോ​റി​യും കാ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.ഇ​ന്ന് പു​ല​ര്‍​ച്ചെ 2.10നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ഴു​മ്മ​ല്‍ വ​രീ​ക്ക​ര​ക്കാ​വി​ന് സ​മീ​പ​ത്തെ വി.​പി.​പീ​താ​ബ​ര​ന്‍റെ (55) വീ​ട്ടി​ല്‍ അ​ക്ര​മ​മു​ണ്ടാ​യ​ത്.​ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ​യും കാ​റി​ന്‍റെ​യും ഗ്ലാ​സു​ക​ള്‍ ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.​അ​തി​നു​ശേ​ഷം വീ​ടി​ന്‍റെ ജ​ന​ല്‍ എ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ സ​മ​യ​ത്ത് പി​താം​ബ​ര​നും ഭാ​ര്യ ല​ളി​ത​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ വി​പി​ന്‍ തി​രി​ച്ചു​പോ​യ​ത്. ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍ ക​ണ്ട​ത് വാ​ഹ​നം പോ​കു​ന്ന​താ​ണ്. പീ​താം​ബ​ര​ന്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​ലോ​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ എ​ക്‌​സി.​അം​ഗ​മാ​ണ് പീ​താം​ബ​ര​ന്‍.​സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടോ എ​ന്ന കാ​ര്യം പോ​ലീ​സ്…

Read More

സി.​ഒ.​ടി.​ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്; പ​ണി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച മേ​സ്തി​രി​യെ പോ​ലീ​സ് ക​ണ്ടെ​ത്ത​ണമെന്ന് കെ.​ മു​ര​ളീ​ധ​ര​ൻ

ത​ല​ശേ​രി: കേ​ര​ള​ത്തി​ൽ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ്‌ മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​തെ​ന്നും സി.​ഒ.​ടി. ന​സീ​റി​നെ മാ​ത്ര​മ​ല്ല ത​ന്നെ​യും സി​പി​എ​മ്മു​കാ​ർ ചൊ​ക്ലി​യി​ൽ വ​ച്ച് അ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യു​ക്ത എം​പി കെ. ​മു​ര​ളീ​ധ​ര​ൻ.‌‌‌ സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ന​ട​ത്തു ന്ന ​ഉ​പ​വാ​സ സ​മ​രം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം പ​റ​യു​ന്ന സി​പി​എം നോ​മ്പു​തു​റ ക​ഴി​ഞ്ഞു​വ​രു​ന്ന ന​സീ​റി​നെ​യാ​ണ് അ​ക്ര​മി​ച്ച​ത്. സി.​ഒ.​ടി.​ന​സീ​ർ കേ​സി​ൽ കു​റ്റം ചെ​യ്ത​വ​രെ ക​ണ്ടെ​ത്തി. പ​ക്ഷെ പ​ണി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച മേ​സ്തി​രി​യെ കി​ട്ടി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മേ​സ്തി​രി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ത​യ്യാ​റാ​വ​ണം. നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ പ​ല ത​വ​ണ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ പേ​ര് പ​റ​ഞ്ഞി​രു​ന്നു. ​എ​ന്നാ​ൽ ആ ​സ​മ​യ​ത്തൊ​ന്നും എ​നി​ക്കി​തി​ൽ പ​ങ്കി​ല്ലെ​ന്ന് പ​റ​യാ​ൻ ഷം​സീ​ർ ത​യ്യാ​റാ​യി​ല്ല.​ഇ​ത് സം​ശ​യ​ത്തി​ന്…

Read More

പെ​രി​യ​യി​ലും ഞ​ങ്ങ​ള്‍​ക്ക് ആ​ളു​ക​ളു​ണ്ട്! സ്‌​കൂ​ള്‍ മാ​റി​യ വി​ദ്യാ​ര്‍​ഥി​ക്കു നേ​രേ വീ​ണ്ടും‌ എ​സ്എ​ഫ്‌​ഐ ഭീ​ഷ​ണി

