കാ​റി​ലെ​ത്തി​ പാലത്തിൽ ചെരുപ്പഴിച്ച് വച്ചശേഷം പു​ഴ​യി​ലേ​ക്ക് ചാ​ടിയ വയോധികനെ ഇനിയും കണ്ടെത്താനായില്ല

ത​ളി​പ്പ​റ​മ്പ്: കാ​റി​ലെ​ത്തി​യ വ​യോ​ധി​ക​ൻ പ​റ​ശി​നി പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി. ച​ക്ക​ര​ക്ക​ൽ മു​ഴ​പ്പാ​ല സ്വ​ദേ​ശി ഗൗ​ത​മ​ൻ (60) ആ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. സ്വ​യം കാ​ർ ഡ്രൈ​വ് ചെ​യ്തെ​ത്തി​യ ഇ​ദ്ദേ​ഹം കാ​ർ പാ​ല​ത്തി​ൽ നി​ർ​ത്തി​യ ശേ​ഷം ചെ​രി​പ്പ​ഴി​ച്ച വെ​ച്ചാ​ണ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്.​

പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ൾ ഉ​ട​ൻ വി​വ​രം പോ​ലീ​സി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു.​എ​സ്ഐ കെ.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും രാ​ത്രി പ​ന്ത്ര​ണ്ടു വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ആ​റ് മു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗൗ​ത​മ​ൻ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts