സിബിഐ വരട്ടെ.! ശു​ഹൈ​ബ് കൊലക്കേസ് കേ​ര​ള പോ​ലീ​സ് അന്വേഷിക്കുന്നതിൽ‌ വി​ശ്വാ​സ​മി​ല്ല; കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ശു​ഹൈ​ബ് കൊ​ല​ക്കേ​സ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​ത്. കേ​ര​ള പോ​ലീ​സ് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ശു​ഹൈ​ബ് വ​ധ​ത്തി​ൽ യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ന് ചേ​രു​ന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

ശു​ഹൈ​ബ് വ​ധം: വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​തി​ക​ൾ​ക്കു​മാ​യി അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക്; റെ​യ്ഡ് വി​വ​രം ചോ​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം യോ​ഗം ചേ​ർ​ന്നു

മ​ട്ട​ന്നൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ൾ​ക്കും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യു​ള്ള അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു.ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​നെ​ത്തി​യ വാ​ഗ​ണ​ർ കാ​റും അ​ക്ര​മി​ക​ൾ കൃ​ത്യം നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷം വ​ഴി​ക്കു വ​ച്ചു മാ​റി ക​യ​റി​യ കാ​റും അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​ക്ര​മി​സം​ഘം വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ ശേ​ഷ​മാ​ണ് ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റി​ക്ക​ർ പ​തി​ച്ച ശേ​ഷം സ​ഞ്ച​രി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ടി​യി​ലാ​കാ​നു​ള്ള മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി പോ​ലീ​സ് ക​ർ​ണാ​ട​ക​യ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രെ​യും, ഗൂ​ഢാ​ലോ​ച​ന, പ്ര​തി​ക​ളെ ഒ​ളി​വി​ൽ താ​മ​സി​ച്ച​വ​രെ എ​ന്നി​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്. മ​ട്ട​ന്നൂ​ർ, എ​ട​യ​ന്നൂ​ർ, തി​ല്ല​ങ്കേ​രി ഭാ​ഗ​ത്തു നി​ന്നു​ള്ള​വ​രാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​ർ പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ളി​വി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വി​ന്‍റെ…

Read More

ശുഹൈബ് വധത്തിൽ മുഖം നോക്കാതെ നടപടിയെടുക്കും; കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണെന്ന് എ.കെ. ബാലൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലൻ. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണ്. നിലവിലെ അന്വേഷണത്തിൽ ആർക്കും അസംതൃപ്തിയില്ല. കണ്ണൂരിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലൻ പറഞ്ഞു. നേരത്തേ, സമാധാന യോഗത്തിൽ കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായാരുന്നു. ഇതേ തുടർന്ന് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

Read More

ശുഹൈബ് വധം: പ്രതികൾ സിപിഎം പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്; പ്രതികൾ കീഴടങ്ങിയതല്ലെന്നും പിടികൂടിയതാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൽ രാജ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവർ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എടയന്നൂർ സ്കൂളിലെ വിദ്യാർഥി തർക്കമാണ് കൊലപാതകത്തിന് കാരണമായത്. സ്കൂളിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ ശുഹൈബ് ഇടപെട്ടിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികൾ ശുഹൈബിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ശു​ഹൈ​ബി​ന് വെ​ട്ടേ​ൽ​ക്കു​മ്പോൾ മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ ഫോ​ൺ “ബി​സി’ ;  പോ​ലീ​സ് വി​വ​രം അ​റി​ഞ്ഞ​തു മു​ക്കാ​ൽ മ​ണി​ക്കൂ​റി​നു ശേ​ഷം; സംഭവം നടന്നപ്പോൾ തന്നെ വിവരം അറിയിക്കാൻ വിളിച്ചെങ്കിലും ഫോൺ തിരക്കിലായിരുന്നു

