ശു​​​ഹൈ​​​ബി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്ക​​​ണം; ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം വേ​ണമെന്ന് ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​നും എം​​​പി​​​യു​​​മാ​​​യ സു​രേ​ഷ് ഗോ​പി

മ​​​ട്ട​​​ന്നൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​നും എം​​​പി​​​യു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി. ശു​​​ഹൈ​​​ബി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്ക​​​ണം. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണോ എ​​​ന്ന​​​തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന ​​​സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പ​​​ട്ടു. ശു​​​ഹൈ​​​ബി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​രേ​​​ഷ് ഗോ​​​പി. കേ​​​സ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശു​​​ഹൈ​​​ബി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ത​​​നി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞു. ഓ​​​രോ ജീ​​​വ​​​ൻ പൊ​​​ലി​​​യു​​​മ്പോ​​​ഴും അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​രു​​​ടെ​​​യും കൂ​​​ടെ പ്പി​​​റ​​​പ്പു​​​ക​​​ളു​​​ടെ​​​യും വേ​​​ദ​​​ന നാം ​​​കാ​​​ണു​​​ന്നു​​​ണ്ട്. ക​​​ണ്ണൂ​​​രി​​​ലെ ദൈ​​​വി​​​ക​​​മാ​​​യ മ​​​ണ്ണി​​​ൽ സാ​​​ത്താ​​​ന്‍റെ വി​​​ള​​​യാ​​​ട്ടം എ​​​ന്തി​​​നാ​​​ണ് ? പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി ഒ​​​രു​​​പാ​​​ട് ന​​​ല്ല സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ ഈ​​​റ്റി​​​ല്ല​​​മാ​​​ണ് ക​​​ണ്ണൂ​​​ർ. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര ഇ​​​നി ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് എ​​​ത്ര​​​ത​​​വ​​​ണ പ​​​റ​​​യ​​​ണം. രാ​​​ഷ്ട്രീ​​​യ വൈ​​​രാ​​​ഗ്യം മൂ​​​ലം അ​​​ക്ര​​​മ​​​ത്തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ…

Read More

 ശുഹൈബ് വധത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിനും പങ്ക്; സിബിഐ അന്വേഷിച്ചാൽ ഗൂഡാലോചന നടത്തിയവരെക്കുറിച്ചും അന്വേഷണം വരുമെന്നതിനാലാണ് അ​ന്വേ​ഷ​ണം ത​ള്ളി​യ​തെ​ന്ന് സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് പു​റ​ത്തു​വ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​നെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി ത​ള്ളി​യെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ സ​മാ​ധാ​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സി​ബി​ഐ അ​ന്വേ​ഷി​ച്ചാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ​മു​ണ്ടാ​കും അ​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ത​ള്ളി​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ആവശ്യപ്പെട്ടത് രണ്ടുലക്ഷം, 5000 നല്‍കി! യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണി; സംഭവം ബദിയഡുക്കയില്‍

ബ​ദി​യ​ഡു​ക്ക: ഭ​ർ​തൃ​മ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ പ​ക​ർ​ത്തു​ക​യും ഇ​തു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടതിന് മൂ​ന്നു പേ​ർ​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ർ​ള ക​ണ്ണാ​ടി​ക്കാ​ന​യി​ലെ 29 കാ​രി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണാ​ടി​ക്കാ​ന​യി​ലെ നൗ​ഷാ​ദ്, എ​ബി തു​ട​ങ്ങി​യ മൂ​ന്നു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. 22ന് ​രാ​ത്രി 11.45നാ​ണ് സം​ഭ​വ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ൽ കോ​ളി​ംഗ് ബെ​ല്ല​ടി​ച്ച​പ്പോ​ൾ പ​രി​ച​യ​മു​ള്ള ശ​ബ്ദം കേ​ട്ടാ​ണ് വാ​തി​ൽ തു​റ​ന്ന​ത്. അ​തി​നി​ടെ വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ സം​ഘം ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഭ​ർ​തൃ​മ​തി​യേയും എ​ട്ടും ര​ണ്ട​ര​യും വ​യ​സു​ള്ള മ​ക്ക​ളെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തി​നി​ടെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും സം​ഘം പ​റ​ഞ്ഞു​. ഇ​തേ​ത്തുട​ർ​ന്ന് ഭ​ർ​തൃ​മ​തി 5000 രൂ​പ ന​ൽ​കി. സം​ഘം പി​ന്നീ​ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read More

