സ്വാ​മി ഗോ​പാ​ല്‍​ജി​യുടെ കൊന്നതാണെന്ന വെളിപ്പെടുത്തൽ: പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റിപ്പോർട്ട്

പ​യ്യ​ന്നൂ​ര്‍:​ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മ​ത്തി​ലെ സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ​പ​റ്റി പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട്.​വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക്രി​യാ​ത്മ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ബ്യൂ​റോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. പ​ര​ത്തി​ക്കാ​ടു​ള്ള ഹ​നു​മാ​ന്‍ പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണം ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സ്വാ​മി ഗോ​പാ​ല്‍​ജി​യെ കൊ​ന്ന് കു​ഴി​ച്ചി​ട്ടു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​തി​നാ​ല്‍ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. അ​തേ സ​മ​യം സ്വാ​മി​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഒ​ട്ടേ​റെ ദു​രൂ​ഹ​ത​ക​ളും അ​സ്വാ​ഭാ​വി​ക​ത​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഇ​തേ​പ​റ്റി അ​ന്വേ​ഷി​ച്ച് നി​ജ​സ്ഥി​തി പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ തി​രോ​ധാ​ന​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​തെ​ന്നാ​ണ് സൂ​ച​ന. ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ പ​യ്യ​ന്നൂ​രി​ലെ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി​യു​ടെ മൊ​ഴി​ക​ളി​ല്‍ പ​ല​തും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കേ​സ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കോ​റോം…

Read More

അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്; വി​ചാ​ര​ണ എ​വി​ടെ ?  കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ൻ സി​ബി​ഐ

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ളി​പ്പ​റ​മ്പ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​യ​മ കു​രു​ക്കി​ലേ​ക്ക്. കേ​സ് കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ൻ സി​ബി​ഐ നീ​ക്ക​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ഇ​തി​ന​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച സി​ബി​ഐ നി​ല​പാ​ട് 14 ന് ​സി​ബി​ഐ പ്രോ​സി​ക്യൂ​ട്ട​ർ ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യെ അ​റി​യി​ക്കും. കേ​സി​ന്‍റെ വി​ചാ​ര​ണ കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റാ​ൻ സി​ബി​ഐ നീ​ക്കം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ൽ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ത​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് ആ​ത്തി​ക്ക​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​കെ.​എ. ല​ത്തീ​ഫ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​ട​തി​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​കെ.​വി​ശ്വ​ന്‍റെ നി​ല​പാ​ട്. എം​എ​ൽ​എ മാ​രും മു​ൻ എം​എ​ൽ​എ​മാ​രും പ്ര​തി​ക​ളാ​യ കേ​സു​ക​ൾ അ​താ​ത് ജി​ല്ല​ക​ളി​ൽ ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വും നി​ല നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ഏ​ത് കോ​ട​തി​യി​ൽ ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച സ​ജീ​വ​മാ​ണ്.…

Read More

ഷുക്കൂർ വധം: ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ​യു​ടെ നി​ല​പാ​ട് ദു​രൂ​ഹമെന്ന്  പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ   അ​ഡ്വ. ​കെ.​ വി​ശ്വ​ൻ  രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്

ത​ല​ശേ​രി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഷു​ക്കൂ​ർ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​ക​ളെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ ല​ക്ഷ്യം വച്ചു​ള്ള​താ​ണെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കെ.​വി​ശ്വ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഷു​ക്കൂ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ക​മാ​ൽ പാ​ഷ വി​ര​മി​ച്ച ശേ​ഷം കോ​ട​തി​യെ​ന്ന പു​ര​യ്ക്ക് ചു​റ്റും ന​ട​ക്കേ​ണ്ട കാ​ര്യ​മെ​ന്താ​ണ്. എ​ന്തി​നാ​ണ് ഈ ​അ​മി​താ​വേ​ശം. താ​ൻ വി​ധി പ​റ​ഞ്ഞ കേ​സി​ൽ ഇ​ത്ത​ര​ത്തി​ൽ ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ജു​ഡീ​ഷ്യ​റി​യു​ടെ അ​ന്ത​സി​ന് ചേ​ർ​ന്ന​ത​ല്ല. ഇ​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണ്. ദു​രൂ​ഹ​വും സം​ശ​യ​ക​ര​വു​മാ​ണ്.​

