വാ​ഹ​ന ലേ​ല ഉ​ത്ത​ര​വ് അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍; ഖ​ജ​നാ​വി​ലെ​ത്തേ​ണ്ട കോ​ടി​ക​ള്‍ തു​രു​മ്പെ​ടു​ക്കു​ന്നു

പ​യ്യ​ന്നൂ​ര്‍: പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​നാ​യി കേ​ര​ളം പെ​ടാ​പ്പാ​ടു പെ​ടു​ന്പോ​ൾ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന കോ​ടി​ക​ള്‍ തു​രു​മ്പെ​ടു​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ലാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മു​ത​ല്‍ വ​ലി​യ ലോ​റി​ക​ളും വ​ള്ള​ങ്ങ​ളു​മു​ള്‍​പ്പെ​ടെ പു​തി​യ​തും പ​ഴ​യ​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ശി​ക്കു​ന്ന​ത്. ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്തു കൊ​ടു​ക്കു​വാ​ന്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014 ജൂ​ണ്‍ വ​രെ 37,914 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ന്ന് ഒ​രു വാ​ഹ​നം​പോ​ലും ലേ​ലം ചെ​യ്യാ​നാ​കാ​ത്ത നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളുണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് നി​യ​സ​ഭ ത​ന്നെ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്ത​താ​യി​രു​ന്നു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്‌​സൈ​സ്, റ​വ​ന്യൂ എ​ന്നി​വി​ട​ങ്ങ​ളി​ലുമാ​യി 28,888 വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ണ്ടെ​ന്ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി…

Read More

ഗ്ലാ​മ​ർ സ​ലൂ​ൺ തവിടുപൊടി! ബാ​ർ​ബ​റെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ വി​നോ​ദി​ന്‍റെ ക​ട ത​ക​ർ​ത്തു

പ​യ്യ​ന്നൂ​ർ: മു​ടി മു​റി​ക്കാ​നും ഷേ​വ് ചെ​യ്യാ​നും കു​റ​ഞ്ഞ തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ൽ ബാ​ർബ​ർ ഷോ​പ്പ് ഉ​ട​മ​യെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ബാ​ർ​ബ​ർ ഷോ​പ്പ് അ​ജ്ഞാ​ത​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു. ക​രി​വെ​ള്ളൂ​ർ പെ​ര​ള​ത്തെ നെ​ല്ലി​വ​ള​പ്പി​ൽ വി​നോ​ദി(40) ന്‍റെ പെ​ര​ള​ത്തെ സ​രു സ്റ്റോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലാ​മ​ർ സ​ലൂ​ൺ ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ജ്ഞാ​ത​സം​ഘം ത​ക​ർ​ത്ത​ത്. ക​ട​യു​ടെ ഗ്ലാ​സു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും എ​സി​യും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഏ​ഴി​ലോ​ട് അ​ത്തി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും പെ​ര​ള​ത്തെ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ​യു​മാ​യ ഗ​ണ​പ​തി​ച്ചാ​ൽ കൃ​ഷ്ണ​നെ (60) ക​ഴി​ഞ്ഞ ജൂ​ലൈ എ​ട്ടി​ന് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​നോ​ദ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്. ഈ ​കേ​സി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ പു​ല്ലൂ​രി​ലെ വെ​ള്ള​നാ​ട് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (32), എം.​അ​നി​ൽ​കു​മാ​ർ (38) എ​ന്നി​വ​രെ​യും പ​രി​യാ​രം എ​സ്ഐ വി.​ആ​ർ. വി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ…