കാ​സ​ര്‍​ഗോ​ഡ്: എ​സ്എ​ഫ്‌​ഐ​യു​ടെ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​താ​ത്ത​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ഭീ​ഷ​ണി മൂ​ലം സ്‌​കൂ​ള്‍​മാ​റി​യ വി​ദ്യാ​ര്‍​ഥിയു​ടെ മൊ​ബൈ​ലി​ലേ​ക്ക് വീ​ണ്ടും ഭീ​ഷ​ണി​സ​ന്ദേ​ശം. രാ​വ​ണീ​ശ്വ​രം ഗ​വ. സ്‌​കൂ​ളി​ല്‍ നി​ന്ന് പെ​രി​യ സ്‌​കൂ​ളി​ലേ​ക്ക് മാ​റി​യ ക​ല്യോ​ട്ട് സ്വ​ദേ​ശി​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ദീ​പ​ക്കി​ന്‍റെ മൊ​ബൈ​ലി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം “പെ​രി​യ​യി​ലും ഞ​ങ്ങ​ള്‍​ക്ക് ആ​ളു​ക​ളു​ണ്ട്’ എ​ന്ന ശ​ബ്ദ​സ​ന്ദേ​ശം ല​ഭി​ച്ച​ത്. ക​ല്യോ​ട്ട് കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ശ​ര​ത് ലാ​ലി​ന്‍റെ പി​തൃ​സ​ഹോ​ദ​രീ​പു​ത്ര​ന്‍ ഉ​മേ​ശ​ന്‍റെ മ​ക​നാ​ണ് ദീ​പ​ക്. പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക​ത്തി​ല്‍ സി​പി​എം കേ​ന്ദ്ര​മാ​യ രാ​വ​ണീ​ശ്വ​രം സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച ദീ​പ​ക്കി​നും ന​വാ​ഗ​ത​രാ​യ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​വേ​ശ​ന​ദി​വ​സം സ്‌​കൂ​ളി​ലെ​ത്തി​യ എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ സം​ഘ​ട​ന​യു​ടെ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​ടു​ത്ത​ദി​വ​സം സ്‌​കൂ​ളി​ല്‍ വ​രു​മ്പോ​ള്‍ ഈ ​കാ​ര്‍​ഡ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ക​ല്പി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത​ദി​വ​സം ഈ ​കാ​ര്‍​ഡ് കൊ​ണ്ടു​വ​രാ​തെ സ്‌​കൂ​ളി​ലെ​ത്തി​യ ദീ​പ​കി​നോ​ട് എ​സ്എ​ഫ്ഐ നേ​താ​ക്ക​ള്‍ ത​ട്ടി​ക്ക​യ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍​മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷ…

Read More

ക​ണ്ണൂ​ർ താ​ണ​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്നു  മോഷണ ശ്രമം; ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ താ​ണ​യി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ചാ​ശ്ര​മം. താ​ണ ഭാ​ര​ത് ഗ്യാ​സി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ഫി​ദ​ലി​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ലാ​ണു ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. വീ​ട് പൂ​ട്ടി കോ​ഴി​ക്കോ​ടു​ള്ള വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​ന്നു​രാ​വി​ലെ 7.30 ഓ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​ത്. വീ​ടി​ന്‍റെ ഗെ​യി​റ്റ് താ​ഴി​ട്ടു പൂ​ട്ടി​യി​ട്ടി​രു​ന്നു​വെ​ങ്കി​ലും ഗെ​യി​റ്റ് തു​റ​ക്കാ​തെ മ​തി​ൽ ചാ​ടി​യാ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്തു​ക​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്‌​ടാ​ക്ക​ൾ താ​ഴ​ത്തെ​യും മു​ക​ളി​ല​ത്തെ​യും മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ഒ​ന്നും കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. വീ​ട്ടി​ൽ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്ന് വീ​ട്ടു​​ടമ പ​റ​ഞ്ഞു. മോ​ഷ്‌​ടാ​ക്ക​ൾ മു​ക​ളി​ല​ത്തെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ തു​റ​ന്ന​നി​ല​യി​ലാ​ണ്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന ചി​ല രേ​ഖ​ക​ളും മ​റ്റും കി​ട​ക്ക​യി​ൽ വാ​രി​വി​ത​റി​യ നി​ല​യി​ലാ​ണ്. എ​ല്ലാ മു​റി​ക​ളും ക​വ​ർ​ച്ച​ക്കാ​ർ പ​രി​ശോ​ധി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യി​ട്ടു​ണ്ട്. വീ​ട്ടു​ട​മ ടൗ​ൺ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത്…

Read More