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​പി.​ശു​ഹൈ​ബി​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​ഞ്ഞ​ത് മു​ക്കാ​ൽ മ​ണി​ക്കൂ​റി​ന് ശേ​ഷം. ശു​ഹൈ​ബി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഉ​ട​നെ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നി​ര​ന്ത​രം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും സ്റ്റേ​ഷ​നി​ലെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യ​മ​ത്ര​യും സ്റ്റേ​ഷ​നി​ലെ ഫോ​ൺ തി​ര​ക്കി​ലാ​യി​രു​ന്നു. സ​ബ്ഡി​വി​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ് ഫോ​ൺ ‌എ​ൻ​ഗേ​ജ്ഡ് ആ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ല​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്.എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും രാ​ത്രി 10 ക​ഴി​ഞ്ഞാ​ൽ അ​ത​ത് ദി​വ​സ​മെ​ടു​ത്ത കേ​സു​ക​ൾ, കേ​സി​ന്‍റെ സ്വ​ഭാ​വ​രീ​തി, രാ​ഷ്ട്രീ​യ സം​ഘ​ട്ട​നം തു​ട​ങ്ങി​യ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മേ​ലു​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി​യെ ധ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. 12ന് ​രാ​ത്രി 10.25ഓ​ടെ​യാ​ണ് തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ൽ ശു​ഹൈ​ബി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് നി​ന്ന് സ​ബ്ഡി​വി​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്ന് മ​ട്ട​ന്നൂ​ർ…

Read More

ശുഹൈബ് വധത്തിൽ പോലീസിനെതിരേ ഉമ്മൻ ചാണ്ടി; പോലീസിനകത്ത് ചാരപ്പണി നടത്തി പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയ പോലീസുകാരെ സസ്പെന്‍റ് ചെയ്യണം

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

ആശിർവദിക്കൂ, വിജയിപ്പിക്കൂ..! ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം; രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ മാ​​​ന്യ​​​ത​​​യും ആ​​​ദ​​​ർ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണെന്ന് പി​ള്ള

ക​​​ണ്ണൂ​​​ർ: വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​നൊ​​പ്പ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള. ഇ​​ട​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വ​​​ൻ​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​യു​​​ടെ സം​​​സ്ഥാ​​​ന ക്യാ​​​മ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ മാ​​​ന്യ​​​ത​​​യും ആ​​​ദ​​​ർ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തു വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം യു​​​വാ​​​ക്ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​ണം. തെ​​​റി​​പ​​​റ​​​ഞ്ഞു പ​​​ല​​​രും ഫേ​​​സ്ബു​​​ക്കി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു. എ​​​കെ​​​ജി, ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി, രാ​​​ഹു​​​ൽ​ ഗാ​​​ന്ധി, സോ​​​ണി​​​യ ​ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്ത​​​രു​​​ത്. പ്ര​​​തി​​​ക​​​ര​​​ണ​​​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​മാ​​​ണോ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​തെ​​ന്നും പി​​ള്ള ചോ​​ദി​​ച്ചു.

Read More

ക​ണ്ണീ​ർ തോ​രാ​തെ ക​ണ്ണൂ​ർ..! രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയില്ല; സ​​​ർ​​​വ​​​ക​​​ക്ഷി സ​​​മാ​​​ധാ​​​ന​​​യോ​​​ഗ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ക​​​ളും കേ​​​വ​​​ലം ച​​​ട​​​ങ്ങു​​​ക​​​ളാ​​​യി മാ​​​റു​​​ന്നു

