എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ ഇ​രു​പ​തോ​ളം എ​ബി​വി​പി പ്രവർത്തകരുടെ  അക്രമം; മൂന്ന് പേർക്ക് പരിക്ക്

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി പാ​ട്യം ഗോ​പാ​ല​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം. സ​ഫ​ൽ, സി​നാ​ൻ, റ​ഫ്നാ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ സ്കൂ​ൾ വ​രാ​ന്ത​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.​ ഇ​രു​പ​തോ​ളം വ​രു​ന്ന എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. ക​ണ്ണ​വം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഈ​യി​ടെ ചീ​രാ​റ്റ​യി​ൽ സ്ഥാ​പി​ച്ച എം​എ​സ്എ​ഫ് പ​താ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ട്യം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം.​എ​സ്.​എ​ഫ്. ക​മ്മി​റ്റി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

Read More

തലയ്ക്ക് മുകളിൽ സൂര്യൻ കത്തിജ്വലിക്കുന്നു; ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു

ബ​ന്ത​ടു​ക്ക(​കാ​സ​ർ​ഗോ​ഡ്): പ​റ​മ്പി​ൽ ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു. ബ​ന്ത​ടു​ക്ക വീ​ട്ടി​യാ​ടി​യി​ലെ ജി​യോ പ​ടി​ഞ്ഞാ​റേ​യി​ലി​നാ​ണ് (27) സൂ​ര്യാ​ത​പ​മേ​റ്റത്.രാ​വി​ലെ മു​ത​ൽ ജി​യോ പ​റ​മ്പി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. രാ​ത്രി​യോ​ടെ പു​റ​മാ​കെ കു​മി​ള​ക​ൾ വ​ന്ന് തൊ​ലി പൊ​ട്ടി. വി​യ​ർ​ക്കു​മ്പോ​ൾ ക​ടു​ത്ത നീ​റ്റ​ലു​മു​ണ്ടാ​യ​താ​യി ജി​യോ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട്ടി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും സൂ​ര്യാ​ത​പ​മേ​റ്റ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ മാ​റി​യ​തോ​ടെ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Read More

കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും പു​ഴ​ക​ളി​ലെ​യും കി​ണ​റു​ക​ളി​ലെ​യും ജ​ല​വി​താ​നം ശ​രാ​ശ​രി​യി​ല്‍ നി​ല നി​ർ​ത്താ​നും പ​ഴ​ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ര്‍ ഉ​ട​ന്‍ അ​ട​യ്ക്ക​ണം ആ​വ​ശ്യ​വു​മാ​യി മ​ന്ത്രി​യും എം​എ​ൽ​എ​യും

ഇ​രി​ട്ടി: പ​ഴ​ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ര്‍ ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും , സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യും ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ലെ​യും കി​ണ​റു​ക​ളി​ലെ​യും ജ​ല​വി​താ​നം ശ​രാ​ശ​രി​യി​ല്‍ നി​ല നി​ർ​ത്താ​നു​മാ​യി ഇ​ന്ന് പ​ഴ​ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ര്‍ അ​ട​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി തേ​ടി​യി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലും പ്ര​ള​യ​വും ക​ഴി​ഞ്ഞ് ഒ​ന്ന​ര ആ​ഴ്ച വെ​യി​ല്‍ തെ​ളി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​ര്‍​ച്ച് – ഏ​പ്രി​ല്‍ മാ​സ​ത്തേ​ത് പോ​ലെ പ​ഴ​ശി​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പു​ഴ​ക​ളെ​ല്ലം വ​റ്റി വ​ര​ണ്ട് പു​ഴ വി​ണ്ട് കീ​റി. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​ന​വും കു​ത്ത​നെ താ​ഴ്ന്നു. ഇ​പ്പോ​ള്‍ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ മാ​ത്ര​മാ​ണ് അ​ട​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 16 ഷ​ട്ട​റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ഒ​ഴി​ച്ച് ബാ​ക്കി​യു​ള്ള​വ ഉ​ട​നി​ടും. തു​ലാ​വ​ര്‍​ഷം ശ​ക്ത​മാ​യാ​ല്‍ വേ​ഗ​ത്തി​ല്‍ ഷ​ട്ട​ര്‍ തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല​ങ്കി​ല്‍ ഇ​രി​ട്ടി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടെ നേ​ര​ത്തെ ഉ​ണ്ടാ​യ​ത് പോ​ലെ വെ​ള്ള​ത്തി​ല്‍ മു​ങ്ങും. ഇ​ത് കൊ​ണ്ടാ​ണ്…

