വി​മാ​ന​ത്തി​ൽ പ​റ​ന്നു മോ​ഷ​ണം ; വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സം ; ഷെ​യ്ഖ് ജാ​മി​റു​ൾ ഹ​സന്‍റെ തട്ടിപ്പിൽ നടുങ്ങി നാട്ടുകാരും; ബിസിനസുകാരനായ ഭർത്താവിന്‍റെ കഥകേട്ട്ഞെട്ടി ഭാര്യ

ക​ണ്ണൂ​ർ: സൂ​റ​ത്തി​ൽ ഭാ​ര്യാ​സ​മേ​തം ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു സ്വ​ർ​ണ​ത്തൊ​ഴി​ലാ​ളി​യെ​ന്ന വ്യാ​ജേ​ന ആ​ഭ​ര​ണ​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി 25 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി ഷെ​യ്ഖ് ജാ​മി​റു​ൾ ഹ​സ​ൻ (31) . ഇ​യാ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ത്തി​നു പോ​കു​ന്ന​ത് വി​മാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം കു​റ്റി​പ്പു​റ​ത്ത് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഉ​ട​മ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും വി​മാ​ന​മാ​ർ​ഗ​മാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ എ​ത്തു​ന്ന​ത്. സ്വ​ർ​ണ ക​ന്പ​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ്ര​ധാ​ന​മാ​യും മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ഇ​യാ​ൾ​ക്കു കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കു​ന്ന​തോ​ടൊ​പ്പം മ​ദ്യ​പാ​ന​വും വ​ലി​യ ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്തു താ​മ​സി​ക്കു​ന്ന​തു​മാ​ണ് പ്ര​ധാ​ന വി​നോ​ദം. മാ​ന്യ​മാ​യ വേ​ഷ​വും പെ​രു​മാ​റ്റ​വും കൊ​ണ്ട് നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​ണ് ജാ​മി​റു​ൾ. പോ​ലീ​സി​ന്‍റെ ആ​റു​മാ​സ​ത്തെ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പി​ടി​യി​ലാ​യ ഷെ​യ്ഖ് ജാ​മി​റു​ൾ ഹ​സ​ന്‍റെ ജീ​വി​തം ഒ​രു ക​ഥ​പോ​ലെ​യാ​ണ്. ര​ണ്ടു​മാ​സം മു​ന്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ…

Read More

അ​ഭി​മ​ന്യു വ​ധ​ത്തി​ലെ ജാ​ഗ്ര​ത സ​ർ​ക്കാ​ർ ക​ണ്ണൂ​രി​ലും കാ​ണി​ക്ക​ണം ; ശു​ഹൈ​ബ്-​ശ്യാ​മ​പ്ര​സാ​ദ് വ​ധത്തിൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ക്ഷോ​ഭ​ത്തി​ന്

ക​ണ്ണൂ​ർ: എ​ബി​വി​പി നേ​താ​വ് ശ്യാ​മ​പ്ര​സാ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നും പോ​ലീ​സി​നും എ​തി​രേ ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ക്ഷോ​ഭ​ത്തി​ന്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത ശ്യാ​മ​പ്ര​സാ​ദ് വ​ധ​ത്തി​ലും ശു​ഹൈ​ബ് വ​ധ​ത്തി​ലും കാ​ണി​ക്ക​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നി​ല​പാ​ട്. ര​ണ്ട് കൊ​ല​പാ​ത​ക​ത്തി​ലെ​യും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും സി​പി​എം ത​ന്നെ​യാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്. എ​ബി​വി​പി നേ​താ​വ് ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പേ​രാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും എ​ബി​വി​പി ക​ള​ക്ട​റേ​റ്റി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​ഐ​ജി ഓ​ഫീ​സി​ലേ​ക്കും…

Read More

ഫോ​ര്‍​മ​ലി​ന്‍ പ്ര​ച​ര​ണം: പ​ട്ടി​ണി​യി​ലാ​ക്ക​ല്ലേ​യെ​ന്ന് മ​ത്സ്യ​വി​ല്പ​ന​ക്കാ​ർ; മത്‌സ്യമേഖലയിൽ കോടികളുടെ നഷ്ടം

