ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ പി​ണ​റാ​യി​യു​ടെ അ​ജ​ൻ​ഡ വി​ല​പ്പോ​വി​ല്ല; പിണറായി ഭരണത്തിൽ ജനജീവിതം സ്തംഭിച്ചെന്ന്  കെ.​സു​രേ​ന്ദ്ര​ൻ

എ​ട​ക്കാ​ട് : പി​ണ​റാ​യി ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ത് മു​ത​ൽ കേ​ര​ള​ത്തി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്ക​യാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ‌. ഒ​രു ഭാ​ഗ​ത്ത് അ​ക്ര​മ​വും കൊ​ല​പാ​ത​ക​ങ്ങ​ളും മ​റു​ഭാ​ഗ​ത്ത് വി​ല​ക്ക​യ​റ്റ​വും കൊ​ണ്ട് നാ​ടെ​ങ്ങും ഭീ​തി​ജ​ന​ക​വും നി​ശ്ച​ല​വു​മാ​യി.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ച് അ​ഴി​ഞ്ഞാ​ടു​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും പി​ണ​റാ​യി​യു​ടെ അ​ജ​ണ്ട​യൊ​ന്നും ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മ​ട്ട​ന്നൂ​ർ സി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും എ​ട​ക്കാ​ട് ബ​സാ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​ക്കു​ടി ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​പി.​ശ്രീ​ധ​ര​ൻ, ഷ​മേ​ജ് പെ​ര​ള​ശേ​രി,കെ.​വി . ജ​യ​രാ​ജ​ൻ, കെ.​സു​രേ​ഷ് , പ്ര​ദീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്, കു​ന്നു​മ്മ​ൽ ച​ന്ദ്ര​ൻ, പി.​വി.​ദി​വാ​ക​ര​ൻ, സി.​അ​ഗീ​ഷ് ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts