പ​രി​യാ​ര​ത്ത്  വിജയനമായ  സ്ഥലത്ത് വച്ച് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മം; കു​ത​റി​മാ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ ചു​രി​ദാ​ര്‍ വ​ലി​ച്ചു​കീ​റി​; യുവാക്കളെ തള്ളിമാറ്റി കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി രക്ഷപ്പെടാനായി ഓടിയത് കിലോമിറ്ററുകൾ;  റോഡരുകിൽ സംഭവിച്ചതിനെക്കുറിച്ച് യുവതിപറഞ്ഞതിങ്ങനെ…

പ​രി​യാ​രം: ഡോ​ര്‍ ടു ​ഡോ​ര്‍ ഡെ​ലി​വ​റി സം​ഘാം​ഗ​മാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. യു​വ​തി ന​ല്‍​കി​യ സൂ​ച​ന​ക​ള്‍ പ്ര​കാ​രം ഇ​ന്ന​ലെ ആ​റ് ബൈ​ക്കു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ​രി​യാ​രം പു​ത്തൂ​ര്‍​കു​ന്നി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ളി​പ്പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​ക്ക് കീ​ഴി​ല്‍ ഡോ​ര്‍ ടു ​ഡോ​ര്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന യു​വ​തി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന സം​ഘം നീ ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ വേ​ണ്ടി ന​ട​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മ​ല്ലേ എ​ന്ന് ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വ​ത്രേ. വി​ജ​ന​മാ​യ റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​വി​ടെ റോ​ഡ​രി​കി​ല്‍ കാ​ത്തു​നി​ന്ന ഇ​വ​ര്‍ ബാ​ഗി​ലെ സാ​ധ​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ വീ​ണ്ടും പി​ടി​ച്ചു​നി​ര്‍​ത്തു​ക​യും ബ​ല​മാ​യി ബൈ​ക്കി​ല്‍ ക​യ​റ്റാ​നും ശ്ര​മി​ച്ച​ത്. കു​ത​റി​മാ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ചു​രി​ദാ​ര്‍ വ​ലി​ച്ചു​കീ​റി​യ​ത്. വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ്…

Read More

മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു: രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​ൻ ശ്ര​മം; ശു​ഹൈ​ബി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് സ്വ​രൂപിക്കും

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നേ​താ​ക്ക​ൻ​മാ​ർ. ഇ​ക്കാ​ര്യം ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി​യു​ടെ അ​ടി​യ​ന്ത​ര​യോ​ഗം തു​ട​ങ്ങി. ശു​ഹൈ​ബി​ന്‍റെ പി​താ​വ് സി.​പി. മു​ഹ​മ്മ​ദു​മാ​യി ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. എ​ന്താ​വ​ശ്യ​ത്തി​നും ത​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഏ​തു​കാ​ര്യ​ത്തി​നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ധീ​ര​നാ​യ ശു​ഹൈ​ബി​ന്‍റെ ഓ​ർ​മ​ക​ൾ പു​തി​യ ത​ല​മു​റ​യ്ക്ക് ആ​വേ​ശ​മാ​ണെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് നാ​ലു​ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 22ന് ​കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ഹൈ​ബി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.…

Read More

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..! ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നു; ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കെ. സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ. ജയിലിൽവച്ചു ശുഹൈബിനെ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്‍റെ ഭാഗമായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷൽ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് പോലീസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാർ വധിക്കുമായിരുന്നുവെന്നും ശുഹൈബിന്‍റെ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.

Read More

ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കും; സിപിഎം തന്‍റെ മകനെ വെട്ടിനുറുക്കിയെന്ന് സുഹൈബിന്‍റെ ബാപ്പ പൊട്ടിക്കരഞ്ഞ് തന്നോട് പറഞ്ഞെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ: ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്‍റെ ആയിരം കൈകൾ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ർ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റിയായിരുന്ന ശുഹൈബിനു നേരെ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. കാ​​ലി​​നും കൈ​​ക്കും വെ​​ട്ടേ​​റ്റ ശു​​ഹൈ​​ബി​​നെ ക​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ ശേ​​ഷം കോ​​ഴി​​ക്കോ​​ട്ടേക്കു കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നി​​ടെ ത​​ല​​ശേ​​രി​​യി​​ൽ വ​​ച്ച് മ​​ര​​ണ​​മ​​ട​​യു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ ക​​ണ്ടാ​​ല​​റി​​യാ​​വു​​ന്ന നാ​​ലു​​പേ​​ർ​​ക്കെ​​തി​​രേ മ​​ട്ട​​ന്നൂ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

Read More

ബ്ലൂപ്രിന്‍റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം; സിപിഎമ്മിന്‍റെ അക്രമം ഐഎസിനെ പോലും നാണിപ്പിക്കുന്നതെന്ന് വി.ഡി.സതീശൻ

കണ്ണൂർ: സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എംഎൽഎ. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂപ്രിന്‍റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. തങ്ങൾക്ക് നേരെ നിൽക്കുന്നവരെ മുൻകൂട്ടി പ്രഖ്യാപിച്ച് കൊലപ്പെടുത്തുന്ന സിപിഎം രീതി കേരളത്തിന്‍റെ സ്വൈര്യ ജീവിതം തകർക്കും. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്നും സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹം ഉണരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Read More