Read More

പി​ണ​റാ​യി കൂ​ട്ട​ക്കൊ​ലക്കേസിലെ രേ​ഖ​ക​ള്‍ റെ​ഡി;  മതിയായ രേഖകൾ ഇല്ലെന്ന് പറഞ്ഞ് മ​ട​ക്കി​യ കു​റ്റ​പ​ത്ര​ങ്ങ​ള്‍   വീ​ണ്ടും കോടതിയിൽ

ത​ല​ശേ​രി:​പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ സൗ​മ്യ​ക്കെ​തി​രെ​യു​ള്ള മൂ​ന്ന് കു​റ്റ​പ​ത്ര​ങ്ങ​ളും ടൗ​ണ്‍ പോ​ലീ​സ് ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. വേ​ണ്ട​ത്ര രേ​ഖ​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച മൂ​ന്ന് കു​റ്റ​പ​ത്ര​ങ്ങ​ളും ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ മ​ട​ക്കി​യി​രു​ന്നു. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഭാ​ര്യ ക​മ​ല,പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ഷോ​ര്‍ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് വേ​ണ്ട​ത്ര രേ​ഖ​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് കോ​ട​തി മ​ട​ക്കി​യി​രു​ന്ന​ത്. കേ​സി​ലെ കോ​ള്‍​ഡാ​റ്റ റെ​ക്കോ​ര്‍​ഡും മൂ​ന്നു കേ​സു​ക​ളി​ലേ​യും എ​ഫ്‌​ഐ​ആ​റി​ന്‍റെ സ​ര്‍​ട്ടി​ഫൈ​ഡ് കോ​പ്പി​ക​ളും ഉ​ള്‍​പ്പെ​ടെ ടൗ​ണ്‍ സി​ഐ എം.​പി ആ​സാ​ദ് ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. വീ​ണ്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും സൗ​മ്യ​യു​ടെ മ​ര​ണ സ​ര്‍​ട്ട​ഫി​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ കോ​ട​തി അ​വ​സാ​നി​പ്പി​ക്കും. റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന സൗ​മ്യ ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍…

Read More

ക​ലു​ങ്കി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ ; ചുവന്ന ടീഷർട്ടും കുപ്പിയും വെച്ച് അപകട മുന്നറിയിപ്പ് നൽകി നാട്ടുകാർ

ത​ളി​പ്പ​റ​മ്പ്: ക​ലു​ങ്കി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. അ​പ​ക​ട​സൂ​ച​ന ന​ല്‍​കാ​ന്‍ നാ​ട്ടു​കാ​രു​ടെ വ​ക ചു​വ​ന്ന ടീ​ഷ​ര്‍​ട്ടും കു​പ്പി​ക​ളും. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത 36 ല്‍ ​ക​രി​മ്പം ഫാ​മി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന​ത് അ​പ​ക​ട​ഭീ​തി ഉ​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ സി​ഗ്ന​ല്‍ സ്ഥാ​പി​ച്ച​ത്. സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​രി​മ്പം ഫാ​മി​നു​ള​ളി​ല്‍ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന തോ​ടി​ന് കു​റു​കെ നി​ര്‍​മി​ച്ച അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള​ള ക​ലു​ങ്കി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യാ​ണ് ത​ക​ര്‍​ന്ന​ത്. വ​ള​രെ വീ​തി​കു​റ​ഞ്ഞ ക​ലു​ങ്ക് പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ട​ത്തി​ലാ​യ​ത്. ര​ണ്ടു ബ​സു​ക​ള്‍ ക​ഷ്ടി​ച്ചു ക​ട​ന്നു​പോ​കാ​നു​ള​ള വീ​തി മാ​ത്ര​മേ ഇ​തി​നു​ള​ളു. ഇ​വി​ടെ മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളൊ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. വീ​തി​യു​ള​ള റോ​ഡി​ല്‍ നി​ന്നും വാ​ഹ​ന​ങ്ങ​ള്‍ വീ​തി​കു​റ​ഞ്ഞ ക​ലു​ങ്കി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി​ത​വ​ണ അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് സ്ലാ​ബു​ക​ള്‍​ക്കും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ടു​മൂ​ടി കി​ട​ന്ന​തി​നാ​ല്‍ ത​ക​ര്‍​ന്ന പാ​ര്‍​ശ്വ ഭി​ത്തി​യും റോ​ഡും പാ​ല​വും ത​മ്മി​ലു​ള​ള വീ​തി​വ്യ​ത്യാ​സ​വും ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടി​ല്ല. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന്…

