ചോ​ര​ക്ക​ള​ങ്ങ​ളാ​യി റോ​ഡു​ക​ൾ,  അഞ്ചു ദി​വ​സ​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ പൊ​ലി​ഞ്ഞ​ത് 6 ജീ​വ​നു​ക​ൾ

ക​ണ്ണൂ​ർ: അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ നാ​ലു റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് ആ​റു ജീ​വ​നു​ക​ൾ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ഓ​ടെ ക​ണ്ണൂ​ർ-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ വാ​രം ച​തു​ര​ക്കി​ണ​റി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. ഓ​ട്ടോ​ടാ​ക്സി​യും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ജു​ൻ (19), ആ​കാ​ശ് (19), ഓ​ട്ടോ​ടാ​ക്സി യാ​ത്രി​ക​നാ​യ ഇ​രി​ട്ടി കു​ന്നോ​ത്ത് സ്വ​ദേ​ശി പ്ര​കാ​ശ​ൻ (55) എ​ന്നി​വ​രാ​യി​രു​ന്നു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പാ​പ്പി​നി​ശേ​രി ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മാ​തൃ​ഭൂ​മി ന്യൂ​സ് ചാ​ന​ൽ കാ​മ​റ​മാ​ൻ പ്ര​തീ​ഷ് എം. ​വെ​ള്ള​ക്കീ​ലും (35) മ​രി​ച്ചി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തീ​ഷി​ന്‍റെ ദാ​രു​ണ​മ​ര​ണം. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തീ​ഷ് താ​ൻ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് വെ​ട്ടി​ച്ച​പ്പോ​ൾ റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബു​ധ​നാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​വാ​സി​യാ​യ ചാ​ലാ​ട് സോ​പാ​ന​ത്തി​ൽ സു​ജേ​ഷി​നും (37) ജീ​വ​ൻ ന​ഷ്ട​മാ​യി.…

Read More

സ്വത്തു തർക്കത്തിൽ നാത്തൂന്‍റെ തലയടിച്ച് പൊട്ടിച്ച് ഭർത്താവിന്‍റെ സഹോദരി; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

ത​ല​ശേ​രി: ഫോ​ട്ടോ ഫ്രെ​യിം കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ലാ കോ​ട​തി​ക്ക് സ​മീ​പം ഹോ​ളേ വേ ​റോ​ഡി​ൽ ഗോ​വ​ർ​ധ​ൻ വീ​ട്ടി​ൽ അ​ര​വി​ന്ദ് ര​ത്നാ​ക​ര​ന്‍റെ ഭാ​ര്യ ബീ​ന (40)യെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ സം​ഭ​വ​ത്തി​ൽ ബീ​ന​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി അ​പ​ർ​ണ ര​വ​നീ​ത് ചൗ​ധ​രി​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.​സ​ന്ധ്യാ ദീ​പം വ​യ്ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ർ​ണ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബീ​ന പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.​ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബീ​ന​യെ ആ​ദ്യം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ ​ഞ്ജാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റും വി​ക്ടോ​റി​യ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​പി.​ര​ത്നാ​ക​ര​ന്‍റെ മ​ക്ക​ളാ​ണ് അ​ര​വി​ന്ദ് ര​ത്നാ​ക​ര​നും അ​പ​ർ​ണ​യും.ര​ത്നാ​ക​ര​ന്‍റെ മ​ര​ണ ശേ​ഷം സ്വ​ത്ത് സം​ബ​ന​ധി​ച്ച ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച കേ​സു​ക​ൾ കോ​ട​തി​യി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്വ​ത്തു ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

 ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു പ​റ​യാ​ൻ   കൊ​ല​യാ​ളി നേ​താ​ക്ക​ളു​ടെ പാ​ർ​ട്ടി​യാ​യ  സി​പി​എമ്മിന്അ​ർ​ഹ​ത​യി​ല്ലെ  ചെന്നിത്തല

