അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ത​ല​ശേ​രി​യി​ലെ ഒ​രു കൂ​ട്ടം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ

ത​ല​ശേ​രി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ത​ല​ശേ​രി​യി​ലെ ഒ​രു കൂ​ട്ടം ബ​സ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്. ത​ല​ശേ​രി – വ​ട​ക്കു​മ്പാ​ട് റൂ​ട്ടി​ലോ​ടു​ന്ന കു​ട്ട​ൻ​സ് ബ​സ് ഉ​ട​മ​യും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ വേ​ത​ന​വും അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി സ​മാ​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​വി​ലെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ആ​ദ്യ സ​ർ​വ്വീ​സ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി.​വി​ജേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ഹ​ൽ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​ര​തീ​ഷ്, കെ. ​നി​തീ​ഷ്, പി.​ഷ​മ​ൽ,വി.​വി​പി​ൻ, ലി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് അ​ഭി​മ​ന്യു​വി​ന്റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തു വ​ന്ന​ത്.

Related posts