ത​ല​ശേ​രി: ഫോ​ര്‍​മ​ലി​ന്‍ പ്ര​ച​ര​ണ​ത്തെ തു​ട​ര്‍​ന്ന് മ​ത്സ്യ​വി​ല്പ​ന​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വ​ന്‍ ഇ​ടി​വ് മ​ത്സ്യ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് മ​ത്സ്യ​മേ​ഖ​ല പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന മ​ത്സ്യം രം​ഗ​ത്തു​വ​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പാ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ മ​ത്സ്യ വി​ല്പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞു. ന​ത്ത​ല്‍,വേ​ളൂ​രി, മ​ത്തി തു​ട​ങ്ങി​യ ചെ​റു​മ​ത്സ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വി​പ​ണി​യി​ലു​ള്ള​ത്. അ​യ​ക്കൂ​റ, ആ​വോ​ലി,തെ​ര​ണ്ടി, സ്രാ​വ് തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ല്പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ വ​ര​വി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വ​ലി​യ മ​ത്സ്യ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​ത് നി​ര്‍​ത്തി​യി​രി​ക്കു​യാ​ണെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. തോ​ണി​യി​ല്‍ പോ​യി മ​ല്‍​സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ര്‍ കൊ​ണ്ടു​വ​രു​ന്ന ചെ​റു​മ​ത്സ്യ​ങ്ങ​ളെ കൊ​ണ്ട് മാ​ത്രം ഈ ​രം​ഗ​ത്ത് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് വി​ല്പ​ന​ക്കാ​ര്‍ പ​റ​യു​ന്നു. മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വ​ന്‍ വി​ല വ​ര്‍​ധ​ന​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ത്തി കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യ്ക്ക് വ​രെ വി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.​…

Read More

മൃഗീയ പീഡനം! മലേഷ്യയില്‍ മര്‍ദ്ദനമേറ്റ പയ്യന്നൂര്‍ സ്വദേശിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി; മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്ത്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് മ​ലേ​ഷ്യ​യി​ല്‍ ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. മ​ര്‍​ദ്ദ​ന​മേ​റ്റ യു​വാ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി കാ​ര സ്വ​ദേ​ശി​യാ​യ മു​ക്രി സാ​ദി​ഖി​നെ​യാ​ണ് (35) മ​ലേ​ഷ്യ​യി​ലെ ജോ​ഹ​റി​ല്‍ വെ​ച്ച് ക​ട ഉ​ട​മ​ക​ളാ​യ ര​ണ്ടു പേ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ള​രെ മൃ​ഗീ​യ​മാ​യ രീ​തി​യി​ല്‍ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സാ​ദി​ഖി​നെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ഭ​ക്ഷ​ണം ന​ല്‍​കാ​തെ​യും കു​ടും​ബ​ക്കാ​രെ ബ​ന്ധ​പ്പെ​ടു​ന്ന​ത് പോ​ലും ത​ട​സ​പ്പെ​ടു​ത്തി ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. സ്ഥാ​പ​ന​യു​ട​മ​ക​ളു​ടെ ത​ട​ങ്ക​ലി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ സാ​ദി​ഖ് ഇ​പ്പോ​ള്‍ മ​ലേ​ഷ്യ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണു​ള്ള​തെ​ന്ന് കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്‌​പെ്ക​ട​ര്‍ എ​സ്എ​ച്ച്ഒ കെ.​വി​നോ​ദ്കു​മാ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ്ഥാ​പ​ന​യു​ട​മ​ക​ളു​ടെ കൈ​വ​ശ​മു​ള്ള സാ​ദി​ഖി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് തി​രി​ച്ച് കൊ​ടു​പ്പി​ക്കു​ന്ന​തി​നാ​യി ശ്ര​മം തു​ട​രു​ന്ന​താ​യും ക​ഴി​യു​ന്ന​തും വേ​ഗ​ത്തി​ല്‍ ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന മ​ലേ​ഷ്യ​യി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍…

Read More

അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ത​ല​ശേ​രി​യി​ലെ ഒ​രു കൂ​ട്ടം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ

ത​ല​ശേ​രി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ത​ല​ശേ​രി​യി​ലെ ഒ​രു കൂ​ട്ടം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. ത​ല​ശേ​രി – വ​ട​ക്കു​മ്പാ​ട് റൂ​ട്ടി​ലോ​ടു​ന്ന കു​ട്ട​ൻ​സ് ബ​സ് ഉ​ട​മ​യും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ വേ​ത​ന​വും അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി സ​മാ​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​വി​ലെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ആ​ദ്യ സ​ർ​വ്വീ​സ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി.​വി​ജേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ഹ​ൽ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​ര​തീ​ഷ്, കെ. ​നി​തീ​ഷ്, പി.​ഷ​മ​ൽ,വി.​വി​പി​ൻ, ലി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് അ​ഭി​മ​ന്യു​വി​ന്റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തു വ​ന്ന​ത്.