Read More

ഹേ​മ​ജ കൊ​ല്ല​പ്പെ​ട്ടി​ട്ട് ഒ​ൻ​പ​ത് വ​ർ​ഷം; പ്ര​തി​യാ​യ ഭ​ർ​ത്താ​വ് കാ​ണാ​മ​റ​യ​ത്ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി​നി ഹേ​മ​ജ (46) കൊ​ല്ല​പ്പെ​ട്ടി​ട്ട് ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി​ട്ടും മു​ഖ്യ​പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ ക​ണ്ടെ​ത്താ​ൻ ഇ​നി​യു​മാ​യി​ല്ല. 2009 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് അ​ധ്യാ​പ​ക​ദി​ന​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​ന​ടു​ത്തു​ള​ള റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട മാ​രു​തി ഓം​നി വാ​നി​ലാ​ണ് ഹേ​മ​ജ​യെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍​ത്ത​ന്നെ ഡി​ങ്ക​ന്‍ ശ​ശി എ​ന്നു വി​ളി​പ്പേ​രു​ള്ള ഭ​ര്‍​ത്താ​വ് ശ​ശീ​ന്ദ്ര​നാ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ല്‍ അ​സു​ഖ​ബാ​ധി​ത​നെ​ന്നു ന​ടി​ച്ച ശ​ശീ​ന്ദ്ര​ന്‍ ഭാ​ര്യ ഹേ​മ​ജ​യെ​യും കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് മാ​രു​തി ഓം​നി​യി​ല്‍ പു​റ​ത്തേ​ക്കു പോ​യ​ത്. വ​ഴി​യി​ല്‍ വ​ച്ച് സു​ഹൃ​ത്താ​യ ടി.​എ​ന്‍. ശ​ശി കൂ​ടെ ക​യ​റി. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ശ​ശി ഹേ​മ​ജ​യു​ടെ കൈ​ക​ള്‍ പു​റ​കി​ലേ​ക്ക് വ​ലി​ച്ചു​പി​ടി​ച്ചു. ഈ ​സ​മ​യം ഭ​ര്‍​ത്താ​വ് ക​ഴു​ത്തി​ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. എ​ന്നാ​ല്‍ കൊ​ല​പാ​ത​കം ന​ട​ന്ന​പ്പോ​ള്‍ ഭ​യ​ന്നു​പോ​യ ശ​ശി ഓം​നി…

Read More

നന്മയിലൂടെ ഉപജീവനം; ഒരു ബൂരാന്‍ മാതൃക! 35 വര്‍ഷം മുമ്പ് പയ്യന്നൂരില്‍ എത്തിയതുമുതല്‍ തുടങ്ങിയതാണ് ഈ പരിപാടി

പീ​റ്റ​ർ പ​യ്യ​ന്നൂ​ർ പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് പെ​റു​ക്കി​യാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ബൂ​രാ​ന്‍റെ ഉ​പ​ജീവ​നം. ഇ​തു​വ​ഴി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് പ​യ്യ​ന്നൂ​രി​നെ മോ​ചി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ക​ട​മ​കൂ​ടി നി​റ​വേ​റ്റു​ക​യാ​ണ് ഈ ​അ​യ​ൽ​സം​സ്ഥാ​ന​ക്കാ​ര​ൻ. കും​ഭ​കോ​ണ​ത്തി​ന​ടു​ത്ത ക​ട​ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഈ 52 ​കാ​ര​ൻ. 35 വ​ര്‍​ഷം മു​മ്പ് പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​തു​മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ബൂ​രാ​ന്‍റെ ഈ ​മാ​ലി​ന്യ​ശേ​ഖ​ര​ണം. പു​ല​ര്‍​ച്ചെ മൂ​ന്നി​ന് തു​ട​ങ്ങും ബൂ​രാ​ന്‍റെ ദി​വ​സം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​ത്രി​യി​ൽ അ​ട​യ്ക്കു​മ്പോ​ള്‍ വ്യാ​പാ​രി​ക​ള്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പു​റ​ത്ത് വ​ച്ചു പോ​കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​മാ​ണ് ആ​ദ്യ​ത്തെ ജോ​ലി. എ​ല്ലാ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ഇ​വ ത​രം​തി​രി​ച്ച് ചാ​ക്കു​ക​ളി​ലാ​ക്കി കെ​ട്ടി​വ​യ്ക്കും. കാ​ര്‍​ഡ് ബോ​ര്‍​ഡ്, ക​ട​ലാ​സ്, തു​ണി​ക്ക​ഷ​ണ​ങ്ങ​ള്‍, കു​പ്പി​ക​ള്‍ എ​ന്നി​വ​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കും. രാ​ത്രി 10 വ​രെ നീ​ളു​ന്ന​താ​ണ് ബൂ​രാ​ന്‍റെ ജോ​ലി​സ​മ​യം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല്‍ ബൂ​രാ​ന്‍ ചെ​യ്യു​ന്ന സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ​ര്‍​ഷം…

Read More

ബ​ധി​ര ഫു​ട്ബോ​ൾ മ​ത്സ​രം! ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മി​ല്ല; എ​ങ്കി​ലും ആ​വേ​ശം വാ​നോ​ളം