ഏ​ഴു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; മാ​താ​വി​ന്‍റെ നാ​ലാം ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്; ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

വി​ദ്യാ​ന​ഗ​ർ: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മാ​താ​വി​ന്‍റെ നാ​ലാം ഭ​ർ​ത്താ​വി​നെ​തി​രേ വി​ദ്യാ​ന​ഗ​ർ പോ​ലീസ് കേ​സെ​ടു​ത്തു. ചൈ​ൽ​ഡ് ലൈ​ൻ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ്. മു​ട്ട​ത്തൊ​ടി​ക്ക് സ​മീ​പ​ത്തെ 40 കാ​ര​നെ​തി​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Read More

റാഷിദ്  ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു; കഴിഞ്ഞ ദിവസം  രാത്രിയിലെത്തിയപ്പോൾ  ദേഹാ​സ്വാ​സ്ഥ്യം മൂലം വീട്ടിൽ കിടന്നു;  പിന്നീട് മരിച്ച റാഷിദിനെ കണ്ട  സത്രീകൾ രക്ഷപ്പെടാൻ ചെയ്ത പ്രവൃത്തികളെക്കുറിച്ച് പോലീസ് പറ‍യുന്നത് ഇങ്ങനെ…

പു​തി​യ​തെ​രു: വ​ള​പ​ട്ട​ണ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടേ​ത് അ​സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വ​ള​പ​ട്ട​ണം കീ​രി​യാ​ട് സ്വ​ദേ​ശി കോ​ട്ട​വ​ള​പ്പി​ൽ റാ​ഷി​ദാ (34) ണ് ​ഇ​ന്ന​ലെ പു​തി​യ​തെ​രു കോ​ട്ട​ക്കു​ന്നി​ലെ പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് കോ​ട്ട​ക്കു​ന്നി​ലെ ഒ​രു വീ​ട്ടി​ൽ എ​ത്തി​യ റാ​ഷി​ദ് അ​സ്വാ​സ്ഥ്യം കാ​ര​ണം കി​ട​ക്കു​ക​യും പി​ന്നീ​ട് മ​രി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഒ​രു സ്ത്രീ ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​തി​ർ​ന്ന സ്ത്രീ ​കൂ​ടി എ​ത്തി​യ​പ്പോ​ഴാ​ണ് റാ​ഷി​ദ് മ​രി​ച്ച​ത് അ​റി​യു​ന്ന​ത്. ആ​രും അ​റി​യാ​തി​രി​ക്കാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് റാ​ഷി​ദി​ന്‍റെ മൃ​ത​ദേ​ഹം നൂ​റ് മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​രോ ചെ​യ്ത​ത് ആ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ പ​ല​തും ചെ​യ്ത​തെ​ങ്കി​ലും പോ​ലീ​സ് എ​ല്ലാം തി​രി​ച്ച​റി​ഞ്ഞു. റാ​ഷി​ദി​ന്‍റെ ചെ​രു​പ്പ് ന​ശി​പ്പി​ച്ച നി​ല​യി​ൽ ക്വാ​ർ​ട്ടേ​ർ​സി​ന്‍റെ പി​റ​കി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പ​റ​മ്പി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചാ​ണ് കൊ​ണ്ടി​ട്ട​ത്. മു​തു​കി​ലും ലിം​ഗ​ത്തി​ലും കൈ​ക​ളി​ലും ക​ണ്ട ചോ​ര​പ്പാ​ടു​ക​ൾ നേ​ര​ത്തെ സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു.…