Read More

എതിരേ വന്ന വാഹനത്തെ കണ്ട് വെട്ടിക്കുന്നതിനിടെ  നിയന്ത്രണം വിട്ട ബു​ള്ള​റ്റ് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അപകടം; മാതൃഭൂമി ന്യൂസ് കാമറമാന് ദാരണാന്ത്യം

പാ​പ്പി​നി​ശേ​രി(കണ്ണൂർ): പാ​പ്പി​നി​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ചാ​ന​ൽ കാ​മ​റ​മാ​ൻ മ​രി​ച്ചു. മാ​തൃഭൂ​മി ന്യൂ​സ് ക​ണ്ണൂ​ർ ബ്യൂ​റോ​യി​ലെ സീ​നി​യ​ർ കാ​മ​റ​മാ​ൻ പ്ര​തീ​ഷ് എം. ​വെ​ള്ളി​ക്കീ​ൽ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പാ​പ്പി​നി​ശേ​രി ചു​ങ്ക​ത്ത് ആ​ണ് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി ചാ​ന​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യുടെ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ ഷൂ​ട്ട് ക​ഴി​ഞ്ഞ് സ്വ​ന്തം ബു​ള്ള​റ്റ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു മ​റി​ക​ട​ന്ന് വ​ന്ന വാ​ഹ​നം ക​ണ്ട് ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​വാ​ർ​ന്ന് കി​ട​ന്ന പ്ര​തീ​ഷി​നെ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രും വ​ള​പ​ട്ട​ണം പാ​ല​ത്തി​ൽ മീ​ൻ പി​ടി​ത്തം ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ക​ണ്ണൂ​ർ എ ​കെ ജി​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി മ​ധ്യേ മ​രി​ച്ചു​വെ​ന്ന് വ​ള​പ​ട്ട​ണം പോ​ലീ​സ് പ​റ​ഞ്ഞു.​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം പ്ര​സ് ക്ല​ബി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന്…

Read More

അ​ക്ര​മം പാ​ർ​ട്ടി പ​രി​പാ​ടി​യാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന സിപിഎമ്മിന്‍റെ ചതിക്കഥ പുറത്ത് വിട്ട് ശ്രീ​ധ​ര​ൻ​പി​ള്ള

ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. സി​പി​എ​മ്മു​കാ​ർ അ​ക്ര​മം പാ​ർ​ട്ടി പ​രി​പാ​ടി​യാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്ട​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ സി​പി​എം ബി​ജെ​പി​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. 1999-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വാ​ജ്പേ​യി​യെ കൊ​ണ്ട് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ് ഈ ​പ​ദ​വി നി​ല​നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന് ഇ​ട​തു​പ​ക്ഷം പി​ന്തു​ണ ന​ൽ​കി ബി​ജെ​പി​യെ ച​തി​ച്ചെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പെ​ൺ​കു​ട്ടി​യു​ടെ ക​ത്ത് ക​ണ്ണ് തു​റ​പ്പി​ച്ചെ​ന്ന് എം​എ​ൽ​എ; ത​ല​ശേ​രി​യി​ൽ ആ​ധു​നി​ക ആ​ർ​ടി​ഒ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 18 ന് ​

ത​ല​ശേ​രി: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ത​ല​ശേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് 18ന് ​യോ​നാ ടം ​കി​ൻ​ഫ്ര​യി​ൽ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ. ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചോ​നാ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ക​ര്യ കു​റ​വു കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന ഇ​പ്പോ​ഴ​ത്തെ ഓ​ഫീ​സി​ൽ ലേ​ണേ​ഴ്സ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി എ​ത്തി​യ പെ​ൺ​കു​ട്ടി പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​നെ കു​റി​ച്ച് ത​നി​ക്കെ​ഴു​തി​യ ക​ത്താ​ണ് പു​തി​യ ഓ​ഫീ​സി​നെ​കു​റി​ച്ച് ചി​ന്തി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മ​ന്ത്രി ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഓ​ഫീ​സ് കി​ൻ​ഫ്ര​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. എം​എ​ൽ​എ​ക്ക് ഭൂ​മി​യു​ള്ള​തു കൊ​ണ്ടാ​ണ് ആ​ർ​ടി​ഒ ഓ​ഫീ​സ് മാ​റ്റു​ന്ന​തെ​ന്ന പ്ര​ച​ര​ണ​മു​ണ്ടാ​യി. ത​നി​ക്കെ​തി​രെ വ​ലി​യ പ്ര​ചാ​ര​ണ​മാ​ണു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും എ​നി​ക്കി​ല്ല. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളെ മു​ഖ​വി​ല​ക്കെ​ടു​ക്കി​ല്ല . വി​ക​സ​ന…