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ലെ രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ലെ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ൾ​​​ക്കു പാ​​​ർ​​​ട്ടി​​നേ​​​തൃ​​​ത്വങ്ങൾ സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കു​​മ്പോ​​​ൾ ക​​​ണ്ണൂ​​​രി​​​ന്‍റെ ക​​​ണ്ണീ​​​ർ തോ​​രു​​​ന്നി​​​ല്ല. സ​​​ർ​​​വ​​​ക​​​ക്ഷി സ​​​മാ​​​ധാ​​​ന​​​യോ​​​ഗ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ക​​​ളും കേ​​​വ​​​ലം ച​​​ട​​​ങ്ങു​​​ക​​​ളാ​​​യി മാ​​​റു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ. അ​​​ര നൂ​​​റ്റാ​​​ണ്ടോ​​​ളം പ​​​ഴ​​​ക്ക​​​മു​​​ള്ള ക​​​ണ്ണൂ​​​രി​​​ലെ രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തി​​​ലും ഇ​​​ന്നും വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾപോ​​​ലും തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​താ​​​ണു ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന സ​​​ത്യം.25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ക​​​ണ്ണൂ​​​രി​​​ൽ നൂ​​റ്റ​​മ്പ​​തി​​ലേ​​റെ രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. 2008ല്‍ ​​​മാ​​​ത്രം ക​​​ണ്ണൂ​​​രി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത് 14 പേ​​​രാ​​​ണ്. എ​​​ന്നാ​​​ൽ, യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ പി​​​ടി​​​യി​​ലാ​​വു​​ന്നി​​ല്ല; അ​​തി​​നാ​​ൽ​​ത്ത​​ന്നെ അ​​​വ​​​ർ​​​ക്കു ശി​​​ക്ഷ ല​​ഭി​​ക്കു​​ന്നി​​ല്ല. പോ​​​ലീ​​​സി​​​ന്‍റെ​​യും നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ​​യും ദൗ​​ർ​​ബ​​ല്യ​​മാ​​യി ഇ​​തി​​നെ ക​​ണ​​ക്കാ​​ക്കാ​​നാ​​വി​​ല്ല. കാ​​ര​​ണം,സങ്കീ ർണമായ ഒ​​ട്ടേ​​റെ കേ​​സു​​ക​​ൾ അ​​തിവി​​ദ​​ഗ്ധ​​മാ​​യി തെ​​ളി​​യി​​ക്കു​​ക​​യും പ്ര​​തി​​ക​​ളെ കൃ​​ത്യ​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യും അ​​വ​​ർ മാ​​തൃ​​കാ​​പ​​ര​​മാ​​യി ശി​​ക്ഷി​​ക്ക​​പ്പെ​​ടാ​​ൻ വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത് ത​​ങ്ങ​​ളു​​ടെ ക​​രു​​ത്ത് പ​​ല​​ത​​വ​​ണ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​വ​​രാ​​ണ് കേ​​ര​​ള പോ​​ലീ​​സ്. ക​​ണ്ണൂ​​രി​​ലെ​​ത്തു​​മ്പോ​​ൾ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ക​​രു​​ത്ത് ചോ​​രു​​ന്ന​​തി​​ന്‍റെ കാ​​ര​​ണം വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്ത​​ണം. ഒ​​ന്നു​​കി​​ൽ…

Read More

ശുഹൈബ് കേസിൽ കീ​ഴ​ട​ങ്ങി​യ​വ​ർ ഡ​മ്മി പ്ര​തി​ക​ൾ; പോലീസ് നാടകം കളിക്കുന്നു: കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് കെ.സി. ജോസഫ്

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് നാ​ട​കം ക​ളി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ്. ശു​ഹൈ​ബി​നെ വ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ല്ല. കേ​സി​ൽ കീ​ഴ​ട​ങ്ങി​യ​വ​ർ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നും ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

Read More

വി​ദ്യാ​ര്‍​ഥി​യു​ടെ സ​ത്യ​സ​ന്ധ​തയിൽ  പഴ്‌​സും പ​ണ​വും ഉ​ട​മ​യ്ക്ക് തി​രി​കെ കി​ട്ടി; പഴ്സിലുണ്ടായിരുന്ന മേൽവിലാസം കണ്ടെത്തി  ഉടമയായ രാജനെ  പോലീസ്  സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയാണ് പണം കൈമാറിയത്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ടൗ​ണി​ല്‍ നി​ന്ന് ക​ള​ഞ്ഞുകി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പഴ്‌​സ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി വി​ദ്യാ​ര്‍​ഥി മാ​തൃ​ക​യാ​യി. വ​ട്ടോ​ളി നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ചേ​ല​ക്കാ​ട് ക​ള​യം​കു​ളം സ്വ​ദേ​ശി സാ​യ​ന്തി​നാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​ച്ചി മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്ന് 12,000 രൂ​പ​യും എ​ടി​എം കാ​ര്‍​ഡു​ക​ളും മ​റ്റു രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്‌​സ് ല​ഭി​ച്ച​ത്. പഴ്‌​സി​ലെ തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡി​ല്‍ നി​ന്ന് രാ​ജ​ന്‍റെ മേ​ല്‍വി​ലാ​സം വി​ദ്യാ​ര്‍​ഥി അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ഴ്‌​സി​ന്‍റ ഉ​ട​മ​സ്ഥ​ന്‍ നി​ട്ടൂ​ര്‍ സ്വ​ദേ​ശി തൊ​ള്ള​പ്പാ​റ രാ​ജ​ന്‍ പഴ്‌​സ് ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മേ​ല്‍​വി​ലാ​സം ക​ണ്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി രാ​ജ​നെ​യും കൂ​ട്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സു​കാ​രു​ടെ സാ​നി​ധ്യ​ത്തി​ല്‍ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി.​ വി​ദ്യാ​ര്‍​ഥി​യെ സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Read More