മ​ട്ട​ന്നൂ​ർ: സി​പി​എം കൊ​ല​യാ​ളി നേ​താ​ക്ക​ളു​ടെ പാ​ർ​ട്ടി​യാ​യി മാ​റി​യെ​ന്നും ഇ​ത്ത​ര​മൊ​രു പാ​ർ​ട്ടി​ക്ക് ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു പ​റ​യാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശു​ഹൈ​ബ് അ​നു​സ്മ​ര​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​ബി​ഐ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ പി.​ജ​യ​രാ​ജ​നെ​യും ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ​യെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ത​യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ബം​ഗാ​ളി​ൽ മ​മ​താ ബാ​ന​ർ​ജി​ക്കെ​തി​രേ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തി​യ​പ്പോ​ൾ എ​ല്ലാ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളും മ​മ​ത​യെ പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ അ​പ്പോ​ൾ സി​ബി​ഐ​യു​ടെ പ​ക്ഷ​ത്താ​യി​രു​ന്ന സി​പി​എം പി.​ജ​യ​രാ​ജ​ൻ പ്ര​തി​യാ​യ​പ്പോ​ൾ സി​ബി​ഐ​യെ എ​തി​ർ​ക്കു​ക​യാ​ണ്. ഷു​ക്കൂ​ർ വ​ധം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ​പോ​ലും പ്ര​തി​പ​ക്ഷ​ത്തെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു​.പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി യു​വ​ജ​ന​റാ​ലി ന​ട​ന്നു. വി​മാ​ന​ത്താ​വ​ള ജം​ഗ്ഷ​നാ​യ വാ​യാ​ന്തോ​ടു​നി​ന്ന് ആ​രം​ഭി​ച്ച് റാ​ലി ന​ഗ​രം ചു​റ്റി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ സ​മാ​പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്…

Read More

പുകച്ച് തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു; കേ​ര​ള ദി​നേ​ശ് ബീ​ഡി 50-ാം വാ​ർ​ഷി​കം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ബീ​ഡി കേ​ന്ദ്ര സ​ഹ​ക​ര​ണ​സം​ഘം 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ളു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷം മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ടൗ​ൺ സ്ക്വ​യ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ​ബീ​ഡി ക​ന്പ​നി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​തി​രേ​യു​ള്ള സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച​വ​രെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും. ദി​നേ​ശ് ബീ​ഡി സം​ഘ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ജീ​വ​ന​ക്കാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഘോ​ഷ​യാ​ത്ര ന​ട​ക്കും. 2.30ന് ​വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ​നി​ന്ന് ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്കാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ക്കു​ക. അ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ…

Read More

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ജ​യ​രാ​ജ​നും രാ​ജേ​ഷി​നും ഏ​ത് വ​കു​പ്പ് ? 118 അ​ല്ലെ​ങ്കി​ൽ 120 ബി

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ​ക്കും എ​തി​രെ ഏ​തൊ​ക്കെ വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ക​യാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ൾ. ഇ​ന്ന് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ ലോ​ക്ക​ൽ പോ​ലീ​സി​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ 118 ആ​ണോ സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ 120 ബി​യാ​ണോ ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​ല​നി​ൽ​ക്കു​ക​യെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പ്ര​തി​ഭാ​ഗം ശ്ര​മി​ക്കു​ക. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഒ​രു കു​റ്റ​വും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കേ​സി​ൽ നി​ന്നും ഇ​രു​വ​രേ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 28 മു​ത​ൽ 33 വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് വി​ടു​ത​ൽ ഹ​ർ​ജി​ക​ളാ​ണ് പ്ര​തി​ഭാ​ഗം സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 227 പ്ര​കാ​രം ന​ൽ​കു​ന്ന വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ കു​റ്റ​പ​ത്ര​ത്തി​ലെ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത മൊ​ഴി​ക​ൾ എ​ണ്ണ​മി​ട്ട് നി​ര​ത്തി​യി​ട്ടു​ണ്ട്. വി​ചാ​ര​ണ ഏ​ത് കോ​ട​തി​യി​ൽ ന​ട​ക്കും എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്. ത​ല​ശേ​രി…

Read More

ശ​ശി ത​രൂ​രിന്‍റെ കേസ് ഓർമിപ്പിച്ച്; പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ലയുടെ പ്ര​​​സ്താ​​​വ​​​നയ്ക്കെതിരേ ടി.​വി. രാ​ജേ​ഷ് എംഎ​ൽ​എയുടെ മറുപടിയിങ്ങനെ…