ക​ണ്ണൂ​ർ: വാ​ശി​യേ​റി​യ മ​ത്സ​ര​മാ​യി​ട്ടും ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മു​ണ്ടാ​യി​ല്ല; ക​ളി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലും മൗ​നം. സ്റ്റേ​ഡി​യ​ത്തി​ലെ കാ​ണി​ക​ൾ​ക്കി​ട​യി​ലും നി​ശ​ബ്‌​ദ​മാ​യ പ്രോ​ത്സാ​ഹ​നം മാ​ത്രം. കൈ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യു​ള്ള കാ​ണി​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ക​ളി​ക്കാ​രും മി​ന്നും​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. നി​ശ​ബ്‌​ദ​മാ​യ പ്ര​തി​ക​ര​ണ​മാ​ണെ​ങ്കി​ലും കൈ​ക​ൾ​കൊ​ണ്ട് ആം​ഗ്യം കാ​ണി​ച്ച് അ​വ​ർ പ​ര​സ്പ​രം വി​വ​ര​ങ്ങ​ളും വി​കാ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു​കൊ​ണ്ടി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല ബ​ധി​ര സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ൽ മൈ​താ​ന​മാ​യി​രു​ന്നു വേ​ദി. ബ​ധി​ര സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള ബ​ധി​ര​രാ​യ യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു മ​ത്സ​രം. പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ, ത​ല​ശേ​രി എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നാ​യി ഏ​ഴു ടീ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണു മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ത​ല​ശേ​രി​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ത​ളി​പ്പ​റ​ന്പ് ജ​യി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ത​ളി​പ്പ​റ​ന്പും പ​യ്യ​ന്നൂ​രു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഓ​രോ​ഗോ​ളു​ക​ൾ അ​ടി​ച്ചു ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന…

Read More

അവർ ആരെന്ന് പറയാൻ അവർക്കാകുമോ? മധ്യമപ്രവർത്തകനെ കെട്ടിയിട്ടു കവർച്ച നടത്തിയ സംഭവം; ഫോ​ൺ​കോ​ളി​ലും സി​സി​ടി​വി​യി​ലും‌ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പോ​ലീ​സ്

ക​​​ണ്ണൂ​​​ർ: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ക​​​ണ്ണൂ​​​ർ സി​​​റ്റി ഉ​​​രു​​​വ​​​ച്ചാ​​​ലി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത് ബം​​​ഗ്ലാ​​​ദേ​​​ശ് സം​​​ഘ​​​മെ​​​ന്ന് പോ​​​ലീ​​​സ് ഉ​​​റ​​​പ്പി​​​ച്ചു​​​പ​​​റ​​​യുമ്പോ​​​ഴും ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​ന് ഇ​​​തു​​​വ​​​രെ ഒ​​​രു തു​​​മ്പും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. എ​​​റ​​​ണാ​​​കുള​​​ത്തു ന​​​ട​​​ന്ന സ​​​മാ​​​ന ക​​​വ​​​ർ​​​ച്ച​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ സം​​​ഘം വി​​​ളി​​​ക്കു​​​ക​​​യും ഇ​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത 200 പേ​​​രു​​​ടെ ഫോ​​​ൺ​​​ന​​​മ്പ​​​റു​​​ക​​​ളും ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ണൂ​​​രി​​​ൽ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ സം​​​ഘം ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘ​​​ത്തി​​​ന് സ്ഥ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ ര​​​ണ്ട് മൊ​​​ബൈ​​​ൽ ക​​മ്പ​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഫോ​​​ൺ കോ​​​ൾ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ച​​​ത്. ഇ​​​നി​​​യും മൂ​​​ന്ന് മൊ​​​ബൈ​​​ൽ ക​​മ്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. വി​​​നോ​​​ദി​​​ന്‍റേ​​​ത​​​ട​​​ക്കം ക​​​വ​​​ർ​​​ന്ന ഫോ​​​ണു​​​ക​​​ളെ​​​ല്ലാം സ്വി​​​ച്ച്ഡ് ഓ​​​ഫാ​​​ണ്. മൂ​​​ന്ന് ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്ന് കോ​​​ൾ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്ന…