Read More

ഡമ്മിയില്ലാതെ സിബിഐ വരട്ടെ; ശുഹൈബ് വധത്തിൽ സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്; കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസം പിന്നിടുന്നു

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ (29) വെ‌​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​ അംഗം കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ‌​ടെ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നു​ള്ള ആ​രോ​പ​ണം കോൺഗ്രസ് പിൻവലിച്ച മട്ടാണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ ആ​കാ​ശ് (26), മു​ട​ക്കോ​ഴി മ​ല​യ്ക്കു സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ​രാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി ശു​ഹൈ​ബി​നെ വെ​ട്ടി​യ സം​ഘ​ത്തി​ല്ലി​ല്ലെ​ന്ന് സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ നൗ​ഷാ​ദ് പ​റ​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആദ്യമേ വ്യക്തമാക്കിയിരുന്നു.…

Read More

കണ്ണൂരിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം; പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ; സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാണ് മർദിച്ചതെന്നും അക്രമണത്തിനിടയ്ക്ക് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പരിക്കേറ്റർ

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് ന​ല്ലൂ​രി​ല്‍ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ അ​ക്ര​മം. ഇ​രു​മ്പ് ദ​ണ്ഡിന് അ​ടി​യേ​റ്റു പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി പ​യ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍ ആ​യ​ഞ്ചേ​രി (23), സ​ഹോ​ദ​ര​ന്‍ അ​ക്ഷ​യ് ആ​യ​ഞ്ചേ​രി (18), വി. ​അ​മ​ല്‍ (22), ശ​ര​ത്ത് രാ​ജ് (18) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ മു​ഴ​ക്കു​ന്ന് ന​ല്ലൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ക്ര​മം. ന​ല്ലൂ​ര്‍ പ​ള്ളി​യ​റ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ തെ​യ്യം കഴിഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ പ​ത്തോ​ളം പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും അക്രമികൾ അ​ടി​ച്ചു ത​ക​ര്‍​ത്തു. അ​മ​ല്‍​രാ​ജി​ന്‍റെ മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും ശ​ര​ത് രാ​ജി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും അ​ക്ര​മി​ക​ള്‍ ത​ട്ടി​യെ​ടു​ത്തു.

Read More

 ഓ​രോ തു​ള്ളി ജ​ല​വും അ​മൂ​ല്യം;  കൂ​റ്റ​ൻ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​മാ​യി പൂ​മം​ഗ​ലം സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍; അച്ഛന്‍റെ നിർദേശ പ്രകാരം പത്ത് വർഷം മുമ്പ് നിർമിച്ചതാണ് ഈ  സംഭരണി