Read More

പു​ല്ലൂ​ക്ക​ര ഇ​ര​ട്ട കൊ​ല​പാ​ത​കം:  വി​ചാ​ര​ണ നാ​ളെ തു​ട​ങ്ങും; ഉറങ്ങുകയായിരുന്നു ദമ്പതികളെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ന്ന​തി​നാ​യി പ്ര​തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

ത​ല​ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ പീ​ടി​ക​യി​ൽ വ​യോ​ധി​ക​രെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നാ​ളെ ആ​രം​ഭി​ക്കും. 2007 മാ​ർ​ച്ച് 11ന് ​പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ക്കി​ൽ​പീ​ടി​ക മൊ​യി​ലോ​ത്ത് താ​ഴെ കു​നി​യി​ൽ ന​മ്പീ​സു (68), സ​ഹോ​ദ​രി ആ​മി​ന (72) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ക്കി​ൽ പി.​കെ.​പു​തി​യ വീ​ട്ടി​ൽ ഷൗ​ക്ക​ത്താ (42) ണ് ​കേ​സി​ലെ പ്ര​തി. ഇ​രു​നി​ല​വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ന്ന​തി​നാ​യി പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കൊ​ല്ല​പ്പെ​ട്ട ന​ബീ​സു​വി​ന്‍റെ ദേ​ഹ​ത്ത് എ​ട്ട് മു​റി​വു​ക​ളും ആ​മി​ന​യു​ടെ ദേ​ഹ​ത്ത് 20 മു​റി​വു​ക​ളൂം ഏ​റ്റി​രു​ന്നു. ഒ​രാ​ളു​ടെ ചെ​വി അ​റു​ത്തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. പാ​നൂ​ർ സി​ഐ​യാ​യി​രു​ന്ന ജ​യ​ൻ ഡൊ​മി​നി​ക്കാ​ണ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി ക​വ​ർ​ന്ന 14 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നാ​ദാ​പു​ര​ത്തെ ര​ണ്ട് ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നാ​യി പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​തി​ന് 449 വ​കു​പ്പ് പ്ര​കാ​ര​വും…

Read More

പേ​വി​ഷ​ബാ​ധ: അ​ഞ്ചു പ​ശു​ക്ക​ളെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി; പേ​യി​ള​കി​യ പ​ശു​ക്ക​ളെ പ​രി​പാ​ലി​ച്ച നാ​ലു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ 

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ര്‍ തേ​ര്‍​ത​ല​യി​ല്‍ പേ​യി​ള​കി​യ അ​ഞ്ച് പ​ശു​ക്ക​ളെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി. മ​ര​ണം കാ​ത്ത് നാ​ല് പ​ശു​ക്ക​ള്‍ കൂ​ടി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ശു​ക്ക​ളെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്. നി​ല​വി​ല്‍ നാ​ലു പ​ശു​ക്ക​ള്‍ കൂ​ടി പേ​യി​ള​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദ​യാ​വ​ധ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഭ​യാ​ന​ക​മാ​യ രീ​തി​യി​ല്‍ അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​വ​യാ​യ​തി​നാ​ല്‍ ഇ​വ​യെ നി​ല​നി​ര്‍​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ മൂ​ന്ന് പ​ശു​ക്ക​ള്‍ ഇ​വി​ടെ പേ​യി​ള​കി ച​ത്തി​രു​ന്നു. പേ​യി​ള​കി​യ പ​ശു​ക്ക​ളെ പ​രി​പാ​ലി​ച്ച നാ​ലു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യു​മാ​ണ്. ജൂ​ലൈ മൂ​ന്നി​നാ​ണ് ടി.​എം.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ ക​റ​വ​പ്പ​ശു​വി​നെ പ​ക​ല്‍​സ​മ​യ​ത്ത് കു​റു​ക്ക​ന്‍ ക​ടി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റെ എ​ത്തി​ച്ച് കു​ത്തി​വ​യ്പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് പി.​കെ.​സ​രോ​ജി​നി​യു​ടെ ര​ണ്ട് പ​ശു​ക്ക​ള്‍, സി.​വി.​കു​ഞ്ഞി​രാ​മ​ന്‍റെ ആ​റു പ​ശു​ക്ക​ള്‍ എ​ന്നി​വ​യ്ക്കും ക​ടി​യേ​റ്റു. ഇ​വ​യി​ല്‍ മൂ​ന്ന് പ​ശു​ക്ക​ള്‍ ചാ​വു​ക​യും…

Read More

പ​തി​നേ​ഴു​കാ​ര​ൻ ഓ​ടി​ച്ച ബൈ​ക്കി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു; പി​താ​വി​നും കു​ട്ടി​ക്കു​മെ​തി​രേ കേ​സ്; സമാന സംഭവത്തിൽ നടന്ന കോടതിവിധിയിങ്ങനെ…