Read More

വ്യായാമത്തിലൂടെ സെ​റി​ബ്ര​ൽ പാ​ൾ​സി​യിൽനിന്നും മോചനം; ഉ​ണ്ണി​ക്കു​ട്ട​ന്‍റെ മോ​ഹ​ങ്ങ​ൾ പൂ​വ​ണി​യു​ക​യാ​ണ്

ഡാ​ജി ഓ​ട​യ്ക്ക​ൽ വെ​ള്ള​രി​ക്കു​ണ്ട് : ജ​ന്മ​നാ ബാ​ധി​ച്ച രോ​ഗ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഉ​ണ്ണി​ക്കു​ട്ട​ൻ. നി​വ​ർ​ന്നു കി​ട​ക്കു​ക, എ​ഴു​ന്നേ​റ്റു ന​ട​ക്കു​ക, കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ. ക​ഴി​ഞ്ഞ 16 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മോ​ഹ​ങ്ങ​ളെ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു . എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​ണ്ണി​ക്കു​ട്ട​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പൊ​ൻ​പ്ര​ഭ വീ​ശി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ജിം ​പ​രി​ശീ​ല​ക​നാ​യ പി.​വി. ഷി​ജു​വാ​ണ് ഉ​ണ്ണി​ക്കു​ട്ട​ന് പ്ര​തീ​ക്ഷ​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​രി​വെ​ള്ളൂ​ർ എ.​വി. സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് ശ​ര​ത് മോ​ഹ​ന​ൻ എ​ന്ന ഉ​ണ്ണി​ക്കു​ട്ട​ൻ. പ​യ്യ​ന്നൂ​രി​ന​ടു​ത്ത കാ​ങ്കോ​ലി​ലെ തെ​യ്യം ക​ലാ​കാ​ര​നാ​യ മോ​ഹ​ന​ന്‍റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​ൻ. ജ​ന്മ​നാ​യു​ള്ള സെ​റി​ബ്ര​ൽ പാ​ൾ​സി​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​നെ ത​ള​ർ​ത്തി​യ​ത്. ജ​നി​ച്ച​പ്പോ​ൾ ഇ​രു​കാ​ലു​ക​ളും പി​ണ​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. പ​ല​വി​ധ ചി​കി​ത്സ​ക​ളാ​ൽ ഒ​രു​കാ​ൽ നി​വ​ർ​ന്നു. എ​ന്നാ​ൽ വ​ല​തു​കാ​ൽ മ​ട​ങ്ങി​യ​നി​ല​യി​ൽ തു​ട​ർ​ന്നു. ഇ​തു​മൂ​ലം ന​ട​ക്കാ​ൻ ക​ഴി​യി​ല്ല. വ​ശ​ങ്ങ​ളി​ലേ​ക്ക് ച​രി​ഞ്ഞു മാ​ത്ര​മേ കി​ട​ക്കാ​നാ​കൂ. മൂ​ത്ത​സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ൾ ജീ​വി​തം ആ​രം​ഭി​ച്ച ഉ​ണ്ണി​ക്കു​ട്ട​ൻ ഇ​പ്പോ​ൾ…

Read More

ക​ണ്ണൂ​രി​ലെ ക​വ​ർ​ച്ച: ബം​ഗ്ലാ​ദേ​ശ് സം​ഘ​മെ​ന്ന് ഉ​റ​പ്പി​ച്ചു; അ​ന്വേ​ഷ​ണ​സം​ഘം മും​ബൈ​യി​ൽ; പ​രി​ശോ​ധി​ച്ച​ത് നാ​ലു ല​ക്ഷം ഫോ​ൺ​കോ​ളു​ക​ൾ