ക​​​ണ്ണൂ​​​ർ: കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​രെ​​​ല്ലാം രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ ശ​​​ശി ത​​​രൂ​​​രി​​​നെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ രാ​​​ജി​​​വ​​​ച്ചി​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നു ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ. ഷു​​​ക്കൂ​​​ർ വ​​​ധ​​​ക്കേ​​​സി​​​ൽ പി.​​​ജ​​​യ​​​രാ​​​ജ​​​ൻ, ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കാ​​​യി​​​രു​​​ന്നു രാ​​​ജേ​​​ഷി​​​ന്‍റെ മ​​​റു​​​പ​​​ടി. കേ​​​സ് രാ​​​ഷ‌്‌​​ട്രീ​​യ​​​പ്രേ​​​രി​​​ത​​​മാ​​​യ​​​തി​​​നാ​​​ൽ യാ​​​തൊ​​​രു വേ​​​വ​​​ലാ​​​തി​​​യും ഞ​​​ങ്ങ​​​ൾ​​​ക്കി​​​ല്ല. നി​​​യ​​​മപ​​​ര​​​മാ​​​യി നേ​​​രി​​​ടും. കോ​​​ട​​​തി​​​യി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​ത്വം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്ന് ഉ​​​റ​​​ച്ച​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്. രാ​​​ഷ്‌​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു​​​മേ​​​ൽ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​യ്ക്കു​​​ന്ന​​​തു ശ​​​രി​​​യാ​​​ണോ​​​യെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ജ​​​ൻ​​​സി​​​ക​​​ളും രാ​​​ഷ്‌​​ട്രീ​​യ​ പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​ലോ​​​ചി​​​ക്ക​​​ണം. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി ചി​​​ല കേ​​​സു​​​ക​​​ളി​​​ൽ ചി​​​ല​​​ർ പ്ര​​​തി​​​യാ​​​കും. എ​​​ന്നാ​​​ലി​​​വി​​​ടെ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പ​​​ട്ട​​​താ​​​ണ്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു നീ​​​തി​​​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ടു​​​മെ​​​ന്നും രാ​​​ജേ​​​ഷ് പ​​​റ​​​ത്തു.

Read More

ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​എം​പി​ഐ ഭ​ര​ണം  തുടരുമോ? നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ

വ​ട​ക​ര: ഒ​ഞ്ചി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​എം​പി​ഐ ഭ​ര​ണം തു​ട​ര​ണോ എ​ന്ന് നി​ശ്ച​യി​ക്കു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. ആ​ർ​എം​പി​ഐ നേ​താ​വ് ഗോ​പി​നാ​ഥി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​തു​കൊ​ണ്ടു​ത​ന്നെ ഏ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ക​ല്യാ​ണി​മു​ക്കി​ലെ മ​ദ്ര​സ​യി​ൽ രാ​വി​ലെ ന​ട​ക്കു​ന്ന പോ​ളിം​ഗി​ൽ 1556 പേ​ർ​ക്കാ​ണ് വോ​ട്ട്. ആ​ർ​എം​പി​ഐ യി​ലെ പി.​ശ്രീ​ജി​ത്തും സി​പി​എ​മ്മി​ലെ രാ​ജാ​റാം തൈ​പ്പ​ള്ളി​യും ബി​ജെ​പി​യി​ലെ ധ​നീ​ഷു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ആ​ർ​എം​പി​ഐ​യും സി​പി​എ​മ്മും കൊ​ണ്ടു​പി​ടി​ച്ച പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് മ​ന്ത്രി ത​ന്നെ എ​ത്തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 577 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഗോ​പി​നാ​ഥ് ജ​യി​ച്ച അ​ഞ്ചാം വാ​ർ​ഡ് ആ​ർ​എം​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ പാ​ർ​ട്ടി അ​ജ​യ്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ആ​ർ​എം​പി​ഐ ശ്ര​മി​ക്കു​ന്പോ​ൾ വി​ള്ള​ൽ​വീ​ഴ്ത്തി അ​ട്ടി​മ​റി​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. ഇ​തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് കൈ​യ​ട​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​ണ് സി​പി​എം. ആ​ർ​എം​പി​ഐ ഭ​രി​ക്കു​ന്ന ഒ​ഞ്ചി​യ​ത്ത്…

Read More

ഷു​​​ക്കൂ​​​ര്‍വ​​​ധം പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മ​ല്ല; രാജേഷിനും ജയരാജനും ഗൂഢാലോചനയിൽ പങ്ക്; കുറ്റപത്രം പുറത്ത്