ക​ണ്ണൂ​ർ: ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക്കും പി​താ​വി​നു​മെ​തി​രേ കേ​സ്. ച​ക്ക​ര​ക്ക​ൽ മൗ​വ​ഞ്ചേ​രി സ്വ​ദേ​ശി ച​ന്ദ്ര​നും മ​ക​നും എ​തി​രേ​യാ​ണു കേ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മാ​ച്ചേ​രി ക​ണ്ട​ന്പേ​ത്ത് സാ​വി​ത്രി (62) യാ​ണ് മ​രി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​യാ​യ അ​മ്മ​യെ കാ​ണാ​നാ​യി പോ​കു​ന്ന​തി​നി​ടെ സാ​വി​ത്രി​യെ പ​ള്ളി​പ്പൊ​യി​ൽ മ​ഹാ​ത്മാ മ​ന്ദി​ര​ത്തി​ന് സ​മീ​പം ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കി​യാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള വ​കു​പ്പു​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ല്ല. കോ​ട​തി വി​ധി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ക​യും ചെ​യ്യും. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ഓ​ടി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഓ​ടി​ച്ച​യാ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചി​രു​ന്നു.…

Read More

10 കിലോ അരി വാങ്ങിയാല്‍ കിട്ടുന്നത് 7 കിലോ! റേ​ഷ​ൻ ക​ട​യി​ൽ തൂ​ക്ക​ത്തിൽ ത​ട്ടി​പ്പ്; തട്ടിപ്പ് കൈയോടെ പിടികൂടി

ബേ​ക്ക​ൽ: റേ​ഷ​ൻ ക​ട​യി​ൽ തൂ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ​യും കേ​ര​ള ക്രൈം ​ആ​ൻ​ഡ് ക​റ​പ്ഷ​ൻ ക​ണ്‍​ട്രോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി റേ​ഷ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ള്ളി​ക്ക​ര കീ​ക്കാ​നി​ലെ എ​ആ​ർ​ഡി ഒ​ൻ​പ​താം ന​ന്പ​ർ റേ​ഷ​ൻ ക​ട​യി​ൽ 10 കി​ലോ അ​രി ന​ൽ​കി​യ ആ​ൾ​ക്ക് ഏ​ഴു കി​ലോ മാ​ത്ര​മേ അ​രി ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. റേ​ഷ​ൻ ക​ട​ക​ളി​ൽ തൂ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​ൻ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്ക​ര കീ​ക്കാ​നി​ലെ എ​ആ​ർ​ഡി ഒ​ൻ​പ​താം ന​ന്പ​ർ റേ​ഷ​ൻ ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 12 കി​ലോ അ​രി സ്റ്റോ​ക്കി​ൽ അ​ധി​ക​മു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഷ​ൻ ക​ട ന​ട​ത്തി​പ്പു​കാ​രാ​യ പ​ള്ളി​ക്ക​ര കോ-​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക്ക് നോ​ട്ടീ​സ് ന​ൽ​കിയെ ന്നും പി​ഴ​യീടാക്കുമെന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബീ​ന…

Read More

അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ച്ച 67കാ​ര​ൻ അ​റ​സ്റ്റി​ൽ; സംഭവം നടന്നത് 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന്; പോലീസും പ്രതിയും ഒത്തുകളിച്ചെന്ന് അഭിഭാഷകര്‍

കാ​സ​ർ​ഗോ​ഡ്: ​ കെഎസ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ച്ച 67കാ​ര​നെ കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രി​യാ​ൽ ചൗ​ക്കി​യി​ലെ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് മു​സ്‌ലിയാ​രെ (67)യാ​ണ് കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചിന് കാ​സ​ർ​ഗോട്ടുനിന്നും മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​യെ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് കൈ​യ്ക്കു പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വ​ത്തി​നെ​തി​രേ ബ​സി​ൽ വ​ച്ച് അ​ഭി​ഭാ​ഷ​ക പ്ര​തി​ക​രി​ക്കു​ക​യും ഇ​യാ​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഫോട്ടോ സ​ഹി​തം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തുട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്ന​യു​ട​നെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി അ​ഭി​ഭാ​ഷ​ക രം​ഗ​ത്തു വ​ന്നി​രു​ന്നു. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റം മാ​ത്രം ചു​മ​ത്തി ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​ക്ഷേ​പം അ​ഭി​ഭാ​ഷ​ക​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കാ​സ​ർ​ഗോട്ടെ അ​ഭി​ഭാ​ഷ​ക​രാ​രും ത​ന്നെ പ്ര​തി​ക്കു വേ​ണ്ടി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തി​നെത്തുട​ർ​ന്ന്…

Read More