ക​ണ്ണൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും കെ​ട്ടി​യി​ട്ടു ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബം​ഗ്ലാ​ദേ​ശ് സം​ഘ​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചു. പ്ര​തി​ക​ളെ​കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക​സം​ഘ​ത്തി​ലെ ഒ​രു സ്ക്വാ​ഡ് മും​ബൈ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. മും​ബൈ​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ നേ​ര​ത്തെ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​വി​ടു​ത്തെ ഡി​വൈ​എ​സ്പി​യു​മാ​യും അ​ന്വേ​ഷ​ണ​സം​ഘം ച​ർ​ച്ച​ന​ട​ത്തി. സം​സ്ഥാ​ന​ത്തു​ണ്ടാ​യ സ​മാ​ന​മാ​യ ക​വ​ർ​ച്ചാ​സം​ഭ​വ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ബം​ഗ്ലാ​ദേ​ശു​കാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് വി​ല​യി​രു​ത്ത​ലി​ൽ അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​ച്ചേ​ർ​ന്ന​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ഉ​യ​ര​ക്കു​റ​വ്, ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ക​ല​ർ​ന്നു​ള്ള സം​സാ​രം, ആ​ക്ര​മ​ണ​രീ​തി തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​ൽ ഒ​രു ടീ​മാ​ണ് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മ​റ്റൊ​രു ടീം ​എ​റ​ണാ​കു​ള​ത്തും എ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്തി​ലേ​റെ വീ​ടു​ക​ൾ കൊ​ള്ള​യ​ടി​ച്ച സം​ഘ​മാ​ണു ക​ണ്ണൂ​രി​ലും എ​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ…

Read More

മാ​ക്കൂ​ട്ടം ചു​രം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഇ​ഴ​യു​ന്നു; വി​ദ്യാ​ർ​ഥി​ക​ളും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ൽ

ഇ​രി​ട്ടി: ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ച​ലും കാ​ര​ണം ത​ക​ര്‍​ന്ന റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നതിനാൽ ഇ​രി​ട്ടി- വീ​രാ​ജ്‌​പേ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ല്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ​വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം നീ​ങ്ങാ​ന്‍ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും..80 ദി​വ​സ​മാ​യി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ബ​സ് ഗ​താ​ഗ​തം നി​ല​ച്ചി​ട്ട്. മാ​ക്കൂ​ട്ടം വ​ന​ത്തി​ല്‍ എ​ട്ട് ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ചു​രം റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞി​രു​ന്നു. മാ​ക്കൂ​ട്ടം മു​ത​ല്‍ പെ​രു​മ്പാ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ 90 സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലും മ​ര​ങ്ങ​ൾ വീ​ഴു​ക​യും ചെ​യ്ത​ത്. ഒ​രു​മാ​സം പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ട റോ​ഡ് താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ക​ര്‍​ണാ​ട​ക സം​സ്ഥാ​ന ഹൈ​വെ 91ന്‍റെ ഭാ​ഗ​മാ​ണ് 86 കി​ലോ​മീ​റ്റ​റു​ള്ള മാ​ക്കൂ​ട്ടം റോ​ഡ്. ഇ​തി​ല്‍ 16.5 കി​ലോ​മീ​റ്റ​ര്‍ മാ​ക്കൂ​ട്ടം മു​ത​ല്‍ പെ​രു​മ്പാ​ടി വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് സ്ഥി​രം അ​പ​ക​ട​മേ​ഖ​ല. 16 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ല്‍ 15 ഇ​ട​ങ്ങ​ളി​ല്‍ കൊ​ടും വ​ള​വു​ക​ളാ​ണ്. മൂ​ന്നി​ട​ങ്ങ​ളി​ല്‍ മു​മ്പ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു…

Read More

സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ;  എങ്ങും പ​രാ​തി പ്ര​ള​യം; 59,621 പേ​ർ അ​ന​ർ​ഹ​ര്‍

മു​ക്കം: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്നും അ​ന​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തി ഒ​ഴി​വാ​ക്കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്നു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും തെ​റ്റാ​യി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​രാ​യ നി​ര​വ​ധി​പേ​ർ​ക്ക് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച​താ​യു​ള്ള പ​രാ​തി​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. സം​സ്ഥാ​ന​ത്ത് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന 40,61,393 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ അ​ന​ർ​ഹ​രാ​യ നി​ര​വ​ധി​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 64,238 പേ​രെ ലി​സ്റ്റി​ൽ നി​ന്നും നീ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ന​ർ​ഹ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടു​മൊ​രു പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തി ത​ട​ഞ്ഞു വ​യ്ക്ക​പ്പെ​ട്ട 4617 പേ​ർ​ക്കു​കൂ​ടി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കു​വാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ആ​യി​രം സി​സി​യി​ൽ കൂ​ടു​ത​ൽ എ​ൻ​ജി​ൻ ക​പ്പാ​സി​റ്റി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള​വ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്ന മാ​ന​ദ​ണ്ഡം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മോ​ട്ടോ​ർ…

Read More