Read More

ന​ടു​വി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേറ്റു; സാരമായി പരിക്കേറ്റ പ്രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വ​ടി​വാ​ള്‍, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മ​ണം നടത്തിയത്

ന​ടു​വി​ൽ: ന​ടു​വി​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സി​പി​എം പ്ര​വ​ർ​ത്ത​ക​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മാ​യ അ​മ്പ​ഴ​ത്തി​നാ​ല്‍ പ്ര​ജീ​ഷി​നാ​ണ് (21) വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ന​ടു​വി​ൽ ടൗ​ണി​ലാ​ണ് സം​ഭ​വം. ന​ടു​വി​ല്‍ ടൗ​ണി​ല്‍ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന പ്ര​ജീ​ഷി​നെ ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​ജീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം മ​ണ്ട​ളം എ​സ്എ​ന്‍​ഡി​പി മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു. ത​ല​യ്ക്കും പു​റ​ത്തും വെ​ട്ടു കൊ​ണ്ട പ്ര​ജീ​ഷി​നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​ടി​വാ​ള്‍, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മ​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Read More

ജനവാസകേന്ദ്രത്തിൽ കാട്ടാനായുടെ അക്രമം;  പോലീസ് മുന്നറിയിപ്പ് അവഗണിച്ച് ആനയ്ക്ക് മുന്നിൽ യുവാവിന്‍റെ  സെൽഫി എടുക്കൽ;  പോലീസ് പിടികൂടിയപ്പോൾ യുവാവ് പറഞ്ഞതിങ്ങനെ…

ഇ​രി​ട്ടി: വി​ള​ക്കോ​ട് ചാ​ക്കാ​ട് കാ​ട്ടാ​ന​യു​ടെ ഒ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ​തി​രെ പോ​ലീ​സ് മ​ദ്യ​ല​ഹ​രി​യി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​ന് കേ​സെ​ടു​ത്തു. വ​ട്ട്യ​റ സ്വ​ദേ​ശി വി. ​സു​രേ​ഷി (36)നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി വ്യാ​പ​ക അ​ക്ര​മം ന​ട​ത്തു​മ്പോ​ള്‍ ആ​രും ആ​ന​യു​ടെ അ​ടു​ത്ത് പോ​ക​രു​തെ​ന്ന് പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ല​ത​വ​ണ മൈ​ക്ക് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് കാ​ട്ടാ​ന​യു​ടെ മു​ന്നി​ലെ​ത്തി സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് മു​ഴ​ക്കു​ന്ന് എ​സ്‌​ഐ പി. ​വി​ജേ​ഷ് പ​റ​ഞ്ഞു. ആ​ന യു​വാ​വി​നെ ക​ണ്ട ഉ​ട​ന്‍ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്ക് തു​മ്പി​ക്ക​യ്യി​ല്‍ അ​ക​പെ​ടാ​തി​രി​ന്ന​തി​നാ​ല്‍ ദു​ര​ന്തം വ​ഴി​മാ​റി. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​പ്പോ​ള്‍ ത​ന്‍റെ വി​ദേ​ശ​ത്തു​ള​ള സു​ഹൃ​ത്തി​ന് ആ​ന​യു​ടെ സെ​ല്‍​ഫി​യ​യ​ക്കാ​നെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. ഹ​ര്‍​ത്താ​ലാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് കാ​ട്ടാ​ന​യു​ടെ ചി​ത്രം പ​ക​ര്‍​ത്താ​നും കാ​ണാ​നു​മാ​യി ത​ടി​ച്ച് കൂ​ടി​യ​ത്. ഇ​ത് പ​ല​പ്പോ​ഴും പോ​ലീ​സും വ​നം വ​കു​പ്പി​നും കാ​ട്ടാ​ന​യെ റോ​ഡി​ല്‍ നി​ന്നും…