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കത്തിൽ തുമ്പില്ലാതെ പോലീസ്;അ​ന്വേ​ഷ​ണം ഊ​ർ​ജി​തം എ​ന്ന പ​തി​വ് പ​ല്ല​വിയിൽ പോലീസ്; പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്  നേതാക്കൾ

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ സ്കൂ​ൾ പ​റ​മ്പി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും തു​ന്പി​ല്ലാ​തെ പോ​ലീ​സ്. നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു എ​ന്ന​തൊ​ഴി​ച്ചാ​ൽ പ്ര​തി​ക​ളെ കു​റി​ച്ചോ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ കു​റി​ച്ചോ ഇ​തു​വ​രെ പോ​ലീ​സി​ന് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ഊ​ർ​ജി​തം എ​ന്ന പ​തി​വ് പ​ല്ല​വി മാ​ത്ര​മാ​ണ് പോ​ലീ​സി​ൽ നി​ന്നും ഇ​പ്പോ​ഴും ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും പ​രി​ക്കേ​റ്റ​വ​രും പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 അം​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ിട്ടുണ്ട്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ലു​പോ​ലീ​സു​കാ​രെ​യും എ​സ്പി, ഡി​വൈ​എ​സ്പി സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ശു​ഹൈ​ബ് കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ തെ​രൂ​രി​ലെ ഉ​റി ത​ട്ടു​ക​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​ത്. വാ​ഗ​ണ​ർ കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ്…

Read More

നിന്‍റെ നാളുകൾ എണ്ണപ്പെട്ടു..! കൊല്ലപ്പെട്ട ശുഹൈബിനെതിരേ സിപിഎം കൊലവിളിക്കുന്ന വീഡിയോ പുറത്ത്; തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്‍റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം

കണ്ണൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്‍റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം. രണ്ടാഴ്ച മുൻപാണ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ കൊലവിളിച്ചത്. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തർക്കം തുടരുന്നത്. സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾക്കൊപ്പം ശുഹൈബും സജീവമായിരുന്നു. തുടർന്ന് സിഐടിയു പ്രവർത്തകർ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടർ സംഘർഷത്തിന്‍റെ പേരിൽ ശുഹൈബ് അറസ്റ്റിലായി റിമാൻഡിലായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ശുഹൈബിനെ തിങ്കളാഴ്ച രാത്രിയാണ് നാലംഗ സംഘം കാറിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊന്നത്. കാലിന്‍റെ മുട്ടിന് താഴെ കനത്ത വെട്ടേറ്റ…

Read More

അഞ്ച് പവനും ഒരുലക്ഷം രൂപയും! വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍; കഴിഞ്ഞ ഡിസംബറിലായിരുന്നു ആ സംഭവം…

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​യ​ക്കാ​ങ്കോ​ട് പൈ​സാ​യി​യി​ലെ ടി.​പി. ഉ​മ്മ​റി (36) നെ​യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ വി.​വി. പ്ര​ദീ​പ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടു​ക​ളി​ൽ നി​ന്ന് പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് പു​തി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വിൽപ്പ​ന ന​ട​ത്തു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്. 42 കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പീ​ഡ​ന​ത്തി​നുശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യ​താ​യും പ​റ​യു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പോ​ലീ​സ് നി​ര​വ​ധിത്ത​വ​ണ ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​യാ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഇ​രി​ക്കൂ​ർ ടൗ​ണി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കു​ട്ടി​ക​ളു​മാ​യി യു​വ​തി റെ​യി​ൽ​വേ ട്രാ​ക്കി​ൽ; പോ​ലീ​സും നാ​ട്ടു​കാ​രും മു​ൾ​മു​ന​യി​ൽ; യു​വ​തി​യെ ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ​ത് ഇങ്ങനെ…

പ​ഴ​യ​ങ്ങാ​ടി: ര​ണ്ടു കു​ട്ടി​ക​ളു​മാ​യി റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​യ​റി​നി​ന്ന യു​വ​തി നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും മു​ൾ​മു​ന​യി​ലാ​ക്കി. മാ​ടാ​യി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ 35 കാ​രി​യാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളെ എ​ടു​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​യ​റി​നി​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘ​വും മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ആ​ബി​ദ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. ഇ​വ​ർ ഏ​റെ​നേ​രം അ​നു​ന​യി​പ്പി​ച്ചാ​ണ് യു​വ​തി​യെ ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന യു​വ​തി​യെ ത​ല​ശേ​രി സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​ന് ശേ​ഷം ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി​ക​ളെ പ​ട്ടു​വം, മാ​ട്ടൂ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

Read More

ഉമ്മർ ചതിയിങ്ങനെ..!  ഇ​രി​ക്കൂ​റി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ; പീ​ഡ​ന​ത്തി​ന് ശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്    

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​യ​ക്കാ​ങ്കോ​ട് പൈ​സാ​യി​യി​ലെ ടി.​പി. ഉ​മ്മ​റി (36) നെ​യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ വി.​വി. പ്ര​ദീ​പ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടു​ക​ളി​ൽ നി​ന്ന് പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് പു​തി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്. 42 കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പീ​ഡ​ന​ത്തി​ന് ശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യ​താ​യും പ​റ​യു​ന്നു. ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ ഇ​വ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ന​ക്കെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​യാ​ൾ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഇ​രി​ക്കൂ​ർ ടൗ​ണി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ…

Read More