ത​ളി​പ്പ​റ​മ്പ് : ഓ​രോ തു​ള്ളി ജ​ല​വും അ​മൂ​ല്യ​മാ​ണെ​ന്നും നാ​ളേ​ക്കാ​യി അ​ത് ക​രു​തി​വെ​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ന​മ്മ​ളെ തേ​ടി എ​ത്തു​ക​യെ​ന്നു​മു​ള​ള സ​ന്ദേ​ശം ന​ല്‍​കി​കൊ​ണ്ട് പൂ​മം​ഗ​ലം സ്വ​ദേ​ശി ര​യ​രോ​ത്ത് കു​നി​യി​യി​ല്‍ ഗം​ഗാ​ധ​ര​ന്‍ അ​ച്ഛ​ന്‍ ശി​വ​രാ​മ​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​ത്ത് വ​ര്‍​ഷം മൂ​മ്പേ നി​ര്‍​മ്മി​ച്ച കൂ​റ്റ​ന്‍ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക്ക് പ്ര​സ​ക്തി​യേ​റു​ന്നു. ഓ​രോ വ​ര്‍​ഷം ക​ഴി​യു​ന്തോ​റും ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മ്പോ​ഴാ​ണ് കാ​ല​ത്തി​നു മു​ന്നേ ന​ട​ന്ന അ​ച്ഛ​നും കാ​ല​ത്തി​നൊ​പ്പം ന​ട​ക്കു​ന്ന മ​ക​നും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന​ത്. മ​ഴ ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ നാ​ട് ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്. എ​ന്നാ​ല്‍ ഗം​ഗാ​ധ​ര​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക കു​റ​വാ​ണ്. കാ​ര​ണം ത​ന്‍റെ മ​ഴ​വെ​ള​ള സം​ഭ​ര​ണി​യി​ല്‍ മെ​യ് അ​വ​സാ​നം​വ​രെ ഉ​പ​യോ​ഗ​ത്തി​നു​ള​ള വെ​ള​ളം ഉ​ണ്ടെ​ന്ന​ണ്ടെ​ന്നാ​ണ് ഗം​ഗാ​ധ​ര​ന്‍റെ മു​ന്‍​കാ​ല അ​നു​ഭ​വം. അ​ച്ഛ​ന്‍ ശി​വ​രാ​മ​നാ​ണ് മ​ഴ​വെ​ള​ള സം​ഭ​ര​ണി നി​ര്‍​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ദ്യം പ​റ​യു​ന്ന​ത്. മു​പ്പ​തു കോ​ല്‍ ആ​ഴ​ത്തി​ലു​ള​ള കി​ണ​റും അ​തി​ല്‍ കു​ഴ​ല്‍​ക്കി​ണ​റും…

Read More

കെ.​സു​ധാ​ക​ര​ന്‍റെ  ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്ന റി​പ്പോ​ർ​ട്ട് കൈ​മാ​റി;  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും സിബിഐ അന്വേഷണം വരുന്നതുവരെ സമരം തുടരുമെന്നും സുധാകരൻ

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ‌ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം അ​ഞ്ചാം ദി​വ​സ​വും തു​ട​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്നു രാ​വി​ലെ കെ.​സു​ധാ​ക​ര​ൻ കൈ​മാ​റി. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​ഞ്ച് ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നാ​ൽ സ്വാ​ഭാ​വി​ക​മാ​യും ശ​രീ​ര​ത്തി​ന് ക്ഷീ​ണ​മു​ണ്ടാ​കും. അ​തി​നെ ഭ​യ​ക്കു​ന്നി​ല്ല. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ലെ ആ​ശ​ങ്ക​ക​ൾ ഇ​ന്ന​ലെ ഡി​എം​ഒ കെ. ​നാ​രാ​യ​ണ നാ​യ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച് അ​റി​യി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി വ​രു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡി​എം​ഒ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഈ…

Read More

ഒ​രേ സ​മ​യം ഒ​രു ഡ​സ​നി​ലേ​റെ കൊ​ല​ക്കേ​സു​ക​ളി​ൽ  വി​ചാ​ര​ണ; ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​യി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്;  ഒ​രു ജ​ഡ്ജി  നാ​ല് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ വി​ചാ​ര​ണ നടത്തും;  സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: ത​ല​ശേ​രി ജി​ല്ലാ കോ​ട​തി​യി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. കോ​ട​തി പ​രി​സ​ര​ത്ത് കൂ​ടു​ത​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​നും നി​ര്‍​ദ്ദേ​ശം. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ ബി.​പി ശ​ശീ​ന്ദ്ര​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​മും ത​മ്മി​ല്‍ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. സം​ഘ​ര്‍​ഷ സാ​ധ്യ​ത സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്നും ത​ല​ശേ​രി എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ലെ അ​ഞ്ച് കോ​ട​തി​ക​ളി​ലാ​യി ഒ​രേ സ​മ​യം ഒ​രു ഡ​സ​സി​നേ​ലേ​റെ കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ വി​ചാ​ര​ണ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സാ​ക്ഷി​യു​ടെ മ​ക​നു നേ​രെ പ​ര​സ്യ​മാ​യ ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ഇ​തേ തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ടൗ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും സു​ര​ക്ഷ…

Read More