Read More

അധ്യാപകന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച  25 പ​വ​ൻ കാണാതായി; മോഷണം നടന്ന യാതൊരു ലക്ഷവുമില്ല;  സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത്

പ​ട​ന്ന: അ​ധ്യാ​പ​ക​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യി. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ക​ട​മ്പൂ​ർ ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​ൻ കെ.​വി. പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ത്സ​വ​ത്തി​നു പോ​കു​മ്പോ​ൾ അ​ണി​യാ​നാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ര​ണ്ടു കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്ടി​ൽ മ​റ്റൊ​രു അ​ല​മാ​ര​യി​ൽ പ​ണ​വും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ർ​ണം സൂ​ക്ഷി​ച്ച അ​ല​മാ​ര വീ​ട്ടു​കാ​ർ തി​രി​ച്ച​റി​യാ​ത്ത വി​ധം താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്നു ല​ക്ഷ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടിക്കു​ക​യാ​യി​രു​ന്നു. പ്ര​ദീ​പി​ന്‍റെ ഭാ​ര്യ പ​ദ്മ​ജ​യു​ടെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച താ​ലി​മാ​ല,വ​ള​ക​ൾ, നെ​ക്‌​ലേ​സു​ക​ൾ, മ​ക​ന്‍റ കൈ​ച്ചെ​യി​ൻ,മോ​തി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വീ​ടി​ന്‍റേ​യോ അ​ല​മാ​ര​യു​ടെ​യോ വാ​തി​ലു​ക​ൾ ത​ക​ർ​ക്കു​ക​യോ ഒ​ന്നും വാ​രി​വ​ലി​ച്ചി​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ലി​നോ​ടൊ​പ്പ​മാ​യി​രു​ന്നു വീ​ടി​ന്‍റെ താ​ക്കോ​ലും കൊ​ണ്ടു​ന​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 26​ന്…

Read More

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; ഇ​തു​വ​രെ കു​ടു​ങ്ങി​യ​ത് 11 പേ​ർ; ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത് ആ​റു​പേ​ർ

ശ്രീ​ക​ണ്ഠ​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​വ​ദ​മ്പ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി പു​ളി​ങ്ങോം ജോ​സ്ഗി​രി​യി​ലെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ റോ​ബി​ൻ തോ​മ​സ് (29) ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ഫോ​ട്ടോ​യി​ൽ റോ​ബി​ൻ തോ​മ​സാ​ണ് മോ​ശ​മാ​യി ക​മ​ന്‍റി​ട്ട് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ് ക്രി​യേ​റ്റ് ചെ​യ്ത​ത് താ​ന​ല്ലെ​ന്നും ത​നി​ക്കു ല​ഭി​ച്ച പോ​സ്റ്റി​ൽ അ​ടി​ക്കു​റി​പ്പെ​ഴു​തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​സ്റ്റ് ക്രി​യേ​റ്റ് ചെ​യ്ത​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 11 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രും പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​വ​രു​മാ​ണ് പി​ടി​യി​ലാ​യ​വ​ർ. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യെ​ല്ലാം മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി സൈ​ബ​ർ​സെ​ല്ലി​ന് കൈ​മാ​റും. ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: പി.​ ജ​യ​രാ​ജ​നെ​തി​രേ കൊലക്കുറ്റവും ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എയ്ക്കെതിരേ ഗൂ​ഡാ​ലോ​ച​നാ കു​റ്റ​വും ചുമതി സിബിഐ