Read More

ബ​സി​ൽ പീ​ഡനശ്രമം; ഫോട്ടോഗ്രാഫർ അ​റ​സ്റ്റി​ൽ;  പ്രതിയോടൊപ്പം സീ​റ്റി​ലി​രു​ന്ന  കുട്ടിയോട്  ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു 

ശ്രീ​ക​ണ്ഠ​പു​രം: ബ​സ് യാ​ത്ര​യ്ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫോ​ട്ടോ​ഗ്ര​ഫ​ർ അ​റ​സ്റ്റി​ൽ. മ​ണി​പ്പാ​റ​യി​ലെ ജ​യിം​സി​നെ (50) യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ ജോ​ൺ​സ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ കൊ​ട്ടൂ​ർ​വ​യ​ലി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന താ​ജ് ബ​സി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​ര​നെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളോ​ടൊ​പ്പം സീ​റ്റി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​യോ​ട് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഇ​ട​പെ​ടു​ക​യും ഇ​യാ​ളെ പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സ്വന്തം മക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മ​ധ്യ​വ​യ​സ്ക്ക​ൻ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: സ്വ​ന്തം മ​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കു​ഞ്ഞി​മം​ഗ​ല​ത്തെ ര​മേ​ശ​നെ​യാ​ണ്(49) പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി​നോ​ദ്കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ലി​കൊ​ടു​ക്കാ​നാ​യി അ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. കു​ട്ടി​യെ ര​മേ​ശ​ന്‍റെ വീ​ട്ടി​ലി​രു​ത്തി​യാ​ണ് അ​മ്മ വ​യ​ലി​ലേ​ക്കു പോ​യ​ത്. ര​മേ​ശ​ന്‍റെ മ​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ടി​ന​ക​ത്തേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി​മാ​റി​യ പെ​ണ്‍​കു​ട്ടി ക​ര​ഞ്ഞു​വി​ളി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക​ളി​ല്‍​നി​ന്നും വി​വ​ര​മ​റി​ഞ്ഞ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

 യാ​ക്കൂ​ബ് വ​ധം: 18 സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യി; ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ 16 പേരാണ് പ്രതി പട്ടികയിൽ

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​രി​ട്ടി കീ​ഴൂ​രി​ലെ കോ​ട്ട​ത്തി​ക്കു​ന്ന് കാ​ണി​ക്ക​ല്‍ വ​ള​പ്പി​ല്‍ യാ​ക്കൂ​ബി​നെ(24)​ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജ് ആ​ര്‍.​എ​ല്‍. ബൈ​ജു മു​മ്പാ​കെ പൂ​ര്‍​ത്തി​യാ​യി. കേ​സി​ല്‍ പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​സ്‌​ഐ യെ 17 ​ന് വി​സ്ത​രി​ക്കും. 2006 ജൂ​ണ്‍ 13 ന് ​രാ​ത്രി 9.15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന യാ​ക്കൂ​ബി​നെ അ​ക്ര​മി സം​ഘം ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​രി​ട്ടി സി​ഐ​യാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ ക​ല്‍​പ്പ​റ്റ ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 42 സാ​ക്ഷി​ക​ളു​ള്ള ഈ ​കേ​സി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ 16 പ്ര​തി​ക​ളാ​ണു​ള്ള​ത്. ബി​ജെ​പി -ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ങ്ക​ര​ന്‍ മാ​സ്റ്റ​ര്‍,മ​നോ​ഹ​ര​ന്‍, വി​ജേ​ഷ്, കൊ​ടേ​രി പ്ര​കാ​ശ​ന്‍, കാ​വേ​ഷ്, ജ​യ​കൃ​ഷ്ണ​ന്‍, ദി​വാ​ക​ര​ന്‍, സു​മേ​ഷ്, പ​വി​ത്ര​ന്‍, മാ​വി​ല…

Read More