കൊ​ച്ചി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. എം​എ​ല്‍​എ ടി.​വി.​രാ​ജേ​ഷി​നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് കു​റ്റ​പ​ത്രം. കൊ​ല​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഇ​രു​വ​രു​മാ​ണെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പി​ടി​കൂ​ടി​യ മുസ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​മ​ല്ല കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം. കൃ​ത്യ​ത്തി​ന് പി​ന്നി​ൽ‌ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യും ആ​സൂ​ത്ര​ണ​വും ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ദൃ​ക്സാ​ക്ഷി​ക​ളു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2012 ഫെ​ബ്രു​വ​രി 20 നാ​ണ് ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ത​ളി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി. സി​പി​എം അ​രി​യി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി യു.​വി വേ​ണു​വ​ട​ക്കം കേ​സി​ല്‍ 33 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ൽ പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​വും ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യും ചു​മ​ത്തി​യാ​ണ് സി​ബി​ഐ ത​ല​ശേ​രി…

Read More

കാ​റി​ലെ​ത്തി​ പാലത്തിൽ ചെരുപ്പഴിച്ച് വച്ചശേഷം പു​ഴ​യി​ലേ​ക്ക് ചാ​ടിയ വയോധികനെ ഇനിയും കണ്ടെത്താനായില്ല

ത​ളി​പ്പ​റ​മ്പ്: കാ​റി​ലെ​ത്തി​യ വ​യോ​ധി​ക​ൻ പ​റ​ശി​നി പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി. ച​ക്ക​ര​ക്ക​ൽ മു​ഴ​പ്പാ​ല സ്വ​ദേ​ശി ഗൗ​ത​മ​ൻ (60) ആ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. സ്വ​യം കാ​ർ ഡ്രൈ​വ് ചെ​യ്തെ​ത്തി​യ ഇ​ദ്ദേ​ഹം കാ​ർ പാ​ല​ത്തി​ൽ നി​ർ​ത്തി​യ ശേ​ഷം ചെ​രി​പ്പ​ഴി​ച്ച വെ​ച്ചാ​ണ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്.​ പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ൾ ഉ​ട​ൻ വി​വ​രം പോ​ലീ​സി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു.​എ​സ്ഐ കെ.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും രാ​ത്രി പ​ന്ത്ര​ണ്ടു വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ആ​റ് മു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗൗ​ത​മ​ൻ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അ​രി​യി​ൽ ഷു​ക്കൂ​ർ കേ​സ്: ജ​യ​രാ​ജ​നെ​യും രാ​ജേ​ഷി​നെ​യും സി​ബി​ഐ കു​ടു​ക്കി​യ​ത് “14 പേ​ജി​ൽ’

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​യും ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ​യേ​യും സി​ബി​ഐ കു​ടു​ക്കി​യ​ത് വെ​റും 14 പേ​ജി​ൽ. ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സി​ബി​ഐ അ​ഡീ​ഷ​ണ​ൽ എ​സ്പി ഹ​രി​കു​മാ​റും സം​ഘ​വും സ​മ​ർ​പ്പി​ച്ച​ത് 1479 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ്. ഇ​തി​ൽ 14 പേ​ജ് മാ​ത്ര​മാ​ണ് നാ​ല് വ​ർ​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് സി​ബി​ഐ ചേ​ർ​ത്തി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​യി 11 പേ​ജും സാ​ക്ഷി​പ​ട്ടി​ക​യാ​യി ര​ണ്ട് പേ​ജും രേ​ഖാ പ​ട്ടി​ക​യാ​യി ഒ​രു പേ​ജു​മാ​ണു​ള്ള​ത്. ബാ​ക്കി​യു​ള​ള​ത് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ കു​റ്റ​പ​ത്ര​വും ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ന്യാ​യ​ങ്ങ​ളു​മാ​ണ്. രേ​ഖാ​പ​ട്ടി​ക​യി​ലു​ള​ള​ത് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഫ്ഐ​ആ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ്. കു​റ്റ​പ​ത്ര​ത്തി​ലെ ന്യൂ​ന​ത​ക​ളും സാ​ക്ഷി മൊ​ഴി​ക​ളെ പൊ​രു​ത്ത​മി​ല്ലാ​യ്മ​യും ചൂ​ണ്ടി​ക്കാ​ണി​ച്ച് നി​യ​മ പോ​രാ​ട്ട​ത്തി​ന് പ്ര​തി​ഭാ​ഗം സ​ജ്ജ​മാ​കു​ക​യാ​ണ്. 14 ന് ​കേ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 227 പ്ര​കാ​രം…

Read More