ക​ണ്ണൂ​ർ: എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രേ സി​ബി​ഐ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ത​ല​ശേ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി. 302, 120 ബി ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ജ​യ​രാ​ജ​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ല​ക്കു​റ്റ​ത്തി​നു പു​റ​മേ ജ​യ​രാ​ജ​ൻ, ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രേ സി​ബി​ഐ ഗൂ​ഡാ​ലോ​ച​നാ കു​റ്റ​വും ചു​മ​ത്തി. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. 2016ലാ​ണ് ഷു​ക്കൂ​ർ വ​ധ​ക്കേ​സ് സി​ബി​ഐ​ക്കു വി​ട്ട​ത്. കൊ​ല​പാ​ത​കം ന​ട​ന്ന് ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2012 ഫെ​ബ്രു​വ​രി 20നാ​ണ് അ​രി​യി​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഷു​ക്കൂ​റി​നെ ത​ട്ടി​കൊ​ണ്ടു​പോ​യി പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലെ വ​യ​ലി​ൽ നി​ർ​ത്തി പ​ര​സ്യ​മാ​യി വെ​ട്ടി​കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ളി​പ്പ​റ​ന്പി​നു സ​മീ​പം പ​ട്ടു​വം അ​രി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ആ​ക്ര​മ​ണം…

Read More

ഗുരുവായൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച  പ​ട്ടേ​രി നാ​രാ​യ​ണ​ന്‍റെ മ​ര​ണം  വി​ശ്വ​സി​ക്കാ​നാ​വാ​തെ പാ​ല​ക്കു​ള​ങ്ങ​ര നി​വാ​സി​ക​ൾ; വിദേശത്തായിരുന്ന നാരായണൻ നാട്ടിലെത്താതെയാണ് സുഹൃത്തിന്‍റെ വീട്ടിൽ പൂരത്തിനെത്തിയത്

ത​ളി​പ്പ​റ​മ്പ്: പ​ട്ടേ​രി നാ​രാ​യ​ണ​ന്‍റെ മ​ര​ണ​വാ​ർ​ത്ത വി​ശ്വ​സി​ക്കാ​നാ​വാ​തെ പാ​ല​കു​ള​ങ്ങ​ര​യി​ലെ നാ​ട്ടു​കാ​ർ. ഇ​ന്ന​ലെ ഗു​രു​വാ​യൂ​രി​ൽ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ നാ​ടി​നെ ഞ​ട്ടി​ച്ചു. വീ​ട്ടി​ൽ വ​രാ​തെ നേ​രി​ട്ടാ​ണ് അ​ദ്ദേ​ഹം ദോ​ഹ​യി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ഖ​ത്ത​റി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ട്ട​പ്പ​ടി മു​ള്ള​ത്ത് വീ​ട്ടി​ൽ ഷൈ​ജു​വാ​ണ് കോ​ട്ട​പ്പ​ടി സൗ​ഹൃ​ദ പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ആ​ന​യെ കൊ​ണ്ടു​വ​ന്ന​ത്. ഷൈ​ജു​വി​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​വും ഇ​ന്ന​ലെ​യാ​യി​രു​ന്നു. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നും പൂ​ര​ത്തി​നു​മാ​യാ​ണ് ഷൈ​ജു​വി​ന്‍റെ കു​ടും​ബ​സു​ഹൃ​ത്താ​യ നാ​രാ​യ​ണ​ൻ ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​ത്രി കോ​ട്ട​പ്പ​ടി​യി​ൽ എ​ത്തി​യ​ത്. ഉ​ദാ​ര​മ​തി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം നി​ര​വ​ധി പേ​രെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ക​യും പ​ല​ർ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഭാ​ര്യ.​ബേ​ബി നി​ഷ. മ​ക്ക​ൾ: ഡോ.​നീ​ന (ജി​ല്ലാ ആ​ശു​പ​ത്രി,ക​ണ്ണൂ​ർ), റി​നു. മ​രു​മ​ക​ൻ: ഡോ.​വി​ശാ​ൽ (ജി​ല്ലാ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ശാ​ര​ദ, കു​ന്ദ​ൻ, ക​മ​ലാ​ക്ഷി, സു​രേ​ന്ദ്ര​ൻ, ര​മേ​ശ​ൻ, പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഏ​ഴാം​മൈ​ൽ സ​മു​ദാ​യ…

Read More